വൈദികരുടെ അകാല മരണം സഭ പഠന വിധേയം ആക്കേണ്ടതാണ്. പൈശാചിക ശക്തികൾ ഈ കാര്യത്തിൽ കൂടുതൽ തീഷ്ണരാണെന്ന് തോന്നുന്നു. ബ്ളാക്ക് മാസുകാർ ഇതിൻറെ പിന്നിൽ തീഷ്ണരാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. സഭാജനം വൈദികർക്ക് വേണ്ടി ശരിക്കും പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ഞാനും എൻറെ കുടുംബവും വൈദികർക്കും സമർപ്പിതർക്ക് വേണ്ടിയും കുറെ കാലങ്ങളായി പ്രാർത്ഥിക്കുന്നവരാണ്. ഒരു ദർശനം ഇതുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്നു. ധാരാളം യുവാക്കളായ കത്തോലിക്കാ വൈദികരാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത്. എന്തോരും സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ നയിക്കേണ്ടവരാണ്
@lucykuttythomas8244
28 күн бұрын
ഞാൻ, മനോജ് അച്ഛനേം, ഷീൻസ് ച്ഛനേം നേരിൽ കണ്ടിട്ടില്ല എഗ്ഗിലും , ഞാനിവരെ റദ്ടുപേരേം സ്നേഹിക്കുന്നു , എല്ലാ ദിവസവും ഞാൻ ഇവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. റെഡ് റെഡ് flowers in the Paradise.
@sunilajoy7255
28 күн бұрын
അതേ എനിക്ക് ഇതേ പറയാൻ ഉള്ളൂ 😭😭😭😭😭😭
@DayanaNixon
28 күн бұрын
ഞാനും ഇതുതന്നെ പറയുന്നു
@bijumol2081
28 күн бұрын
ഞാനും😢🙏
@ratnammadas3129
27 күн бұрын
😂😂😂😂😂😂😂Amen amen amen ❤❤❤
@MercyIdukki
28 күн бұрын
നേരിൽ രണ്ടാളെയും കണ്ടിട്ട് ഇല്ല.. കണ്ണീർ പ്രണാമം 🌹🌹🌹😭🙏🙏🌹🌹
@sonajoy6970
28 күн бұрын
ദൈവത്തിൻ്റെ പൂന്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഷിൻസച്ചനേയും മനോജ് അച്ചനേയും റെൻസൻ അച്ചനേയും ഈശോയ്ക്ക് ഇഷ്ടപ്പെട്ടു അവരെ എപ്പോഴും അടുത്തു കാണുവാൻ കൊണ്ടുപോയി
@nikhiljohn2287
28 күн бұрын
മാതാവിൻ്റെ കൂടെ ഞങ്ങളുടെ ഷിൻസ് അച്ചനും സ്വർഗത്തിലേക്ക് യാത്രയായി...Meet you Manoj acha & Shins acha in Heaven....
@avellincorrea8159
7 күн бұрын
A very beautiful person, was Rev. Fr.Shins..God takes d best. I am sure, u r with Jesus, His Mother n all d Angels n Saints ❤
@rinigeorge3238
28 күн бұрын
ഈശേയെ ഷിൻസി അച്ഛൻ ന് മനോജ് അച്ഛനും ആത്മവിനെ കൂട്ടയിരിക്കണമെ😢😢😢
@rajuthomas7471
28 күн бұрын
റോസാ മിസ്റ്റിക്ക മാതാവിന്റെ ദിവ്യവസ്ത്രത്തിലെ റോസപ്പൂക്കൾ 🕊️
@josephalexander672
28 күн бұрын
