അടുക്കള മാലിന്യങ്ങൾ കൊണ്ട് പൈപ്പ് കമ്പോസ്റ്റ് നിർമ്മിക്കാം. വളരെ ചുരുങ്ങിയ ചെലവിൽ || PIPE COMPOST.
Hai,
📌 എൻ്റെ പേര് ഹബീബ് റഹ്മാൻ. ഞാൻ മലപ്പുറം വിള ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.
📌 ഈ ചാനൽ തുടങ്ങിയതിൻ്റെ ഉദ്ദേശം കൃഷിയെ കുറിച്ചുള്ള കുറച്ച് അറിവുകൾ നിങ്ങളുമായി പങ്ക് വെക്കുന്നതിന് വേണ്ടിയാണ്.
📌 ഈ ചാനലിൽ നമ്മുടെ കൃഷിയിടത്തിൽ സാധാരണ കാണുന്ന
രോഗങ്ങൾ,
കീടങ്ങൾ,
മൂലകങ്ങളുടെ അഭാവം,
മറ്റു കാരണങ്ങൾ.
എന്നിവയെല്ലാം കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും
📌 അതുപോലെ കൃഷിഭവൻ ബന്ധപ്പെട്ട ചില സ്കീമുകൾ,
അപേക്ഷ സമർപ്പിക്കേണ്ട വിധം,
അടുക്കളത്തോട്ടം തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വീഡിയോകളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
📌 അതുകൊണ്ട് എല്ലാവരും വീഡിയോകൾ മുഴുവൻ കാണുക, ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക, നിങ്ങളുടെ അഭിപ്രായം,സംശയങ്ങൾ എന്നിവ comment ആയി ചോദിക്കുക, മറ്റുള്ളവരിലേക്ക് ഈ അറിവ് എത്തുന്നതിന് വേണ്ടി share ചെയ്യുകയും ചെയ്യുക.
മാങ്ങ പഴുക്കുമ്പോൾ ഉള്ളിൽ പുഴു വരുന്നുണ്ടോ??
• മാങ്ങ പഴുക്കുമ്പോൾ ഉള്...
തെങ്ങിന് ഉപ്പ് ഇടുന്നത് ഗുണമോ ദോഷമോ?
• തെങ്ങിന് ഉപ്പ് ഇടുന്നത...
പൈപ്പ് കമ്പോസ്റ്റ് നിർമ്മാണം
• അടുക്കള മാലിന്യങ്ങൾ കൊ...
തെങ്ങിലെ കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി നിയന്ത്രണം
• തെങ്ങിനെ ആക്രമിക്കുന്ന...
വാഴയിൽ തട തുരപ്പൻ പുഴു
• വാഴയിലെ തടതുരപ്പൻ ആക്ര...
കൃഷി നാശം സംഭവിച്ചാൽ ചെയ്യേണ്ടത്.
• പ്രകൃതി ക്ഷോഭം മൂലം കൃ...
കൃഷി നാശം - registration ചെയ്യുന്നത്
• കർഷകർ AIMS ഓൺലൈൻ പോർട...
കൃഷി നാശം - മൊബൈലിൽ നിന്നും അപേക്ഷ സമർപ്പിക്കാം.
• പ്രകൃതി ക്ഷോഭം മൂലം കൃ...
ഗ്രോ ബാഗ് നിർമ്മാണം.
• ഗ്രോ ബാഗ് നടീൽ മിശ്രിത...
അടുക്കള തോട്ടം.
• അടുക്കള തോട്ടം ശ്രദ്ധി...
#pipecompost #kitchenwaste
Негізгі бет അടുക്കള മാലിന്യങ്ങൾ കൊണ്ട് പൈപ്പ് കമ്പോസ്റ്റ് നിർമ്മിക്കാം. വളരെ ചുരുങ്ങിയ ചെലവിൽ || PIPE COMPOST.
Пікірлер: 21