2024 neet exam ൽ question ചോർന്നു എന്നാണ് പല കോണുകളിൽ നിന്നും വരുന്ന വാർത്ത. ബഹുമാനപ്പെട്ട നമ്മുടെ സുപ്രീം കോടതി ഇതിൽ ശരിയായ വിധി പറയും. അത് അനുസരിച്ചു പരീക്ഷ വീണ്ടും എഴുതേണ്ടിവരികയാണെങ്കിൽ എല്ലാവരും എഴുതണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 610 മാർക്ക് കിട്ടിയ ഒരു കുട്ടിയുടെ റാങ്ക് 30000 ആണെങ്കിൽ ഈ വർഷത്തെ 610 കിട്ടിയ കുട്ടിയുടെ റാങ്ക് 80000 അതെങ്ങനെ ശരിയാകും ഒരു വർഷം ഇങ്ങനെ വലിയ വ്യത്യാസം വരുമോ. അത് പോലെ ഇതുവരെ ഒന്നാം റാങ്ക് കിട്ടുക ഒന്നോ രണ്ടോ മൂന്നോ പേർക്കാണ് ഇപ്രാവശ്യം ഒരുപാട് പേർക്ക് ഒന്നാം ഇതെങ്ങനെ സാധിച്ചു. ഇതെല്ലാം വെച്ച് നോക്കുമ്പോൾ ultimate പരിഹാരം re neet തന്നെയാണ്.
പക്ഷേ ഉയർന്ന മാർക്കു വാങ്ങിച്ചവർക്കു പോലും പ്രതീക്ഷിക്കുന്ന ക്യാമ്പസിൽ അഡ്മിഷൻ ലഭിക്കുന്നില്ല എങ്കിൽ റി-നീറ്റ് അല്ലേ അഭികാമ്യം, 67 ഒന്നാം റാങ്കുകാർ ഉള്ള നീറ്റാണിത്, 46 ജനറൽ സീറ്റ് മാത്രമാണ് ഡൽഹി എയിംസിൽ ഉള്ളത്. അപ്പോൾ 720 വാങ്ങിയ കുട്ടി പോലും അഡ്മിഷൻ കിട്ടുമോ എന്ന ആശങ്കയിൽ നിൽക്കേണ്ട അവസ്ഥ, ഇങ്ങനെയാണോ രാജ്യത്തെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷ നടക്കുന്നത്. പഴയതു പോലെ എയിംസിനും ജീപ്മറിനും പ്രത്യേകം പരീക്ഷ നടത്തണം
@sagaming9116
3 ай бұрын
ഈ വീഡിയോ കണ്ട പോൾ കേട്ടപ്പോൾ മനസ്സിന് നല്ലൊരു ആശ്വാസം❤❤❤
@ohmsreekrishnaya6364
3 ай бұрын
പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ. കേരളത്തിൽ സ്വന്തം കുട്ടികളെ അവരുടെ തന്നെ സെന്ററുകളായ സ്കൂളുകളിൽ വച്ച് exam എഴുതിക്കുന്നുണ്ട്. അത് കൂടി ഇല്ലാതാക്കുമോ
@aneesamol3068
3 ай бұрын
നല്ല മാർക്ക് കിട്ടിയ കുട്ടികളെ ഒന്നാലോചിക്കൂ.. നിങ്ങളുടെ മാർക്കിന് അർഹമായ ഒരു വാല്യൂ ഉണ്ടോ? നിങ്ങൾ ആഗ്രഹിച്ച ഒരു കോളേജിൽ അഡ്മിഷൻ കിട്ടുമോ? Re neet നടന്നാൽ, മാർക്കിൽ അൽപ്പം മാറ്റം വന്നാലും ആ മാർക്കിന് value ഉണ്ട്. 😊
@babu1966m
3 ай бұрын
സർ... ഇങ്ങനെ ഒരു മറുപടിയും ഇതുപോലെ ഒരു വിഡിയോയും ആണ് ഞങ്ങൾ മാതാപിതാക്കൾ ബ്രില്ല്യൻസിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചത്.... ഒരുപാട് നന്ദി... .... ശിവൻ സർ...🙏🙏🙏🙏🙏
@the-bloom-of-arts
3 ай бұрын
Sathyammmm😢
@antonyjacob1211
3 ай бұрын
സത്യം
@antonyjacob1211
3 ай бұрын
ഇത് നിങ്ങൾക്കു നേരത്തെ കുട്ടികളോട് പറയാമായിരുന്നു. നിങ്ങളുടെ വാക്കുകൾക്കായിരുന്നു നമ്മുടെ മക്കൾ കാതോർത്തു ഇരുന്നത്
@reezcookinghut
3 ай бұрын
Sathyam ❤ipol samadanam ayath
@UsaibaRasheed
3 ай бұрын
സത്യം
@rkkghsvennakkara5021
3 ай бұрын
Re- Neet നടത്തണം. എത്രയോ കുട്ടികൾ പുറത്ത് നിൽക്കുന്നു. അവർ രാത്രിയും പകലാക്കി പഠിച്ചതാണ്. എല്ലാവർക്കും exam നടത്തണം. ജനറൽ ആയിട്ടുള്ള കുട്ടികൾക്ക് അല്ലെങ്കിൽ തന്നെ seat കിട്ടാൻ ബുദ്ധിമുട്ടാണ്. എല്ലാ തട്ടിലുള്ള കുട്ടികളെയും പരിഗണിക്കുക.
@rkkghsvennakkara5021
3 ай бұрын
Top മാർക്ക് കിട്ടിയവർ ഇതിനെ എതിർക്കും. കുറേ പാവങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് ഓർക്കണേ.
@kaizor6862
3 ай бұрын
No re neet....jusice for hardworking students
@DreamCatcher1078
3 ай бұрын
❤️
@Enzo-b1q
3 ай бұрын
For those who want Re NEET , take it from me that there are a lot of students who are going through a major heartbreak only because some people across the state have done something they weren’t suppose to do. What about all their hard work and sacrifice ? Who will pay for that ?
