കറുത്തിരിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടുണ്ടാവും. അതിന്റെ വേദന അനുഭവിച്ചവർക്ക് മാത്രമേ അറിയൂ 😊
@Nisha-kw1vp
3 ай бұрын
അതെ 😔
@Heavensoultruepath
3 ай бұрын
True 💯%
@aryamolir48
3 ай бұрын
💯 %yes
@rajeshjudu6825
3 ай бұрын
സത്യം
@rajeshjudu6825
3 ай бұрын
Yes
@Afraaslifestyle
3 ай бұрын
Nammal ori get ready with me vdo ittn😂😂nokaan oraal polum illa😂😂😂
@minnu252
3 ай бұрын
Navya nair de make up eppozhum ashy look aanu… right shade foundation/make up use cheyyathonda… Navya’s make up artist always uses lighter shade foundation ..: use exact matching foundation of your skin tone
@twilight9237
3 ай бұрын
Keep going dear. Love you from Nandanam .. it’s my favorite comfort movie to rewatch
@Mr_sweat_fn
3 ай бұрын
Name of the Shade of ysl lipstick pls
@Lakshmi-dn1yi
3 ай бұрын
നവ്യ ഏറ്റവും ഭംഗി വെള്ളിത്തിര എന്ന സിനിമയിൽ ആണ്
@merin9298
3 ай бұрын
Nanadanam❤️oru makeupum ilalthe..enthu bhangiya
@sujalasjayapal
2 ай бұрын
എനിക്കും വെള്ളിത്തിര ആണ് ഇഷ്ടം ❤
@priyankasukumaran8635
3 ай бұрын
After ur interviews and youtube channel i started like u more navya.. Really u inspired me in some way❤
@neethujacob9233
3 ай бұрын
Kindly share the brand names
@an1561
3 ай бұрын
നവ്യ ചേച്ചിടെ ഏത് മൂവി വന്നാലും "നന്ദനം " ത്തിന്റെ തട്ട് താഴ്ന്നിരിക്കും 😌❤️.. 1000 വട്ടം കണ്ടാലും മതിയാകില്ല 🥰
@Being_fafe
3 ай бұрын
Ithupole enikum oru anubavam und..Ente marriage day makeup artist kolamaki thannuuu..yakshiye pole aaki…nhn aaake desp aay😢 Ath paranj ipoyum aalkar kaliyakkunnu.. Pinneeed nte reception nhn swanthamay makeup cheyan padichu…adhin shesham rand bridin nhn makeup cheythu kodthu…. Ente aaa make artistine nhn innum smarikuunnnuuuu
@gemini2713
3 ай бұрын
U are beautiful inside and outside...Always my favorite ❤
@abshithaaksa212
3 ай бұрын
Yves saint Luarent liquid lipstick shade ?
@rajprad9120
3 ай бұрын
Actual GRWM starts at 6:28
@minnu252
3 ай бұрын
6:06 orupadu make up cheyyunnathinte alla … make up cheyyan ariyathathinte ane problem … right shade foundation for skin tone cheytha thanne ottum over avilla… avide aanu elllarkkum theytunne … dark skin tonu light foundation use cheythal over pole thonnum…
@VanilAJ7813
3 ай бұрын
The way you apply sunscreen is not right
@thetruth1682
3 ай бұрын
Product name description il idumo...
