4:36 എന്നാ നിയമമാണെടാ ഉവ്വേ, നമ്മുടെ വീടിന്റെ മുന്നിൽ ഒരാൾ തെന്നി വീണാൽ നമുക്ക് കേസ്. അതിനൊക്കെ ഇവിടെ, ഒരാളെ തല്ലി കൊന്നാൽ കേസ് മരിച്ചവന് ആയിരിക്കും..
@mytubie
3 жыл бұрын
Ivde policin polum sadaranakarde dehat kai vekkan pattilla,sue cheyyum,nmmade veedinte munpilolla sidewalk ellam nammal clean cheyanam,alenkil avde tenni veenu nadu odinjenn kallakadha ondakki alkaar home ownerine sue cheyum!Bayangara laws ann ivde.That’s why it’s a developed country
@jobyjoyp
3 жыл бұрын
പച്ചയായ യാത്ഥാർത്ഥ്യം തുറന്ന് പറയാനുള്ള ആ മനസുണ്ടല്ലോ..... അതാരും കാണാതെ പോകരുത്... ഇടക്കുള്ള ദയനീയമായ ചിരി കൊള്ളാം....
@SAVAARIbyShinothMathew
3 жыл бұрын
😆🙏
@peacepeace2323
3 жыл бұрын
Correct 👍
@lovefromhevan7006
3 жыл бұрын
😀😀😀😀
@jobyjoyp
3 жыл бұрын
@@jacobvarughese4462 സഹായിക്കണമെന്നുണ്ട് പക്ഷെ നിസഹായവസ്ഥയാണ് സാർ... നന്ദി..🙂
@krishnathottupura
3 жыл бұрын
എന്ത് സൗമ്യമായാണ് താങ്കൾ സംസാരിക്കുന്നത്.... ഇഷ്ട്ടം തോന്നിയില്ലെങ്കിൽ കൂടെ ആർക്കും വെറുപ്പ് തോന്നില്ല... താങ്കളുടെ സംസാരം കേൾക്കുബോൾ....👌👌💛
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@satheeshoc3545
3 жыл бұрын
@@SAVAARIbyShinothMathew നല്ല മനുഷ്യൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@amalpv5600
3 жыл бұрын
കൂടുതൽ വീഡിയോകൾ ചെയൂ....എല്ലാ ദിവസവും അമേരിക്കൻ കാഴ്ച്ചകൾ കാണിക്കൂ....എന്ത് അപ്ലോഡ് ചെയ്താലും ഞങ്ങൾ കണ്ടോളാം👍🇺🇸
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@sharafpvs175
3 жыл бұрын
രാവിലെതന്നെ ഐസ് ഒക്കെ മാറ്റി ജോലിക്ക് പോകുന്ന അവസ്ഥ ചിന്തിക്കാനേ വയ്യ 😇😇
എൻറെ കേരളം എത്ര മനോഹരം ചൂടിന് ചൂടും തണുപ്പും തണുപ്പ് മഴക്ക് മഴ വേനലിൽ വേനലിനെ വേനലേ , മഞ്ഞ ന് മഞ്ഞ് എല്ലാം ഉണ്ട് എന്നാൽ ഒന്നും ഉപദ്രവത്തിൽ ഇല്ല താനും
@renji1679
3 жыл бұрын
സഹോദരൻ പറഞ്ഞ രീതിയിൽ ഉള്ള മനുസ്യരുംപ്രേതെകിച്ചു വിയർപ്പിന്റെ അസുഗം ഉള്ള വരും പിന്നെ കുറെ നഞ് കലക്കുന്ന നേതാക്കളും
@jtfgamer4317
3 жыл бұрын
@@renji1679 ayinu
@renji1679
3 жыл бұрын
@@jtfgamer4317 അതിനു നാൻ വല്ലതും തരാണോ
@jtfgamer4317
3 жыл бұрын
@@renji1679 Tharuo
@jueliaannexs7007
3 жыл бұрын
Kundi raashtreeyakkar aaan shaaapam
@subykmry
3 жыл бұрын
ഇവിടെ നാട്ടിൽ ഇപ്പോൾ നല്ല ഉഷ്ണത്തിൽ വിയർത്തൊലിച്ച് ഇതൊക്കെ കാണുമ്പോൾ ഒരു കുളിരൊക്കെ തോന്നുന്നുണ്ട്.😆😆😆😆😆😆❤️❤️
@SAVAARIbyShinothMathew
3 жыл бұрын
😃😃🙏❤️