രണ്ടു അച്ഛൻമാരുടെയും നഷ്ടം ഭൂമിയിലെ സഭക്ക് വലിയ നഷ്ടം തന്നെ. പക്ഷേ സ്വർഗത്തിൽ ഈ രണ്ടു യുവ വൈദീകരും മാലാഖമാരോടൊപ്പം ദൈവത്തിന് സ്തോത്രഗീതം പാടുന്നു. ആലപ്പുഴ രൂപതയിൽ കഴിഞ്ഞ ഒന്നേകാൽ വർഷം മുൻപ് വാഹനഅപകടത്തിൽ മരിച്ച യുവ വൈദീകൻ FR. റെൻസൺ പൊള്ളയിൽ ഇത് പോലെ തന്നെ. ആരെയും ആഘർഷിക്കുന്ന പുഞ്ചിരി, പെരുമാറ്റം, ഗംഭീരമായ പ്രസംഗം... വളരെ ചുരുങ്ങിയ കാലം കൊണ്ട് ആലപ്പുഴ രൂപതയിൽ ഏറ്റവും ശ്രദ്ധേയനായ ഫാദർ... പക്ഷേ 40വയസ്സ് തികയും മുൻപേ വാഹന അപകടം അച്ഛന്റെ ജീവൻ അപഹരിച്ചു. ദൈവം തന്റെ തോട്ടത്തിൽ നിന്ന് കൂടുതൽ ഇഷ്ടം തോന്നിയ പൂക്കളെ തന്റെ പൂജാ മുറിയിലേക്ക് ഇറുത്തെടുക്കുന്നു. നമ്മൾ ദുഖിക്കേണ്ട... 🙏🏻🌹🙏🏻
@musiczonecollections2533
28 күн бұрын
പ്രിയ എന്റെ സഹോതരങ്ങളായ ചെട്ടന്നചമ്മർക്ക് 🥺🥀🙏🏻
@A2Zactivityzone
28 күн бұрын
നേരിൽ രണ്ടാളെയും കണ്ടിട്ടില്ല പക്ഷെ..... 🙏🙏❤️
@shainyjobish5153
28 күн бұрын
നല്ല രണ്ട് വൈദികർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട, ദൈ വത്തിന് വേണ്ടി നിറഞ്ഞ സേവനം അനുഷ്ഠിച്ച് ദൈവ സന്നിതിലേക്ക് വിളിക്കപ്പെ 9:15 ട്ട വിശുദ്ധർ 🌹🌹🌹🌹🌹Rest🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹in🌹🌹🌹🌹 🌹🌹🌹🌹Peace🌹🌹🌹🌹🌹
@sheejabenny-yn7cg
28 күн бұрын
മനോജച്ചനും ഷിൻ സച്ചനും നിത്യ ശാന്തി ലഭിക്കട്ടെ
@sofiasr.8602
28 күн бұрын
Dear Father Shince, you pray for us that we too love God as you loved Him ❤
@jithusaju2502
28 күн бұрын
രണ്ട് അച്ഛന്മാരെയും കണ്ടിട്ടില്ല. പരിചയമില്ല. പക്ഷെ....... മനസ്സിൽ നെഞ്ചുപൊട്ടുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറം... പറയുവാൻ വാക്കുകൾ ഇല്ല. തമ്പുരാനെ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ളവരെ അവിടുത്തെ വലതു ഭാഗത്തു ഇരുത്തുവാൻ നേരത്തെ വിളിക്ക്കും. 🙏🏽🙏🏽🙏🏽
@neharose3293
28 күн бұрын
എനിക്കും
@rajishaji5102
28 күн бұрын
യജമാൻറെ തോട്ടത്തിലെ ഏറ്റവും നല്ല റോസപ്പൂക്കൾ അടർത്തി കൊണ്ടു പോയി 🙏🏻🙏🏻🙏🏻☹️
@anniegino845
28 күн бұрын
Prayers for both 🙏🏻🙏🏻🌹🌹
@alwinsalphons8129
28 күн бұрын
Fr.Manoj, Fr. Shins😭😭❤❤🙏🙏🌹🌹
@sunilsanjay3804
28 күн бұрын
Electric line ന്റെ കീഴിൽ എന്തുകൊണ്ട് മെറ്റൽ pole നാട്ടി അപകടം വിളിച്ചു വരുത്താൻ ഇടയായി.... മെറ്റൽ തോട്ടി ഇലക്ട്രിക് കമ്പിയിൽ മുട്ടി ആളുകൾ കൊല്ലപ്പെടുന്നത് അറിയാത്തവർ ആരുണ്ട്? കൂടെ ഉണ്ടായിരുന്നവർ എന്തു പറയുന്നു?
@anjumathew5308
28 күн бұрын
@sunilsanjay3804 പതാക അഴിക്കാൻ നോക്കിയപ്പോ ഇടക്ക് വെച്ച് കെട്ട് കുടുങ്ങി .. അത് അഴിക്കാൻ വേണ്ടി അച്ഛൻ കസേരയിട്ട് അതിൽ കയറി നിന്ന് പതാകയുടെ കെട്ട് അഴിച്ചിട്ട് കൊടിമരത്തിൽ പിടിച്ച്കൊണ്ട് കസേരയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങുകയും അഹ് സമയത്ത് കൊടിമരം ചെരിഞ്ഞു പോവുകയുംചെയ്തു..ഉയരമുള്ള കൊടിമരം ചെരിഞ്ഞു പോയി ഇലക്ട്രിക്ക് ലൈനിൽ തട്ടിയതാണ്..
