എല്ലാ ജോലിയും വളരെ നന്നായി അറിയാവുന്ന ഒരു വീട്ടമ്മ ആണെന്ന് ഓരോ വീഡിയോയും വ്യക്തമാക്കുന്നു...അതിലുപരി ഓരോ ജോലിയും ആസ്വദിച്ച് ആണ് ചെയ്യുന്നത്...അത് തന്നെയാണ് ഈ ചാനലിനെ എല്ലാവരും ഇഷ്ടപ്പെടാൻ ഉള്ള പ്രധാന കാരണവും....എല്ലാത്തിലും ഉപരി ആ പശ്ചാത്തല സംഗീതം......അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാവരോടും ഇഷ്ടം... 🤗🤗🙏
@LifeinWetland
2 жыл бұрын
🥰
@дина-ш7г
2 жыл бұрын
Красивая природа, красивые люди! Люди с другой планеты
@harinandhanak8619
2 жыл бұрын
👍🌞
@annieabraham8559
2 жыл бұрын
Super
@sabirasubair8844
2 жыл бұрын
@@LifeinWetland ചേച്ചി വാഴയിലയിൽ മീൻ പൊരിച്ചപ്പോ എണ്ണ ഒഴിച്ചോ.. മീൻ മുട്ടയിൽ അല്ല pls റിപ്ലൈ
@dhanyagijimon2056
2 жыл бұрын
Waiting ആയിരുന്നു.മലയാളത്തിൽ ഇപ്പൊ കുറെ ചാനൽസ് Kerala traditional style ആയി വരുന്നുണ്ട്. പക്ഷേ കണ്ണിന് ശരിക്കും കുളിർമയും - - - മൊത്തം ചെയ്യുന്ന കാരങ്ങൾക്ക് വൃത്തിയും ചുറ്റുപ്പാട് മെനയുമായി കിടക്കുന്നത് രണ്ടോ മൂന്നോ ചാനലേയുള്ളൂ. അതിലെനിക്കേറ്റവും ഇഷ്ടം ഈ ചാനലാണ്. ഇനിയും മുന്നോട്ട്💪
@sindusanthosh5984
2 жыл бұрын
ശരിയാണ് .... ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിന്റെ പരിസരവും വൃത്തിയുള്ളതായിരിക്കണം.👌👌👌
@saranya6350
2 жыл бұрын
അതെ
@seethalmariaallwyn3395
2 жыл бұрын
പഴയ ഓർമ്മകൾ തിരിച്ചു തരുന്നതിന് ഒത്തിരി നന്ദി😍 നിങ്ങളെ കാണുമ്പോൾ അമ്മയോട് ഒപ്പമുള്ള എൻെറ കുട്ടിക്കാലം ഓർക്കുന്നു...
@ajuworld1009
2 жыл бұрын
എല്ലാം നല്ല രസമുണ്ട് കാണാൻ .അമ്മയുടെയും മകളുടെയും സ്നേഹവും ഓല പന്ത് ഉണ്ടാക്കി കൊടുത്ത ചേട്ടനും എല്ലാം മനസിന് ഒരു സന്തോഷം 😍😍
@Priya-mg2wo
2 жыл бұрын
എന്തൊക്കെ മീൻ കഴിച്ചാലും മത്തിയോട് ഇഷ്ട്ടം കൂടുതൽ ഉള്ളവർ ഉണ്ടോ 😘😘😘
@sarithasajeev7005
2 жыл бұрын
Yes
@Nice-yy4yg
2 жыл бұрын
Yes..!! Most eaten 😋 🙃 fish..
@zaherzain9804
2 жыл бұрын
Ishtam mathiyodu mathram
@reshmamavin
2 жыл бұрын
Half ishtam
@hemar4542
2 жыл бұрын
ഉണ്ടോ ന്നോ..... പിന്നെ ഇല്ലാതെ... മത്തിയുടെ ടേസ്റ്റ് വേറെ ഏത് മീനാ ഉള്ളത്....
