AR ഇൽ വില കുറവുണ്ട്.. എന്നു കരുതി ക്വാലിറ്റിയിൽ ഒരു മാറ്റവുമില്ല... 👌🏻👌🏻👌🏻 👌🏻👌🏻 സെലെക്ഷൻ ആണ്... പിന്നെ ഓരോ വീഡിയോവിലും കാസവിനെ കുറിച്ചും, തുണിയെ കുറിച്ചും ഒരു കടക്കാരും ഇത്ര വിശദമായി പറഞ്ഞു തരാറില്ല.. നന്മകൾ നിറഞ്ഞ അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി... ❤️🙏🏻🥰
@rajeswaryrajeswary6735
2 жыл бұрын
qwp🥰 11ww2
@mohammedkuttyomk7551
Жыл бұрын
2023 le pudiya fancy Kara mundinte. Coloction. Kanikkamo.
@saleenaajesh8183
2 жыл бұрын
സത്യം.ഇവരുടെ service super ആണ്
@CHANDRIKAPNAIR
2 жыл бұрын
Boys shirts valareyadhikam eshtapettu pinne dhoties designs superb
@nivininniyayt9533
2 жыл бұрын
ചേട്ടാ ഡ്രസ്സ് മെറ്റീരിയൽ ഇല്ലേ. ചുരിദാർ അത് ഒന്ന് കാണിക്കാൻ പറ്റുമോ. ഓൺലൈൻ വാങ്ങിയിരുന്നു. സൂപ്പർ ആണ്.
@manikadanmmanikadan800
2 жыл бұрын
Wow super collections. Njaan urapayum onathinu dress edukan varum super super
ഞാൻ പോയി വാങ്ങിച്ചു വീഡിയോ പറയുന്നതിനും കൂടുതൽ. എനിക്ക് അതിന്റെ ഓണർ ആയ രാജൂ വിശദ മാക്കി തന്നു നല്ല വിലകുറവ് ഉണ്ട് നല്ല ഡിസ്കൗണ്ട് തന്നു. സന്തോഷം കുട്ടികളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളും കഴിഞ്ഞ 5 തിയതി വന്നിരുന്നു നല്ല സെലെക്ഷൻ ആണ് ഏത് എടുക്കണമെന്ന് കൺ ദ്യൂഷൻ ആണ് സൂപ്പർ ചേർത്തലയിൽ നിന്നും ആണ് ഞങ്ങൾ വന്നത് കഴിഞ്ഞ മാസം 24ാം തിയതിയും വന്നിരുന്നു എന്റെ മകന്റെ വിവാഹം ആണ് സാരിയും എടുത്തു ഇനിയും വരുന്നുണ്ട്❤❤❤❤❤
@Anjaligopinath.192
Жыл бұрын
White shirt ൽ ചെയ്തിട്ടുണ്ടോ
@LAIJISAJEEVAN
Ай бұрын
Tie & dye മുണ്ടും ഷർട്ടും വീഡിയോ ചെയ്യാമോ
@ishwariraghav359
Жыл бұрын
Krishnante design Ulla shirtinu enthuvila varum full size aanu keto
@manjushav4487
2 жыл бұрын
Chettaaa...sure aayit verum....epo dubai laan.. august il verunund ..Calicut aan veed...enaalum trip aayit plan cheyunund
@MWorldsamil
2 жыл бұрын
Warm welcome
@kesiyam3065
2 жыл бұрын
Shirt mundum online ayeche tharumo
@akashmenothu7277
Жыл бұрын
Chetta ith kand kodugallurunu vannindai oru ambalathil ulsavathinu e 180 nte dabill mund vagan vannitt chothichapol aaa mund ella 300.350 annu parayane 30mund vagan vannitt kittathe poyi
@soumyaajikumar2393
Ай бұрын
എനിക്ക് വേണം കസവു മുണ്ടും ഷർട്ട് ഉം കുട്ടികളുടെ.. എങ്ങനെ ഓർഡർ ചെയ്യാം.. 🤔
ഷർട്ട് മേറ്റീരിയൽ എത്രയാ റേറ്റ് വരുന്നേ. കൃഷ്ണന്റെ ചിത്രം വരുന്നത് എത്രയാ റേറ്റ്
@worldofammumma2229
2 жыл бұрын
എറണാകുളത്ത് നിന്നും വഴി ഒന്ന് പറഞ്ഞ് തരുമോ? വരാൻ വേണ്ടിയാണ് -
@rekhapradeep2221
Жыл бұрын
അയ്യങ്കാർ സെറ്റ് സാരി കാണിക്കാമോ റേറ്റ് പറയണേ
@manjushav4487
2 жыл бұрын
Adhin mumb thanne oru order cheyunund ...for my husband onam.spl
@gangadharangangadharan6447
2 жыл бұрын
ഹലോ കുത്താംപ്പുള്ളിയിൽ വരാൻ ഏത് വഴിയാണ് എളുപ്പം. മഞ്ചേരിയിൽ നിന്ന് വരാൻ. ഒന്ന് പറഞ്ഞു തരുമോ.