@AA-gi5xy
3 ай бұрын
എനിക്കും ഓർമ്മയുണ്ട് ചേച്ചി ചേച്ചിടെ ഡാൻസ് നു മേക്ക് അപ്പ് ന് വന്ന ട്രോളുകൾ... മനസ്സിൽ എവിടെയോ അതൊക്കെ കണ്ടപ്പോ സങ്കടവും തോന്നിയിരുന്നു... പക്ഷേ കൊറച്ച് വർഷങ്ങൾക്കിപ്പുറം അതെ രീതിയിൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിലും ജീവിതത്തിൽ ബുളീയിങ് അനുഭവിച്ച ആളാണ് ഞാൻ ... അതും സ്വന്തം കല്യാണ ദിവസം... ഒരു പെണ്ണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച് അണിഞ്ഞൊരുങ്ങേണ്ട ദിവസം ഞാൻ പൊട്ടിക്കരഞ്ഞു... ചെറുപ്പം മുതൽ കറുത്ത നിറത്തിൻ്റെ പേരിൽ ഒത്തിരി അവഗണനകൾ അനുഭവിച്ച് ഒന്നിലും തളരാതെ മുന്നോട്ട് പോയ എനിക് അത് മാത്രം ഉള്ളിലൊതുക്കാൻ കഴിഞ്ഞില്ല... കറുത്തവൻ മേക്ക് അപ്പ് ചെയ്താൽ പോലും അതും കുറ്റമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു... എൻ്റെ ഇന്നത്തെ ഏറ്റവും വലിയ ട്രോമ ആണ് എൻ്റെ കല്യാണ ദിവസം... ഫോട്ടോകൾ പോലും അത് കാരണം എനിക് ഇഷ്ടമല്ല... ഞാൻ ഒന്നും എടുത്ത് പോലും നോക്കാറില്ല... ആരെയും കാണിക്കാറില്ല... അത്രക്കും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം... . മേക്ക് അപ്പ് ഇട്ടു തന്ന ആളുകൾ എൻ്റെ ഷേഡ് അല്ല ഫൗണ്ടേഷൻ ഇട്ടത് എന്നും അവർ എന്നെ പുട്ടിയിട്ട് വെളുപ്പിച്ച പോലെ ചെയ്തതാ എന്നും അന്ന് അതിനെ പറ്റി വല്യ ധാരണ ഇല്ലാത്ത എനിക് അറിയില്ലായിരുന്നു... പിന്നെ കൂടുതൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഒക്കെ make-up വീഡിയോസ് കാണുമ്പോ ആണ് ഞാൻ ഇതിനൊക്കെ നമ്മുടെ കളർ ടോൺ അനുസരിച്ച് ഷേഡ് ഉണ്ടെന്ന് അറിഞ്ഞത്... എൻ്റെ husband ൻ്റെ പെങ്ങൾ ഞാൻ അവരെ കല്ല്യാണ ദിവസം നാണം കെടുത്തി എന്ന് പറഞ്ഞ് റിസപ്ഷൻ ദിവസം എനിക് ഒരു ലിപ്സ്റ്റിക് പോലും ഇടാൻ അനുവാദം ഇല്ലാത്ത പോലെ സ്റ്റേജിൽ നിർത്തിച്ചു ... എന്നെ കണ്ട് പാവം തോന്നി ഒരു കസിൻ്റെ ഭാര്യ അവൾടെ ടച്ച് അപിന് വേണ്ടി കയ്യിൽ കരുതിയത് എനിക് ഇട്ട് തരാം എന്ന് പറഞ്ഞ് വന്നപ്പോൾ അവളോട് മോശമായി സംസാരിച്ച് തിരിച്ചയച്ചു... ഇതെല്ലാം പോരാഞ്ഞ് ഒടുക്കം ഞാൻ തിരിച്ചറിഞ്ഞു... എന്തോ കാരണം കൊണ്ട് ആരുടെയൊക്കെയോ നിർബന്ധ പ്രകാരം നിവർത്തി കേടുകൊണ്ട് എന്നെ കല്യാണം കഴിച്ചതാണ് എൻ്റെ husband. അദ്ദേഹത്തിനും എന്നെ ഇഷ്ടമല്ലായിരുന്നു.. ഇതൊക്കെ എൻ്റെ ജീവിതത്തിൽ നടന്നത് (ഇത് മാത്രമല്ല കൊറേ ഉണ്ടായിട്ടുണ്ട്😅) എൻ്റെ സ്കിൻ കളർ കൊറച്ച് ഡാർക് ആയിപ്പോയി എന്ന കാരണത്തിൽ ആയിരുന്നു... ഒത്തിരി സഹിച്ചതായിരുന്നു ഞാൻ ... ഇപ്പൊ എന്തോ.. പെട്ടെന്ന് ഇമോഷണൽ ആവും ഇത് പറഞ്ഞ്... പക്ഷേ കൊഴപ്പമില്ല ദൈവം ഉണ്ടല്ലോ... കർമ്മ തീർച്ചയായും പ്രവർത്തിക്കും😊😊