@anjanavs3724
2 жыл бұрын
Notification വന്ന ഉടനെ ഓടിവന്നു അത്രക് ഇഷ്ട്ടം ആണു നിങ്ങളുടെ ഓരോ വീഡിയോസ് വീടും ഗ്രാമവും എല്ലാം ഉണ്ടാക്കുന്ന വിഭവങ്ങളും😘😋
@anjanavs3724
2 жыл бұрын
@꧁ ᴋᴀɴɴᴀɴ sᴀʜᴀᴊᴀɴ ꧂ mmmm താങ്ക്സ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല
@ruksanajinshad6983
2 жыл бұрын
നേരത്തെ വന്നല്ലോ. കുറച്ചു വൈകിപ്പോയി കാണാൻ. എന്നാലും മിസ്സ് ചെയ്യാതെ കാണും 👍👍👍നമി &അമ്മ ❤❤❤അച്ഛനെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
@sumayyasumi8864
2 жыл бұрын
ഇവരുടെ അച്ഛൻ എവിടെയാണ്
@ruksanajinshad6983
2 жыл бұрын
@@sumayyasumi8864 അറിയില്ല
@twinklingstar4972
2 жыл бұрын
Ithokke abhinayamanu
@ruksanajinshad6983
2 жыл бұрын
@@twinklingstar4972 mm
@shijimathew1779
2 жыл бұрын
Ithevideya സ്ഥലം ഒന്ന് പറയാമോ
@mohandaskuttanellur5802
2 жыл бұрын
വളരെ നല്ല പ്രോഗ്രാം👍പുതുതലമുറക്ക് അപരിചിതമായ പലതും മനസ്സിലാക്കി കൊടുക്കുവാൻ ഈ പ്രോഗ്രാം കൊണ്ട് സാധിക്കുന്നു. Congratulations to DK creations and team.
@meenubuttthottathil4712
2 жыл бұрын
നാടൻ പാത്രങ്ങൾ ഒക്കെ കാണുമ്പോൾ ഉള്ള ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...ഇങ്ങനെ നാട് ഒക്കെ ഒന്ന് കാണാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യം ആണ്..നാട് ഒരു പാട് മിസ്സ് ചെയ്യുന്നു...ലൗ യൂ ചേച്ചീ...ബ്യൂട്ടിഫുൾ place ആൻഡ് ബ്യൂട്ടിഫുൾ ഫാമിലി...താങ്ക്സ് ചേച്ചീ
@geethuratheesh4293
2 жыл бұрын
ഇതിലെ music വല്ലാത്ത ഒരു nostalgic feel തരുന്നു.... ❤️❤️❤️❤️
@അഗ്നിക
2 жыл бұрын
രാവിലെ ആയാലും വൈകീട്ടായാലും വീഡിയോ ഇങ്ങട്ട് എത്തിയാ മതി നുമ്മ ഹാപ്പി ആണ് ❤️
@febasuresh4849
2 жыл бұрын
Chechike acter samvrutha sunil nte oru face cut🥰
@gdcd6094
2 жыл бұрын
എന്തു ഭംഗി ആണ് ഈ വീടു പരിസരവും കാണാൻ ❤
@rafeeqmuhammed1950
2 жыл бұрын
Manda shiromani edh avaruda veed alla
@sreelayam3796
2 жыл бұрын
ശരിക്കും വീഡിയോ കണ്ടപ്പോൾ മനസ്സ് 40 വർഷം പിറകിലോട്ട് പോയി... പഴമ ഒട്ടും ചോരാതെ അവതരിപ്പിച്ചതിന് ഒത്തിരി അഭിനന്ദനങ്ങൾ👌👌👌😍😍😍🌹
@renjanaaromal
2 жыл бұрын
ഈ video എടുക്കുന്ന രീതി really nice & amazing 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@devi.m4685
2 жыл бұрын
அருமையான பதிவு நல்ல இசை ஆரோக்ய உணவு அழகான இயற்கை... நிறைய பதிவு வர ஆசை படுகிறேன்
@bindukannan980
2 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ഈ പ്രോഗ്രാം അമ്മ മകൾ ഒത്തിരി ഇഷ്ട്ടം ❤❤❤❤
@chemmufamily7221
2 жыл бұрын
enikkum 👍
@jyothiyjyothiy7070
2 жыл бұрын
Naaku ferrante chaala estam
@dhanyajayesh4881
2 жыл бұрын
Kandittu vayel vellam vannu.🤤..Amma and Nami super..Nostalgic feeling aanu e channel kanumbol..
