ഞാനും ഇവിടുന്ന് ഒരുപാട് തവണ കഴിച്ചിട്ടുണ്ട്. കറി വളരെ മോശം ആണ്. കോൺഫ്ലവർ കലക്കി ഒഴുച്ചതാണ്.
@RakeshrakeshAppu-qz7pi
13 күн бұрын
ഒരുപാട് തവണ പോയി കഴിക്കുന്ന 😊 സ്പോട്ട്.. ♥️🥰🥰♥️💙
@shabi3801
11 күн бұрын
ക്യാഷ് എത്രയാ
@safvan-uq4zr
11 күн бұрын
90₹
@rashidnk1425
11 күн бұрын
corona k munne 70aayrnu
@aburushdanmedia
8 күн бұрын
100
@anaschoalakkal1119
13 күн бұрын
കറി ഒഴിച്ചാൽ നെയ്ച്ചോർ തിന്നാൻ പറ്റില്ല
@dhashaavathaardhashaavatha2293
9 күн бұрын
അത് നെയ്ച്ചോർ അല്ല ഓയിൽ ചോർ ആണ് 😂😂
@hassansabeer3680
8 күн бұрын
Adane kari nannakattade
@cr7boys57
13 күн бұрын
ചിക്കൻപീസും നെയ്ച്ചോറും ഓക്കേ 😍കറി സത്യം പറഞ്ഞാ തീരെ പോരാ
@shijasponnani6778
13 күн бұрын
because its complimentary salna. .they can't serve everything for 100rs
@rasheedrashi-hj9iy
12 күн бұрын
😆😆😆😆ഞാൻ പുറത്തു നിന്ന് കോഴികറി സാൽന കൊണ്ടുപോകാറാണ്.. തിരൂർ പയ്യനങ്ങാടി
@nazarhidhash942
12 күн бұрын
അതെ കറി ഒട്ടും pora
@jomonoosvlogs4162
12 күн бұрын
കറി പോരാ
@muhammedbasheer6479
12 күн бұрын
കറക്ട്
@user-ut3ng7km5g
12 күн бұрын
എല്ലാവരും ഒരേ സ്വരത്തിൽ ആ കറിയെ കുറ്റം പറയുന്നു. എന്നാപിന്നെ അത് ശ്രദ്ധിക്ക് ഹിമാറുകളേ. ബാക്കി ബ്രാഞ്ചുണ്ടാക്കലൊക്കെ അതുകഴിഞ്ഞിട്ടാകാം.
@nusrathnus6834
12 күн бұрын
😂😂
@navasullanam8119
12 күн бұрын
😂😂😂😂
@2000bcMusic
11 күн бұрын
കറി ആവറേജ് ആയ പിന്നെ എല്ലാരും കൊറേ കഴിക്കും 😂
@noushadnoushar8186
11 күн бұрын
അതെന്നെ ഹംക്കീങ്ങളെ കറി വെറും തെറി യാക്കല്ലേ .
@mohammedrafi6764
10 күн бұрын
,കറി പോരാ
@KlE-bz5tl
13 күн бұрын
പോകുമ്പോ കറി വീട്ടിൽ നിന്നും കൊണ്ട് പോയാൽ അൺലിമിറ്റഡ് കഴിക്കാം നെയ്ച്ചോർ
@sidheekk5407
13 күн бұрын
@@KlE-bz5tl എന്നിട്ട് ഡെയിലി അവർ അവിടെ 65/70 കിലോ neychor വീട്ടീന്ന് കരികൊണ്ട് വന്നാകും ടീർക്കുന്നത് അല്ലെ