@Ansarikp12
3 ай бұрын
What about those who lost their prestigious govt medical seat due to this scam ? Who will pay for them
@KrishnaAnjali-sb8pb
3 ай бұрын
Not some people , most of them
@MoonXyz-hw9uo
3 ай бұрын
Bro rank matters than mark ,So even if you score 690 and got rank above 30k u cant get seat @@Ansarikp12
@sbkp775
3 ай бұрын
for some others mistakes , some others are paid for it. entire system is corrupted.... We still live in this system hoping for some thing good will happen .... NO Trust , No faith ...... Kalikaalam...at its peak now.
@truthisrightandrightistruth
3 ай бұрын
665 മാർക്ക് കിട്ടിയ നിങ്ങളുടെ കുട്ടികളോട് എന്താണ് പറയാൻ ഉള്ളത്, ടോപ് കിട്ടിയ കുട്ടികൾ മിടുക്കൻ മാർ ആയതിനാൽ വീണ്ടും അവർക്ക് ഫുൾ മാര്കിനടുത്തു വാങ്ങാമല്ലോ, 10000 റാങ്ക് കിട്ടേണ്ടവൻ അഴിമതി യിൽ കൂടി 30000 ആയി, അതിനെ brilliant എതിർക്കണം, ന്യായത്തിന്റ കൂടെ brilliant നിൽക്കുക
@Chimby-j5s
3 ай бұрын
Neet പരീക്ഷ byheart ടെസ്റ്റിങ് പരീക്ഷ ആണ്. Re ടെസ്റ്റ് പ്രഖ്യാപിച്ചാല് വീണ്ടും byheart ആക്കാന് കുറേ സമയം വേണം. അതിനാല് ആദ്യം റാങ്ക് il ഇടം നേടിയവര് എല്ലാവരും വീണ്ടും ലിസ്റ്റില് വരണം എന്നില്ല. സമയം മുഴുവനും എടുത്തു വീണ്ടും പഠിച്ചാല് വലിയ പ്രശ്നം വരാൻ ഇടവരില്ല .
@sbkp775
3 ай бұрын
In our eyes , a student getting 300 and 720 are same , no discrimination ....for us all are equal ........... ????
@meenuvinod4474
3 ай бұрын
@@Chimby-j5setha e mazhavazha.. 🤣🤣.. By heartum kond medical cllgillottu vaayoo...
@Chimby-j5s
3 ай бұрын
@@meenuvinod4474 IQ ടെസ്റ്റ് കൂടി NEETൽ ഉള്പ്പെടുത്തത്തതിനാല് Doctors ന് മനുഷ്യ നന്മയ്ക്കായി ഉള്ള ഒരു മാറ്റവും കൊണ്ടു വരാന് കഴിയാറില്ല. എന്തെങ്കിലും ഒരു പുതിയ അസുഖം വന്നാല് അതിന് മുന്നില് പകച്ചു നില്ക്കാന് മാത്രമേ Doctors സമൂഹത്തിന് കഴിയുന്നുള്ളൂ.
@abc-up2lv
3 ай бұрын
പുനപരീക്ഷ ഉണ്ടാവുകയാണെങ്കിൽ എന്തുകൊണ്ട് കോടതി കൗൺസിലിംഗ് തടഞ്ഞില്ല ഗ്രേസ് മാർക്ക് കൊടുത്ത കുട്ടികൾക്കു മറ്റൊരു പരീക്ഷ നടത്തി, കോടതി കുറ്റം ചെയ്തവരെ ശിക്ഷിക്കും അല്ലാത്ത രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട് പഠിച്ചു ജനുവിനായി പരീക്ഷ എഴുതി മാർക്ക് വാങ്ങിയ കുട്ടികൾക്ക് നീതിവേണ്ടേ No re neet
@ajithaaromal
3 ай бұрын
Reneet allathe oru solution illa
@REMADEVIPHSA
3 ай бұрын
Yes അവർക്കു നീതി കിട്ടണം. No reneet
@sunikumarmuhamma
3 ай бұрын
മനസ്സമാധാനമാണ് ഏറ്റവും പ്രധാനം.. കുട്ടികളുടെ മന സമാധാനവും രക്ഷകർത്താക്കളുടെ മനസ്സമാധാനവും. തെറ്റ് ചെയ്തിട്ടുള്ളവരുടെ മനസ്സമാധാനക്കേടും. എൻട്രൻസിന് പകരം സംവിധാനം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു
@sureshsreedharan4251
3 ай бұрын
No re neet
@RajiMathew-k2i
3 ай бұрын
There are lakhs of students on borderline . Do you think that they do not require justice
@REMADEVIPHSA
3 ай бұрын
ബ്രില്ലിന്റ് ഏകദേശം 50 ഓളം full ടോപ്പിക്ക് tests നടത്തി. Full ടോപ്പിക്ക്. ഇതിലെല്ലാം 1000 ത്തിൽ കൂടുതൽ കുട്ടികൾ 650/720 score ചെയ്തിരുന്നു. ബ്രില്ലിന്റ് ന്റെ systematic pattern of testing വളരെ helpful ആയിരുന്നു. കുട്ടികൾ നല്ല മാർക്ക് വാങ്ങിയത് അവരുടെ ഹാർഡ് വർക്ക് കൊണ്ടാണ്. അത് കാണാതിരിക്കരുത്. .I VOTE FOR NO RENEET.