@maryjose4311
28 күн бұрын
😢
@AnniejoseAnniejose
28 күн бұрын
😢@@anjumathew5308
@geetharajan6391
28 күн бұрын
@@anjumathew5308l
@geetharajan6391
28 күн бұрын
May the Devine soul rest in eternal peace
@claracrowly6255
28 күн бұрын
മൂളേരി ഇടവകക്കാർ മുഴുവനും മണ്ഡന്മാരായി പോയല്ലോ, h .t lineൻ്റതാഴെ ആരെങ്കിലും മെറ്റൽ പോസ്റ്റ് നാട്ടുമോ? പത്ത് വർഷം മുൻപ് നാട്ടിയ പോസ്റ്റാണന്ന് പറയുന്നത് കേട്ടു. എട്ടാം ക്ലാസ്സ് പാസ്സായ ആരും ആ നാട്ടിൽ ഇല്ലാതെ പോയല്ലോ. H. T line അടുത്ത് നിൽക്കുന്ന മെറ്റൽ പോസ്റ്റ് ഇളക്കാൻ നോക്കിയ അച്ചൻ്റെയും ബ്രദറിൻ്റേയും അശ്രദ്ധ ആപാരമായിരിക്കുന്നു. പാവം അച്ചൻ , ഒത്തിരി വിഷമം ഉണ്ട്
@user-nw9xo4bv5f
28 күн бұрын
🙏🏻🌹🌹🌹🙏🏻
@ivetraju1571
28 күн бұрын
Prayers🙏🙏🙏🙏
@remyamathew6390
18 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShijithomasThomas-s4i
28 күн бұрын
Eeshoyude valathubagathu❤
@Geo-zu6zk
28 күн бұрын
So sad. May God comfort all the believers and the church members!! Life is too short
@BrigitGeorge-xv4fb
28 күн бұрын
May their souls rest in peace.plea pray for us 🙏❤️🌹
@leelammamm7379
28 күн бұрын
We are praying for the soul of Shince fr and Manoju fr❤❤
@dollybineesh8829
28 күн бұрын
Where they went August 15th evening, കൊടി അഴിക്കാൻ നേരം ഇവരെ ആരേയും കണ്ടില്ല ല്ലോ
@tessyjohnjoseph8889
28 күн бұрын
ജനനസമയം കുറിച്ച് വെയ്ക്കാൻ കഴിയും മരണ സമയം അവിടുന്ന് കുറിച്ചു വെച്ചിട്ടുണ്ട്. പോകണം പോയേ തീരൂ. കൊടി അഴിക്കാൻ അച്ചനു തോന്നിയതും അവർ അഴിക്കാതിരുന്നതും അതുകൊണ്ടാണ്.
@sinibabyantony
28 күн бұрын
Pray for us fathers😭😭😭🙏🙏🙏🌹🌹🌹
@bettyabraham6722
28 күн бұрын
Sabha Oru fasting prayer ella months lum vakkanum...suvishesha velayil ulla ellavareyum samarppichukondu.... churchukalil mattulla aakoshangal ozhivaakkuka...ellathinum athintethaaya sthalum undu...
