സഞ്ജയ് ചമ്പക്കര പ്രൊഡക്ഷൻസ് മലയാളികൾക്കു നൽകുന്ന ഓണസമ്മാനം
Coming soon
A short Film -WOMB (Untold Story )
പ്രവാസലോകത്തെ മികച്ചകലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരു നല്ല ഷോട്ട്ഫിലിം തയ്യാറായിക്കഴിഞ്ഞു. ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധത്തിനിടയിലെ വ്യത്യസ്താനുഭവങ്ങളുടെ ആവിഷ്കാരം. നിങ്ങളുടെ കാഴ്ചകൾക്കുള്ളിൽ ഈ ഹ്രസ്വചിത്രം എന്നും തങ്ങി നിൽക്കും. ഈ സംരംഭത്തിന്റെ വിജയവും പ്രസിദ്ധിയും നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്നു.
എല്ലാവർക്കും നന്ദി
സഞ്ജയ് ചമ്പക്കര
Негізгі бет A short Film -WOMB (Untold Story ) - Trailer | Sanjay Champakara
Пікірлер: 13