നമ്മൾ കാണുന്ന പോലെ പറയുന്ന പോലെ അല്ല കാര്യങ്ങൾ വലിയ ട്രെയിനിങ്ങ് കിട്ടിയവർക്ക് പോലും ഇറങ്ങി നോക്കാനും മുങ്ങി എടുക്കാനും കഴിയാത്ത അത്ര അപകടം നിറച്ച് ഒഴുകുന്ന പുഴ 😓
@reshmasanthosh6007
2 ай бұрын
വീണ്ടും പരീക്ഷണം ആണ്..... നമ്മൾ വിജയിക്കുക തന്നെ ചെയ്യും അർജുനെ കണ്ടെത്തുക തന്നെ ചെയ്യും 🙏🙏🙏.. എല്ലാർക്കും പ്രാർത്ഥിക്കാം 😔
@abdul.basheer
2 ай бұрын
എല്ലാ ദിവസത്തെ പോലെ ഈ ഒരു ദിവസവും കടന്നുപോകും മാധ്യമങ്ങൾ അതാണ് ഇതാണ് എന്ന് പറയും
@RiyasThettan
2 ай бұрын
നെവിയെ മാറ്റി അവസരം ഏത് ഒഴുക്ക് വെള്ളത്തിലും മുങ്ങൽ വിദഗ്ത്വമാരാണ് മുക്കത്ത് നിന്ന് വന്ന് അവിടെ കാത്തിരിക്കുന്ന ആൺകുട്ടികൾക്ക് അവർക്ക് അവസരം കൊടുക്ക്
@radhikasunil9280
2 ай бұрын
വിധിയെ തടയാൻ 😢😢😢😢😮😮😮
@reshmasanthosh6007
2 ай бұрын
സാധിക്കും.. ആത്മവിശ്വാസം കൈ വിടാതെ ഇരിക്ക് 🥲
@abhilashkb1875
2 ай бұрын
എന്തോ ഒരു കഷ്ടകാലം ഉണ്ട്... എന്തെങ്കിലുമൊക്കെ പ്രതിസന്ധി ഉണ്ടായികൊണ്ടിരിക്കുന്നു.. പത്തു ദിവസമായി... മാധ്യമപ്രവർത്തകർക്കും മടുത്തു തുടങ്ങി.. മിക്കവാറും ഈ ദൗത്യം ആർമിയും നേവിയും അവസാനിപ്പിക്കും
@vijayvaranad4889
2 ай бұрын
Water is flowing down from hill tops and forest hence speed of the water flow is highly dangerous
Пікірлер: 13