@shersharajputh8660
3 ай бұрын
Podei.. Brilliant matre ullo 🤣
@Drfixeer
3 ай бұрын
Reneetin vendi padikkan veendum app unlock cheyth tharumo😢
@unnikrishnantp4982
3 ай бұрын
Copy adichu passaya kuttikale de bar cheyyuka
@dr.saijipr5383
3 ай бұрын
വീണ്ടുമൊരു പരീക്ഷ എന്നത് കുട്ടികളെ മാനസികമായി തകർക്കും..... ഒരു ഓട്ട മത്സരത്തിൽ ആദ്യം ഓടിയെത്തുന്ന വ്യക്തി ഒരുപക്ഷേ അടുത്ത ദിവസം അതേ മത്സരം വീണ്ടും വച്ചാൽ അതുപോലെ എത്തണം എന്നില്ല..... ഇന്ന് നല്ല മാർക്ക് കിട്ടിയവർക്ക് അടുത്ത പ്രാവിശ്യം കിട്ടണമെന്നില്ല...... എല്ലാത്തിനും ഉപരി ഒരു റീ നീറ്റ് വയ്ക്കുകയാണെങ്കിൽ അതിനുശേഷം വരുന്ന് റിസൽട്ട്..... കുട്ടികളിൽ മാനസികമായി ഉണ്ടാക്കുന്ന വിസ്ഫോടനങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറം ആയിരിക്കും....... തീർച്ചയായും തെറ്റുകൾ തിരുത്തപ്പെടേണ്ടതാണ് അപ്പോഴും പ്രശ്നം ബാധിക്കാത്ത സംസ്ഥാനങ്ങളെ പൂർണമായി പുനർ പരീക്ഷ എന്ന സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യം...
@harivpillai
3 ай бұрын
ലക്ഷത്തിൽ ഒരു ശതമാനം പോലും റീ നീറ്റ് നടക്കാനുള്ള സാധ്യതയില്ല. ലീഗൽ സിസ്റ്റം കൃത്യമായി അറിയുന്ന ആൾ എന്ന നിലയിൽ വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് ഞാൻ ഇത് പറയുന്നത്. അതിന്റെ കൃത്യമായ വിശകലനം താഴെ. 1. നീറ്റ് വീണ്ടും നടത്തണോ എന്ന് തീരുമാനിക്കുന്നത് രണ്ട് സ്ഥാപനങ്ങൾ ആണല്ലോ. ഒന്ന് കേന്ദ്രസർക്കാർ, രണ്ട് സുപ്രീം കോടതി. ഇതിൽ വീണ്ടും പരീക്ഷ നടത്തേണ്ട എന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഇനിയുള്ളത് കോടതിയാണ്. 2. സുപ്രീംകോടതി എങ്ങനെയാണ് തീരുമാനമെടുക്കുക എന്ന് അറിയാമോ? അവർക്ക് മുന്നിൽ വരുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രമേ അവർക്ക് തീരുമാനമെടുക്കാൻ സാധിയ്ക്കൂ. അത് ചുമ്മാ സോഷ്യൽ മീഡിയയിൽ കാണുന്ന ഡാറ്റ അല്ല, റീ നീറ്റ് ആവശ്യപ്പെട്ടുകൊണ്ട് വക്കീലന്മാർ കൊടുക്കുന്ന ഡാറ്റയും അല്ല. മറിച്ച് അവർക്ക് വേണ്ടത് ഇന്ത്യയിലെ ഔദ്യോഗിക അന്വേഷണ ഏജൻസി നൽകുന്ന ഡാറ്റ ആണ്. ചോദ്യപേപ്പർ വ്യാപകമായി ചോർന്നു എന്നും അതിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് അനർഹമായ ആനുകൂല്യം കിട്ടിയെന്നും അന്വേഷണ ഏജൻസി റിപ്പോർട്ട് കൊടുത്താൽ മാത്രമേ അത് ആർട്ടിക്കിൾ 14 ന്റെ പരിധിയിൽ വരൂ. അതായത് ഭരണഘടനയുടെ പതിനാലാം അനുഛേദം പ്രകാരം ചിലർക്ക് അർഹമായ മാർക്ക് കിട്ടിയതിലൂടെ, മറ്റ് ചിലർക്ക് അർഹമായ സീറ്റ് നിഷേധിക്കപ്പെട്ടു എന്ന് കൃത്യമായി തെളിയണം. ആ ഒരു അവസ്ഥയിൽ മാത്രമേ റീ- നീറ്റിന് സുപ്രീംകോടതി വിധിക്കൂ. 3. മുകളിലെ പോയിന്റ് മനസ്സിലായെങ്കിൽ അടുത്ത പോയിന്റ് പറയാം. ഇതുവരെ നടന്ന അന്വേഷണത്തിൽ നിന്നു തന്നെ, ആർട്ടിക്കിൾ 14 ലംഘിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് കൃത്യമായ വിവരം കേന്ദ്ര ഗവൺമെന്റിന് ലഭിച്ചു കാണും. ആ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളരെ ഉത്തരവാദിത്വത്തോടെ വിദ്യാഭ്യാസ മന്ത്രി നീറ്റ് ക്യാൻസൽ ചെയ്യില്ല എന്ന് പറഞ്ഞത്. ( നമുക്ക് അറിയാവുന്ന വിവരങ്ങൾ മാത്രം അനുസരിച്ച് പോലും ചോദ്യപേപ്പർ ചോർത്തിയവന് കിട്ടിയ മാർക്ക് 185 ആണ് 😃). 4. ജൂലൈ എട്ടിന് എന്താണ് ഉണ്ടാവുക എന്ന് പറഞ്ഞാൽ, കുറച്ചുപേർ ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെന്നും പക്ഷേ അവർ അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ലെന്നും ചോദ്യപേപ്പർ ചോർത്തിയതിന്റെ പേരിൽ ഇതുവരെ അറസ്റ്റിലായവരിൽ 4 പേർക്ക് മാത്രമാണ് 500ൽ കൂടുതൽ ലഭിച്ചതെന്നും, ആ നാല് പേരിലെ ഏറ്റവും കൂടിയ മാർക്ക് 609 ആണെന്നും ആയിരിക്കും റിപ്പോർട്ടിലെ ആദ്യ പോയിന്റ്. അപ്രകാരം, നീറ്റിന്റെ ചോദ്യപേപ്പർ മുൻകൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാത്തത് കൊണ്ട് തന്നെ അനർഹമായ ആർക്കും മാർക്ക് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഏജൻസിയായ സി ബി ഐ പ്രാഥമികമായ റിപ്പോർട്ട് കൊടുക്കും( അങ്ങനെ കൊടുക്കും എന്നത് ഉറപ്പുള്ളതു കൊണ്ടാണ് പരീക്ഷ ക്യാൻസൽ ചെയ്യില്ല എന്ന് കേന്ദ്ര ഗവൺമെന്റ് പറഞ്ഞത് എന്ന് ഓർക്കുക ). അടുത്ത പോയിന്റ്, ചോദ്യപേപ്പർ ചോർന്നു എന്ന് തെളിഞ്ഞ പരീക്ഷകളെല്ലാം ക്യാൻസൽ ചെയ്തിട്ടുണ്ടെന്നും ( ഉദാഹരണം യുജിസി ) റിപ്പോർട്ട് കൊടുക്കും. മൂന്നാമത്തെ പോയിന്റ്, NTA യിലെ സുരക്ഷാ വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് ബീഹാറിലും