താങ്കളുടെ ശബ്ദം ഇപ്പോഴും സൂപ്പർ , നടന്മാരുടെ വിജയം 50% ശബ്ദം തന്നെ ആണ്
@suresh-tz2yd
4 жыл бұрын
ചോദ്യങ്ങൾ ചോദിക്കുന്ന രീതി കേൾക്കുമ്പോൾ തല്ലി പറയിപ്പിക്കുന്നതുപോലെയുണ്ട്
@anilchandran9739
4 жыл бұрын
സുഹൃത്തെ, താങ്കളുടെ തമ്പ്നൈലും, പിന്നെ ചോദ്യം ചോദിക്കുന്ന രീതിയും വളരെ നെഗറ്റീവ് ആണ്. തുടർന്നും കാണുവാൻ ബുദ്ധിമുട്ടുണ്ട്. ക്ഷമിക്കണം.
@humblemedia2333
4 жыл бұрын
സുഖമോദേവി, കിഴക്കുണരും പക്ഷി, അഭിമന്യു തുടങ്ങിയ ചിത്രങ്ങളിൽ ശങ്കറിന് ശബ്ദം നൽകിയത് വേണു നാഗവള്ളിയാണ്....
@vinodkonchath6323
4 жыл бұрын
അതെ
@tittojoy6577
4 жыл бұрын
ഞാൻ ശബദം കൊടുത്തു വിഷമം ഇല്ല സങ്കടം ഉണ്ട് അയ്യാൾ ചക്കക്കുരു ആണോ മേടിച്ചത്
@georgejoseph2656
4 жыл бұрын
ചന്ദ്രമോഹൻ സർ എത്ര ഭംഗിയായി സംസാരിക്കുന്നു. ഇതാണ് കുലീനത്വം. ശങ്കർ സാറിന് ഒന്ന് പരസ്യമായി പറയാമായിരുന്നു എന്ന് തോന്നുന്നു. എന്തോ അതിലും കാര്യമുണ്ടായിരിക്കും - പറയാത്തതിൽ. ശങ്കർ സാറിനെ ഞാൻ വളരെ ഇഷ്ടപെടുന്നു.
@paulsontjohn
4 жыл бұрын
തുടക്കകാലത്ത് ശങ്കർ സായി കുമാർ ഇവർ കേറി വരാഞ്ഞത് ലാലേട്ടൻ ഉള്ളത് കൊണ്ട് ആണ് എന്ന് ഒരു സംസാരം ഉണ്ടായിരുന്നു. പക്ഷെ ഒരു കാര്യം ഇവരുടെ കഴിവിനെ കവച്ചു വെക്കുന്ന രീതിയിൽ ഉള്ള അഭിനയമികവ് ആയിരുന്നു മോഹൻലാലിന്റേത്.അത് കൊണ്ട് ആണ് തിരക്കഥ കേൾക്കുമ്പോൾ തന്നെ സംവിധായാകർ മോഹൻലാലിൽ എത്തി ചേരുന്നതും..
@AnilKumar-et5ru
4 жыл бұрын
Jayan sir marichathukonde mammotty. Mohanlal Ratheesh okeye uyarnnathu allenkyil evare onnum aru ariyumayirunnu
@lakshmiamma7506
4 жыл бұрын
@@AnilKumar-et5ru കഴിവും ഭാഗ്യവും ഉള്ള ആരും ഉയരും. ഭാഗ്യം അവസരം കൊടുക്കും. 🙏
@aswinas464
4 жыл бұрын
Athukondu onnu alla Shankar nanayi uyapi athukonda,Puli thana paranjitund.sai kumar nala body maintain cheythu nala story select cheythegil top ayana.