@Ardra-hz5jo
3 ай бұрын
Super , more power to you dear❤
@AA-gi5xy
3 ай бұрын
@@Ardra-hz5jo thank you dear❤️🫂
@minivettath8983
3 ай бұрын
Both lipstick suits you well. Please mention Ysl lipstick name
@ChinnuRajesh-uj3km
3 ай бұрын
നവ്യചേച്ചി നാടൻ വേഷത്തിലാണ് കൂടുതൽ സുന്ദരി ❤
@rinirockey7473
3 ай бұрын
Waiting family vlog with husband
@RajeevNair-vy6gl
3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള Actress ഒരു ഇന്റർവ്യൂ പോലും ഞാൻ മിസ്സ് ആക്കില്ല, ചേച്ചിടെ ഒരു സിനിമ എനിക്ക് തിയേറ്ററിൽ പോയി കാണണം എന്നുണ്ട് പല സാഹചര്യങ്ങൾ കൊണ്ട് ഇത് വരെ നടന്നിട്ടില്ല, ഇനി വരുന്ന സിനിമ എങ്കിലും തിയേറ്ററിൽ പോയി തന്നെ കാണും ❤
@chinnumary9756
3 ай бұрын
So natural , best grwm video ❤❤❤ loved it , like you a lot more now 😊
@vaishnaviravindran8217
3 ай бұрын
Navyakutti.............Enth simple ayitan ee vedio full present cheythe njn athan adyam note cheythe.ithrem simple ayit oru Get ready with me njn kanditila oro vediosil heavy ayit enthokeya avar use cheyune bt chechi valare kurach athyavasyam vendunnathoke use cheythitullu........simple makeupil ente chechi bhayankara cute & pretty aan❤️
@appus3407
3 ай бұрын
നവ്യയെ ഏറ്റവും കൂടുതൽ ഭംഗിയുള്ള ഒരു film song ആണ് കൂവരം കിളി പൈതലേ എന്ന song.. ഒരുപാട് പേർക്കു ഇഷ്ടമാണ് ആ song.. One of my fav... അതിലെ നവ്യയെ കാണാൻ ഞാൻ ഇപ്പോഴും യൂട്യൂബിൽ കയറി ആ song play ചെയ്യാറുണ്ട്... ❤️❤️❤️
@shrutimohan8908
3 ай бұрын
Hairstyle❤look super ayirunnu
@revathim3202
3 ай бұрын
True
@mistletoe3327
3 ай бұрын
Enikkum nalla ishtamaanu aa pattu ❤
@geethuradhamony6263
3 ай бұрын
Innum ravile kandathe ullu ee pattu.(24/06/24 Monday)
@giftycv5280
3 ай бұрын
Enikkum ishtamanu aa song il Navya ne
@LA-ws7gx
3 ай бұрын
" ver sa chi " 👍
@douluvmee
3 ай бұрын
What’s the shade of the YSL lipstick?
