എല്ലാവർക്കും അറബികളുടെയും സായിപ്പിന്റെയും ചരിത്രമറിയാം അതിലും സൃഷ്ഠമായ നമ്മടെ സ്വന്തം നാടിന്റെ ചരിത്രം അർക്കും അറിയില്ല. താങ്കളുടെ presentation വളരെ നന്നായിട്ടുണ്ട്.,🥰❤️
@udayakumar5154
3 жыл бұрын
സത്യം
@knapz19
3 жыл бұрын
ചാണക്യനെ പറ്റി detail ആയിട്ട് ഒരു വീഡിയോ ചെയ്യൂ
@bharathchandrasenan2428
3 жыл бұрын
*അഫ്ഗാനിസ്ഥാൻ മാത്രമല്ല അതിനും അപ്പുറം വരെ പണ്ടത്തെ ഭാരതത്തിൽ പെടുന്നതാരുന്നു (ഉപഗണസ്ഥാൻ ), ഡൂഡിന്റെ തന്റെ പാണ്ടവരുടെ മരണത്തെ പറ്റിയുള്ള വീഡിയോയിൽ പാണ്ടവർ ചാവുകടലിന്റെ തീരത്താൻ മരിച്ചു വീഴുന്നത് എന്ന് പറയുന്നുണ്ട്. അപ്പോഴേ മനസിലാകാം അഖണ്ട ഭാരതത്തിന്റെ വിസ്തീർണ്ണം.*
@अहंद्रव्यास्मी
3 жыл бұрын
സിന്ധൂ നദി തട സംസ്കാരത്തിനും മുൻപാണോ വൈദിക സംസ്കാരം ഉണ്ടായത്🙄 വളരെ confusing🙄 Qn. സരസ്വതി നദി തടത്തിലുണ്ടായിരുന്ന സംസ്കാരം എതായിരുന്നു🤔.
@srijinmp5405
3 жыл бұрын
ഭാരതം എന്താണെന്ന് അറിയാൻ ഒരുപാട് ഉപകാരം ചെയ്യുന്ന dude...👍🏻👍🏻👍🏻👍🏻
@anikuttan6624
3 жыл бұрын
നമ്മുടെ രാജ്യത്തിലെ യാഥാർഥ്യങ്ങൾ ആർക്കും അറിയണ്ട
@angrymanwithsillymoustasche
3 жыл бұрын
ഞാൻ ഇത് മാസങ്ങൾക്ക് മുൻപ് ചോദിച്ചതാണ് ഇപ്പോഴെങ്കിലും ഇട്ടല്ലോ 🙏🏻🙏🏻😁😁
@muralidharantm857
3 жыл бұрын
ഇങ്ങനെ ആഴത്തില്ലുള്ള ചരിത്ര പഠനം ഒരു സംഭവം തന്നെയാണ്. അറിയാത്തതെക്കെയും അറിയിച്ചു തരുന്നതിന് നന്ദി ....!
@shihabsiya7074
3 жыл бұрын
ചോള ചേര പാണ്ഡിയമ്മാരെ കുറിച് വീഡിയോ ചെയ്യാമോ
@muhammadsuhailkayalam8061
3 жыл бұрын
ഇതൊന്നും നല്ലതുപോലെ സ്കൂളിലെ ബുക്കിൽ ഒന്നും പഠിപ്പിക്കുന്നില്ല ല്ലോ നമ്മുടെ കേരള ചരിത്രം തന്നെ മര്യാദയ്ക്ക് പഠിപ്പിക്കുന്നില്ല 😝
@salimmp54
3 жыл бұрын
കണുന്നതിനു മുന്നേ 🤝👏
@abhimanuetr5263
3 жыл бұрын
sathrapathi shivaji kurchu oru video chymooo
@madhukodayam7817
3 жыл бұрын
റാണ സംഗ എന്ന യുദ്ധവീരനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@vyshakm2821
3 жыл бұрын
വിക്രമാദിത്യ രാജാവിന്റെ കഥ ചെയ്യാമോ ചന്ദ്രഗുപ്ത രാജകന്മാരുടെ കഥയും .കൂടെ myth aaya vedhalam tinde കഥയും
@vinayakcr7185
3 жыл бұрын
അയ്യാൻകാളിയുടെയു . ശ്രീ നാരായണ ഗുരുവിന്റെയും . ചരിത്രം.. പറയാമോ... ബ്രോ..............................................👍
@user-vg7ct9fw4q
3 жыл бұрын
Chanakyan🔥🔥🔥
@muhammadshan.s7022
3 жыл бұрын
Ancient history ഒന്നും അധികം പറഞ്ഞു കേട്ടിട്ടില്ല. എല്ലാം modern history മയം.
@rohinisasidharan8296
3 жыл бұрын
ഇനിയും ഇതുപോലത്തെ ചരിത്ര വീഡിയോസ് ചെയ്യണം ❤️
@ammankv7164
3 жыл бұрын
പുറകിൽ നല്ല സീനറി 😊
@COLORPAPER
3 жыл бұрын
dude bro always giving tone of information
@Kappithanofamerica1009
3 жыл бұрын
നമ്മുടെ ഇന്ത്യയുടെ കഥ അത് വല്ലാത്ത ഒരു കഥയാണ് 😂😂😂😂
@agisha8832
3 жыл бұрын
കൊള്ളാല്ലോ 😍😍
@sandeeptheheartbreaker6078
3 жыл бұрын
golden period of indian sub continent
@admiralgaming2102
3 жыл бұрын
ചേട്ടാ വീട് എവിടാ Big fan❤️🙏
@rajeevs8449
3 жыл бұрын
Super broiiii.... 🥰👍🏻👍🏻👍🏻
@udayakumar5154
3 жыл бұрын
Gupta age is called the golden age of Hindu India . " Akhanda Bharatham "
@sharoncomrade9167
3 жыл бұрын
The great തമിഴകം ❤
@samcm4774
3 жыл бұрын
ഭാരദത്തിന്റെ ആദ്യകാല വിസ്തീർണത്തെ പറ്റി വീഡിയോ ചെയ്യു
@naturekeralamedia4325
3 жыл бұрын
ഡ്യൂടെ ❤
@sudheesh.ssubharayan9585
3 жыл бұрын
പക്ഷെ ഇതൊക്കെ നമ്മുടെ പാഠപുസ്തകങ്ങളിൽ ഒരു ഖണ്ഡിക മാത്രമേ ഉള്ളൂ
Пікірлер: 78