@KlE-bz5tl
13 күн бұрын
@@sidheekk5407 100 ആൾ വന്നാൽ 10 ആൾ അൺലിമിറ്റഡ് തിന്നും അത്ര ഒള്ളു കറി
@suhailacbazar
12 күн бұрын
😂😂😂😂😂😂@@sidheekk5407
@NajeebKizhisseri
11 күн бұрын
😂😂
@HassanIllikkal-ns5ho
13 күн бұрын
കറി വൻ ദുരന്തം ആണ് ...😢
@nazarhidhash942
12 күн бұрын
സത്യം
@dhashaavathaardhashaavatha2293
9 күн бұрын
@@nazarhidhash942പേരിൽ മാത്രമേ നെയ് ഉള്ളു 😂😂
@jubairmangodan9277
10 күн бұрын
മലപ്പുറം പുത്തനത്താണി ബ്രാഞ്ചിലാണ് മുട്ടിപ്പടി നെയ്ചോറിന്ഏറ്റവും കൂടുതൽ തിരക്ക്
@SadikhP
13 күн бұрын
മുട്ടിപ്പടി ❤
@mynew7494
8 күн бұрын
സോനൂസ് and മുട്ടിപ്പടി
@MS-sv2ho
10 күн бұрын
കറി ഉഷാറാക്കണേ... എല്ലാവരും പറയുന്നു
@hassansabeer3680
8 күн бұрын
Appo naichore tekeyella😂
@JesiIbrahim
12 күн бұрын
😂കറി കൂടി നന്നാക്കിയും അടഇപഒളഇയആവഉം എന്നാലും കുഴപ്പമില്ല ❤❤അജിനോമോട്ടോ വേണം ഭ
@sameerpsameerp4167
13 күн бұрын
കറി ഒന്നിനും കൊള്ളില്ല
@marvamelmuri9728
13 күн бұрын
മുട്ടിപ്പടി❤❤❤
@zanamihaneef408
12 күн бұрын
Mavoor vazhi arikoade പോകുമ്പോൾ ഒരു ചായക്കടയുണ്ട് നയിച്ചോറ് ,ചിക്കൻ ഫ്രൈ ,ബീഫ് കറി ,black tea അൺലിമിറ്റഡ് അടിപൊളി അഞ്ചുവർഷം മുമ്പ് kayichirunnnoooo 40 rupakk ❤❤❤❤
@favaskm73
11 күн бұрын
areacode
@aneesvilakath3112
9 күн бұрын
മുട്ടിപ്പടി നെയ്ച്ചോർ വേറെ ലെവൽ നാട്ടിൽ വരുമ്പോൾ ഒട്ടുമിക്ക ദിവസങ്ങളിലും കഴിക്കാറുണ്ട് ചിക്കൻ പീസ് സൂപ്പർ
@mhdnishadmhdnishad4228
12 күн бұрын
ആ കറി 😀😀😀😀വെറും കോൺഫ്ലവർ പൗഡർ വെള്ളം 🙄🙄😀
@_a_sla_m_99
10 күн бұрын
എന്നിട്ടും അവിടെ ആൾക്കാർ വരി നിക്കാണ്..
@arar5283
6 күн бұрын
'വെറും' എന്ന് പറയാൻ, കോൺ ഫ്ലൗർ അത്ര മോശം ആണോ? ന്യൂട്രിഷൻ കൂടിയ ഐറ്റം അല്ലേ?
@atozfootwear7475
13 күн бұрын
ഒരു രസവും ഇല്ല...കൂടെ കിട്ടുന്ന കറി നാവിൽ വെക്കാൻ കൊള്ളില്ല..
