ശങ്കരതനയൻ sankarathanayan syam dharman sujeesh vellani ashique bhasi ayyappa latest song ayyappa devotional song swami ayyappan madalamasam makaravilskke swami sabarimala
sankarathanayan full team
Producer binoy earan
Lyrics sujeesh vellani
Music & orchestration syam dharman
Singer ashique bhasi
Nadaswaram ok gopi
Flute rison
Recording studio audioline kattoor
Mixing & mastering iqbal
Camera sujith uralath
Poster design rakesh pallath
നെയ് തട്ട് അഭിഷേകച്ചാർത്ത് അയ്യനാരേ ശരണമപ്പാ
കാടറ്റം കരിമലയേറ്റം കരിമേലെച്ചിരിയായ്
വരണമപ്പാ
ശബരിമലയിലെ സ്വാമീ ശരണമലയിലെ സ്വാമി
ശലഭമിഴികളിൽ സ്വാമീ ചിതറുമൊളിയിലൊഴുകും അലിവിലലിയുവാൻ
ഉത്രം നക്ഷത്ര ജാതനേ മന്നാ പുണ്യം നീ
ചിത്തം ആനന്ദം ആറാടാൻ മന്നാ വാ
കത്തും സൂര്യന്റെ പ്രഭയോ അയ്യാ കണ്ണിൽ നിൻ
എത്തീ മാലോകർ മലയിൽ അയ്യാ വാ
നെയ് തട്ട്
തങ്കപ്പീഠം മേലെ തമ്പുരാനമർന്ന് തിങ്കൾക്കല നെഞ്ചിൽ സ്വാമീ
നടരാജനല്ലോ അയ്യനുള്ളിൽ
തിരുവോണത്തിൻ നാളല്ലേ തിരുവാതിര നാളല്ലേ
ചേർന്നുടനയ്യനായി അത് പൊന്നു മണികണ്ഠനായി
അമ്പെടുത്ത് വില്ലെടുത്ത് പൊന്നുടുത്ത് മേളമായ്
പട്ടുടുത്ത് പൊട്ടുതൊട്ട് പള്ളി ശംഖിൽ നാദമായി
ഇരുമുടിയും തിരുശരമായി കൊടുമുടിയും കയറി വരുന്നോർ
തൊഴുതണയും തിരു പാദം കൂപ്പാം സ്വാമീ കർപ്പൂരപ്രിയനയ്യാ തുണ നീയേ
ഉത്രം നക്ഷത്ര ജാതനേ മന്നാ പുണ്യം നീ
ചിത്തം ആനന്ദം ആറാടാൻ മന്നാ വാ
കത്തും സൂര്യന്റെ പ്രഭയോ അയ്യാ കണ്ണിൽ നിൻ
എത്തീ മാലോകർ മലയിൽ അയ്യാ വാ
നെയ് തട്ട്
ചൂരൽ വടിയേന്തി കാവലാളാം സ്വാമി വൻകറുപ്പൻ മലമേലേ അവൻ നെഞ്ചുവിരിച്ചഴകോടെ
കാട്ടാന കരിമ്പുലി കാടകത്തിലൊളിക്കും
കറുപ്പന്റെ വരവോടെ മലയ്ക്കുടയവൻ മനമറിഞ്ഞോൻ
ചിന്തടിച്ച് കാടു നീളെ പാടി വരാം അയ്യനാരിൻ
വീരകഥ പാരിടത്തിൽ ജീവനുള്ള കാലം വരെ
ഗിരിനിരയിൽ ഭജനമിരിക്കും മുനിവരരും ശരണം വിളിക്കും
ചരണമുടൻ മലരാൽ മൂടീടാൻ പൊന്നയ്യാ
ശിവമകനേ നിന്നെ വണങ്ങുന്നേ
ഉത്രം നക്ഷത്ര
നെയ് തട്ട്
ഉത്രം നക്ഷത്ര
Негізгі бет ശങ്കരതനയൻ |അയ്യപ്പപ്പാട്ട് | SANKARATHANAYAN | |SYAM DHARMAN | SUJEESH VELLANI |AYYAPPA |SREEDEVA
No video
Пікірлер: 146