@Justin-nv
3 жыл бұрын
നമ്മുടെ നാട്ടിൽ ഉള്ളവർ മടിയുള്ളവർ ആണെന്നതു കൊണ്ടാണ് ഇതൊക്കെ നമുക്ക് ഒരുപാടു ബുദ്ധിമുട്ട് ആയിട്ട് തോന്നുന്നത്..Eg: നമുക്ക് കൃഷി ഉണ്ടേൽ വെള്ളം നനക്കണ്ടേ, അതൊരു daily routine ആകുമ്പോ ബുദ്ധിമുട്ട് ഇല്ല. ചെറുപ്പം മുതൽ മഞ്ഞു മാറ്റുകയും കാണുകയും ചെയുന്നവർക് ഇതൊന്നും അല്ല.. എന്നാലും ചെറിയ ബുദ്ധിമുട്ടു ഉണ്ട് ശരി ആണ്.. But നമ്മുടെ ആൾകാർ വീട്ടിലെ പെണ്ണുങ്ങൾ മുറ്റം അടിക്കുമ്പോ ഇരുന്നു പത്രം വായിച്ചു ആണ് ശീലം..ഇവിടെ nature ആയിട്ട് തന്നെ ഓരോരുത്തർക്കും ഓരോ responsibilty കൊടുക്കുന്നു..വേറെ ഒന്നും അല്ല.. 😐
@sarojinis.panicker8934
3 жыл бұрын
മലയാളി എവിടെ ചെന്നാലും അവിടത്തെ നിയമങ്ങൾ അനുസരിച്ച് ( law abiding)ജീവിക്കും. പക്ഷെ മടങ്ങി എത്തി ഇവിടത്തെ കാറ്റ് തട്ടിയാൽ പഠിച്ച എല്ലാ നല്ല കാര്യങ്ങളും ആ കാറ്റ് കൊൺട്പോകും, അങ്ങിനെ ചങ്ങരൻ വീൺടും തെങ്ങിൻമേൽ തന്നെ.
@ignatiusdavid7397
3 жыл бұрын
Thank you for showing the reality during winter in the US.
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@vinukeralamc
3 жыл бұрын
അമേരിക്ക എന്റെ സ്വപ്നം ആണ്...
@muhammedshanif7127
3 жыл бұрын
എനിക്കൊരു സംശയം, snow വീഴാതിരിക്കാൻ കാർ മുഴുവനും മൂടുന്ന ഒരു ഷീറ്റ് വിരിച്ചാൽ പോരെ 🤔🤔🤔
@rjzackff8408
3 жыл бұрын
അങ്ങനെ ചെയ്താൽ കൂടുതൽ പണിയ bro
@rjzackff8408
3 жыл бұрын
ഷീറ്റ് കാറിൽനിന്ന് അടുക്കാൻ കഴിയില്ല
@arunkb282
3 жыл бұрын
ഷീറ്റ് ഉറഞ്ഞു പോകും.
@theinfoedu3008
3 жыл бұрын
നല്ല ശാന്തമായാണ് ചേട്ടൻ സംസാരിക്കുന്നത് ❤🇺🇸
@SAVAARIbyShinothMathew
3 жыл бұрын
Thank you 🙏 Happy Onam
@satheeshoc4651
3 жыл бұрын
@@SAVAARIbyShinothMathew മനസ്സ് അങ്ങനെ ആണ് ദൈവം ഉള്ളിൽ തന്നെ ഉണ്ട് അതാണ് അതിന്റെ കാരണം
@sinojpg
3 жыл бұрын
ജീവിതം എവിടെയും അത്ര സുഖം അല്ല, അതു സ്വർഗത്തിൽ ആയാലും, നമ്മൾ അതിനെ അങ്ങട് സുഖം ആക്കുകയാണ്
@SAVAARIbyShinothMathew
3 жыл бұрын
Absolutely true
@സ്റ്റാർഗ്യാലകസിഗ്രൂപ്പ്
3 жыл бұрын
@@SAVAARIbyShinothMathew എല്ലാവർക്കും 25 ലക്ഷം...30ലക്ഷത്തിൻടെ കാർ...5ലക്ഷം രൂപ മാസവരുമാനം(എല്ലാവർക്കും).. /എല്ലാവർക്കും വലിയ ബംഗ്ലാവുകൾ... തതോഴിൽ യെഥേഷ്ടം.... വീതിയുള്ള റോഡുകൾ. വിളിച്ചാൽ സ്ത്രീകൾ പടപടാന്ന്...എല്ലാവർക്കും സമ്രൃദ്ധ ഭക്ഷണം..ആർഭാട ജീവിതം.....ഈ അമേരിക്ക ശരിക്കും സ്വർഗ്ഗം തന്നേയാണ്=..= വീടിയോ കാണുന്ന നാടൻ മലയാളി...(രക്ഷിതാക്കളേ വ്രൃദ്ധ സദനത്തിൽ കൊണ്ടു വിടുന്ന സംസ്കാരം മാത്രം ...അത് മാത്രം സ്വീകാര്യമല്ല..)
