Sagakal aarum vannilengilum Vishwasikalk kurach vivaram undavattea. Entho oru asswasthatha und allea?.
@leenaanandan2415
Жыл бұрын
സ്വാമി ജീ നമസ്തേ , ഈ കാലഘട്ടത്തിനു വേണ്ട അറിവാണ് അങ്ങു പറഞ്ഞു തരുന്നത്..കൂടുതൽ അറിവ് പകർന്നു തരാൻ ഭഗവാൻ അവസരം തരട്ടെ🙏🌷
@krishnaiyere.v.2285
Жыл бұрын
Dr Shibu, ഒരു പുതിയ സംസ്കാരത്തിൻ്റെ സ്ഥാപകൻ, അങ്ങയ്ക്കും ഒരു പ്രണാമം.
@khaleelkodakkad744
Жыл бұрын
Iyer enthanu aavo uddheshichath.
@bhaskaranc2926
Жыл бұрын
അയ്യർ സമുദായത്തിൽ പ്പെട്ടവർ പൊതുവെ വിദ്യാസമ്പന്നരും, സംസ്കാരചിത്തരുമാണെന്നാണ് ഞാൻ ധരിച്ചു പോന്നിരുന്നത്. എന്നാൽ ഒരു സന്യാസിയെ ഷിബു എന്നു വിളിക്കുന്നവൻ എന്ത് അയ്യരാണ്?
@vijayakumarkannatturaghuna8156
Жыл бұрын
@@bhaskaranc2926 തീയിട്ടാനന്ദ ഗിരി എന്ന് പറയാതെ ഡോക്ടർ ഗിരി എന്നല്ലേ പറഞ്ഞുള്ളു
@prakruthi508
Жыл бұрын
മാറി നിൽക്ക് , കടക്ക് പുറത്ത്.എന്ന് പണ്ടും ഇപ്പോളും.
@natesanmv778
Жыл бұрын
ഗതികേട്!!!!
@vijayakumarkannatturaghuna8156
Жыл бұрын
സത്യം
@radhakrishnan4225
Жыл бұрын
മേടിച്ച പൈസക്കുള്ളതായി സ്വാമി ഇത് മതി... അവർക്ക്... കഷ്ടം.. എന്തൊരു അധ:പതനം.
കേരളത്തിൽ മനോരോഗികൾ കൂടുതൽ ഉള്ളതിനു തെളിവാണ് ഇയ്യാളുടെ പ്രഭാഷണം കേൾക്കാൻ വരുന്നവരെ കാണുമ്പോൾ
@ജയ്ജവാൻ
Жыл бұрын
ജീവിക്കാൻ വേണ്ടി സുഖം അനുഭവിക്കാൻ വേണ്ടി ഇത്രയും ദുഷിച്ച വാക്കുകളും പ്രവർത്തികളും പുറം തള്ളുന്ന ഒരു നാറിയ കഴുതയെ വേറെ കണ്ടിട്ടില്ല 😁😁
@mohandasnv6395
Жыл бұрын
ഗിരിരാജൻ (കോഴി) സഖാക്കളെ ഹിന്ദു ധർമ്മം പഠിപ്പിക്കുന്നു.
@bindurayaroth4428
6 ай бұрын
U r great swami
@unnikrishnanunnithan1553
Жыл бұрын
വടുകാനന്ദ കുറുവടികൾ എന്നൊരു സന്യാസിയെ പ്പറ്റി കേട്ടിട്ടുണ്ട്. 😜😜😂😜
@MukundanKn-is6xn
Жыл бұрын
ഒരു സംശയം കൃഷ്ണൻ പറഞ്ഞ സഖാവും ഇപ്പോഴുത്തെ സഖാവും ഒന്നാണോ... 🙏
@ravindrannambiar5495
Жыл бұрын
ഓ അപ്പോ ഈ ശ്രീരാമനും ഹനുമാനും കൃഷ്ണനും അർജ്ജുനനും ഒക്കെ ശരിക്കും ഉണ്ടായിരുന്നോ ഷിബു? അർജ്ജുനനും നിങ്ങളും സഹപാഠികൾ ആയിരുന്നു എന്ന് തോന്നുന്നു ആധികാരികമായ ഈ തള്ളൽ കേൾക്കുമ്പോൾ
@parvathykuttypk6833
Жыл бұрын
മൂർഖൻറെ കയ്യിൽ വിദ്യ അവിദ്യ യായി മാറുന്നകാഴ്ച ഇയാളിലൂടെ.
