നയന മനോഹരം മായ കാഴ്ച്കൾ ഒത്തിരി ഇഷ്ടം ആയി താങ്ക്സ് ഫോർ ഷെറിങ്
@lazarusworld2130
2 жыл бұрын
എന്റെ പാറൂസിന് 8 മാസം പ്രായമുള്ളപ്പോ വയനാട് കാണാൻ പോയതാ അന്ന് മോളെയും കൊണ്ട് ഇടയ്ക്കൽ ഗുഹയുടെ മുകളിൽ കയറിയത് ഇപ്പോളും ഓർക്കുന്നു ❤
@sanilps7545
2 жыл бұрын
ശരിക്കും enjoy ചെയ്തു അല്ലെ Nice vlog
@rakhinair8532
2 жыл бұрын
Njan Kozhikode aa njan poyittund evide adipoli a kure munpu poyatha ithu kandapo അന്ന് poyathu ഓർമ വന്നു അടിപൊളി aa
@abykbabynathanael
2 жыл бұрын
ഫാമിലി ഔട്ടിഗിന് പറ്റിയ മനോഹരമായ സ്ഥലം തന്നെ ആണ്. വീക്കെൻഡ് ഓക്കേ ഫാമിലിയായ് പോകാൻ ബെസ്റ്റ് ഓപ്ഷൻ ആണെന്ന് തോന്നുന്നു. ഷെയർ ചെയ്ത ഫോട്ടോസ്, വീഡിയോസ് ഓക്കേ സൂപ്പർ ആയിരുന്നു നൈസ് ഫാമിലി വ്ലോഗ്
@reejasunil9852
2 жыл бұрын
Very beautiful place & visuals.... Thanks for sharing
@sreekandan7086
2 жыл бұрын
Beautiful place...Well presented ❤️
@marhabacreators6167
2 жыл бұрын
Wyanadu trip sooper aayallo. Beautifull views.. Good video Thanks for sharing
Пікірлер: 77