@peterc.d8762
3 жыл бұрын
അത് ശരിയാണല്ലോ
@arjunnarayanan9537
3 жыл бұрын
ഈശ്വര അടുത്ത ജന്മത്തിൽ ഇവിടെയൊക്കെ ജനിക്കണേ 🤗 i love Europe 😘😍
@arjunnarayanan9537
3 жыл бұрын
@@user-ph6yt7xe5sivide oke ennu udheshichath america or europh ennanu 🙄
@nomad4273
3 жыл бұрын
That frost bite on your hands after cleaning ice in minus 15 degrees for 10 mins!!! And you get in the care turn on heater and put your fingers over the vents!! Wow.. nostalgic memories of Chicago . Now I am in kochi suffering 35 degree heat 😂
@PunkJackson
3 жыл бұрын
I used to take 6AM flight to Chicago from the south warm weather every Monday. The cold wind that blows while waiting for taxi at the airport during winter is the most horrible experience. You can pretty much break your ears off and you will not know☺️
@Vpr2255
3 жыл бұрын
Shinoj - അമേരിക്കൻ MALLU ANALYST 💖
@satheeshoc4651
3 жыл бұрын
നല്ല മനുഷ്യൻ ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙏
@kanakendrankt4595
3 жыл бұрын
Climate ഏഷ്യൻ രാജ്യങ്ങളിൽ ആണ് ബെറ്റർ 👍
@Justin-nv
3 жыл бұрын
South American tropical climates um nallatha..
@robertmarlo6668
3 жыл бұрын
I have been in similar climate for few years in the USA , and we really love it here 😀 my family also does not want to move to warm places in the USA because we are all used to the climate .. unlike in Kerala not many have close relatives here , so it’s not a big deal to move to another state ..
@agent4758
2 жыл бұрын
Australia also
@abhijithmu2542
3 жыл бұрын
ചേട്ടാ ഈ വെസ്റ്റേൺ മൂവിസിൽ ഏതൊക്കെ സ്റ്റേറ്റിനെ ആണ് ശരിക്കും കാണിക്കുന്നേ? നോർത്ത് ഇന്ത്യ സൗത്ത് ഇന്ത്യ, നോർത്ത് ഈസ്റ്റ് എന്നിങ്ങനെ ഇന്ത്യയെ താരതമ്യം ചെയ്തു ഓരോ വീഡിയോ ഉണ്ടല്ലോ ചേട്ടൻ അതുപോലെ അമേരിക്കയെയും താരതമ്യം ചെയ്തു ഒരു വീഡിയോ ഇടാമോ 😍😍😍😍😍
@aj.ar.325
2 жыл бұрын
ഞാൻ ഫ്രാൻസിൽ ആണ്. അമേരിക്കയിലെ പോലെ snow ഒന്നും ഇവിടെ ഇല്ല. ചില വർഷങ്ങളിൽ മാത്രം കൂടുതൽ പെയ്യും. എനിക്കും വിന്റെറിനെക്കാൾ സമ്മർ ആണ് ഇഷ്ടം. തണുപ്പ് മടുപ്പുളവാക്കും.
@joshipn1307
Жыл бұрын
അമേരിക്കയിൽ വരാതിരുന്ന ദുഃഖം മാറി.
@robinkraj1120
3 жыл бұрын
ഒരേയൊരു സംശയം വണ്ടി ഗാരേജിൽ അല്ലെങ്കിൽ ഒരു shed ഉണ്ടാക്കി അതിൽ ഇട്ടൂടേ. അതിനെന്തെങ്കിലും നിയമ തടസ്സം!!!
@Quicktipsandfactz
2 жыл бұрын
Nothing , but small house aanel garage indavarilla
@nappqatar3257
3 жыл бұрын
അവിടെ മഞ്ഞ് വീഴിച്ച ആണെങ്കിൽ ഇവിടെ പൊടിക്കാറ്റ് ആണ്..ഗൾഫിൽ 2..3 days ആയി ..ഒരു രക്ഷയും ഇല്ല
@saneeshsathyan5547
3 жыл бұрын
Vedio കാണുന്നതിന് മുൻപ് തന്നെ like ഞാൻ കൊടുക്കുന്ന ഏക yutuber ആണ് ചേട്ടൻ.......