@mini-ie9ju
2 жыл бұрын
മഞ്ചേരി യില് നിന്നുള്ള വഴി എനിക്ക് പറയാൻ അറിയില്ല.... തൃശൂർ ന്നുള്ളത് പറഞ്ഞു തരാം...തൃശൂർ വടക്കേ സ്റ്റാൻഡിൽ നിന്ന് പ്രൈവറ്റ് ബസ്സ് കിട്ടും തിരുവില്വാമല ക്ക്.. തിരുവില്വാമല സ്റ്റാൻഡിൽ നിന്ന് പത്തു മിനിറ്റ് ഇടവിട്ട് koothampullikku ബസ്സ് കിട്ടും
@ajithamohanan1544
Жыл бұрын
🎉
@subbalekshmysubramanian2176
Жыл бұрын
All shops opens on Sundays?
@yasramarzooq2130
2 жыл бұрын
Vesti 4 mtr +shirt = combo pack available??
@ammuammu4522
2 жыл бұрын
Soft silk സാരി pista ഗ്രീൻ കളർ 6 എണ്ണം ഉണ്ടാവുമോ 2000 ഉള്ളിൽ ഉള്ളത് pls reply
@paulypeter1550
2 жыл бұрын
നല്ല തടവും നീളം കൂടുതലുമുള്ള മുണ്ട് ഉണ്ടാക്കുമോ
@MWorldsamil
2 жыл бұрын
yes
@ajayanponnu9078
2 жыл бұрын
Normal shirt villa ethara ane. Njagal onam purchase ne varunnund
@revathysyam8704
2 жыл бұрын
Ithinte tvm shop evidanu?
@rajirajendran8162
Жыл бұрын
നല്ല വെള്ള ഡബിൾ മുണ്ട് ഉണ്ടോ
@MWorldsamil
Жыл бұрын
Yes
@gayathrikm1709
2 жыл бұрын
Adipoli aayindu ee shoppilu varan eethu stopilanu erangadathu athonnu parayamo
@swappusgallery7036
2 жыл бұрын
Thiruvillamala... എരവതുടി 👍🏻
@aleykuttythomas243
Жыл бұрын
How to come from Kottayam please reply
@afrinkp9071
Жыл бұрын
Nammala oru design thanna kitto mundu
@kummaryayyapan5574
2 жыл бұрын
Raju parayunnathellam seriyannu👍
@sinirenju
2 жыл бұрын
46 to 50 size shirt ഉണ്ടോ ?
@MWorldsamil
2 жыл бұрын
call shop number
@asvr3708
2 жыл бұрын
Penkuttikalude collection kaanikkumo
@thajuriyadh2904
2 жыл бұрын
ഡിസൈൻ. മനസ്സിലായില്ല
@asvr3708
2 жыл бұрын
@@thajuriyadh2904 pattu pavada collection
@edavaentertainmentmedia4629
7 ай бұрын
Wholesale available?
@ShanuKk-s7y
2 ай бұрын
എവിടെയാ .. നിങ്ങളുടെ ഷോപ്
@minig460
2 жыл бұрын
Website thudakikkoode
@kunhimohamednani4435
Ай бұрын
I wanted.