@binukumar.sangarreyalsupar9703
3 жыл бұрын
സായ്കുമാറിന് എന്തു പറ്റി ?സായ്കുമാർ ഇന്നു० സൂപ്പർ നടനാണ്,ഇഷ്ട०പോലെ ചിത്രങ്ങളും ഉണ്ട്. ശങ്കർ നല്ല നടനായിരുന്നു. പക്ഷേ ചിത്രങ്ങളില്ലാതെ യായി
@hamidmavval9163
4 жыл бұрын
പടയോട്ടം സിനിമയിലും ശങ്കറിൻ്റെ സ്വന്തസബ്ദമാണ്
@murshidulhaqueullus2021
4 жыл бұрын
ഈ ശങ്കറിനെ എങ്ങനെ ലാലേട്ടൻ ഒതുക്കി എന്നാ പറയുന്നേ,,,, ശങ്കർ ഒക്കെ റൊമാന്റിക് മാത്രമേ പറ്റൂ
@flyingafrinak6958
4 жыл бұрын
കഴിവില്ലാത്തവർക്ക് അധികം നിലനില്പില്ല
@sreesanths4718
4 жыл бұрын
ശങ്കറിനെ കൊണ്ട് പിണ്ണാക്കിനും കൊള്ളൂല ഉവ്വെയ് അതാണ് ഫെയിൽഡിൽ നിന്ന് പുറത്തായത്.
@sbhsbh446
4 жыл бұрын
കേണല് വരെ ആയി 😀😄😀
@narayananpottis812
4 жыл бұрын
റൊമാൻ്റിക് ഹീറോ പരിവേഷമുള്ള റോളുകൾ സ്ഥിരമായി ചെയ്യുന്ന നടന്മാർ അധികകാലം നിലനിൽക്കില്ല. വിൻസൻ്റ്.ജോസ് ശങ്കർ റഹ്മാൻ ഇവർക്കൊക്കെ പറ്റിയത് അതായിരിക്കാം
@sumesh.psubrahmaniansumesh2890
4 жыл бұрын
യെസ്
@Keralaforum
4 жыл бұрын
റൊമാന്റിക് അല്ല കുഴപ്പം ഒരു തരം പൂവാലൻ ലൂക്കും പൊണ്ണൻ expression-നും ആണു കുഴപ്പം ! മുടിമിനുക്കി ബാർബർഷൊപ്പിലെ ചില്ലിട്ടു വെച്ചിരിക്കുന്ന ഫോട്ടോ മാതിരി തല വെച്ചാൽ പരാജയം സുനിസ്ച്ഛിതം! കാരണം യഥാർത്ഥ ചെറുപ്പക്കാരന്റെ മുടി അങ്ങനെ അല്ല ഇരിക്കുക എന്നതു തന്നെ !
@user-hr9zh7ez2d
4 жыл бұрын
കുഞ്ചാക്കോ ബോബൻ തലനായിക്ക് രക്ഷപെട്ടു
@RK-xp9oy
4 жыл бұрын
നെഗറ്റിവിറ്റിയുടെ ആരാധകൻ ആണല്ലോ ചാനലോളി നീ .. ശങ്കർ ഒക്കെ ആയ കാലത്തു അഭിനയിച്ചത് കണ്ടിട്ടുണ്ടോ ? നീ മൂക്കള ഒളിപ്പിച്ചു നടന്ന കാലത്തു Super Star ആയിരുന്നു ശങ്കർ. Chandra Mohan is a real Gentleman 👍
@maths6525
4 жыл бұрын
തമ്മിൽ അടുപ്പിക്കാൻ ചോദിക്കുന്ന ആൾക്ക് നല്ല മിടുക്ക്.മുട്ടനാടിനെയും കുട്ടൻ ആടിനെ യും തമ്മിൽ അടിപ്പ്പിച്ച് അതിന്റെ ചോരകുടിച്ച പഴയ കുറുക്കന്റെ മിടുക്ക്.
@rajujohn9144
2 жыл бұрын
പടയോട്ടം എന്ന ചിത്രത്തിൽ ശങ്കർ തന്റെ സ്വന്തം ശബ്ദം കൊടുത്തു, അപ്പോൾ ഏകദേശം തിരിച്ചറിയാൻ കഴിഞ്ഞു
@jyothishjyothish8404
3 жыл бұрын
Kaliyamardhanam . Padayottam
@vjeevanandan6824
4 жыл бұрын
ശങ്കർ ഒരു നല്ല മനുഷ്യനാണ്
@attakoya2070
4 жыл бұрын
ശങ്കരൻ ഒരു സൂപ്പർ സ്റ്റാറും അല്ലായിരുന്നു. സ്വന്തം ശബ്ദം ഇല്ലാത്തതുകൊണ്ട് നഷ്ടം പറ്റിയ നടന്മാരാണ് ശങ്കരനും റഹ്മാനും. അത്രയും പടത്തിൽ ഡബ്ബ് ചെയ്യുവാൻ പറ്റിയതുകൊണ്ടു അരി മേടിക്കുവാൻ പറ്റി എന്ന് ചന്ദ്രമോഹനും ആശ്വസിക്കാം. അല്ലാതെ അവർ എന്ത് തരുവാൻ.