@SAVAARIbyShinothMathew
2 жыл бұрын
Thank You 😊
@medicaltutorialvlog
3 жыл бұрын
എൻ്റെ ഒരു friend newjersy യിലേ westorange ഇല് ഉണ്ട്. അവിടെ വന്നു friend നേ കാണാൻ പറ്റുകയില്ല. Newark എയർപോർട്ട്, സമീപത്തെ ഹോട്ടൽ, newjersy, west orange, മരങ്ങൾ, ചെടികൾ, മണ്ണ്, വിവിധ ആൾക്കാർ , സംസ്ക്കാരം, ആഹാര രീതി, മഴ, വെയിൽ( ചൂട് എത്ര ഡിഗ്രി), കടകൾ തണുപ്പ്( എത്ര ഡിഗ്രി) . ദയവായി ഒരു വീഡിയോ ഇട്ടാൽ കൊള്ളാം.
@navasps3175
3 жыл бұрын
Bhai അവിടെ തണുപ്പ് തുടങ്ങിന്നത് ഏത് മാസമാണ് തണുപ്പ് മാറുന്നതും ഒന്ന് പറയാമോ
@shameerks8242
3 жыл бұрын
ഡിസംബർ ജനുവരി ഫെബ്രുവരി കശ്മീർ വന്നാലും ഇതാണ് സ്ഥിതി
@jayakrishna6936
3 жыл бұрын
20 um 30 Adi snowil alle nammude soldiers jeevikkunne.. that too without proper clothing and food.
@np1856
3 жыл бұрын
Ivide കൊച്ചിലു കൊതുകിനെ ഓടിക്കാൻ പുക വണ്ടി വരുന്ന പോലെ അവിടെ ഉപ്പ് വണ്ടി
@SAVAARIbyShinothMathew
3 жыл бұрын
😊
@parthivak2617
3 жыл бұрын
Enik okke enegilum america kaanaan patto avoo.....
@minku2008
3 жыл бұрын
അമേരിക്കയിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരുന്നത് snow ആയിരുന്നു ,ആദ്യത്തെ snow storm ശെരിക്കും enjoy ചെയ്തു ,അത് കഴിഞ്ഞട്ടു പിന്നെ സൂര്യനെ ഒന്ന് കാണാൻ ,റൂമിലെ ഹീറ്ററിന്റെ ചൂടിൽ നിന്നും ,മുന്നും നാലും ലയേറുകളുള്ള വസ്ത്രധാരണത്തിൽ നിന്നും ഉള്ള മോചനത്തിനായ കാത്തിരിപ്പായിരുന്നു 😄Snow വാരികളഞ്ഞു നടുവിന് പണി കിട്ടയതും ഓർക്കുന്നു,അപ്പോൾ ഞാൻ ഒന്ന് ഓർത്തു പോയി എന്റെ കേരളം എത്ര സുന്ദരം ആഹാ 😊
@SAVAARIbyShinothMathew
3 жыл бұрын
Athe 🙏
@minku2008
3 жыл бұрын
@@manikuttan4701 New Jersey ayirunnu...eppol kerala state 😀
@minku2008
3 жыл бұрын
@@manikuttan4701 You are true if you define your happiness with money ,I went on H1 visa ,To make money or savings in spite of 30 percent direct tax ,you should live a very restricted life and what you have in America as we Indians say is the quality of life ,but I din feel any difference with KERALA as today we have everything here as in America .Ellam oru akkara pacha Athu thanne...Well I enjoyed my life there irrespective of being an alien ,especially New York City ,that vibe was awesome 👌,then I have lived in Seattle -Even though Washington is a depression state ,I loved living there and one thing that stands out in US is the human value and freedom they offer to their citizens -Awesome ❤️Well any developed country is like that rt..
@minku2008
3 жыл бұрын
@@manikuttan4701 Yes and I worked in Bell Labs -first telephone ,Movie camera ,optics ,c,c++,Unix ☺️were all invented..
നാട്ടിൽ വരുമ്പോൾ ഒരു പടുത (ടാർപാളിൻ തന്നെ)വാങ്ങി കൊണ്ട് പൊയ്ക്കോ. മഞ്ഞ് വീഴുമ്പോൾ വണ്ടിയുടെ മുകളിലിട്ടാ മതി . രാത്രി മുകളിൽ ഇടുക. രാവിലെ എടുത്ത് മഞ്ഞ് കുടഞ്ഞുകളയുക. വീണ്ടും വണ്ടിയുടെ മുകളിൽ ഇടുക. എന്തിനാണ് വെറുതെ ഷവലു കൊണ്ട് കുത്തി വണ്ടി സ്ക്രാച്ച് ആക്കുന്നത്.
@SAVAARIbyShinothMathew
3 жыл бұрын
😂
@stephypeter7542
3 жыл бұрын
പടുത എന്താണ്.