@appusniyas1940
13 күн бұрын
👍
@Keralavaala
9 күн бұрын
നാരി കോഡ് റോഡിൽ മുക്കത്തുണ്ട് അടിപൊളിയാണ് 100 രൂപ ഇഷ്ടം പോലെ കട്ടൻ ചായയും കിട്ടും കാറിയും അച്ചാറും എല്ലാം കിട്ടും അത് പൊളി നെയ്ച്ചോറ്ക്ക് നല്ല ഇളം ചൂടുള്ള സൂപ്പർ കട്ടൻ ചായ പൊളിക്കും
@chanakasangi
13 күн бұрын
ഇത് ടേസ്റ്റ് കൊണ്ട് അല്ല famous കയ്യിൽ 100 രൂപ ഉണ്ടെങ്കിൽ എത്രയും കഴിക്കാം അതാണ് വിജയം ഇന്ന് 100 രൂപക്ക് എന്തു കിട്ടും
@ckh4488
11 күн бұрын
ഇതു പുതിയ കാര്യമല്ല മലപ്പുറം ജില്ലയിൽ ഇതു പോലെ നൂറു കണക്കിന് കടകളുണ്ട് എല്ലാം ഒരു പോലെ തന്നെ ഒരു കഷ്ണം ചിക്കൻ ചോറ് ഇഷ്ടം പോലെ ഒരു മനുഷ്യൻ എത്ര ചോറ് കഴിക്കും എന്നു എല്ലാവർക്കും അറിയാം എത്ര കൊടുത്താലും നഷ്ടം വരില്ല ഇതൊരു പുതിയ ത്തട്ടിപ്പാണ്
@@SinanSinan-sz2hl പറയുമ്പോൾ നാഗറ്റീവ് വീഡിയോ ചെയ്യുമ്പോൾ ഇതു ആദ്യത്തെ സംഭവം പോലെയാണ് പറയുന്നത് ഇപ്പോൾ ഏ ത് കുഗ്രമത്തിലും ഒരു ബോഡ് കാണാം പൊരിച്ച കോഴി ആൺലിമിറ്റട് ചോറ് ഇതു നാട്ടിൽ എല്ലാ യിടത്തും സുലഭമാണ് വീഡിയോയിൽ പറഞ്ഞത് ഇതു വേറെ എവിടെയും ഇല്ല എന്നാണ് പുറത്ത് ഇറങ്ങാത്തത് കൊണ്ടിരിക്കും അങ്ങിനെ പറഞ്ഞത് 15വർഷം മുൻപ് തിരൂർ പയ്യങ്ങാടിയിൽ ആണ് ആദ്യമായ് മലപ്പുറത്തു ഒരു കട വരുന്നത് അന്ന് വളാഞ്ചേരി യിൽ നിന്നും പോലും ആളുകൾ വന്നിരുന്നു പിന്നെ അങ്ങിനെയ ഇതൊരു പുതിയ സംഭവമാകുക
കറിക്ക് ഇരുപത് രൂപ എക്സ്ട്രാ വാങ്ങി നല്ല ഹോം made രീതിയിൽ ചിക്കൻ പാർട്സ് ഉപയോഗിച്ചു ഉണ്ടാക്കിനോക്കൂ നിങ്ങളെ വിജയത്തിന് വിമർശിച്ചവർ പോലും നല്ലത് പറയും Remind costemor is the king
@muneespk2122
9 күн бұрын
അതാണ് ഞങ്ങൾ മലപ്പുറത്ത് കാർ💪💪
@nizarnizar1175
8 күн бұрын
@@muneespk2122 കണ്ണൂർ , കോഴിക്കോട് food കഴിഞ്ഞിട്ടേ ഏതും ഉള്ളൂ..
@user-so7wr8ht1v
7 күн бұрын
@@nizarnizar1175 yes
@user-so7wr8ht1v
7 күн бұрын
KoHikode food❤👍🏻
@mhdnishadmhdnishad4228
12 күн бұрын
ഞാൻ വയനാട് പോയി തപ്പി 😀😀ഇങ്ങനെ ഒരു സംഭവം അവിടെ തപ്പിയിട്ട് കിട്ടിയില്ല 😀😀😀മന്തി പോലും അൺലിമിറ്റഡ് ഉണ്ടോന്ന് ഒരു മന്തിക്കടയിൽകയറി ചോദിച്ചപ്പോ അതിന്റ ഓണർ ചോദിക്കുവാ. അൺലിമിറ്റഡ് എന്നാൽ എന്താന്ന് 😀😀😀😀ഞമ്മൾ പറഞ്ഞു കൊടുത്തു 😀😀😀എന്നിട്ട് അവർ തന്നൂട്ടോ, പക്ഷെ അവർ ഒന്ന് ഞെട്ടി 😀😀😀😀😀ഞെട്ടിച്ചു ഞങ്ങൾ 😀
@60_muhammedshadhilkc80
11 күн бұрын
Nammal abhimaanathode parayunnille malappurath food adipoli aanenn.ഏറ്റവും കൂടുതൽ രോഗികളും malappurathaan prathyekich cancer.njnum malapuram kaaranaan, kandal thinnathirikkaanum thonnilla.pinne price um korav.