ഗുജറാത്തിലും ഈ സംഭവങ്ങൾ ഉണ്ടായത് എന്നും, അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു കമ്മീഷനെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ആ കമ്മീഷന്റെ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ ലഭിച്ചശേഷം സുരക്ഷാസംവിധാനങ്ങൾ അവരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുമെന്നും NTA പറയും. ( ഇതിൽ മറ്റൊരു സംഭവം കൂടിയുണ്ട്, പ്രസ്തുത കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കാതെ മറ്റൊരു പരീക്ഷ ഇപ്പോൾ നടത്തുവാൻ സാധ്യമല്ല എന്നും ഈ പറയുന്നതിന് അർത്ഥമുണ്ട്. അപ്പോൾ ഒരു കാരണവശാലും റി- നീറ്റ് പ്രഖ്യാപിക്കുവാൻ അടുത്ത രണ്ട് മാസത്തേക്ക് സാധിക്കില്ല. കമ്മീഷന്റെ റിപ്പോർട്ട് കിട്ടി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തി മാത്രമേ മറ്റൊരു പരീക്ഷ ഇനി നടത്താൻ പറ്റൂ ). ഈ സാഹചര്യത്തിൽ, ആർട്ടിക്കിൾ 14 ന്റെ ലംഘനം നടന്നിട്ടില്ല എന്ന് കേന്ദ്ര ഗവൺമെന്റ് ഇന്ത്യയിലെ ഔദ്യോഗിക ഏജൻസി മുഖാന്തരം സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് കൊടുത്താൽ ഒരു കാരണവശാലും സുപ്രീംകോടതിക്ക് പരീക്ഷ വീണ്ടും നടത്തണമെന്ന് പറയാൻ കഴിയില്ല. Harikumar.V ( Legal expert).
@thitheemu
3 ай бұрын
Extremely true...
@anamikasha22
3 ай бұрын
@@harivpillaii respect your words sir 💯❤️ thanks for sharing the information ❤
@saheedc4274
3 ай бұрын
❤
@deepasunil1792
3 ай бұрын
True, if this question paper leakage was reported immediately they should take action for reneet, now it is almost two months, children out of books, how is it possible to go for revision
@rifafiroze7575
3 ай бұрын
# NO RENEET JUSTICE FOR HARD WORK 😢😔
@Nasnu-t1k
3 ай бұрын
Yessss👍👍👍
@saheedc4274
3 ай бұрын
Ya
@LethaRethikumar-sx2xf
3 ай бұрын
Ys
@legendsonly3201
3 ай бұрын
Ys
@remyasajith9178
3 ай бұрын
Ys
@sindhumolxavier1237
3 ай бұрын
No reneet. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. കഷ്ടപ്പെട്ട് പഠിച്ചെഴുതിയ കുട്ടികൾക്ക് നീതിയില്ലെ.
ആരും time pass നു വേണ്ടി neet എക്സാം എഴുതിയവർ കാണില്ല. 90% കുട്ടികളും hard work ചെയ്തവർ ആണ്. പിന്നെ may 5 ഒരു ദിവസം എങ്ങിനെ ആയിരുന്നു പെർഫോമൻസ് അതനുസരിച്ചു ആണ് മാർക്ക് കിട്ടിയത്.
@sreelakshmih4589
3 ай бұрын
Those who are arguing for reneet are taking advantage of a second chance because of low marks.. Need justice for those who worked hard in these years and scored good marks.. Understand how much one should have studied to score a gud mark.. And how can we think about a reneet 2 months after the exam.. Its really impossible.. Cant accept reneet... Hard work will be payed off.. Sure
@RithaJith
3 ай бұрын
Reneet എഴുതിയാൽ ഓരോരുത്തരുടെയും അറിവിന് അനുസരിച്ച് കിട്ടും
@buddha9715
3 ай бұрын
Neet prep നെ പറ്റി വല്യ ധാരണ ഇല്ലാ ല്ലേ @@RithaJith
@starhawkdestroye3491
3 ай бұрын
If u feel that confident about students who have worked hard , whats the problem for them in attending re-examination. If they have prepared well in the past, they are already steps ahead than ones who are having low marks. Justice to be served irrespective of marks or ranks. Re-neet should be done when such a massive scale scam happens among one of the biggest entrance examinations
@sbkp775
3 ай бұрын
I can understand , All your efforts will go in vain , but think above that , how many have entered thru illegal means ...They might have got even better rank than you. Your rank should have been far better than what you have obtained now. You would have got a better medical college. Entire system is corrupted , so we are living in this system , This should not be allowed or else next generation future will be in dark. Conducting RENEET is injustice and not conducting is allowing so many undeserving candidates into the most noblest profession ???? Now tell me your opinion ? No one has a proper answer !!!!!