@thetastetravelofindia-byreshmi
2 жыл бұрын
ഇത്തരത്തിൽ നാടൻ രീതിയിൽ കുക്ക് ചെയ്യുന്നത് കാണാൻ പോലും ഇന്ന് കിട്ടുന്നില്ല. Super cooking, and the team behind it 🙏🙏🙏especially camera 👌
@harpriyaaneesh6261
2 жыл бұрын
ഉച്ചസമയത്തു ഇതൊക്കെ കാണണം 👌👌👌👌👌👌❤❤❤❤ചേച്ചി ഇന്നത്തെ കറികൾ ഒക്കെ അടിപൊളി ❤❤❤
@naseemah1042
2 жыл бұрын
1വീക്ക് ആയി ചാനൽ കണ്ടു തുടങ്ങിട്ട്. ഒരുപാട് സന്തോഷം ❤️❤️ മനസ്സിൽ ഒരു കുളിർ തരുന്ന പോലെ. 🙏🏻🙏🏻🙏🏻 good luck all of you ❤️❤️
@sushamass474
2 жыл бұрын
മനോഹരമായ സ്ഥലത്ത്,അതിമനോഹരമായി, അതിലുപരി വിവിധങ്ങളായ പാചകങ്ങൾ ഞങ്ങൾക്ക് പകർന്ന് നൽകുന്നതിൽ സന്തോഷമുണ്ട്...
@nidhavlogs8338
2 жыл бұрын
Sooper
@aamikitchen
2 жыл бұрын
ഞാൻ ആദ്യം കാണുകയാ എനിക്ക് ഇഷ്ട്ടപെട്ടു നിങ്ങളുടെ പാചകം എല്ലാം കണ്ടിട്ട് കൊതിയാവുന്നു
@greeshmaunnikrishnan628
2 жыл бұрын
എത്ര മനോഹരം.!!!,... നമിക്ക് അൽപ്പം കൂടി അമ്മയെ സഹായിക്കാം.....കേട്ടോ.....🥰
@nathanesa4718
2 жыл бұрын
wow!! your food always looks so good and your home is so pretty and peaceful
@vikramadeva3516
2 жыл бұрын
Super ❤️🔥🤩.. രാവിലെത്തന്നെ നല്ല visuals സമ്മാനിച്ചതിന് thanks...
@sreejaramson7357
2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടട്ടോ നിങ്ങളെ.... എന്തൊരു പാവം മോള നമികുട്ടി... എനിക്കും ഉണ്ട് ഇത് പോലെ ഒരു മോൾ... മ്യൂസിക് സൂപ്പർ ട്ടോ..... 👍🏻👍🏻👍🏻🥰🥰🥰💖💖💖
@namibincynami1166
2 жыл бұрын
Thank you 😍😍😍
@ashoktarale1579
2 жыл бұрын
Extent your priprashan heldhi food Tarale sir Belgaum karnataka maharatra near border
@vipinthomas7965
2 жыл бұрын
എല്ലാ വിഡിയോയും മുഴുവനും കാണാതെ പോകാൻ പറ്റില്ല, good presentation 😍
@nilaavdev6440
2 жыл бұрын
Include Nami's father in your videos.
@sumayyashukoor4765
2 жыл бұрын
Namii... Ennulla aa vili ishttamullavar aarokke
@angelgeorge6176
2 жыл бұрын
Oru movie kaanunna feel undayrunnu...nice...😍
@mayajayakumar5870
2 жыл бұрын
പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നല്ല വീഡിയോ. സൂപ്പർ 👌👍😍
@rrk2009
2 жыл бұрын
ബിൻസി ❤️ നമി....എനിക്ക് ബിൻസി ye കാണുമ്പോൾ അമ്മയറിയാതെ സീരിയൽ ലെ രജനി മൂർത്തി(ബിന്ദു അനീഷ്) ye പോലെ തോന്നും🥰
@sandra_6011
2 жыл бұрын
വീഡിയോസ് ഒക്കെ സൂപ്പർ ആണ് ട്ടോ👌👌👌👏👏👏....... ഞങളുടെ Support എപ്പോഴും ഉണ്ടാകും 😊😊👌👏
@namibincynami1166
2 жыл бұрын
Thank you
@ziddanachu2857
2 жыл бұрын
ചേച്ചിക്ക് ഒന്ന് ചിരിക്കാമായിരുന്നു. ഒരു gowravam ഉള്ളത് പോലെ
@sukanya4373
2 жыл бұрын
ഈ നാടും നിങ്ങളെയും കാണുമ്പോ തന്നെയൊരു സന്തോഷമാണ്😍
@kallumittayikal...1601
2 жыл бұрын
Ithevideya sthalam
@sanas4765
2 жыл бұрын
@@kallumittayikal...1601 trissur
@kallumittayikal...1601
2 жыл бұрын
Thnkuuu
@MystqStar
2 жыл бұрын
Inspite of repeated requests there are no subtitles for dialogues nor mame of final dishes, just the ingredients. Is this channel only meant for native speakers? We have been religiously following the channel since day one. What about those of us who don't understand Malayalam??