@bennythomas8726
28 күн бұрын
🙏🙏🙏
@susansebastain6124
28 күн бұрын
Prayers 🙏😭😭
@sr.anupash7182
28 күн бұрын
May the souls rest in peace 🌹🌹🌹🌹🌹
@sajimon5043
25 күн бұрын
❤❤
@binitathomas9188
28 күн бұрын
Jesus called them to decorate his garden with beautiful roses 🌹
@Annaamma-dd5zc
28 күн бұрын
🙏🙏🌹🌹🌹
@anilasabu2702
28 күн бұрын
🌹🌹
@sojababu9680
28 күн бұрын
😢🙏🏻🙏🏻🙏🏻🙏🏻RIP
@VtMathew-su8el
28 күн бұрын
😢❤
@deepakuriakose9906
28 күн бұрын
May their soul rest in peace 🙏🏽🙏🏽
@amithpaul4655
28 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelavarghese3934
28 күн бұрын
JESUS LOVED HIM SOMUCH ❤ THAT IS THE REASON HE TAKEN HIM 😢
ഞാൻ കാറടുക്ക പഞ്ചായത്തിൽ മുള്ളേരിയ PHC യിൽ 91മുതൽ 93വരെ ജോലി ചെയ്തിരുന്നു . അന്ന് മുള്ളേരിയയിൽ ഇടവക പള്ളിയില്ല ഒരു ചെറിയ ഷെഡ് മാത്രം ഞാൻ ഉൾപെട 7പേര് ആണ് സീറോ മലബാർ അംഗങ്ങൾ കുർബാന ഉണ്ടായിരുന്നില്ല പ്രാർത്ഥനയ്ക്കായി ഒരുമിക്കുമായിരുന്നു , ഞാൻ 93ൽ അവിടെ നിന്നും എൻ്റെ് സ്വന്തം ജില്ലയായ എറണാകുളത്തേക്ക് പൊന്നു . പിന്നീട് മുള്ളേരിയ ഇടവകയായത് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് , അന്നത്തെ എൻ്റെ അഭിമാനമായിരുന്നു ആ ചെറിയ ഷെഡ് chapel
@jesicaroichee3268
28 күн бұрын
RIP Fr 🙏🙏🙏🌹
@anupriyaanu9986
28 күн бұрын
😔🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@knockout5942
28 күн бұрын
🌹🙏🙏🙏🙏🙏
@janejose5368
28 күн бұрын
😭😭😭😭😭😭😭❤
@lalybaby3645
28 күн бұрын
Biju muttathukunnel Italyil ondayirunna achanalle... May the soul of Fr Shinse rest in peace
@sreerekhaps2924
28 күн бұрын
🙏🙏🙏🙏😭😭😭🌹🌹🌹🌹
@sheelavarghese3934
28 күн бұрын
Both achan was in accident death😢😢
@Coworkersofthetruth
28 күн бұрын
നാളെ നമ്മളും ചെല്ലേണ്ട സ്ഥലം…തത്കാല വാസത്തിനായി ഈ ഭൂമിയിൽ ആയിരിക്കുന്ന നാം ദൈവത്തെയോ ദൈവത്തിന്റെ തിരുസഭയെയോ ആത്മാർഥമായി അറിയാതെ പോകരുത്.. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു അവളുടെ സകല മക്കളെയും വിശുദ്ധിയിലേക്കാണ് വിളിച്ചിരിക്കുന്നത് എന്ന്… കേരളസഭ യഥാർത്ഥ സുവിശേഷ പ്രഘോഷണങ്ങൾ കേൾക്കുന്ന കാണുന്ന സമയം അടുക്കുന്നു.
@mysticaljugnu
28 күн бұрын
തല ശരി അ ല്ലാ.. അതാണ് ഇതൊക്കെ.. സംഭവിക്കുന്നത്. പിള്ളേരെ പഠിപ്പിക്കേണ്ടത് പഠിപ്പിക്കണം.
Iyyyo manoj achan also . Nw only we knw😢😢 2 young achan . Parents 😭😭😭😭
@MayaJoseph-zh1xo
28 күн бұрын
ഏഷ്യൽ 🙏 വെളിമാനം
@janetjoseph6789
28 күн бұрын
Yes.. priyapetta Baby sir inteyum saly teacher deyum mon..ingane kandapol othiri santhosham ..Prayers for the departed souls 🙏
@lovelysam290
28 күн бұрын
🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤
@santhoshmathew3572
28 күн бұрын
എന്തായാലും ചെറിയ അസർത്ഥ ഉണ്ടായിരുന്നു
@Agnes-y5t
28 күн бұрын
Entha manasilayilla🙄
@jilssebastian2155
28 күн бұрын
ശാസ്ത്ര ബോധം കൂടി വളർത്തണം അല്ലാതെ ദൈവം കടലിന്റെ മുകളിൽ കൂടി നടക്കും, ആകാശത്തുകൂടി പറക്കും എന്നൊക്കെ വെറുതെ പറയാൻ കൊള്ളാം. കഥകൾക്ക് ശാസ്ത്രത്തിന്റെ മുന്നിൽ സ്ഥാനം ഇല്ല. അതാണ് സത്യം കരണ്ടിന് അറിഞ്ഞുകൂടാ ഇതൊന്നും.. പാവം.. ആദരാഞ്ജലികൾ
Пікірлер: 123