ഞാൻ വെക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ പടിഞ്ഞാറേ വശത്തായി പഞ്ചായത്ത് റോഡ് ഉണ്ട്., വടക്ക് ഭാഗത്ത് 4 അടി വഴിയും ഉണ്ട്. ഞാനുദ്ദേശിക്കുന്നത് വടക്ക് ദർശനമായി വീട് വെക്കാനാണ്. ഇതിനുള്ള പ്ലാൻ എങ്ങനെയൊക്കെ ആയിരിക്കണം.
@userq234
5 ай бұрын
തെക്ക് റോഡ് വരുമ്പോൾ തെക്ക് കിഴക്കിലെ അടുക്കളയിൽ വെളിയിൽ ഇറങ്ങാൻ ഏത് ഭാഗത്തു വാതിൽ കൊടുക്കണം.മറുപടി പ്രതീക്ഷിക്കുന്നു 🙏
Пікірлер: 10