@nodramazone
3 жыл бұрын
Tarpolin aano udhesichath🤔
@renji1679
3 жыл бұрын
പടുത ആയാലും ടാർപോളിൻ ആയാലും ഐസ് വീണു പിറ്റേന് തറയിൽ നിന്നും വടിച്ചു എടുക്കാം കാരണം കുറച്ചു കുറച്ചു വീണു നല്ല ഹൈറ്റിൽ ice ഫോം ആകും അത് ടാര്പോളിന്റെ weight താങ്ങില്ല ഐസ് കട്ടി ആകുമ്പോൾ നല്ല weight ഉണ്ടുകും
@tonymathew4762
3 жыл бұрын
Yes
@LijozVlogs
3 жыл бұрын
Snow dayilae kazhchakalum... experienceum ... veritta oru anubhavam ayirunnu♥️👍
Niagra kazhinj ee video kandappozhum orupad ishtamayi. Ee winter video yil kaanumpozhe rasamollu lle, buddhimuttunnavarkk athra rasamillenn manassilayi😊👍
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@gracere-creations8195
3 жыл бұрын
oru visit nadathyappol snowkude kandumadagam vicharichu... bt sadhichilla...cheruthayikandu....ayo ithu kettappol america sugamalla snowtimeil. very good describtion ..
@ravichandrannair2615
3 жыл бұрын
Njanum thamasichu Russia yile Moscow il kure naal..-12 degree...kodum thanupu..manjukaalam... America yile manju onnum oru manju alla compared to Russia..pinneedu anu njan arinjathu kogathile etavum thanupu ulla capital Moscow anu ennu.. Siberia cold desert inte nadalle...
@muhammednisam2303
3 жыл бұрын
നല്ല അവതരണം ചേട്ടാ...
@proudbharatheeyan23
3 жыл бұрын
മഞ്ഞ് മഞ്ഞോട് മഞ്ഞ് New York ജങ്ഷനിൽ ആണോ
@radhikareji3544
3 жыл бұрын
കണ്ടിട്ട് എനിക്കും America ലോട്ട് വരാൻ തോന്നു വ
@peacepeace2323
3 жыл бұрын
Enthina America vere pokune nammudea Kashmir ullapol 😁
@athulmathew377
3 жыл бұрын
@@peacepeace2323 quality life
@lovefromhevan7006
3 жыл бұрын
പൊന്നു മോനെ നമ്മുടെ നാട് ആണ് സ്വർഗം പോയി കുടുങ്ങാൻ നിൽക്കണ്ട
@renji1679
3 жыл бұрын
@@lovefromhevan7006 കിട്ടാത്ത മുന്തിരി പുളിക്കും
@shamseerhashim
3 жыл бұрын
എല്ലാം നമുക്ക് അക്കര പച്ചയാണ്
@anasambalakkadavu3421
3 жыл бұрын
അതിമനോഹരമായ കാഴ്ച്ച..😍😍
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@venom-hk6vp
3 жыл бұрын
Car porch undakiyaa vandiyude problem theerule... 😁
@sunithomas6613
Жыл бұрын
Oru vedio yilum pogachamonnumillathe reality kanikkunnathil thankgal vijayichu
@lithinthomas243
3 жыл бұрын
കാർ ടർപൊളിൻ കൊണ്ട് മൂടി ഇട്ടാൽ snow മാറ്റാൻ എളുപ്പമല്ലേ
@ritatom844
3 жыл бұрын
👍👏👏❄️eganayannu egane narration kodukunnathu.. very unique KZitemr...vlogger ...
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏 so much
@remyadv5017
3 жыл бұрын
രണ്ടു ദിവസമായതേയുള്ളു ഈ ചാനൽ കണ്ടു തുടങ്ങിയിട്ട്, എന്തേ ഇത്രനാൾ ഇതെന്റെ കണ്ണിപ്പെടാതെ പോയി എന്നു മനസിലാകുന്നില്ല 🤔🤔🤔🤔 കുറച്ചു താമസിച്ചാണെങ്കിലും ഇനി മുന്നോട്ടു കൂടെത്തന്നെ ഉണ്ടാകും 👍👍👍👍
@SAVAARIbyShinothMathew
3 жыл бұрын
Thank You 😊 Remya
@canadianbuddy6309
3 жыл бұрын
Naatil aaalugalude vijaaram...America or Canadayil sugamaayi cash undakunnu ennanu..but reality budhimuttugal varunnavarkee ariyuu..thatsy i like dubai,qatar ..its good salary and no tax and no freakng snow.