@arunnnn2333
3 ай бұрын
610-655 kitiiyavn onnum hardwork cheythiltila🤡🤡
@shivaaniii
3 ай бұрын
THANKYOU SO MUCH TEAM BRILLIANT i am proud to be a student of this community and this is the most humane and least stress inducing talk on this topic ever
@deepadevadaru6665
3 ай бұрын
Sir, ഇപ്പോൾ brilliantൽ repeat ചെയ്യുന്ന കുട്ടികൾക്കും reneet ഉണ്ടേൽ classes, exams അതനുസരിച്ചു ഉണ്ടാകില്ലേ
@ansaabraham7774
3 ай бұрын
Plz. Give councelling to student and prepare their mind for reneet
@jeevan3785
3 ай бұрын
ഇത്രയും ദിവസം പഠിച്ചത് മറന്നു പോയി എന്ന് പറഞ്ഞാൽ അവർ എങ്ങനെ M B B S എടുക്കും
@DevaNandha-w3e
3 ай бұрын
Theory byheart aakkunnathalla bro neet exam....ipozhum ithonnum manassilaakkand samsarikkalle
@starhawkdestroye3491
3 ай бұрын
@@DevaNandha-w3e theory by heart aaakiyilenkil entha preshnem orth edukkan. By heart eduthalllae preshnem ullath
@DevaNandha-w3e
3 ай бұрын
@@starhawkdestroye3491 ayyo...manassilayille ...neet exam orth eduthaal ezhuthaan pattanathalla....ningal neet nu padich ezhthyathasno ee varsham...
@starhawkdestroye3491
3 ай бұрын
@@DevaNandha-w3e oro perkkum oro reethiyilaan padikunanth makkelae.
@DreamCatcher1078
3 ай бұрын
അത് ഞങ്ങൾ നോക്കിക്കോളാം സർ ടെൻഷൻ അടിക്കേണ്ട 🤣
@r3shorts876
3 ай бұрын
NO RE NEET
@lukkumonmokhtar2276
3 ай бұрын
No re neet
@rajeshkumars9120
3 ай бұрын
Why toppers are afraid of reneet. Topper is always a topper. They should be confident. Other wise it xan be assumed that luck favoured so called toppers.
@sarithas362
3 ай бұрын
This is what we expected from u. Brilliant കൂടെ ഒണ്ട് എന്ന് അറിഞ്ഞാൽ മാത്രം മതി എത്ര പരീക്ഷണങ്ങൾ വന്നാലും ഞങ്ങൾ നേരിടും ❤
@sumadevim1743
3 ай бұрын
Thank you mam and thank you Sivan sir
@Nasnu-t1k
3 ай бұрын
no reneet
@shivaaniii
3 ай бұрын
ithu spam chethitt oru karyamilla mass leak ahn all over india nadannit olleits best if the exam is conducted again ATHAN best option we need justice to all students
@arigatogosaimas123
3 ай бұрын
Kindly give access back for E learning app🙏
@RajiMathew-k2i
3 ай бұрын
Do you worry the toppers will not get their deserved marks if there is re neet
@rajanantony1987
3 ай бұрын
Re Neet must
@anilkumar-mg5iz
3 ай бұрын
ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ ഗ്രേസ്സ് മാർക്ക് ലഭിച്ച കുട്ടികൾക്ക് മാത്രം റീ എക്സാം നടത്തിയതുകൊണ്ട് പഠിച്ചു പരീക്ഷ എഴുതിയ കുട്ടികൾക്ക് നീതി ലഭിക്കുമോ ? എല്ലാവർക്കും റീ എക്സാം നടത്തണ്ടേ ?
@Whymealways000
3 ай бұрын
Mark my words, if reneet happens there will be huge hike in cutoff. It will be a golden opportunity to the freshers. In my class itself there is about 25 students scored in between 600-650 those are already joined in repeaters batch. It will be easier for them to score 700. I sure, cutoff will be 660+ if reneet happens. Competition for this exam has been increased.
@ammu78216
3 ай бұрын
Podo
@Whymealways000
3 ай бұрын
@@alfinsb8546 do you think a student scored above 600 will study everything again? No man. They will focus on doing questions.
@Whymealways000
3 ай бұрын
@@ammu78216 njn itta comment inte adiyil vann ennod podo enno?🤣 First you get out from my comment🤡
@Whymealways000
3 ай бұрын
@baluveyy N☕A already made 3 set of qp before exam itself. One for the actual exam and other two are for if paper leak happens. So they will be same level qps.
@adhi_20kjnf3i
3 ай бұрын
Hayyo.. Pedippikkathe😱
@sureshbspes8581
3 ай бұрын
ReNeet venam
@AjithThachettu
3 ай бұрын
One Of The Best Mature Observation, Ever Heard On This Issue
@simpletalks-es8go
3 ай бұрын
Re neet venam
@Ansilapk-it8fp
3 ай бұрын
No reneet
@renjan6083
3 ай бұрын
Thank you sir 🙏🙏
@muhsinak1090
3 ай бұрын
ഇപ്പോഴെങ്കിലും മാറ്റം വന്നല്ലോ
@SaniaAzeem-rp1zv
3 ай бұрын
No reneet for South Indian students
@N_F583
3 ай бұрын
We want justice
@minit2232
3 ай бұрын
Yes❤
@LenovotapSandeep
3 ай бұрын
South India iku kombondo tamilnatil paper leak. Parayunnu not sure
@KingOfMe-ek7gb
3 ай бұрын
@@LenovotapSandeepsure അല്ലാത്ത കാര്യം ഇവിടെ വന്ന് കൊണക്കല്ലേ 🥴🥴
@KingOfMe-ek7gb
3 ай бұрын
@@LenovotapSandeepനിനക്ക് ഇനിയും കിട്ടില്ല 🤣🤣🤣
@jayasreesksree8453
3 ай бұрын
No reneet കുറ്റക്കാരെ ശിക്ഷിക്കണം... എല്ലാപേർക്കും exam. വേണ്ട. അതിനുള്ള മാനസികാവസ്ഥ നമ്മുടെ കുട്ടികൾക്ക് ഇല്ല.. 1,2,3 വർഷം കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഇനിയും പഠിക്കാൻ വയ്യ.....നീതിപീഠം മനസ്സിലാക്കണം..... അവർക്കു വേറെ ഒരിടത്തും അഡ്മിഷൻ കിട്ടില്ല.. ഒരു govt. MC dream കണ്ടു പഠിച്ചവർ എന്തു പിഴച്ചു????...... നീതിപീഠം കരുണ കാണിക്കണം 🙏🙏
@raheelatp8147
3 ай бұрын
Re neet
@naseemajabbar1807
3 ай бұрын
No reneet.
