1984ലാണ് ചിമ്മിനി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. പീച്ചി - വാഴാനി വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചിമ്മിനിയും. ആന, മ്ലാവ്, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ഇവിടെ പതിവു കാഴ്ച്ചയാണ്. സഞ്ചാരികൾക്കായി വനം വകുപ്പ് ബോട്ടിങ്ങ്, റാഫ്റ്റിങ്ങ്, വനയാത്ര എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് പുണ്ട കൊടുമുടി (1116 മീറ്റർ)
തൃശൂർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ എച്ചിപ്പാറയിലാണ് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം . സാഹസിക സഞ്ചാരികൾക്ക് ട്രക്കിംഗ് പാതകളും ഈ വന്യജീവി സങ്കേതം വാഗ്ദാനം ചെയ്യുന്നു
Негізгі бет A scenic drive to Chimmini Dam ||തൃശ്ശൂർ ജില്ലയിലെ ചിമ്മിനി വന്യജീവിസങ്കേതം||
Пікірлер: 2