ദിൽഷക്ക് ആ dress തന്നവർക്ക് ഒരു അവാർഡ് കൊടുക്കണം അതു പോലെ ഒരു പണിയാണ് stagil വച്ചു കിട്ടിയത് ദിൽഷയുടെ മനോ ദൈര്യം കൊണ്ട് മാത്രമാണ് dance നല്ല രീതിയിൽ complete ചെയ്തത് realy appreciable 👏👏👏👌👌♥️
@farsana79
8 ай бұрын
Athe
@mallufunhub-jq1ml
8 ай бұрын
ദിൽഷയുടെ dress selection എപ്പോളും അടിപൊളിയാണ് സാരിയുടെ കൂടെ ornaments എല്ലാം നന്നായി ചേരുന്നുണ്ട് മൊത്തത്തിൽ ഒരു royal look ഉണ്ട് 💞💞💞💞
@VasikAli-dg5hq
8 ай бұрын
മഴവിൽ മനോരമയിലെ d4 dance കൊണ്ട് ഉണ്ടായ ഗുണം ദിൽഷ അടക്കം ഒരുപാട് മികച്ച കലാ കാരന്മാരെ മലയാളികൾക്ക് കിട്ടി 💞
@harris662
8 ай бұрын
D4 dancil പങ്കെടുത്തവരെയൊന്നും ആരും മറക്കില്ല എല്ലാവരും ഏതെങ്കിലും രീതിയിൽ രക്ഷപെട്ടിട്ടുണ്ട് കുറെ പേര് dance school നടത്തുന്നുണ്ട് ദിൽഷയും സാനിയയും സിനിമ നടിമാർ ആയി മാറി ❤️
@IzwaMariyam-hh4sy
8 ай бұрын
സാരിയിൽ എപ്പോളും ദിൽഷയെ കാണാൻ ഒരു പ്രതേക ഭംഗിയാ ണ് ❤❤❤❤❤❤❤❤❤❤
@kirandas691
8 ай бұрын
ദിൽഷയുടെ സാനിയയുടെ കൂടെയുള്ള dance അടിപൊളി ആയിരുന്നു ❤എല്ലാവരും നല്ല talented ആണ് ഇനിയും d4 dance full team ന്റെ കൂടെയുള്ള dance പ്രതീക്ഷിക്കുന്നുണ്ട് ❤️❤️❤️
@Ramzan656
8 ай бұрын
ദിൽഷ ❤❤❤
@bindhuhari1120
8 ай бұрын
Super Dilshakutty❤❤❤❤
@saheedasamad8039
8 ай бұрын
I didnt expect this dilu 🫣❤️.. Love u really enjoyed ithiriye ullu enkilum.. ❤️😘
@sabeenasabeena7410
8 ай бұрын
സുന്ദരിയെ സുന്ദരി എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടത് ❤❤❤❤🔥🔥🔥
@AnsonKv
8 ай бұрын
D4 dancil നിന്ന് കിട്ടിയ hype ആണ് വർഷങ്ങൾക്ക് ശേഷം bigboss വന്നപ്പോൾ മലയാളികൾ ദിൽഷയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് 👏♥️അന്ന് ഈ പ്രോഗ്രാം ഉണ്ടാക്കിയ impact ചെറുതല്ല ഓരോ episode കാണാനും എല്ലാവരും കാത്തിരിക്കുകയായിരുന്നു 😍😍
@devanandatv9127
8 ай бұрын
Dilu ഏത് dress ലും സൂപ്പറാണ്. Especially saree ൽ.