@AlexSky-kx2ps
3 ай бұрын
@@naseemajabbar1807question paper leak vannal ethu exam aanenkilum lokathu retest aanu nadakkaru. Athil kurachu perude kastapadu ennonnumilla. Thettuchythavar allathe ippol cut off above ullavarum below ullavarum thulyamayi kastapettittundu. So avarkku koodi seat kittan retest venam.
@ajithaaromal
3 ай бұрын
Athe re neet kanum
@karthikskumar2390
3 ай бұрын
@@naseemajabbar1807 enna re neet varumbol than azhuthanda
@remi2010
3 ай бұрын
No Re neet
@akhil3160
3 ай бұрын
ഇനിയും Re neet നടത്തുകയാണങ്കിൽ കഷ്ടപ്പെട്ട് പഠിച്ച് നല്ല റാങ്ക് മേടിച്ച കുട്ടികളോട് ചെയ്യുന്ന അനീതിയാണ്.ഇതിന്റെ പേരിൽ ആത്മഹത്യ പോലും ഭയപ്പെടേണ്ടതുണ്ട്. റാങ്ക് കുറഞ്ഞ കുട്ടികളും രക്ഷിതാക്കളും സ്കാമിന്റെ പേരും പറഞ്ഞ് ഒരു improvment ചാൻസ് കിട്ടാനുള്ള സൂത്രമാണ്.
@kripanands0726
3 ай бұрын
Re NEET നടക്കാൻ ചാൻസ് വളരെ കുറവാണ്... 👍🏻
@SindhuVinu-x4x
3 ай бұрын
Sathyam
@teamthekkekara3232
3 ай бұрын
സ്വന്തം കാര്യം സിന്ദാബാ 👍👍👍
@Arjun_k77
3 ай бұрын
Correct statement .
@satheebaiv
3 ай бұрын
Last year മാർക്കും റാങ്കും ഇപ്പോഴത്തെയും തമ്മിൽ 5 ഇരട്ടിയിലധികം ഡിഫറെൻസ്. ഇത് ഒരിക്കലും വരില്ല. So rank list is not fair
@sameerahashif397
3 ай бұрын
Thank u shivan sir. ഞങ്ങളൊക്കെ ആകെ ടെൻഷനിലായിരുന്നു. ഇപ്പോഴാ ഇത്തിരി ആശ്വാസം തോന്നിയത്.നമ്മോടൊപ്പം ബ്രില്ലിയന്റും ഉണ്ടെന്ന് പറഞ്ഞപ്പോൾ.ചെറിയമാർക്ക്, വലിയമാർക്ക്, എന്നില്ലാതെ എല്ലാവരെയും ഒരുപോലെ കാണുമെന്നു പറഞ്ഞപ്പോൾ 🙏🏻😢എത്രമാത്രം വേദനിച്ചെന്നറിയുമോ സർ ഞങ്ങളുടെ ഈ ചെറിയ മനസ്സ്. ഇപ്പോൾ ഞാൻ പറയുന്നു. Re neet നടത്തിയാലും കൊഴപ്പമില്ല. Brilliant ഉണ്ടല്ലോ നമ്മുടെ കൂടെ. ഒരിക്കൽ കൂടി നന്ദി sir🙏🏻🙏🏻🙏🏻
@mayanair4370
3 ай бұрын
Thankyou mam and sir for thinking like this. Brillianiers are top and everyone can do well if reexam happens. You are top students in India and get admission in top colleges in India
@preethavilson6578
3 ай бұрын
Re neet
@dreamer7026
3 ай бұрын
Thank you Brilliant❤❤❤
@Mehfiltalks-yb1ts
3 ай бұрын
Brillant nte success avar tharunna ee support thanne aanu🎉🎉❤
@JosephPulikkiyil
3 ай бұрын
No need of any reneet ..Why everyone has to suffer ?
@suseelakumary7980
3 ай бұрын
23:57
@Mr.FITTNESS_TVM
3 ай бұрын
Reneet by brilliant student
@pradeepThecken
3 ай бұрын
Last year cut off 610 and the Rank around 23000, this year 610 rank around 70000 . There are 50000 frauds entered in the list. Only one year can’t change this much difference .
@aleesha_mbbs
3 ай бұрын
thats not true...students CAN study
@Wanderer6000
3 ай бұрын
@@aleesha_mbbsbro this what you call Rank inflation Extra 20-30k is acceptable but this is just? How?
@aleesha_mbbs
3 ай бұрын
@@Wanderer6000 what do mean by how.. Even in jee a lot of students scored full marks... Students are studying bro.. They are brilliant...
@Wanderer6000
3 ай бұрын
@@aleesha_mbbs yes true The paper was easy and students are brilliant but u cant deny about the rank inflation Its true the ranks are increasing year by year with a particular score but how do you expect an increase in cut off by 50 marks!!!???
@aleesha_mbbs
3 ай бұрын
@@Wanderer6000 why not... The paper was soo easy... Students can score good marks in that... When all scored high marks... The rank became like this...