@ceelustebin4356
3 ай бұрын
YSL lipstick shade please
@vinukutten1986
3 ай бұрын
Such a confident lady ❤Love you so much
@indiatoday7038
3 ай бұрын
സത്യം
@aninaanu5204
3 ай бұрын
എല്ലവരും get ready with me ചെയ്യും Product എതാണെന്നും പറയില്ല, shade ഉം പറയില്ല ആർക്കും വാങ്ങാൻ പറ്റില്ല അത് കൊണ്ടാണ് പറയാത്തത് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല പറ്റുന്നവർ വാങ്ങിക്കും ഇത് പറയാൻ പറ്റാത്തവർ get ready with me ചെയ്യരുത്
@sujalasjayapal
2 ай бұрын
അവരുടെ product um shade um നമ്മൾക്ക് suit aakumo 🙄
@soumyapurushothaman5617
3 ай бұрын
രണ്ടാമത് ഇട്ട ലിപ് സ്റ്റിക് ചേച്ചിക്ക് നന്നായിട്ട് ചേരുന്നു❤❤❤❤uumma love you chechi കുട്ടി
@Swathy-c9m
3 ай бұрын
Ee chechiye kaanan nalla aiswaryam aanu❤ Njaan neritt kandittund, Love you Navya chechi❤
@faizy__faizaan
3 ай бұрын
2nd one is the best lipstik for you
@nimithanimeh290
3 ай бұрын
So simple navya ❤
@faabiakkusvlog9435
3 ай бұрын
2nd lipstick is good 👍
@sreedivya5596
3 ай бұрын
Estelauder which shade someone comment
@farhana6604
3 ай бұрын
Gorgeous
@Ardra-hz5jo
3 ай бұрын
Sunscreen eth branda
@Cookie-xc2te
3 ай бұрын
Simple human being💓
@manjushashibu4220
3 ай бұрын
Eye drops etha chechi
@Mirror558
3 ай бұрын
Second lip shade is better, I think Wrap Up..
@shijithakp8912
3 ай бұрын
Second lipstick 👌♥️
@shamilaca7749
3 ай бұрын
Enikku navyachechi film field varumbomuthal bhayangara ishtamanu Ishtapetta acter aranu ennu chodichal athu marikondirikkunnu😅 But actress ippozhum appozhum navyachechi mathram❤❤ Enikku enthannariyilla bhayangara ishtama navyachechee❤❤ Ennengilum evideyengilum vechu Kanan oruoadagraham❤❤
@shijithakp8912
3 ай бұрын
Me too ❤
@remyasreekantan9218
3 ай бұрын
Hand moisturizer and body which one using chechi?
@Abhirami-ij6gz
3 ай бұрын
i have also faced colour discrimination
@ananthukrishna7162
3 ай бұрын
നവ്യ ചേച്ചി എന്തൊരു സിംപിൾ ആണ് ❤️👌🏻👌🏻👌🏻 ( NB : ആ moisturizer and eyeliner pen ന്റെ "PRICE"ഞാൻ അപ്പൊ തന്നെ ഗൂഗിൾ ചെയ്ത്. ഭയങ്കരം തന്നെ 😄😄😄😁😁🫣..)
@reshmasujesh2162
3 ай бұрын
Love u navya chechi. Chechi film industryil vannappol muthal thanne njan chechide big fan anu. Chechide skin tonine kaliyakki ente orupad frnds paranjittund. Appozhokke njan avarodikke mindathe nadannittund. Bcz njanum chechide skin tonilulla aalanu. Chechide smile hair style ellam enikku annum innum ishttamanu😍😍😍😍😍😍😍😍😍😍
@Athiraappu-fr7gf
3 ай бұрын
Njan nalla riram kuranjathu karanam school dancil onnum enne teachers edukarilla 😢 aniversary kki dance kalikan njan othiri kothichitund
@Little-World023
3 ай бұрын
Nice Content for entire team members 👏 🥰 ❤❤😊❤😊Simple, humble and so elegant 😊With lots of of love God bless always 🫰🏻💕🫰🏻
@fathimashibila23
3 ай бұрын
Ee makeup products nnokke date unde kore medikkumbol sradhikannam
