ഈ ഭൂമിയിൽ മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ ദുഃഖം, മാതാപിതാക്കൾ ജീവിച്ചിരിക്കെ മരണപ്പെട്ടു പോകുന്ന അവരുടെ മക്കളെക്കുറിച്ചുള്ള വലിയ വേദനയാണ്. അങ്ങനെ സങ്കടകടലിൽ വീണ് പോയ ഒരച്ഛനും അമ്മയും ഇവിടെ പോയ കാലത്തെ പഴി ചാരാതെ അവരുടെ പുതിയ സന്തോഷങ്ങളെ നെഞ്ചോടു ചേർക്കുകയാണ്.
മുന്നിൽ നിറയെ ചോദ്യശരങ്ങളാണ്, പക്ഷെ അവർ ജീവിക്കും, തന്റെ മകന്റെ ഓർമകളിൽ ഈ മക്കൾക്ക് വേണ്ടി.
ഇവരെ സപ്പോർട്ട് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് വിളിക്കാം :+918156813044 (ലളിത )
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
Негізгі бет Ойын-сауық അറുപതാം വയസ്സിൽ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ഒരമ്മ|A mother gave birth to twins at the age of 60
Пікірлер: 1,7 М.