@veendumchilaveettukaryanga4167
2 жыл бұрын
അതു കലക്കിട്ടാ 😂😂 താഴെ വീണാൽ 😂😂👍
@shereefmannisseri5970
10 ай бұрын
Sandal colar
@haarithamanoharan940
2 жыл бұрын
Online staffinte sahakaranm valare kuravane
@fasiminha1991
2 жыл бұрын
ഇവിടെ വൈറ്റ് ഡബിൾ മുണ്ട് ഇല്ലേ ഇതൊക്കെ ക്രീം anno
@ayushsiju8240
2 жыл бұрын
എന്റെ ബ്രോ ഒരു രക്ഷയും ഇല്ല ത്രിശൂർ കറക്റ്റ് സ്ഥലം എവിടാ ഓണം പർച്ചേസ് നു ആണ് ഞാൻ കോട്ടയം ആണ്
@satheedavi61
7 ай бұрын
കവിമുണ്ടിന് എത്ര രൂപ ആണ്
@devithiruvathira8204
2 жыл бұрын
🙏🏻 Wow super 👍🏻
@MWorldsamil
2 жыл бұрын
🙏
@deenahk5254
Жыл бұрын
ഇപ്പോഴും കുട്ടികളുടെ കുർത്ത ഉണ്ടോ
@nishabinil5613
2 жыл бұрын
Sunday open ano
@MWorldsamil
2 жыл бұрын
yes
@shijirajesh8275
2 жыл бұрын
Kuwait lottu ayakkumo
@narayananpv9636
6 ай бұрын
KM from trissur Rly stn & and route.
@lillykutty5169
2 жыл бұрын
Shirt super ane
@geetavnair9011
2 жыл бұрын
Adipoli
@ManojKumar-gu6qz
2 жыл бұрын
ഷർട്ട് rate??
@ushadevi-vm7sn
2 жыл бұрын
Njan kurachae nigalude video kanarundu sooper aanu Enikku AR handloom ariyam njan avidunnu kure items vangitundu enikku nalla abhiprayam aanu njan aa shopil poerunnu May l but parijayape Dan pateela sorry But epol enikku Raju nde oravasyum vannu Rajune contact cheyyan pattunnilya endhu cheyyum Rajune nian 2 time vilichu kiteela oru impotlrtant aavasyathinaerunnu
@aadiaji7468
2 жыл бұрын
Vilichal kituna nbr tharamo??
@nishilnishi7665
2 жыл бұрын
👍👍👍
@Abhinand-i2q
7 ай бұрын
ഇത്രയും നല്ല മുണ്ടുകൾ വിൽക്കുന്ന ചേട്ടൻ പാന്റ് ഇട്ടിരിക്കുന്നത് എന്താ
@jinujopan7271
2 жыл бұрын
Wholesale എടുതൽ കൊറിയർ ചെത്ത്താരോ
@nijabijo965
Жыл бұрын
Njgal varunnundu
@sudhanair8177
2 жыл бұрын
തൃശ്ശൂർ എവിടെ സ്ഥലം ചേട്ടൻ
@MWorldsamil
2 жыл бұрын
കുത്താമ്പുളി
@rennyshaju2351
2 жыл бұрын
delivery ചെയ്യുമ്പോഴാണോ item രൂപ കൊടുക്കേണ്ടത് അതോ മുൻപേ item amount payee ചെയ്യണോ
@poojaprakash5421
2 жыл бұрын
Kuttikalkkulla mundu undu
@vidhyamaneshm3634
2 жыл бұрын
Supper🥰
@johnyvp4246
25 күн бұрын
Please tope quality off white dothi scrin shot by maragefangtion
@thankomkb9535
2 жыл бұрын
6 set mundi ordered waiting to receive kindly arrange for v p p or google pay inform u about quality n price later bcoz iam using set for the last 25 yrs
@akj10000
Ай бұрын
ഷർട്ടുകളയുടെയും മുണ്ടുളയുടെയും .....ആരാണപ്പാ ഇവനെ മലയാളം പഠിപ്പിച്ചസാർ....
