ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ എല്ലാ വിവരങ്ങളും ഞങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. CLOTHES വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Manpasand Collections PH..9629713972 , 9894559472 , 9087165799
@ubaidkokuthubaidkokuth1461
8 ай бұрын
ഞാൻ ഇവിടെ നിന്ന് ഇവരുടെ വീഡിയോ കണ്ടു shirt പർച്ചേഴ്സ് ചെയ്തു.. But കൊള്ളില്ല.. കൂടുതൽ damage. പരസ്യം സൂപ്പർ..കുറച്ചു cash കൂടിയാലും Erode തന്നെ ഷർട്ട് ന് നല്ലത്.
@ayaan-oe6wh
8 ай бұрын
ബ്രോ ഇറോട് contact നമ്പർ കിട്ടുമോ
@Assaqaff
8 ай бұрын
Erode evide yaa best
@ubaidkokuthubaidkokuth1461
8 ай бұрын
Erode P. S park (near railway station) കുറെ shopകൾ ഉണ്ട്.. Shirt.. Dhoti.. Saree ഇവകൾ ഏറ്റവും quality യും വിലക്കുറവും Erode തന്നെ ..യുട്യൂബിൽ whole sale market Erode. നോക്കിയാലും വീഡിയോയിൽ ഷോപ്പുകൾ,quality , എല്ലാം അറിയും.
@shalusworld494
8 ай бұрын
Phon No ഇല്ല സ്ഥലം ഇല്ല
@muhammedriyas4085
8 ай бұрын
Mob no. തരാമോ @ubaid ikka
@SureshKp-b9o
Ай бұрын
വീഡിയോ വേറെ കാണിക്കുന്ന ഷർട്ട് വേറെ പോയി തിരിച്ചു വരുവാ 11/8/2024 രണ്ടു ഷർട്ട് കണ്ടപ്പോഴേ നിലവാരം മനസിലായി. ഇവരുടെ അടുത്ത ഡ്രെസ്സിനെക്കാൾ ഫുട്പാത്തിന്നു വാങ്ങുന്നതാ. അത് ചിലപ്പോ പത്തു രൂപ കൂട്ടി പറഞ്ഞാലും ആരേലും വാങ്ങും. എന്റെ ഒരു ദിവസം പോയി
@sreeragn.s5814
8 ай бұрын
Njan um purchase cheytatane...chila items kollam but size proper alla...pine lycra pants ladies leggings pole ane fit size issues main problem ane ivide
@SAVAARIKKARAN
7 ай бұрын
റോഡ് സൈഡിൽ ഇട്ടു വില്കാൻ പറ്റും അവരെ പിന്നെ കാണേണ്ടല്ലോ ...ഷോപ്പിൽ ഇട്ടു വിറ്റാൽ അടി കിട്ടും
Bro old stock items... Njn pooyi check cheyth full old stock, shirt kodanju podi parakkunn...😂😂
@latheeflachu9565
7 ай бұрын
കോയമ്പത്തൂർ എവിടെയാണ്
@Nahlafashionhouse
8 ай бұрын
👍👍👍👍
@raheemkkd5566
6 ай бұрын
ഞാൻ പോയി ആരും പോയി പെടരുത് 75 രൂപയുടെ സാദനമെ ഇല്ല 90 രൂപ സ്റ്റാർട്ടിങ് but quality very bad എല്ലാം മോശം സ്റ്റിച്ചിംഗ് and ക്വാളിറ്റി 😡😡😡🤬🤬🤬
@SureshPadanchey
6 ай бұрын
😂
@razackpn123goodnews8
6 ай бұрын
❤❤
@razackpn123goodnews8
6 ай бұрын
❤❤❤❤
@KL06Cricket
3 ай бұрын
നമ്പർ pls
@malayali01
8 ай бұрын
Delivery undo
@bxbxbxbx7734
8 ай бұрын
Coimbator
@Basheer10
8 ай бұрын
നമ്പർ Pin ചെയ്ത് വെച്ചിട്ടുണ്ട് അതിൽ വിളിച്ചോളൂ
@murukanmurukan9208
Ай бұрын
വെറും പറ്റിപ്പാണ്... എന്റെ സുഹൃത്തുക്കൾ നിരവധിയുണ്ട് തിരുപ്പൂരിൽ.. കാലങ്ങളായി textile ബിസിനസ് ചെയ്യുന്നവർ.. അവർ പറയും എല്ലാ തട്ടിപ്പിനെക്കുറിച്ചും.. നമ്മളെ കാണിക്കുന്ന ക്വാളിറ്റിയല്ല തരുന്നത്..
@bavabava8914
8 ай бұрын
പ്ലീസ് സ്ഥലം പറയൂ
@shots1713
8 ай бұрын
don’t waste your time
@kallummekka4154
7 ай бұрын
You're right bro I spent a whole day for this...😢.. Now i think it isa waste of time.. Full old stock..
Пікірлер: 56