@lakshmiu7052
Жыл бұрын
ഹൊ! പറഞ്ഞു വരുമ്പം അറിയാതെ സത്യം വായിൽ നിന്നു വരുന്നു. എന്നാൽ പിന്നെയും വളച്ചൊടിക്കുന്നു.
@mridulam4544
Жыл бұрын
ഷിബു ഇനി എത്ര ജന്മം എങ്ങനെയൊക്കെ ജനിച്ചാലാണോ ഈ ദുഷ്കർമ്മങ്ങളിൽ നിന്നും മോചിതനാകുക!
@saraswathyamma2740
Жыл бұрын
ലാൽ സലാം ഷിബുവേ
@mysticguy9191
Жыл бұрын
ഇനി അവസാനം രാമായണം കാറൽ മാർക്സ് എഴുതിയതാണ് എന്ന് പറയോ ഈ വധൂരി.
@thankamramachandran5331
Жыл бұрын
ഈ പറയുന്നതൊക്കെ അംഗീകരിക്ക പെടെണ്ടതാണ് അറിവിനെ തീർച്ചയായും അംഗീകരിക്കുന്നു..
@prasanthchandranair3092
Жыл бұрын
ആട്ടിൻ തൊലിട്ട ചെന്നായ.... ഗുഡ് എക്സാമ്പിൾ..
@SureshBabu-gs4fw
Жыл бұрын
നവ കേരളത്തിന്റെ വിവേകാനന്ദൻ
@prakruthi508
Жыл бұрын
സ്വാമിയുടെ രൂപം ആണ് ശങ്കരാചര്യർക്ക്.
@madhuelayath9672
Жыл бұрын
ഹലാൽ സലാം സഖാമിജി...
@joyvo863
Жыл бұрын
Very. Good. Swamy. Thanks. Salam 😊
@radhakrishnank7496
Жыл бұрын
Kallasami
@rpoovadan9354
Жыл бұрын
ഷിബു സ്വാമിയേ തട്ടിയെടുത്തു സിപിഎമ്മും. കഷ്ടം.
@jayakrishnanm9500
Жыл бұрын
ഏകലവ്യൻ സിനിമ യിലെ സ്വാമി അമൂർ താണെന്തയെ ഓർമ വരുന്നു
@vijayakumarkannatturaghuna8156
Жыл бұрын
ഇവൻ ഓന്തിന്റെ സ്വഭാവം കാണിക്കുന്നു
@sujithk7229
Жыл бұрын
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
@jayakumartr2141
Жыл бұрын
ഇവനെ ഉണ്ടാക്കിയവർ ഇത് കണ്ട് വിഷമിക്കുന്നുണ്ടാകും
@mohananag7706
Жыл бұрын
നിന്റെ പറച്ചിൽ കേട്ടാൽ തോന്നും സഖാവ് എന്ന വാക്ക് കമ്മ്യൂണിസ്സ്കാർ കൊണ്ട് വന്നതാണ് എന്ന്
@adv.mohandas.v.nveliyath6421
Жыл бұрын
അപ്പോൾ ജാതിമതങൾക്കെതിരെ പറഞ്ഞതു മാർക്സ് അല്ല അല്ലേ?