@musthafak716
3 ай бұрын
Neet പരീക്ഷ രണ്ട് ഘട്ടങ്ങൾ ആക്കി നടത്തുക. ഒന്നാം ഘട്ടം ഒരു ക്വാളിഫിക്കേഷൻ എക്സാം. അത് ഒഎംആർ ഷീറ്റ് പരീക്ഷ ആയാലും മതി. ഇതിൽ നിശ്ചിത മാർക്കു ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട പരീക്ഷ അത് ഒരു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയിരിക്കണം നിർബന്ധമായും
@jennitajoseph7195
3 ай бұрын
Endoo bhaynkara ashwasamayyii ee video kandappo..❤️
@ayisharaida4821
3 ай бұрын
Thankyou brilliant❤
@varghesegeorge1833
3 ай бұрын
Access to e learning app is removed now, please re open
@moideenkutty-u1f
3 ай бұрын
Neet ചോർന്നു, നെറ്റ് ചോർന്നു, neet PG ചോർന്നു, പള്ളി പറമ്പിൽ കുടി യിരുത്തിയ രാമൻ വീട് വരെ ചോർന്നു, ഈ സർക്കാരിൽനിന്നും ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നl
@jeevan3785
3 ай бұрын
Re NEET എന്ന് കേൾക്കുമ്പോൾ 700 ന് മുകളിൽ മാർക്ക് വാങ്ങിച്ച ഒരു കുട്ടി യും പേടിക്കണ്ട (സത്യസന്ധമായി) മാർക്ക് വാങ്ങിച്ച കുട്ടികൾ അവർ നാളത്തെ നല്ല ഒരു Doctor ആണ്
@jeevan3785
3 ай бұрын
Re NEET നടത്തിയാൽ കോടികൾ കൈയിൽ ഉണ്ടെങ്കിൽ 720 /720 ഇനിയും കിട്ടും പാവങ്ങൾ 650 ന് മുകളിൽ മാർക്ക് വാങ്ങിച്ച കുട്ടികൾ മാനസിക മായി തളർന്നു വീട്ടിൽ ഇരിക്കാം
@VinodPa-g9z
3 ай бұрын
Re neet
@jyothirbharathi3745
3 ай бұрын
റീ നീറ്റ് വേണ്ട. അതു കഷ്ടപ്പെട്ടു ഉന്നത റാങ്ക് വാങ്ങിയ കുട്ടികളോടുള്ള അനീതിയാകും.എല്ലാ കുട്ടികളിലും അതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.കുറച്ചു പേർ ചെയ്ത തെറ്റിന് 24 ലക്ഷം കുട്ടികളെ അല്ല ശിക്ഷിക്കേണ്ടത്.നിയമങ്ങൾ കർശനമാക്കി ഈ പരീക്ഷാക്രിമനലുകൾക്കെതിരെ കഠിനമായ ശിക്ഷ നടപ്പാക്കണം
@thitheemu
3 ай бұрын
Re NEET വലിയ പ്രത്യഘതം ഉണ്ടാക്കും. മനോ നില തെറ്റിയ ഒരു പറ്റം യുവ സമൂഹം സൃഷ്ടിക്കപ്പെടും. No RE NEET
@ohmsreekrishnaya6364
3 ай бұрын
@@thitheemuനമ്മുടെ കുട്ടികളും ഒരുപാട് പ്രതീക്ഷിച്ചതാണ്. അവർ ഇരുന്നു പഠിക്കുന്നുണ്ട്. അർഹത ഇല്ലാത്തതു കിട്ടിയിട്ട് കയ്യിൽ നിന്ന് പോയാൽ ചിലപ്പോൾ മനോനില തെറ്റും
@RaihanathRaihanath-c6t
3 ай бұрын
Samadanamayi sir
@sunuc1097
3 ай бұрын
No reneet
@l9952
3 ай бұрын
ക്വസ്റ്റ്യൻ പേപ്പർ വ്യാപകമായി ചോർന്നെന്ന് തെളിഞ്ഞ് കഴിഞ്ഞു. റീ നീറ്റ് മാത്രമാണ് ഇനി ശരിയായ പരിഹാരം so റീ നീറ്റ് തീർച്ചയായും നടക്കും. ഗവൺമെന്റിന്റെ മുൻപിൽ ഇതല്ലാതെ മറ്റൊരു വഴിയില്ല. ഇത്തവണ പഠിച്ച് കിട്ടിയവർ റീ നീറ്റ് നടക്കുന്നതിനെ ഭയക്കേണ്ടതില്ല. മറിച്ച് തട്ടിപ്പിലൂടെ കടന്ന് കൂടിയവർ പുറത്താകുകയും അർഹതപ്പെട്ട നിങ്ങളുടെ കൂട്ടുകാരിൽ ചിലർക്ക് കിട്ടുകയും ചെയ്യും B+
@ushaj5192
3 ай бұрын
This matter is infront of court,not govt.court wants only proof,not allegations, there's is no massive leak reported.
@rinudevesan4406
3 ай бұрын
ഈ വർഷം മാത്രം മതിയോ സുതാര്യത.. ഇതിനു മുൻപ് നടന്ന പരീക്ഷകൾ?
@l9952
3 ай бұрын
@@rinudevesan4406 ഇതുവരെ ഇങ്ങനെ കൃത്യമായി തെളിയിക്കപെട്ടിട്ടില്ല. ഇനിയങ്ങനെയല്ലെങ്കിലും കഴിഞ്ഞ വർഷം തെറ്റ് നടന്നു അത് തിരുത്തിയില്ല എന്ന് കരുതുക. തുടന്നും ഇങ്ങനെ അനീതി തുടരണം എന്നാണൊ
@hessaa4926
3 ай бұрын
😂😂😂😂
@sreehari2273
3 ай бұрын
Ya ya ya ya ya
@meerasunil9754
3 ай бұрын
What about the sacrifice and dedication put forth by majority of students? If Reneet is there proper guidance should be given to Invigilators of all centers conducting exam . Already students are going through tough time
@hazel-q7c
3 ай бұрын
Re neet venam
@sabithpp7190
3 ай бұрын
Re neet ഉണ്ടാവില്ല, വ്യക്തമായ ഒരു തെളിവും പുറത്ത് വന്നിട്ടില്ല.. ഉണ്ടെങ്കിൽ വരേണ്ട time കഴിഞ്ഞു
Sivan sir pls no reneet ente kitty rerepeater ane 2 varsham repeating poyi mentally physically in your neetine thayarkan pattilla it's not playing thair life pls pls punisthose states where leakage doneet there & not do reneet for hard work children itis very difficult for reneet short time it's so shame
@khmuneer9757
3 ай бұрын
Reneetvanam
@ShahabasShahabassaidalavi
3 ай бұрын
Keralathil leak ayiilaa athukond evide re neet😊 vendaa😢😢😢😢
@RajiMathew-k2i
3 ай бұрын
What is the assurance.