@laluSanchari
12 күн бұрын
❤❤❤❤
@Trendycouple
13 күн бұрын
നമ്മുടെ നാട് ❤️ അടിപൊളി ഫുഡ് spot🔥
@salman.2556
11 күн бұрын
എത്ര കഴിച്ചതാ❤❤❤❤❤❤❤❤❤❤😋😋😋😋😋😋😋
@mhdnishadmhdnishad4228
12 күн бұрын
അജിനോ മോട്ടോ 👍🏼👍🏼👍🏼
@jadeern9283
11 күн бұрын
@@mhdnishadmhdnishad4228 ajina മോട്ടോയെക്കാൾ danger ആണ് sugar Slow poison എന്നാണ് പറയപ്പെടുന്നത്
@Lifeonfires
11 күн бұрын
Ajino motto idaatha ethu restaurant aanu he ullath 😂
@ospreyzxc7960
11 күн бұрын
Ajina motto krdillatha sadanam ,fake ayittu undakkiya oru rogamanu Chinese restaurant syndrome. ajino.mottoyilulla sadanam naturalayi kittunna sadanam anu
@Raazraaz506
10 күн бұрын
Corect oru dr munp ithinekurich parnjirnnu@@ospreyzxc7960
@askartscrafts6455
9 күн бұрын
ഇതിൽ അജിനോമോട്ടോ ഇല്ല അജിനോമോട്ടോ ഉള്ള ഭക്ഷണം നാവിൽ വെക്കുമ്പോൾ തന്നെ അറിയാം
@maneesh_tp
12 күн бұрын
Nice annn✨
@love-oj8rb
12 күн бұрын
ആ കറി ഒന്ന് നന്നാക്കിയാൽ നന്നാവും
@rafeeque.chunks
8 күн бұрын
ഞങ്ങളെ കിഴിശ്ശേരിയിലും ഉണ്ട് മുട്ടിപ്പടി നൈച്ചോറ്
@musthafamuthu7695
11 күн бұрын
Muttipadi fans malappuram
@railfankerala
10 күн бұрын
❤❤
@MuhammedShijas-ho8ky
7 күн бұрын
ബുധനായ്ച്ച രാത്രി ക്ലാസ്സ് കഴിഞ്ഞു ഒരു പോക്കുണ്ടായിരുന്നു. Delicious
@muhenisev4507
11 күн бұрын
ഇതിന്റെ taste കഴിച്ചന്നെ അറിയണം 🔥🔥❤
@zainzainu6331
9 күн бұрын
കറി എന്ന് പറയാൻ പറ്റില്ല .. ഭായ്
@shihabsha1501
5 сағат бұрын
Kari nallathakkan pattumo chodikk
@0973vibereal
11 күн бұрын
കറി പോരാ ബാക്കിയെല്ലാം സൂപ്പറാണ് ,
@user-nu8qf2fj2d
11 күн бұрын
കറി തീരെ പോര ബാക്കി ഒക്കെ 👍🏻
@midhunck1290
12 күн бұрын
Food vlog cheuvan thudagi eleaa
@Sanusonumedea
9 күн бұрын
ചില കറി നന്നാക്കിയാൽ നന്നാകും ചിലപ്പോൾ നന്നാകും
@manumusivlog4984
12 күн бұрын
Namude malapuram💪💪
@haseebppr
11 күн бұрын
Muttipadi neychor ❤❤
@HEALTHANDTRAVEL-ct1tf
9 күн бұрын
മലപ്പുറം ജില്ല എവിടെ പോയാലും ഉണ്ട് ചേട്ടാ
@user-sr3lo7sv3x
13 күн бұрын
അൺലിമിറ്റഡ് നെയ്ച്ചോർ 😢ഈ കടയുടെ അറിയില്ല ഞാൻ കഴിച്ചിട്ടില്ല ഇവിടുന്ന് But പല സ്ഥലങ്ങളിലും പണി കിട്ടിയിട്ടുണ്ട്.. നെയ് ഒന്നും അല്ല ഉപയോഗിക്കുന്നത് പാമോയിൽ ആണ് തോന്നുന്നു...