@jayaanand1163
2 жыл бұрын
Where is the shop
@preethabipin5969
2 жыл бұрын
Super
@rathnasoman2750
2 жыл бұрын
ഈ വലിയ ഷർട്ടിനു എന്താ വില
@revathymohan6332
2 жыл бұрын
avare material koode kanichilla
@pachamangavlogs7137
2 жыл бұрын
Super👌👌👌👌
@asharani352
Жыл бұрын
ചുട്ടിക്കരയും കസവും ആയിട്ടുള്ളതുണ്ടോ. തീരെ വീതികുറഞ്ഞത്
@rajisuresh157
2 жыл бұрын
👌👌👌👌
@bijobijo1660
2 жыл бұрын
കാവി മുണ്ട് കിട്ടുമോ
@revathymohan6332
2 жыл бұрын
njan 7 yr boy chodechite eniku kiteyilla
@aswathyrejith8410
2 жыл бұрын
ഓൺലൈൻ വാങ്ങാൻ പറ്റുമോ എങ്ങനെ ആണ്
@MWorldsamil
2 жыл бұрын
call shop number
@rameshrameshramesh4518
Жыл бұрын
അടുത്ത പ്രാവശ്യം ആ ക്യാമറമാനെ മാറ്റി കാളിൻ☹️
@sunithaunni4246
6 ай бұрын
Dhothy starting rate wholesale
@gangadharangangadharan6447
2 жыл бұрын
മുണ്ട് കാണിക്കുന്നത് ശരിക്കു ക്ലിയർ ആകുന്നില്ല. മുണ്ടിന്റെ കര ഒന്നുപോലും അടുത്തുന്നു കാണുന്നില്ല. കണ്ടാലല്ലേ ഓർഡർ ചെയ്യാൻ പറ്റൂ.
@vishnusworldhealthandwealt9620
2 жыл бұрын
Number il vilikkoo
@aadiaji7468
2 жыл бұрын
Vilichid kitunila
@keerthanars6051
2 жыл бұрын
A R ൽ നിന്ന് ദാവണി സെറ്റ് കാണിക്കുമോ🙏🏼
@hit_the_floor3372
2 жыл бұрын
Plsss
@bindhumoljames7073
2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്. ഗ്രാൻറ് ആയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അവിടെവന്ന് കാണാനും,വാങ്ങാനും,കഴിയില്ല. കൃഷ്ണഭഗവാനെ വരച്ച ഷർട്ട് ഏറെ ഇഷ്ടമായി. ഓണം കഴിഞ്ഞ് (October) എൻറെ മകൻറെ കല്യാണം ഉണ്ട് എനിക്ക് കുറേ മുണ്ടും, കുറച്ച് ഷർട്ട് പീസും, ആവശ്യമുണ്ട്. കൃഷ്ണനെ വരച്ച ഷർട്ട് പീസ് വില പറഞ്ഞ് കേട്ടില്ല. എനിക്ക് രാജുവിനോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹമുണ്ട്. ഞാൻ കൊല്ലം ജില്ലയിൽ, ആയൂര് എന്ന സ്ഥലത്താണ് താമസം. ഈ ചെറു പ്രായത്തിൽ നല്ലരീതിയിൽ ക്ഷമയോടെ എല്ലാംനോക്കിനടത്തുന്ന രാജുവിനും,അരവിന്ദനും, അഭിനന്ദനം.
@bindustudio3770
2 жыл бұрын
വില para
@amruthakhari7233
2 жыл бұрын
പോകുന്ന വഴി ഉത്രാളികാവ് കാണം.
@MWorldsamil
2 жыл бұрын
👍
@saisai8351
2 жыл бұрын
ഈ കാണുന്നതെല്ലാം അവിടെ പോയാൽ ഇല്ല
@jabirhamza2466
2 жыл бұрын
Uae yil ullavar
@varnnadoors6609
2 жыл бұрын
ഇത് ഖാദിയാണൊ
@praveenav2654
2 жыл бұрын
ഒരു model കാണിച്ച് ചെയ്തു തരാമോ എന്ന് ചോദിച്ചപ്പോൾ ഒരെണ്ണമായിട്ട് ചെയ്യാൻ പറ്റില്ല ന്നു പറഞ്ഞു
Пікірлер: 147