@ranjithasumesh4026
3 ай бұрын
Ysl lipstick shade please
@sruthi7058
3 ай бұрын
Simple n beautiful
@GOPIKA2020
3 ай бұрын
Last itaa bag online aanenki link ayakko chechi🥰🥰🥰🥰
@soumyamomworld8764
3 ай бұрын
നവ്യ ഒരുങ്ങിയത് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് തത്ത ആയിട്ടായിരുന്നു
@beenaabraham3247
3 ай бұрын
എന്റെ നവ്യ...യൂറോപ്പിൽ നമ്മള് കറുത്തത് വെളുത്ത ത് എന്ന് ഒന്നും ഇ ല്ല....ഞങ്ങള് എല്ലാവരും brownies and blackies ആണ്....വെളുത്ത എന്നെ ആഫ്രിക്കൻ ആണോ എന്നാണ് ചോദിക്കുന്നത്....അപ്പൊ ഞാൻ എന്റെ വീട്ടില് എല്ലാവരോടും പറയും ഈ ആള്ക്കാ രു ടെ ഇടയിൽ ഇന്ത്യ ക്കാർ എല്ലാവരും ഒരുപോലെയാണ്...വെളുത്ത എന്ന അഹങ്കാരം ഇ വി ടെ എത്തിയാല് തീരും....ഇവർ നമ്മ ളേ സംബോധന ചെയ്യുന്ന പോലും black or brown എന്ന് പറഞ്ഞു കൊണ്ട് ആണ്...നവ്യ...സുന്ദരി കുട്ടി തന്നെയാണ് kto...❤
@ShyjiSudhesh
3 ай бұрын
Well said Navya 👍❤
@jsanthosh1449
3 ай бұрын
നമ്മുടെ bethaniyile ഷൈലേന്ദ്രൻ sirnte മേക്കപ്പ്... Anniversary ഒക്കെ വരുമ്പോ ഓർക്കുന്നുണ്ടോ... പക്ഷെ എനിക്കിഷ്ടം നവ്യ മദർ തെരേസ ആയിട്ട് ഒരുങ്ങിയത് ആയിരുന്നു....ഒന്നാമത് സോഷ്യൽ മീഡിയയിൽ ipo മേക്കപ്പ് പ്രൊമോഷൻ ആയതോടെ ആണ് നിറം വേണം എന്ന് പറഞ്ഞു എല്ലാരും ഓരോന്നിന്റെ പിറകെ കൂടുതൽ ആയി പോയി തുടങ്ങിയത്
@quebecmalayali2746
3 ай бұрын
K beauty അടിപൊളി ആയിട്ടുണ്ട്
@chippypkumar
3 ай бұрын
Ethra mature ayittulla samsaram anu navya chechii. cinemakalile navyayekal ee navya anu ente favorite ❤❤❤❤❤ lots of love
@jancykuruvila7419
3 ай бұрын
Navyechi you are beautiful..enik chechide chiriyum kannum mookkum okkke bhayankara eshtaanu..enthina colour??soundaryam pore..pine nalla aakaara vadivum pore...
@danjac2010
3 ай бұрын
Ysl inte number or name?
@MeeraGeetha
3 ай бұрын
Lots of love ❤❤❤❤
@sharikasasidharanpillai808
3 ай бұрын
Moisturizer name onnu parayanmooooo
@sabidasamad6070
3 ай бұрын
Well said💞
@sarathks9047
3 ай бұрын
Chechi home tourum pine chechik kittiya awardsum kanikanma
@Revathirj
3 ай бұрын
chechi B.B.H.S.S haripad alle padiche njan avide ahnu padiche
@Drsteffy
3 ай бұрын
Secnd lipstick👌
@vidhyams3547
3 ай бұрын
Make up illenkilum chechi sundari aa❤❤😘
@Raa924
3 ай бұрын
navya chechi.so proud of you!! opening up.!! adipoly
Michel jackson നല്ല തമാശയല്ലേ... അങ്ങനെ എടുത്താൽ മതി.. ❤️
@sruthypadma9045
3 ай бұрын
How sweeet❤
@saphire7693
3 ай бұрын
Kazhivum soundaryavum...Lucky you!
@athiraksiva5768
3 ай бұрын
Hi, Navya Chechy. Ente peru Athira. K.Sivan njan Chechyude oru big Fan anu enike kunjile thottu ❤ishtamulla oru actress anu ❤Navya ❤Chechy. Chechy annum innum SUNDARI thanne🥰 Chechy Enike oru Hai tharumoo PLZ Chechy 🙏🙏🙏🙏🙏🙏
@asnaunais123
3 ай бұрын
Chechi enbe gelp cheyyavo pls😢
@vibila-d9e
3 ай бұрын
Njn adhyamaya chechide channel kannunne enikishtapettu u r so beautiful
Пікірлер: 304