@princebenchamin1847
3 жыл бұрын
നിങ്ങളും കഷ്ടപ്പെടുന്നത് കൊണ്ട് വളരെ സന്തോഷം
@SAVAARIbyShinothMathew
3 жыл бұрын
😳😊
@sijo247
3 жыл бұрын
കാറിന്റെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂട്ടിയിൽ പോരേ ഒരു സംശയം മാത്രമാണ്
@renji1679
3 жыл бұрын
പിറ്റേന്ന് അത് അവിടെ കാണില്ല അത്രയേ ഉള്ളു
@simigeorge4684
3 жыл бұрын
Kuttikalam muthalulla aghrahm anu U. S orikal enkilum visit cheyanm ennullathu
@noufalnoushad9325
3 жыл бұрын
എന്ത് അടിമ പണി ഉണ്ടെന്ന് പറഞ്ഞാലും മലയാളികൾക്ക് America എന്ന് പറഞ്ഞാല് ഒരു വികാരം ആണ് 😀😂😂
@sa34w
3 жыл бұрын
Avide adima pani eduthal ividuthe kaalum cash kittum, malayaalikal nammude naattil kuthikaal vettu paraveyppu okke undelum americayil decent anu
@poothibabu
3 жыл бұрын
ഞാനാഗ്രഹിച്ച വീഡിയോസ് 👌👍
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@PK-in5jp
2 жыл бұрын
മലയാളിക്ക് പറ്റിയ കാലാവസ്ഥ .. ഇടവ പാതിക്കു മൂടിപ്പുതച്ചു കിടക്കുനക്കാർക്കു പറ്റിയ അവസ്ഥ
@aromaasokan
3 жыл бұрын
Thankyou for showing us a taste of reality, so many great things about New York but there is also the other side , I live in Melbourne and don’t enjoy the winters here , appreciate it more now , your videos are so informative, God bless , Thankyou Cheta🙏🏼🙏🏼
@SAVAARIbyShinothMathew
3 жыл бұрын
Thank You 🙏
@michaeljissbaby3823
3 жыл бұрын
Hi..machaa.. nattil temperature 17 nu thazeppoyal..ho enthoru koppile thanuppu nnu paranju kidu kida virakkunna .nammude swantham nattukarrr....🤪🤪🤣🤣....orma varunnu....
@windsofchange195
2 жыл бұрын
Thank u bro, for this video insight to life in America
@nimmysiby3850
2 жыл бұрын
Your videos are so genuine and informative... Love watching it!! Thank you so much.. 👌👌
@SAVAARIbyShinothMathew
2 жыл бұрын
Thank You 😊
@arun.573
3 жыл бұрын
Sambhavam nammalde okke vicharam U.S. ilum Europe ilum okke anengil entho veliya sambhavam anenna..satyathil ivide oke van shokam aanu makkale...pinne arum purath parayarilla enn mathram😂 with love from the dark and depressed Sweden 😰😬
@kidzworld3628
2 жыл бұрын
എല്ലാം കൊണ്ടും കേരളം തന്നാ ബെസ്റ്റ് കേരളത്തിന് തുല്യം കേരളം മാത്രം........ കേരളം ഒരുപാടിഷ്ടം 🥰
@nsyoutubemedia
3 жыл бұрын
അമേരിക്ക ല് കാർ പോർച്ച് ഇല്ലേ??? ഈ കാർ എല്ലാം വഴിയിൽ ഇട്ടിരിക്കുന്നു.steve ജോബ്സ് apple തുടങ്ങിയത് കാർ പോർച് ല് ആണല്ലോ
@mohanvideoschelakkara6235
3 жыл бұрын
👍
@rinsonouseph4775
3 жыл бұрын
He lives in New York City, It must too expensive for land
@RM-xq4rf
3 жыл бұрын
Every house has garage for one or two cars. Depending on the size of the house however most of the families have more than 2 cars. Also it’s easy and fast when parked outside
@renji1679
3 жыл бұрын
ഗാരേജ് ഒക്കെ ഉണ്ടെകിലും റോഡിൽ തന്നെ ഇടുന്നതു എപ്പോളും പെട്ടെന്ന് എടുത്ത് കൊണ്ട് പോകാം എസിനെസ്സ് പിന്നെ മിക്ക വീടിലും ഗാരേജ് ഒരു സ്റ്റോറേജ് ആയിട്ടു എം ഉപയോഗിക്കും അവിടെ സാധങ്ങൾ കൊണ്ട് dumb ച്ര്യം പിന്നെ വർക്ക് ചെയുന്ന അലനെഗിൽ എല്ലാ ദിവസവും രാവിലെ garage തുറക്കുക അടക്കുക അതൊക്കെ ഒരു ചാടാഗ് ആണ് 6 മണിക്ക് ജോലിക്കു പോകാൻ 5.55 ആയിരിക്കും വീട്ടിൽ നിന്നും ഇറാകുന്നത് പിന്നെ ഒരു എസ്ക്യൂസ് ഉള്ളത് റോഡിൽ ട്രാഫിക് അതാണല്ലോ പറയുക അല്ലാതെ മൂട്ടിൽ വെയിൽ ഓടിക്കുന്നവരെ uragi പോയി എന്ന് പറയാൻ പറ്റില്ലല്ലോ
@mohdshanir5370
3 жыл бұрын
Chetta, snowfall walk cheyyo. Times squariloode? "nomadic ambience" pole. Chettante commentaryum venam. aah, December aavatte
@sudheeshmohan4357
3 жыл бұрын
Oru hot air blower vallathum use cheyta car ile snow pettenu kalayan patille?