@drisyac1512
2 жыл бұрын
😋😋😋😋😋കൊതി ആവുന്നു നമിടെ അമ്മ കൊതിപ്പിക്കല്ലേ. ഇനി നമി ഒരു ഡേ ഫുഡ് ഉണ്ടാക്കട്ടെ 🤪
@geelleguure8808
2 жыл бұрын
The mother is serving her daughter like a queen, which is so good, but where is the daddy?
@pavanismadhuramchannel8120
2 жыл бұрын
Living with the Nature is heaven👌you guys are so lucky 😊
@mohitkhokalo8287
Жыл бұрын
Pitrwlkgfsmnv
@Keralatraditionallifestyle
2 жыл бұрын
ഗ്രാമീണ ഭംഗിയും നടൻ ഭക്ഷണവും 🥰😘
@rubinahusein3111
2 жыл бұрын
Mother daughter relation...it's a wonderful relation......a lovely programme....love to see you cook dear binC... Would like to watch many more of your programmes...,💐💐💐 അത്രക്കും ഇഷ്ട്ടം.
@namibincynami1166
2 жыл бұрын
Thank you so much❤❤
@nishnish3464
2 жыл бұрын
Skip cheyyathe kandirikkan pattiya vlogs aanu ellam God bless👍💌 Ningalude swantham veedano Super
@snehamary8062
2 жыл бұрын
Ee chechiye kanumpol anik aadyam thonnunnath samvrdha sunilineya orma varunne.....pullikaride oru muka chaya und🥰🥰🥰🥰
@aiswaryavipin3115
2 жыл бұрын
Endhu manoharaa.... jeevikkuneggil eggane jeevikkanam its amazing 🥰🥰🥰❤❤❤
@dineshvedha6445
2 жыл бұрын
നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ കാണാത്തതില്ല. എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരു പാട് ഇഷ്ട്ടമാണ്.✨ Super☺
@vishnupriyamanoj2490
2 жыл бұрын
Super എല്ലാം കൊണ്ടും ആശംസകൾ ഉയരങ്ങളിലെക്ക് പറക്കട്ടെ🙏🙏😍
@tincymoncy3545
2 жыл бұрын
ഓരോ വീഡിയോയും മനോഹരം ആണ് കാണുമ്പോൾ തന്നെ എന്തു ഒരു സന്തോഷം 💗
@sujasuja4744
2 жыл бұрын
പത്രങ്ങളൊക്കെ കൊള്ളാം എല്ലാം അടുപ്പിൽ തന്നെ ഇവിടെ ഒരു ദിവസം ഗ്യാസ് തീർന്നാൽ ഹോ ഓർക്കാൻ പോലും vayya
@rosemorris9043
2 жыл бұрын
It was such a mesmerizing video. Could not take my eyes off the episode. So enthralling and the love between the mom and daughter was so captivating. Mother's cooking skill was blended with epitome of love.I really wish I could spend one day of my life free from all the stress with nature. Your video is a stress buster for me. May God bless all who made it possible.
@sushamohan1150
2 жыл бұрын
Superb video 👌 Mother-daughter love is very well depicted ..❤️ Mother works hard to serve the tastiest food to her daughter and happily watching her ... ❤️👏😘
@swalihashahanas8994
2 жыл бұрын
ചേച്ചി ജിമ്മിക്കി സൂപ്പർ 👍🏻👍🏻🥰
@sumayyamm5893
2 жыл бұрын
ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം. നമിക് എപ്പോഴും ശാപ്പാട് കുശാൽ. ക്യാമറ ചേട്ടന്മാർക് കൊടുക്കുന്നുണ്ടോ പാവങ്ങൾ കൊടുക്കണേ.... എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം പറയാൻ വാക്കുകളില്ല 👍👍👍🤓🤓🤓❤❤❤❤❤🌹🌹🌹🌹🌹🌹
@LifeinWetland
2 жыл бұрын
😄❤️❤️
@dreamlikehoneybee3530
2 жыл бұрын
Endha paraya Just nokkipogaan vannadha ippo enne ividunn vidanilla.Heartly Addicted vere level vibe😘😘😘😘😘😍😍😍😍
@deepthipraveen2339
2 жыл бұрын
ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ ഓരോ എപ്പിസോഡഉം ❤️❤️
@chamampathalvazhoor9216
2 жыл бұрын
Sthiram preshakar like ❤️ poli tone..