@lubabathea5617
8 ай бұрын
Dilu super looking nice video ❤❤❤
@shiju100
8 ай бұрын
Dilsha Chechi Video 👌🏻👌🏻
@lukumanlukuman8407
8 ай бұрын
Cute dilu ❤❤❤❤
@husaibaka
8 ай бұрын
Slim fit ആയത് കൊണ്ട് ദിൽഷക്ക് സാരി നന്നായിട്ട് ചേരുന്നുണ്ട് 🌹🌹
@sunandaprathap5519
8 ай бұрын
Sariyil dilsha eppozum sundariyane♥️♥️♥️
@sidarth5049
8 ай бұрын
നല്ല video ആയിരുന്നു കുറച്ചു കൂടി പഴയ ടീമിനെ full പരിചയപെടുത്തി ഒന്നും കൂടി detailad ആയിട്ട് ചെയ്യാമായിരുന്നു ♥️♥️♥️♥️♥️
@bibin5794
8 ай бұрын
That royal attitude 💃that majestic voice 😍one and only dilsha prasannan 👌👌♥️♥️♥️
@mammzmuhammed
8 ай бұрын
Ramzan Dilsha super jodi❤❤❤❤❤❤
@divyanair5560
8 ай бұрын
Dilsha looking so beautiful saree super beautiful ❤️❤️❤️❤️❤️
@tiktokworld6731
8 ай бұрын
D4 dance full vibe ആണ് 🔥എല്ലാവരെയും വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ♥️♥️♥️
@Tasteofalleppey
8 ай бұрын
Beautiful 😍
@divyanair5560
8 ай бұрын
Nic video beautiful dilsha 💖♥️♥️♥️♥️♥️
@RinoshKs-qk4nm
8 ай бұрын
Social media യിലെ ഒരു പ്രധാന ചർച്ചയാണ് ദിൽഷയാണോ സാനിയയാണോ മികച്ച dancer എന്ന് gp യുടെ കല്യാണം കൊണ്ട് ഉണ്ടായ ഗുണം രണ്ടു പേരും കൂടി ഒരുമിച്ചു dance കാണാൻ പറ്റി രണ്ടു പേരും ഒപ്പത്തിനൊപ്പം ആണ് നിൽക്കുന്നത് 👌കാണാൻ സാനിയയെക്കാൾ അടിപൊളി ദിൽഷ തന്നെയാണ് 💃😍😍😍
@shabu324
8 ай бұрын
No dught saniya❤
@nayana-c6d
8 ай бұрын
എല്ലാവർക്കും ഉള്ള സംശയം ആണ് d4 dancil ഇരുണ്ട colur ആയിട്ട് തൊലിന്നിരുന്ന ദിൽഷ ഇപ്പോൾ ഹിന്ദി നടിമാരെ പോലെ സുന്ദരിയായതെങ്ങനെയെന്ന് 🤔മമ്മൂട്ടിയെ പോലെ പ്രായം കൂടുന്തോറും ദിൽഷ സുന്ദരിയായിരിക്കുന്നു ♥️
@kokachy
8 ай бұрын
De avar already fair anu... Dilshayude Childhood photos nokkiyal manassilakum
@saheedasamad8039
8 ай бұрын
Ann irund alla irunne colour ind bt anna ithrem style allayrunnu.. Ippo life style ellam differ alle treatments.. angne.. Malayalam nadimare okke eduth nokkiyal amnssilakum.. Kalathin anusarichu mattam varum .. Nikkum ithe ith thanne anu.. Nikk ippozhathe athra look pand illayrunnu but ippo angne alla njan ente skinnine care also cheyyunnund.. Ath anusarichu marum
@farsana79
8 ай бұрын
Ente dilu chilechi sundariyaaa❤️❤️❤️❤️
@aghila7373
8 ай бұрын
So happy to see you all together ❤️ D4d fam😍
@FunEntertainment-uo3dj
8 ай бұрын
ദിൽഷയെ കാണാൻ ഒരു രക്ഷയും ഇല്ല സുന്ദരികുട്ടി ❤️❤️
@CommonPeople-tc9lc
8 ай бұрын
ദിൽഷ cup അടിച്ച സീസണിലെ ദിൽഷയുടെ പഴയ partner റിനോഷിനെ കുറെ നാൾക്ക് ശേഷം ഇപ്പോൾ ആണ് കാണുന്നത് hair style അടിപൊളി ആയിട്ടുണ്ട് ഒരു തമിഴ് നടന്റെ look ആണ് കാണാൻ ❤️
@veena6079
8 ай бұрын
D4D vibes❤️
@Roses21784
8 ай бұрын
❤
@imthihasnk4874
8 ай бұрын
Wow ❤
@sunilambika322
5 ай бұрын
Beautiful💎💎💎💎💎💎
@LailaPm-u9z
8 ай бұрын
സാരിയിൽ കാണാൻ കൊള്ളാം എനിക്ക് തോന്നുന്നത് മലയാള സിനിമയിലെ ഏറ്റവും glamour ഉള്ള actress ദിൽഷ തന്നെയാണ് 🔥🔥🔥🔥💫💫💫❤️❤️❤️
Пікірлер: 78