@ushammanp2254
3 жыл бұрын
എന്റെ ഷിനോതേ ഈ അമേരിക്ക യെ ഇങ്ങനെ പച്ചയായി ഞങ്ങക്ക് കാണിച്ചു തരുന്നതിൽ എന്നും കടപ്പെട്ടിരിക്കന്നു 😄
@SAVAARIbyShinothMathew
3 жыл бұрын
😀👍
@user-dp3nt5nd4s
3 жыл бұрын
Thankalodu ഇഷ്ടം thonnarund.. Cute presentation
@user-dp3nt5nd4s
3 жыл бұрын
Neritt kanan agraham und
@sreejithpc19
3 жыл бұрын
Car cover cheyyille avide?
@aneeza5927
3 жыл бұрын
Hi bro..tensile roofing polullava cheythal snow prblm pariharichoode?
@harikrishnankg77
3 жыл бұрын
മഞുവീഴ്ച വിൻറ്റർ തീരുന്നവരെ ഉണ്ടാകുമോ...???
@SAVAARIbyShinothMathew
3 жыл бұрын
Almost kazinju 👍
@nazarpindia
2 жыл бұрын
മഞ്ഞു പെയ്യുന്നതു കാണാൻ നല്ല രസമാ .അതിൻറെ ബുദ്ധിമുട്ടും ഐസ് കോരിമാറ്റലും കണ്ടപ്പോഴാണ് മടിയാണ് ആയാലും പണിയെടുക്കണം ഇല്ലെങ്കിൽ പണികിട്ടും എന്ന് മനസ്സിലായത് 😝🥰
@Inki_Smiles
3 жыл бұрын
Car shed americayil ille ennu palarum chodicha kandu...garage ennanu ivide pothuve parayuka...kuduthal suburb,towns,village ilulla veedukalil garage undu..city area il ulla veedukalil aanu garage illathathu!!!
@manoharanpp2257
3 жыл бұрын
ഇങ്ങനെ ആയിരിക്കും കടൽ വെള്ളം ഉപ്പായതു.
@anishmonjohnson2425
3 жыл бұрын
ആലിപ്പഴം (പറഞ്ഞ് കേടടിട്ടുണ്ട്) വീഴുന്നത് പോലും കണ്ടിട്ടില്ല 😭
@sensibleactuality
3 жыл бұрын
അടുത്ത രണ്ടു മാസം ബാംഗ്ലൂര് പോയി നിന്നാൽ മതി... അതും അത്ര സുന്ദരം അല്ല... ചൂട് കൂടി കൂടി കൂടി ഒരു പെരുമഴ പെയ്യും പകൽ ഒരു 3-4 മാണി ആകുമ്പോ... കാറ്റും മഴയും... ice കഷണങ്ങൾ പെയ്യും... ഭയങ്കര ശബ്ദം ഒക്കെ ആയിട്ട്... മരത്തിലെ ഇല എല്ലാം പറഞ്ഞു പോകും... മേത്ത് ഒരു 1000 കല്ല് എടുത്ത് എരിയുന്ന പോലെ ആണ്... ഇത്തിരി തണുപ്പ് ഉണ്ടാവും പൊതുവേ അത്രന്നെ...
ചേട്ടാ ഡെയിലി അല്ലെങ്കിൽ 3 ദിവസം കൂടുമ്പോൾ വീഡിയോസ് അപ്ലോഡ് ചെയ്യാൻ ശ്രമിക്കു ചേട്ടൻ ഒരു 5മിനിറ്റ് വീഡിയോ ഇട്ടാലും അതിലും വെറൈറ്റി ഉണ്ട് ✌️ സവാരി ഉയിർ 💞
@SAVAARIbyShinothMathew
3 жыл бұрын
I really wish to do that😀🙏Thank You for the support
@AchuAkhila-i1g
9 ай бұрын
Adipoli etokeya enik America yilek varan tonunatu
@kunju7719
3 жыл бұрын
Mr Shinoth please come here to Florida.You can live in U S A and enjoy the climate of Kerala.Thousands of Keralites are moving to Florida because of climate and high taxes.