@hafsathoyyib7382
2 жыл бұрын
എന്തോരം ഭംഗിള്ള കുഞ്ഞു പാത്രങ്ങളാ ആ കുട്ടികൾക്ക് കളിക്കാൻ ❤️
@LakshmiLakshmi-jv1ij
2 жыл бұрын
ഇവിടെ മത്തി കിട്ടി യ കാലം മറന്നു എനിക്കു ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
@swalihashahanas8994
2 жыл бұрын
Good ഇന്ന് രാവിലെ തന്നെ വന്നല്ലോ സന്തോഷം 🥰💞💕
@silentlife6713
2 жыл бұрын
അയ്യോ ഇന്ന് നേരത്തെ വന്നല്ലോ നമിക്കുട്ടിയും അമ്മയും. സൂപ്പർ 👌🏻👌🏻👌🏻അതല്ലാതെ എന്ത് പറയാൻ. എത്രയും വേഗം ലക്ഷങ്ങൾ കടന്ന് മില്യൺ എത്തട്ടെ ഇപ്പോൾ അത്ര ആഗ്രഹമുണ്ട് അത് കഴിയുമ്പോളേക്കും അതിന് മുകളിൽ ആഗ്രഹിക്കാൻ തുടഗും 🤣🤣🤣🥰
@sabenam7238
2 жыл бұрын
സൂപ്പർ
@sharbeenk7747
2 жыл бұрын
Kadirikkan thaney edu rasamma😍 . Ammayum namiyum supper 👌
@julietkire7202
2 жыл бұрын
The way she cook I missed my mom
@amzsajee7553
2 жыл бұрын
Who's addicted to that bangle sound ??💞
@norihashim7055
2 жыл бұрын
Watching your beautiful vlog is just like watching a short movie.. It's really interesting, not just the cooking but also the amazing view especially using drone, it really amazed me.. Keep on the excellent n creative work.. We enjoy it so much..
@miniroy8736
2 жыл бұрын
നമ്മുടെ ചാള കറി അപാരം തന്നെ 👍👍👍👍👍
@rafeenam8546
2 жыл бұрын
Just so so beautiful.....great cooking so many dishes....d end children's cooking n the coconut tree leaves ...just too good ..preserving nature
@SheelaDevi-wj3mg
2 жыл бұрын
Super
@imranssight6390
2 жыл бұрын
I like your background music. Super👍
@Angelwithgoldenwings313
2 жыл бұрын
Wow super ...👌 പഴയ കാലത്തേക്ക് ഒന്ന് മടങ്ങി പോയ feelings...☺️
@sitanegi2420
2 жыл бұрын
Both Mother and daughter are beautiful and living in a beautiful pleace making tasty and awesome food...😋😍❣
@vinitaavini2193
2 жыл бұрын
Food looks so appetizing, she cooks with such love for Nami..both r so sweet🥰🤗
@rajeshnani5677
2 жыл бұрын
This is real dope vedios... Donoo y. Im addicted to this calmness
@sobhalal5055
2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന channel
@rajeshwarik1420
2 жыл бұрын
വായിൽ നിന്നും വെള്ളം വരുന്നുണ്ട് അടിപൊളി dishes ❤️❤️
@sumithraratheeshsumithrara5790
2 жыл бұрын
അമ്മയും നമിയും സൂപ്പർ അല്ലേ നിങ്ങളെ കാണാൻ കാത്തിരികുകയായിരുന്നു എന്റെ മകൾക്ക് നമിയെ ഭയങ്കര ഇഷ്ട്ടട്ടോ
@namibincynami1166
2 жыл бұрын
❤❤
@muralidasm8781
2 жыл бұрын
ഓരോരു വീഡിയോകൾ കാണുമ്പോൾ മനസ്സിൽ അറിയാതെ സന്തോഷം അഭിനന്ദനങ്ങൾ🙏👍👍👍👍
@miniani6692
2 жыл бұрын
വല്ലാത്ത ഫീലിംഗ്സ് ആണ് binchyude വീഡിയോസ് കാണുബോൾ
@namibincynami1166
2 жыл бұрын
Thank you❤
@swapnas470
2 жыл бұрын
Everything about this video is so beautiful.. the nature, the food, the video quality, the bond between mom and daughter, the peace.... Just everything
@KingKhan-fc3dj
2 жыл бұрын
WOW, lady and what a lady you're. Your home, your food, and everything about you seems heavenly. I'm from Pakistan and have never eaten any of those dishes, but I wish I can once before dying. Thanks for the video. Stay safe and blessed.