@marylishasojan513
3 ай бұрын
Do u have any proof @@RajiMathew-k2i
@riyafathi4497
3 ай бұрын
No reneet 🤌💯
@DreamCatcher1078
3 ай бұрын
No reneet
@SatheeshKumar-hz1lg
3 ай бұрын
We don't want re neet
@MashiYousaf
2 ай бұрын
Dnt punish hard work children they depressed & tendancy tozoicide
@SOUMYAS.S
3 ай бұрын
Ee vedeo aanu sir njangal kathirunnnathu thank you brilliant.....
@ikkuseworld9438
3 ай бұрын
ലീക് ആയാൽ Reneet അല്ലാതെ എന്ത് പരിഹാരം.... ഒരേ question paper all out India വേണം.... ഫുൾ strict ഒബ്സെർവഷനിൽ exam നടക്കണം..... സാഹചര്യം ഇങ്ങിനെ ആയിപ്പോയത് കൊണ്ട് എല്ലാ കുട്ടികളും ഒരു പോലെ അനിശ്ചിതത്തിൽ ആണ്...All are equal........
@iamSaiKrishna_
3 ай бұрын
What if paper leak happens in reneet ??
@ikkuseworld9438
3 ай бұрын
What happens if leaks happens in next year......? This year should they who are guilty should get a lesson...... Never encourage..them...... Reneet is the punishment... To take care in all upcoming exams... Common People should be very careful.... So the Authorities compel to keep the privacy and nobility....
@iamSaiKrishna_
3 ай бұрын
@@ikkuseworld9438 Reneet is not punishment...Those who involved in malpractice should be jailed... It would be a better model for cheaters next year
@dreamer56730
3 ай бұрын
@@iamSaiKrishna_Orikkalum undakkilla.. Ithrem problems undayath alle... If reneet happens nalla protection ayitt avum exam nadatha.. Inniyum paper leak ayal ath government nu bhayankara shame avum
@iamSaiKrishna_
3 ай бұрын
@@dreamer56730 Epol pine governmentinu shame illathapole😂😂
@unnikrishnan5089
3 ай бұрын
Started with panic but ended 😂. Thankyou brilliant
@susheelaprasad7878
3 ай бұрын
വാക്കുകൾ കൊണ്ട് ഇത്രയും സമാധാനം നൽകാനാകും എന്ന് നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ തോന്നി. ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ.!! നന്ദി, നമസ്കാരം. 🌹🌹
@SalmaSalam-kx9bc
3 ай бұрын
No reneet
@AimanRahman-sx2ck
3 ай бұрын
thanks a lot ........shearing this stand
@mohandasm3209
3 ай бұрын
No re neet
@ushashaji5141
3 ай бұрын
NO Reneet
@hridhyaharidas4143
3 ай бұрын
See past 3 years exams ne kkal ee neet 2024 tough aayrnn ennittum ithrem rank hike indayi pinne paper leak m keralathil vare telegram vazhi qpaper ethiyttund athu karanam hardwork cheythavrk polum mbbs kittillenn aayii 650 and belowkittiyavar ok ini enth cheyyum ini ... enthukond reneet vendenn parayunnu...... Practically think cheyyu
@navaneethpl8690
3 ай бұрын
NEET 2024 WAS THE EASIEST EXAM !!!
@karthikskumar2390
3 ай бұрын
@@navaneethpl8690 athe kond paper leak ella enna ano parayne
@S-0-3
3 ай бұрын
@@karthikskumar2390paper leak illa onnum parayunilla. But easiest paper ever😅
@MashiYousaf
2 ай бұрын
Reneet thangan repeaters pattilla pls kind to hard work people no reneet
@jaseerayousuf6198
3 ай бұрын
Thank you Brilliannt❤❤
@arjunkulirmave8942
3 ай бұрын
Thank you❤
@fathima-r7l
3 ай бұрын
No re neet
@bavaaji4369
3 ай бұрын
Will you give admission for coaching ,if re. Neet comes??
@uisss666
3 ай бұрын
Thankyou brilliant ❤❤❤
@gangadharanch8994
3 ай бұрын
നീറ്റ് പരീക്ഷയിൽ കൃതൃമങ്ങളും ക്രമക്കേടുകളും നടന്നു എന്ന് വ്യക്തമാവുമ്പോൾ പരമോന്നത കോടതിയുടെ സമീപനം തന്നെ തികച്ചും അഴകഒഴമ്പൻ തീരുമാനം മാത്രമാണ് എന്ന് ഓർക്കുക, പ്രവേശന നടപടി നിർത്തി വെക്കാതെ ഗ്രേസ് മാർക്ക് നൽകിയവർക്ക് മാത്രം പുനഃപരീക്ഷ നടത്തുമ്പോഴും പ്രവേശന നടപടിയുമായി മുന്നോട്ട് പോകുന്നത് പോലേ തന്നെ റീനീറ്റ് പരീക്ഷ നടത്തുമ്പോഴും ആദ്യത്തെ നീറ്റ് പരീക്ഷ റാങ്ക് പട്ടിക അനുസരിച്ച് പ്രവേശന നടപടി തുടരുമോ എന്ന് നോക്കുക!!!!😀😀😀
Пікірлер: 493