One day മഞ്ഞു പെയ്താൽ നാട്ടിൽ എല്ലാരും പട്ടിണി കിടക്കും.. Bcz മഞ്ഞു മാറ്റാനും അതില്കൂടെ വണ്ടികൾ പോകാനും നമ്മുടെ നാട്ടിൽ ഒരു setup ഉം ഇല്ല.. America ൽ തന്നെ ആയിട്ടു പോലും texas ൽ നടന്നത് ഓർക്കാണില്ലേ..എന്തൊക്കെ കാര്യങ്ങൾ നോക്കണം എന്നറിയോ?? ഇവിടുത്തെ car s റേഡിയേറ്റർ ലും, wiper നു വേണ്ടിയുള്ള Windglass washer fluid ഒക്കെ Antifreeze ആണ്.. പച്ച വെള്ളം അല്ല.. പിന്നെ winter tyres വേണം..പിന്നെ വീടുകൾക്കു heater വേണം..പ്രത്യേകിച്ച് കോൺക്രീറ്റ് വീടുകൾക്കു പെട്ടെന്ന് തണുപ് കിട്ടും..
@bubueditz7673
3 жыл бұрын
ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു എനിക്ക് അങ്ങോട്ട് വരാൻ പറ്റുമോ 😁
@Vpr2255
3 жыл бұрын
ഇവിടെ രണ്ട് ദിവസം മാത്രം snowfall കിട്ടി, from Uk
@karakunnam3943
2 жыл бұрын
ഈ അതിശൈത്യസമയതു അവിടുത്തെ outdoor വർക്കുകൾ എങ്ങനെ ? warehousukalil ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകളായിരിക്കുമോ
@akhilkr3470
2 жыл бұрын
Americayil jenikathathu baghyam
@tomthomas1588
3 жыл бұрын
Do not spread salt not long life for concrete. Use calcium chloride.
@nameit137
2 жыл бұрын
Title പൊളിച്ചു അമേരിക്കയിൽ എത്തിയാൽ സോഖവാ
@winnniegk3156
3 жыл бұрын
Entha chetta evidathe car el cover edathau Or car shed el edathathi. Enkil snow avoid cheyyamayirunniille. any practical difficulties?
@vbkris
2 жыл бұрын
ഈ റോഡ് സൈഡിൽ കാണുന്ന മരങ്ങൾ ഏതാണ്? Pine trees?
@akku7625
2 жыл бұрын
Canadayil ano americayil ano etavum shakthamayi snow veezhar🤔
@Quicktipsandfactz
2 жыл бұрын
Canada
@johnpoulose4453
3 жыл бұрын
*ഐസിൽ 'happy day' ക്കു പകരം savaari പ്രതീക്ഷിച്ചവർ ഉണ്ടൊ, എന്തായാലും വഴിയാത്രക്കാരെ മാനിച്ച മലയാളിയുടെ മനസ്സ് ♥️*
@francisthomas3295
2 жыл бұрын
Tx, American വീഡിയോ ഇഷ്ടം ആയി. അവിടെയുള്ള യഥാർത്ഥ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@rekhanadarajan1172
3 жыл бұрын
Ithiri vellapokkom izhichal, we are blessed to live in Alleppey
@leahvin9465
3 жыл бұрын
There’s no snow in California! It doesn’t snow every where in the US.
@gurudevan6241
3 жыл бұрын
Los Angeles!
@gurudevan6241
3 жыл бұрын
@@manikuttan4701 where?
@gurudevan6241
3 жыл бұрын
@@manikuttan4701 in Santa Monica mountains too...
@gurudevan6241
3 жыл бұрын
not in downtown Los Angeles
@shaaanuu
3 жыл бұрын
Florida 😍
@sonie9022
3 жыл бұрын
Come down to Florida!! No snow, only hurricanes...lol
@SAVAARIbyShinothMathew
3 жыл бұрын
😂
@rajavelupillai3133
Жыл бұрын
Summer.....winter.........American life.....real. Teaching by u....thank u bro
@SAVAARIbyShinothMathew
Жыл бұрын
❤️
@avinashthomas3579
3 жыл бұрын
Kanan nalla rasam but anubhavikkumbozhe sukham ariyatholloo alle settta
@jishjjj1
3 жыл бұрын
ചേട്ടാ.. ആ വണ്ടിയിലും കുറച്ചു ഉപ്പു വിതറുക... simple
Пікірлер: 671