വാപ്പയ്ക്ക് മക്കളോടുള്ള 3 കടമകൾ...
സാധാരണ മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകളാണ് മതപ്രഭാഷണങ്ങളിൽ സ്ഥിരമായ് ഉസ്താദന്മാർ പ്രസംഗിക്കാറുള്ളത് ..
എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ് ഉസ്താദ് ഇത്തവണ വാപ്പമാർക്ക് മക്കളോടുള്ള കടമകൾ പറയുന്നു...
ഇന്നത്തെ വഹ്ള് കുട്ടികൾവേണ്ടിയുള്ളതാണെന്നും അവർക്ക് വേണ്ടി ആരും പറയാറില്ലല്ലോ എന്നും സിറാജുദ്ധീൻ ഖാസിമി ഉസ്താദ്...
മക്കളോടുള്ള പിതാവിനുള്ള കടമകൾ അടങ്ങിയ ഈപ്രസംഗം കേട്ടിട്ട് ഇവിടെ ഇരിക്കണ വാപ്പമാർക്ക് അറ്റാക്ക് വരരുതെന്ന് ഉസ്താദിന്റെ വാണിഗും...
Sirajudheen Al Qasimi New Speech 2022
Latest islamicspeech malayalam
#SirajudheenAlQasimiNewSpeech2022
#സിറാജുദ്ധീൻഖാസിമിപ്രഭാഷണം2022
#sirajudheenqasimi
#SirajudeenQasimiPathanapuram
#SirajudheenQasimiNewSpeech
#SirajudheenAlQasimiNew
Негізгі бет അറ്റാക്ക് വരരുത് ...!! ഇത് കേട്ടാൽ... മുന്നിലെത്തിയവരോട് വാണിംഗ് ചെയ്ത് ഉസ്താദ്. Sirajudheen Qasimi
Пікірлер: 208