@azarudeenabdulkhader7935
13 күн бұрын
Dalda
@akazadareekkal8867
9 күн бұрын
ആര് എവടെ എന്ത് ഉണ്ടാക്കിയാലും മുട്ടിപ്പടിക്ക് ഓക്കില്ല ഒന്നും
@rafeekom2248
9 күн бұрын
നല്ല ചിക്കൻ പീസ് കിട്ടും ഒരു രക്ഷയും ഇല്ല
@user-np4hf9ie2j
10 күн бұрын
Kari oru kola vallam anu
@xcfscccc
8 күн бұрын
കറി മഹാ തല്ലി പൊളി ബാക്കി ഏല്ലാം ok
@smpc6775
11 күн бұрын
പല തവണ കഴിച്ചിട്ടുണ്ട്
@dr.ananthusir6551
5 күн бұрын
Ajmal chicken porri❤
@athif2200
11 күн бұрын
Malappuram ❤❤
@shafeeqrahmanshafeeqrahman9669
12 күн бұрын
Areecode und ethupolethe
@Asdpdkl
8 күн бұрын
എന്താണ് നെയ്ച്ചോറും കവിയും തമ്മിൽ ?
@GAMINGWORLD-nh8zw
13 күн бұрын
Super
@SuhailSuhail-qw7tq
8 күн бұрын
ഞാനും ഇടക് പോകാറുണ്ട്... വെട്ടിച്ചിറ ഉണ്ട്...
@salmankummali
8 күн бұрын
കുറച്ചു അപ്പുറത്ത് ഉണ്ട് Apple cafe un limited ബിരിയാണി കിട്ടും സൂപ്പർ ടേസ്റ്റി
@mhdfazal.k321
11 күн бұрын
കറി ഭയങ്കര ശോകം aaan
@athuldominic
13 күн бұрын
എറണാകുളം തമ്മനം മാതാ ഹോട്ടൽ... നെയ്ച്ചോറും ചിക്കൻ 65...₹110 The best one I ever had!
@chanakasangi
13 күн бұрын
അൺലിമിറ്റഡ് ആണോ
@athuldominic
12 күн бұрын
@@chanakasangi യഥാർത്ഥ നെയ്യ് ആണ് ഉപയോഗിക്കുന്നത് അതുപോലെ gravy ഒക്കെ നല്ല thick chicken gravy ആണ്.. Chicken 65 pieces തന്നെ ഒറ്റയ്ക്ക് തിന്നാൻ മാത്രം ബാക്കി വരും... നല്ല heavy ആണ് അതുകൊണ്ട് തന്നെ... രണ്ടാമത് വാങ്ങിക്കാൻ തോന്നില്ല അതുകൊണ്ട് തന്നെ... Quality food ആയത് കൊണ്ട് unlimited അല്ല... കൂടെ dates pickle + salad also... എറണാകുളംകാരുടെ favorite joint ആണ് ❤️
@user-ic9yz2wn9e
11 күн бұрын
മലപ്പുറം ജില്ലയിൽ പല ടൗണുകളിലും അൺലിമിറ്റഡ് നെയ്ച്ചോർ + ചിക്കൻ പീസ് ഉണ്ട്. ലിമിറ്റില്ലാതെ 90 രൂപയ്ക്ക് കഴിക്കാം. ചിലയിടത്ത് 100 ആയിട്ടുണ്ട്. 3 വർഷം മുമ്പ് 70 ആയിരുന്നു. ഞാൻ കഴിച്ച unlimited നെയ്ച്ചോർ സ്ഥലങ്ങൾ; കൊണ്ടോട്ടിയിൽ 2 കടകളിൽ, കിഴിശ്ശേരിക്കടുത്ത് ആലിൻചുവട്, കിഴിശ്ശേരി, വെളിമുക്ക്, പതിനൊന്നാം മൈൽ, ആലുങ്ങൽ, പെരിയമ്പലം , കുമ്മിണിപറമ്പ്, കുന്നുംപുറം. etc. അങ്ങനെ ഇനിയുമുണ്ട്. ഇത് മലപ്പുറത്ത് മാത്രമേയൊള്ളൂ.. അൺലിമിറ്റഡ് ബിരിയാണിയുള്ള സ്ഥലങ്ങളും ഉണ്ട്.) 1) കൊണ്ടോട്ടി, മലപ്പുറം കുന്നുമ്മൽ , കോട്ടപ്പടി, മഞ്ചേരി, തിരൂർ etc.
Пікірлер: 255