@SarahG-t9b
Жыл бұрын
Hii bro visit Kerala and try the dishes n enjoy the natural beauty of that state. Enjoy the house boats the seafood.this video has completely captured the beauty and essence of Kerala.
@SR-zn9qp
2 жыл бұрын
Can u pls put captions so that we can understand what u people talk .from Karnataka
@mamthballnwagodakkasimakth4665
2 жыл бұрын
Wow 🙋♀️
@shijiparappil8374
2 жыл бұрын
Ella video sthiramayikanarundu ammyum molum super 🙏🥰🥰
@anandaabey7237
2 жыл бұрын
It is always beautiful to see how they live and enjoy the life, Akka’s Sarcee is beautiful too. 👏👏🇦🇺
@reejasajeev7658
2 жыл бұрын
👌👌👌
@vinodn6534
2 жыл бұрын
Nostalgia at its best in all these videos. Great going guys…. Keep it up….👍👍
@fleurdwicooking4570
2 жыл бұрын
Your clean and tidy place is amaze me, how traditional kitchen can look so clean... And your daughter is beautiful, the whole video is just amazing!
@explorewithaaryadi-foodtra9064
2 жыл бұрын
It's a scripted show and a st probably used for only shooting. Obviously will be neat
@SarahG-t9b
Жыл бұрын
All kerala houses are neat and clean.even the smallest of the huts there.
@chithrak2432
2 жыл бұрын
എനിക്ക് ഇഷ്ട ningalde vedieo 😘ningalde ഒപ്പം ഇരുന്നു food kazhiknm എനിക്ക് 😍 പായസം try cheyyo
@bulutsu1826
2 жыл бұрын
Very good.guzel bir hayat..turkey den izliyorum
@directoreducasitvpm5312
2 жыл бұрын
Your description is amazing and very much energetic with positivity.. It is fabulous to see your videos.
@gaurika_ammaluzz
2 жыл бұрын
ഒരു രക്ഷയും ഇല്ല ചേച്ചികുട്ടി spr😍😍
@adarvan.s3371
2 жыл бұрын
It's so beautiful to watch your video pls put the videos about ur skin care ,beauty tips,hair care
@bishwajit_nayak
2 жыл бұрын
Nami's father is a Director and Camera man....
@LifeinWetland
2 жыл бұрын
No😊😊😊
@kusamkaur815
2 жыл бұрын
Plz show them
@shilpasreekumarnair
2 жыл бұрын
I think the girl is not her daughter they are actors for this video
@NVRAO-of6gt
2 жыл бұрын
@@shilpasreekumarnair No actually they are looks same in every frame ...how did you got a thought they are actress....she is a single mother
@shilpasreekumarnair
2 жыл бұрын
@@NVRAO-of6gt who told u she is a single mother, may be her sister... And the hut and sceneries are creations for channel...
@sudhavakkiyil
2 жыл бұрын
God's own country really true ....living in heaven❤️❤️
@shubingopinath
2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് wetland ടീം അംഗങ്ങൾക്ക് ഭാവുകങ്ങൾ
@haritha6294
2 жыл бұрын
Super recipes 👌👌 മലബാർ മേഖലയിലെ Special പലഹാരങ്ങൾ ഉൾപ്പെടുത്തി ഒരു Series ചെയ്യണേ ... Best Wishes for the whole "Life in Wetland" Team .. 😍😍
@benedictefleury392
2 жыл бұрын
J'aime beaucoup vos vidéos
@kalim.7003
2 жыл бұрын
Such beautiful ladies and the care for each other is very nice to see🙏
@s.j.s3619
2 жыл бұрын
I guess the high consumption of coconut oil and milk is the secret of their healthy beautiful hair and skin. Natural fruits vegetables sea food and above all the pollution free nature over there stress free life too . God bless your family
@s___j495
2 жыл бұрын
നമീ നമീ ആ വിളി സൂപ്പർ 👌
@nasilamol91
2 жыл бұрын
Oro divasavum ororo anubhavam vallatha oru energi thangyou ❤️da sooper
@sunnytime7872
2 жыл бұрын
Aunty I really love ur every videos🤍take lots of love from#Tripura🌈
@Relaxwidme803
2 жыл бұрын
Ravile ithupolulla video kanumpo nostalgic feel anu. Ee channelinum ithinte all membersinum 🙏🙏🙏🙏
Пікірлер: 2 М.