@vvunni5018
Жыл бұрын
അപ്പോൾ സന്ദീപ് പിണറായി വിജയൻ പറഞ്ഞതോ അത് മറക്കല്ലേ
@കഥകൾകേൾക്കാം
Жыл бұрын
Great beautiful ❤️❤️❤️❤️
@deepu1736
Жыл бұрын
Shibu swamiii
@sobhaskumar4649
Жыл бұрын
Alavalathi swami
@vijayakumarkannatturaghuna8156
Жыл бұрын
ഇങ്ങേരെ വെറുതെ പോലും സ്വാമി എന്ന് വിശേഷിപ്പിക്കരുത്
@arjunks7161
Жыл бұрын
കാഷായ വസ്ത്രമിട്ട കള്ളൻ
@sureshpattat7664
Жыл бұрын
അറിവുനേടുന്നവന് രണ്ട് അവസ്ഥകളുണ്ട്, ഒന്ന് മൗനം , രണ്ട് ഭ്രമം .
@kishorean1289
Жыл бұрын
എൻറെ അച്ഛൻ ആരാണെന്ന് ഷിബു ചോദിച്ചപ്പോൾ അമ്മ ചൂണ്ടിക്കാണിച്ചത് സഖാക്കളെയാണ്
, ഭ്രാന്തൻ ഗിരി എന്നു പുനർ നാമകരണ സമയമായി സ്വയം കാഷായവസ്ത്രമെടുത്ത് ധരിച്ചു സാമിയായെന്നു പറയുന്ന മർക്കടൻ .
@ushakumari9832
Жыл бұрын
ഭാരതീയ ഇതിഹാസപുരാണങ്ങൾ എന്താന്നെന്ന് പഠിക്കാതെ ഒന്നു വായിച്ചിട്ടുപോലുമില്ലാത്തവരാണ് ഇവിടുത്തെ ഹിന്ദുക്കൾ. ഭാരതം സംസ്കാരം എന്തെന്ന് അറിയണമെങ്കിൽ അത് സ്വയം വായിച്ച് അറിയണം. സംസ്കൃത ഭാഷയിൽ വിരചിതങ്ങളായ മഹത് ഗ്രന്ഥങ്ങളുടെ മലയാളം വായിച്ചതു കൊണ്ടായില്ല. സംസ്കൃതവും നന്നായി അറിഞ്ഞിരിക്കണം. അങ്ങനെ അറിയുന്ന ഒരുവൻ ഈ ഇവിടെ കാണുന്ന കാഷായ ധാരിയെപ്പോലെ സംസാരിക്കില്ല.അയാളെ ഞാൻ കേൾക്കാറില്ല. പക്ഷെ ഈ അടുത്ത സമയത്ത് Online വഴി അയാൾ കൈനീട്ടം വാങ്ങിയോ എന്ന ചോദിച്ചപ്പോൾ സന്യാസിക്കും ജീവിക്കണ്ടെ കറണ്ട് ബില്ല് അടയ്ക്കണ്ടെ പെട്രോൾ അടിയ്ക്കണ്ടേ എന്നൊക്കെ ചോദിക്കുന്നത് കേട്ടു. എടോ നാണമില്ലേ കാഷായം ധരിച്ചാൽ ജോലി ചെയ്യാൻ പറ്റില്ലേ?. താൻ നാട്ടിലിറങ്ങി ജോലി ചെയ്ത് ജീവിക്കണം. റോഡ് പണിയും വയലിലെ പണിയും കക്കൂസ് കോരലും വരെ തൊഴിലാണ്. ഒന്നിനും മാന്യതക്കുറവ് സന്യാസിക്ക് പാടില്ല. തന്നെ വാഴ്ത്തുന്നവനെ തീട്ടത്തിൽ ചൂലു മുക്കി അടിക്കണം. തന്നെ ഒന്നും ചെയ്യണ്ട. താൻ അതിലും നീചനാ
മനുഷ്യ മുഖമുള്ള സ്വാമി.കാവിയിൽ ഒന്നും ഒളിപ്പിക്കാത്ത സ്വാമി.ആൾമീയത്യുടെ മറവിൽ മതവികാരം ഇളക്കിവിടാൻ ഇഷ്ടമില്ലാത്ത സ്വാമി.