@sumesh.psubrahmaniansumesh2890
4 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശരി 🙏
@gn8036
4 жыл бұрын
😂😂
@vinodkonchath6323
4 жыл бұрын
ശെരിയാണ്
@santhoshpournami6310
4 жыл бұрын
ശങ്കർ അത്ര വലിയ നടനൊന്നുമല്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാം. കാരണം, വ്യത്യസ്തമായ കഥാപാത്രങ്ങളൊന്നും ശങ്കർ ചെയ്തിട്ടില്ല. കിട്ടിയിട്ടില്ല എന്ന് വേണമെങ്കിലും പറയാം. പക്ഷേ, അക്കാലത്തെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു കക്ഷി.
@abe523
4 жыл бұрын
7.37 ചേക്കേറാൻ ഒരു ചില്ലയെ പറ്റി പറയുന്നു പക്ഷെ അതിലും ഈ ചന്ദ്ര മോഹൻ സാറ് തന്നെയാണ് dub ചെയ്യുന്നേ. കാളിയ മർദ്ദനത്തിൽ ശങ്കർ തന്നെയാണ് ചെയുന്നത്
ശങ്കറിന്റെ ഏറ്റവും വല്ല്യ കുറവ് ആ ശബ്ദം തന്നെ യാണ് അതായിരിക്കാം അയാൾ ശബ്ദം നൽകുന്ന ആളുടെ പേര് മറച്ചു പിടിച്ചത്. പടയോട്ടം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഒരു തലൈ രാഗം എല്ലാം സ്വന്തം ശബ്ദ മാണ്. തമിഴിൽ ആ ശബ്ദം അറിയപെടുന്നതുമാണ്
@anilraghavan445
4 жыл бұрын
ശങ്കറിന് ചിത്രങ്ങൾ കുറയാനുള്ള കാരണം ഇദ്ദേഹം പറയാതെ പറഞ്ഞു, ഒരുപാട് പേർക്ക് അറിയാവുന്ന കാര്യം തന്നെയാണ് പ്രിയദർശന്റെ ഈഗോയാണ് കാരണം. സ്വന്തമായി ഒരു സിനിമ നിർമ്മിച്ചപ്പോൾ സംവിധാനം സിബി മലയിലിനെ ഏൽപ്പിച്ചു. എന്നാലും തിരക്കഥ, സംഭാഷണം എന്നിവ പ്രിയനു നൽകി. അതോടെ മോഹൻലാൽ, ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അനൗൺസ് ചെയ്ത ബോയിങ് ബോയിങ് എന്ന ചിത്രത്തിൽ നിന്നും ശങ്കർ ഔട്ട്... പകരം മുകേഷ് വന്നു. എന്നാൽ സിബിയാകട്ടെ പിന്നീട് ഒരു ചിത്രത്തിൽ പോലും ശങ്കറിന് ഒരു റോൾ കൊടുത്തില്ല. അങ്ങനെ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയിലായി ശങ്കർ.
@user-oi6xz1yr7g
4 жыл бұрын
Chekkeran ഒരു ചില്ല.. 1987 sibi മലയില് ശങ്കര്
@sharunparambath99
4 жыл бұрын
Boeing-boeing... instead of mukesh sankar anel alochikkan vayya 🤪
@thealchemist9504
4 жыл бұрын
അതിന് ശേഷം എത്രയോ പ്രിയൻ സിനിമകളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്. ബോയിങ് ബോയിങ് ന് ശേഷമാണ് ദിം തരികിട തോം ഒക്കെ ഇറങ്ങിയത്.
