തോട്ടയ്ക്കാട്ടു ദേശത്തിനു മാത്രമല്ല,പരദേശങ്ങൾക്കുമാശ്രയമായ ശങ്കരനാരായണ സ്വാമീക്ഷേത്രം ഓരോ ഭക്തന്റെയും ഹൃദയസ്ഥാനമാണ്. അവിടെ മരുവുന്ന കാരുണ്യമൂർത്തിയായ ഭഗവാനെപ്പറ്റി ഒരു ഭക്തിഗാന ആൽബം " ശങ്കരശൗരീശം " എന്ന പേരിൽ നിർമ്മിച്ച് ആ തിരുമുമ്പിൽ സമർപ്പിക്കാൻ സാധിച്ചത്
ജന്മപുണ്യമായി കരുതുന്നു. ഭക്തി പ്രസാദമായ
ഈ ശങ്കരനാരായണഗാനം ഭഗവാനെ ഉള്ളിൽ പേറുന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു.
#Thottakkaduswami #Sreesankaranarayanaswamitemple
Негізгі бет ശങ്കരശൗരീശം | ഏറിയതൊന്നും പറയാതെ....| Eriyathonnum Parayathe...
Пікірлер: 30