മണ്ണിന്നെയും അന്നത്തിനെയും ദൈവമായി കാണുന്ന ആ പഴയ സംസ്കാരം കാണിച്ചു തന്നതിൽ ഒരുപാടു നന്ദി. 🙏 Good effort sir keep going 👍
@SR-cz7tt
4 жыл бұрын
വിശേഷപ്പെട്ട വിഷയങ്ങൾ തെരഞെടുത്ത് സാധരണക്കാരന് മനസിലാവുന്ന ഭാഷയിൽ പ്രാക്റ്റിക്കൽ സഹിതം അവതരിപ്പിക്കുന്ന ശ്രീ പ്രവീൺ തിരുമേനിക്ക് നമസ്കാരം. ഓണാശംസകൾ! കൂട്ടത്തിൽ ശ്രീ' ശശി നായർക്കും പ്രത്തേകം നന്ദി.
@rajagopalanrajan3068
3 жыл бұрын
നല്ല രസകരമായ ചടങ്ങ് കൂടെ ദൈവീകവും, നന്നായി വളരെ നന്നായി, ഇനിയും ഇത്തരം വീഡിയോ കാണാൻ ആഗ്രഹം
@jayakutty11
3 жыл бұрын
9
@balakrishnant9367
4 жыл бұрын
ഇതിലുടെ പഴയ കാലത്തെ ഇത്തരം ചടങ്ങ് ക്കൾ കാണിച്ച് തന്നതിന് നന്ദി ഇത് പോലെ എത്രയോ ചടങ്ങ് ഇന്നത്തെ തലമുറക്ക് അറിയാതവരുണ്ട്
@drreghunathanpadmanabhan499
4 жыл бұрын
വളരെ നല്ല വിവരണം.. ഇന്നത്തെ തലമുറയ്ക്ക് തീരെ പരിചിതമല്ലാത്ത ചടങ്ങുകൾ
@girijaharidas3953
4 жыл бұрын
🙏ഇന്നത്തെ തലമുറയ്ക്ക്.. പ്രത്യേകിച്ച് city യിൽ ഉള്ള ജീവിതം.. അപരിചിതമായതും എന്റെ കുട്ടിക്കാലത്തേക്കു ഉള്ള ഒരു flash back ഉം ആയ sir ന്റെ ഈ video അതി ഗംഭീരം തന്നെയാണ്.. മാത്രമല്ല sir ന്റെ സനാതന സംസ്കൃതി പാഠശാലയിലുള്ള audio വിനോപ്പം ഇത് കൂടി കാണുന്നവർക്കു ഒന്നുകൂടി മനസ്സിൽ ആഴ്ന്നു ചെല്ലാൻ സഹായകവും ആണ്... tks അ lot sir 🙏🙏
@ambikasivaraman8966
Жыл бұрын
മനോഹരം
@SabithaSunil-ui5kc
Жыл бұрын
Nadan devante voice.
@jdambat
Жыл бұрын
Very informative. It is interesting to see these rituals getting recorded for posterity - These are excellent documents so that the cultural info is not lost
@SP-rv2fb
4 жыл бұрын
ഗംഭീരം. ഓണം അഘോഷിച്ചു കഴിഞ്ഞ ഒരു തോന്നൽ.
@jeevam4388
4 жыл бұрын
Nyc video.....It helps our young generation clearly to understand abt onam....
@sachinnarendra5548
9 ай бұрын
Beautifully explained
@vineeshsanju6779
2 жыл бұрын
❤️❤️❤️
@ajeeshtnair1191
4 жыл бұрын
നല്ല അറിവുകൾ പകർന്നതിന് നന്ദി തിരുമേനി... 🙏🙏🙏
@shankaraprasadmavilayi9304
4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@madhusoodanankt3882
4 жыл бұрын
(ശശി. നായർ. അച്ഛൻ. )നന്നായി ട്ട് വിവരിച്ചു. സൂപ്പർ 👍
@radhikamanikkan7564
2 жыл бұрын
Nc
@vasanthaunni4989
3 жыл бұрын
വളരെ ഉപകാര പ്രഥമായി 🙏🙏
@harimenon8239
4 жыл бұрын
വിലപ്പെട്ട അറിവുകൾ...നന്ദി തിരുമേനി
@k.geethavenugopal765
3 жыл бұрын
Wow V. Nice & informative video about our ancient culture
Пікірлер: 52