@anilraghavan445
4 жыл бұрын
അല്ല.. ധീം തരികിട തോം ന് ശേഷം ആണ് ബോയിങ് ബോയിങ് വന്നത്. വര്ഷങ്ങൾക്ക് ശേഷം അഭിമന്യു എന്ന പ്രിയൻ ചിത്രത്തിലാണ് പിന്നീട് ശങ്കറിന് ഒരു റോൾ കിട്ടുന്നത്....
@ArunanMavelikara
4 жыл бұрын
Boing boing sankar guest role undu oru fight
@rajthattarmusicdirector
4 жыл бұрын
റഹ്മാനും ശബ്ദം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു
@pradeepveedee9697
4 жыл бұрын
ശങ്കർ സ്വന്തമായി ശബ്ദം കൊടുത്ത ഒരു ചിത്രം കൂടിയുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് അല്ലാതെ. അത് നവോദയയുടെ തന്നെ മലയാളത്തിലെ ഏക 70 mm ചിത്രമായ പടയോട്ടം ആയിരുന്നു. കൂടാതെ വേണു നാഗവള്ളി ആദ്യമായി സംവിധാനം ചെയ്ത സുഖമോ ദേവി എന്ന സിനിമക്ക് വേണ്ടി ശങ്കറിന് ശബ്ദം കൊടുത്തത് വേണു നാഗവള്ളി തന്നെയായിരുന്നു.
മലയാളത്തിലെ ഒരേയൊരു 70 mm ചിത്രം പടയോട്ടം മാത്രമാണ്. നാലോ അഞ്ചോ ജില്ലകളിൽ മാത്രമേ ഇന്നും 70 mm തീയറ്ററുകൾ ഉള്ളൂ. അതുകൊണ്ട് നവോദയക്ക് ആ സിനിമ ഗഭീര നഷ്ടം വരുത്തി. പിന്നീട് കടത്തനാടൻ അമ്പാടി, വൈശാലി ഇവയൊക്കെ 70 mm ൽ എടുക്കാൻ ആദ്യം തീരുമാനിച്ചു എങ്കിലും അവസാനം സിനിമാസ്കോപ്പ് ആക്കി മാറ്റി..
@abdulbasheeer
4 жыл бұрын
ആ സമയത്ത് നാന വാരികയിൽ ശങ്കറിന് ശബ്ദം നൽകിയത് ചന്ദ്രമോഹൻ ആണെന്ന് എത്രയോ തവണ വന്നു.
@sajithponnamburathu3371
4 жыл бұрын
അതെ. സുഖമോദേവിയിലെ ഡബ്ബിംഗ് Super
@thealchemist9504
4 жыл бұрын
സത്യത്തിൽ മോഹൻലാലിൻറെ ശബ്ദത്തിനേക്കാൾ നല്ലതാണ് ശങ്കറിന്റെ ശബ്ദം
@devrajanshivan4834
4 жыл бұрын
അതേ അതുകൊണ്ട് ശങ്കർ ഇപ്പം മലയാളസിനിമയിലെ സൂപ്പർ താരമാണ് ........ എഴിച്ചു പോടേയ്
@LOVE-ns8kx
4 жыл бұрын
@@devrajanshivan4834 😆
@nahsinnixan
4 жыл бұрын
ശങ്കർ എന്റെ കുട്ടിക്കാലത്തു സൂപ്പർ സ്റ്റാർ എന്നാണ് വിചാരിച്ചത്. കാരണം hairstyle, ലുക്ക്. പക്ഷെ സ്റ്റണ്ട് നായകൻ അല്ല. അതേ സ്ഥലത്തു മമ്മൂട്ടി, മോഹൻലാൽ സ്റ്റണ്ട് പടങ്ങൾ ചെയ്തിരുന്നു. പിന്നെ മെല്ലെ മമ്മൂട്ടി മോഹൻലാൽ ഫാൻ ആയി. നമുക്ക് അന്ന് വേണ്ടത് സ്റ്റണ്ട് ആയിരുന്നു. റഹ്മാൻ പടത്തിലും അത്യാവശ്യം സ്റ്റണ്ട് ഉണ്ടാവും. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ തരംഗം വന്നപ്പോൾ ശങ്കർ ഔട്ട് ആയി. പടയോട്ടം എന്ന സിനിമയിൽ ശങ്കറിന്റെ dub ചെയ്ത സൗണ്ട് കേട്ടാൽ ചിരിക്കാതിരിക്കാൻ പറ്റില്ല. മനപൂർവം ആണോ എന്നറിയില്ല.