@Jayarajdreams
Жыл бұрын
സംഘ പരിവാര്‍ പഠിച്ചിട്ടില്ല .. അത് കൊണ്ട് നിങ്ങളും പഠിച്ചിട്ടില്ല നിങ്ങളും പഠിക്കണം ..അപ്പോള്‍ കമ്മ്യുണിസ്റ്റ് കാരും പഠിച്ചിടില്ല സംസ്കൃതം കേട്ടാല്‍ ചൊറിയുന്നവര്‍ ആണ് കമ്മ്യൂണിസ്റ്റ്കാര് എന്ന് പബ്ലിക് ആയിട്ട കമ്മികളെ ഷിബു സ്വാമി ആക്കിയിട്ടു പോയത് .. മണ്ടന്മാര് ആയത് കൊണ്ടും ബോധം അല്പം കുറവായത് കൊണ്ടും ഒരു ചെവിയില്‍ കൂടി കേട്ട് മറു ചെവിയില്‍ കൂടി കളയും . ഇനി അഥവാ കംമികള് പഠിക്കാന്‍ തുടങ്ങിയാലോ സന്ദീപാനന്ദ പറഞ്ഞതിന് അപ്പുറം ചിലതുണ്ട് എന്നും തിരിച്ചറിഞ്ഞു മിക്കവാറും രാഷ്ട്രീയ മുക്തനാകും .. ഒരിക്കലും ഒരു പാര്‍ടിയിലും ചേരില്ല മൊത്തം കള്ളന്മാര് ആണെന്ന് അറിയൂ.. അത് കൊണ്ട് സഖാവ ഷിബു സ്വാമി പറഞ്ഞ പ്രകാരം സംസ്കൃതവും വേദവും മാത്രമല്ല തന്ത്രവും കൂടി പഠിക്കണം അങ്ങനെ നിങ്ങളും സ്വയം ഉയരണം .. നിങ്ങള്‍ ഉയരുമ്പോള്‍ നിങ്ങളുടെ ഉള് കാഴ്ച പറയും ഇയാള്‍ തെറ്റായിരുന്നു എന്ന്
@pradeepak1784
Жыл бұрын
ഈ പൊട്ടനെ കേൾക്കാൻ കേരളത്തിൽ ആൾക്കാർ ഉണ്ടോ, കേൾക്കുന്ന മലയാളിയുടെ മനോനില 🤔
@Ragnar638
Жыл бұрын
അറിവില്ലെങ്കിൽ മിണ്ടരുത്
@pvagencies7958
Жыл бұрын
എന്റെ സാമീ ആരോടാണ് താങ്കൾ ചൈതന്യത്തെക്കുറിച്ച് പറയുന്നത് ?
സ്വയം, ഒരു പുരുഷനാണെന്ന് പേര് കൊണ്ട് തെളിയിക്കേണ്ടി വരുന്നത് എന്തൊരു ഗതികേടാണല്ലേ "പുരുഷു"!