@rajanbalan7767
4 жыл бұрын
ചേക്കേറാൻ ഒരു ചില്ല മലയാളത്തിൽ വരുന്നതിനു മുൻപ് തെലുങ്കിൽ ചിരഞ്ജീവി നായകൻ ആയി വന്നിട്ടുണ്ട്
@sajithponnamburathu3371
4 жыл бұрын
ശങ്കർ സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യണമായിരുന്നു. നിരന്തരം അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ ശബ്ദം പ്രേക്ഷകർ സ്വീകരിക്കുമായിരുന്നു.
@basheervp8726
4 жыл бұрын
Shankar Randu Cenimak Shabdam Koduthitund Padayotam m v pookal
@axiomservice
4 жыл бұрын
Mohanla Shaker. 2 perkkum female voice aanu.
@girijanair348
4 жыл бұрын
Chandra Mohan was a good dubbing artist for Shankar, may be Shankar is not fluent in Malayalam. Anyway, Shankar acted not only in romantic roles, there are several character roles Shankar did it very well. Just like Chanda Mohan said “Chekkaran Oru Chilla”, Sukhamo Devi,...several of them. A very good actor, there is no doubt at all. We cannot compare Shankar with Mohanlal. Mohanlal is a born actor, no doubt, but Shankar is great too.
റഹ്മാൻ വന്നതോട് കൂടിയാണ് ശങ്കറിന്ന് സിനിമകൾ കുറഞ്ഞത് റഹ്മാന്റെ ആദ്യ സിനിമയായ പത്മരാജന്റെ കൂടെവിടെയിലെ അഭിനയത്തിന്ന് ആ വർഷത്തെ സഹനടനുള്ള അവാർഡ് റഹ്മാന്ന് കിട്ടി ആ സിനിമയും ശ്രദ്ധിക്കപ്പെട്ടു അതോടുകൂടി റഹ്മാന്ന് കൈ നിറയെ സിനിമകളായി ശങ്കർ ചെയ്തിരുന്ന റൊമാന്റിക് വേഷങ്ങൾ പിന്നെ റഹ്മാൻ ചെയ്തു തുടങ്ങി ഉദാഹരണം കാണാമറയത്ത് ഇവിടെ തുടങ്ങുന്നു തമ്മിൽതമ്മിൽ പൂമുഖ പടിയിൽ നിന്നെയും കാത്ത് ഉപഹാരം അങ്ങനെ അനവധി സിനിമകൾ ആ കാലത്ത് എൺപതുകളിൽ പിന്നെ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ റഹ്മാൻ എന്നതായി അവസ്ഥ ശങ്കറിനും റഹ്മാന്നും മറ്റുള്ളവർ ഡബ്ബ് ചെയ്യുകയായിരുന്നു റഹ്മാന്ന് ഗായകൻ കൃഷ്ണചന്ദ്രനായിരുന്നു ഡബ്ബ് ചെയ്തിരുന്നത് ശങ്കറിന്റെയും റഹ്മാന്റെയും ശബ്ദം അത്ര പോരാ ശങ്കർ അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കളും റഹ്മാൻ അഭിനയിച്ച രാജമാണിക്യവും കണ്ടാൽ മനസ്സിലാകും ആ സിനിമകളിൽ അവർ തന്നെയാണ് ഡബ്ബ് ചെയിതിട്ടുള്ളത്
@raghunathraghunath7913
4 жыл бұрын
നന്നായി കാരൃങ്ങൾ ഒർമ്മയുള്ള വിവരണം .പറഞ്ഞത് ശരിയാണ്.