@vijayakumarkannatturaghuna8156
Жыл бұрын
@@gopugopal007 പുരുഷൻ എന്നത് അദ്ദേഹത്തിന്റെ പേരല്ലേ മാഷേ
@kanakanm7148
Жыл бұрын
Shibu goa sami sagav panni
@venugopalbnair6875
Жыл бұрын
👌👏👏👏👏👏👏🌹🌹🌹🌹🌹
@nidheeshkumar6602
Жыл бұрын
കഷ്ടം തന്നെ മുതലാളി കഷ്ടം
@girishlakshman3468
Жыл бұрын
മനോജ് കുമാർ 🤣🤣🤣
@baburajt7880
Жыл бұрын
Swami.you.are.great
@dineshbhasker8557
Жыл бұрын
Swami nowhere in UP a college professor's hands got cut. Also girls going to Syria only from Kerala
@asskicker610
Жыл бұрын
Nowhere in Kerala a 7 year old girl got raped and murdered inside a temple
@sreekalagasagencies7977
Жыл бұрын
❤❤❤
@sukumarankv5327
Жыл бұрын
മാതൃവന്ദനം അമൃതം ആനന്ദം ഭവ ജീവിതം ജീവനം അത്മ മഹാത്മ പരമാത്മ മാതൃ ഹൃദയം ഭവ ഭാരതം ഭാരതിയത അമ്മ മക്കൾ ആത്മിയത... ശാസ്ത്രീയ ത അമൃതം ഗമയ സേവന സേവക സത്യമേവ ജയതേ ധർമ്മം ചര ജയതേ വന്ദനം ശാന്തി ... ശാന്തി ... ശാന്തി
@ambikakumari1242
Жыл бұрын
💪🏻💪🏻💪🏻💪🏻💪🏻
@chandrasekhranp.a9805
Жыл бұрын
സ്വാമിയുടെ നിർദ്ദേ
@venugopi6302
Жыл бұрын
V T ഭട്ടതിരിപ്പാടിന്റെ അവസാനത്തെ പുസ്തകത്തെപറ്റിയും ഷിബു ആസാ മി പറയണം !!! 😂😂😂
@arunks3233
Жыл бұрын
അർജുൻ " സഖാവെ ഒരു ബീഡി ഉണ്ടോ തീപറ്റി എടുക്കാൻ " ഷിബു ഹീറോ ആഹ്ടാ ഹീറോ 😂😂😂
@mythoughtsaswords
Жыл бұрын
Correct- athaanu Shibu saami
@meenu8928
Жыл бұрын
😂😂😂
@vijayakumarkannatturaghuna8156
Жыл бұрын
ഓന്താനന്ത ഗിരി എന്നതായിരിക്കും കൂടുതൽ ചേർച്ച
@kathambari7864
Жыл бұрын
ലാൽ സലാം സാമി✌️
@ranimadhu1377
Жыл бұрын
Cpm സഖാവേ അതെ കൂട്ടുകാരാ എന്ന അർത്ഥം ആണ് കഷ്ടം
@sureshp2079
Жыл бұрын
കോഴിക്കോട് വളയനാട്കാർക്ക് ഇയാളെ പറ്റി നന്നായിട്ടറിയാം
@sureshnair8131
Жыл бұрын
ഷിബു അറിവില്ലാത്തവനെ പൊട്ടത്തരങ്ങൾ വിളമ്പരുത്. ഭാഗവതഗീതയും, ഭാഗവതവും എന്താണെന്ന് അറിയാമോ? ഈ കാവി മാറ്റി ചുവന്ന കഷായം ധരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഭാഗവത്ഗീത തനിക്ക് പണി തരും.
@padmanabhan2969
Жыл бұрын
വിടുവായൻചാമിചഖാവ്തിരുവടികോപ്പുണ്ണി
@rajeshkg7926
Жыл бұрын
ഇയാളാ ണോ സാമി. Useless
@dr.raveendranpk3877
Жыл бұрын
Sakhavanu Ithinu Pattaya Paripaniyalla
@shanthanayar5547
Жыл бұрын
Has he gone completely mad? Or is he getting some reward from his GOD?Who is he to talk about Krishna and Arjuna? Pls leave our chanakam God's it is a request to d perso who is above the God's.
@narayananps774
Жыл бұрын
Sakha is different from this sakhave. In Krishna 's time , there was no communist . You only said old chanakam and new chanakam are different. You are a shame for Hindu sanyasins.
Пікірлер: 270