@shajiputhanpurakal8538
4 жыл бұрын
പക്ഷെ റഹ്മാൻ, വിനീത് എന്നിവർ സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ടേനെ
@sunilsunilct4262
4 жыл бұрын
ഞാനും വിചാരിച്ചു ആരാണന്ന്
@mylove242globally
4 жыл бұрын
i watch this channel regularly but the biggest negative point of this channel is simple let me explain , INTERVIEW EDUKUNNA AALINU NEGATIVITY VENAM ATHU NIRBANDHAMA ATHAYATHU ORALINODU are you ok ennu chothikkunnu ayal 10 pravashyam OK ennu paranjalum ichiri not OK alle ennu chothichu Negativity pokkikkondu varan nokkum . Hey Mister this is 2020 not 1980's and we are not the fans of 3rd rate gossip magazines ok
Reporterkku enthu patty Shanjerine moshakkaranakkan Try cheyyunnathupole. Zeenu chungom east alpy dist Kerala state
@rajanvelayudhan7570
4 жыл бұрын
ടൈപ്പ് കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടും,സ്വന്തംശബ്ദം കൊടുക്കാത്തതുകൊണ്ടുംആണ് ശങ്കർ പോയത് എന്നുതോന്നുന്നു.
@anandumedical2156
4 жыл бұрын
അതെ അത് തന്നെ
@vkumarnac8360
4 жыл бұрын
എന്തിനാ ഇങ്ങനെ മുറി മുറിയായി അപ്പ് ലോഡ് ചെയ്യുന്നേ ........
@sajeshthalassery1687
4 жыл бұрын
Ho ipolaaa aaale kittitath
@bohemianoop
4 жыл бұрын
സൂപ്പർസ്റ്റാർ ശങ്കറോ???? ഞാൻ വായിച്ചതിൽ എന്തെങ്കിലും പ്രശ്നം ആയോ?
@DJ-pb2jo
4 жыл бұрын
അന്നത്തെ super star ആയിരുന്നു
@sajeshthalassery1687
4 жыл бұрын
He was ...
@rejibs
4 жыл бұрын
അന്നത്തെ സൂപ്പർ സ്റ്റാർ, മമ്മൂട്ടി പിന്നെ അല്ലേ മെഗാസ്റ്റാർ ആയതു. ശങ്കർ പ്രതിഫലം ഒരു പെട്ടിയിൽ കൊണ്ടു വന്നു മദ്രാസിലെ സിനിമാക്കാരുടെ ഹോട്ടൽ റൂമിൽ കൊണ്ടു വെച്ച് വേണ്ടത് എടുത്തോ എന്ന് പറയുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാണ് ഒരാൾ പറഞ്ഞത്.
@aswinas464
4 жыл бұрын
Annu superstar Sankar ayanu apo mohanlal and mamooty onnu shanker ta munil aryu allayirunu.pinna Shankar mosham ayi vannu vannu polinju
ബെസ്റ്റ്.. thumbnail ൽ ഇദ്ദേഹത്തിന്റെ ഫോട്ടോ പോലും കൊടുത്തില്ല.
@Poothangottil
3 жыл бұрын
ഇപ്പോള് വലിയ കുഴപ്പമില്ലാത്ത ശബ്ദമാണ് ശങ്കറിന്.സ്വന്തം ശബ്ദമല്ലാത്തതിനാൽ മിമിക്രിക്കാരുടെ വക പബ്ലിസിററി അദ്ദേഹത്തിന് കിട്ടാതെപോയി.നായകനായ ശങ്കർ വില്ലനായതും വില്ലനായ മോഹൻലാൽ നായകനായതും നമ്മള് കണ്ടു.
@abdulgafoor7923
4 жыл бұрын
ശങ്കർ ഒക്കെ എന്ത് അഭിനയം ആണ്? ഒരു തണുപ്പൻ സ്റ്റൈൽ
@TheRatheeshmr
4 жыл бұрын
Same like nivin goali
@varghesevarkichan276
4 жыл бұрын
ഇത് അമ്പിളിയുടെ ഹസ്ബന്റല്ലേ.. മോനിഷ ക്ക് ശബ്ദം നൽകിയിരുന്ന അമ്പിളി.ശങ്കറിന് ശബ്ദം നൽകിയത് ചന്ദ്ര മോഹൻ ആണെന്നറിയാം. പൂജപ്പുര SBT ഉദ്യോഗസ്ഥനായിരുന്നില്ലേ ഇദ്ദേഹം
@siddeekk4425
4 жыл бұрын
തല്ലല്ലേ സാറേ ഞാൻ എല്ലാം പറയാം
@user-nk2te2jv9i
4 жыл бұрын
ഇദ്ദേഹം റേഡിയോ ആർട്ടിസ്റ്റ് TP രാധാമണിയുടെ മകനാണോ?
@shihabnv7706
4 жыл бұрын
Athe
@nazeerpt3451
4 жыл бұрын
ശങ്കർ എംജി ശ്രീകുമാർ ഒരരേ പോലത്തെ സൗണ്ട് റഹ്മാനും സൗണ്ട് ഡബ്ബ്ചെയ്യാറ് വേറേആള്
@babuverot4150
4 жыл бұрын
Singer Krishna chandran
@sreekumar.tsreekumar.t8013
4 жыл бұрын
പണ്ട് പടയോട്ടം എന്ന ചിത്രത്തിൽ സ്വന്തം ശബ്ദം കൊടുത്തിരുന്നു
@broadband4016
4 жыл бұрын
ചങ്കർ എന്നാണ് സൂപ്പർസ്റ്റാർ ആയത്?വെറൂം കഞ്ഞി.
@gireeshkumar4941
4 жыл бұрын
ചോദിച്ച് ചോദിച്ച് അവൻ്റെ വരി തി യി ലാക്കിക്കുത്തിരുപ്പ്
@tvoommen4688
4 жыл бұрын
No actor would like the dubbing artist getting publicity .It will damage their acting career. We will never know if Mohanlal or Mammotty ever used dubbing artists -- mimicry experts (when they are too much busy). It will be kept a secret.
@tomlalthomas1783
4 жыл бұрын
ഇടം വലം നോക്കാതെ report ചെയ്തിരിക്കും
@humblemedia2333
4 жыл бұрын
നിനക്ക് ഒന്നും വേറെ പണി ഇല്ലേ ടേ?
@Keralaforum
4 жыл бұрын
സ്വന്തം ശബ്ദം ഇല്ലാത്തതുകൊണ്ട് നഷ്ടം പറ്റിയ നടന്മാരാണ് ശങ്കരനും റഹ്മാനും. Correct§ And also Mr Chandra Mohans's sound for Sankar was not good ... or was Sankar's own sound and expression so hopeless?
@sudhizzcorner6322
4 жыл бұрын
Masterbin interviews cut cut aaki ini itaal adhil ninu 115 subscribers ne njan പിൻ വലിയ്ക്കും
@geethasreekumar5936
4 жыл бұрын
Lp
@sreenivasanpulparambil2701
4 жыл бұрын
ചുരിദാറിന്റെയും സരിയുടെയും പിറകെ മാത്രം നടന്ന് കാലം കഴിഞ്ഞു പോയ നടൻ
@adarshmadanan9494
4 жыл бұрын
ഏതാ ഈ അലവലാതി റിപ്പോർട്ടർ 👺👺
@chvl5631
4 жыл бұрын
Police aanu investigation ഭാഗമായി ചോദിക്കുന്നത്
@user-nu2px9je7m
4 жыл бұрын
ശങ്കറിന്റെ അഭിനയം തീരെ പോരാ. അതു കൊണ്ടാണ് അയാൾ ഫീൽഡ് ഔട്ട് ആയത്. ശബ്ദവും മോശം ആയിരുന്നു.
@pkbabu108
4 жыл бұрын
Shankർ മലയാളത്തിലെ ഏറ്റവും മോശം നടനാണ് അത് കൊണ്ടാണ് ഉയരങ്ങളിൽ എത്താതിരുന്നത്
@TheRatheeshmr
4 жыл бұрын
Same like nivin goaly
@shameemanjum473
4 жыл бұрын
waste KZitem Chanel
@basheervp8726
4 жыл бұрын
Shankar Randu Cenimak Shabdam Koduthitund Padayotam m v pookal
@basheervp8726
4 жыл бұрын
Shankar Randu Cenimak Shabdam Koduthitund Padayotam m v pookal
@basheervp8726
4 жыл бұрын
Shankar Randu Cenimak Shabdam Koduthitund Padayotam m v pookal
Пікірлер: 135