ഇതൊക്കെ സ്ക്രിപ്റ്റ് ആണെന്ന് പറയുന്ന കമന്റ് കൊറേ കണ്ടു ഇനി ആണെങ്കിലും അല്ലെങ്കിലും... ഇതിലും വെല്യ സ്ക്രിപ്റ്റ്കാർ ക്കിടയിൽ അല്ലെ നമ്മൾ ജീവിക്കുന്നത് പിള്ളേര് ജീവിക്കട്ടെന്നെ സ്നേഹം പരക്കട്ടെ ❤️🤣
@joshyjoshy1284
15 сағат бұрын
കുക്കുവിന്റെ മൈക്കിൽ നിന്നും എക്കോ വരുന്നുണ്ട്
@sarathamal1567
14 сағат бұрын
തല പോകുന്ന തെറ്റ് ഒന്നും കുക്ക് ചെയ്തിട്ടില്ല... മനുഷ്യൻ ആയാൽ തെറ്റൊക്കെ പറ്റും... നിങ്ങൾ ഒരുമിച്ചു മുന്നോട്ട് പോയാൽ രക്ഷപെടും..
@shininmathew4716
14 сағат бұрын
Atha broii eanthyalum ninghl pokuvanalo santhoshm
@Vinod-xo2rs
13 сағат бұрын
ക്രിയേറ്റിംഗ് സൂപ്പർ സമ്മതിച്ചു മച്ചാനെ
@jayarajskylark7897
14 сағат бұрын
മൈക്ക് വെച്ചിട്ടും സൗണ്ട് ക്ലാരിറ്റി കുറവ് ആണ് ബ്രോ മൈക്കിന്റെ കാര്യങ്ങൾ അറിയാവുന്ന ആരോടെങ്കിലും തിരക്കി അതു ശെരിയാക്കു
@zahid-mkni-n07
15 сағат бұрын
പെട്ടെന്ന് ഉണ്ടായ ഇറങ്ങി പോക്കിന്ന് .ഉണ്ടായ കാരണം അവൻ തുറന്ന് പറയണം അടുത്ത video യിൽ 👍...👇
മുത്തുമണി സ്റ്റെപ്പിനി ടയർ ഇല്ലെങ്കിൽ വാങ്ങിക്കോ അത് നിർബന്ധമാണ്. Ok
@jeckurpsy8719
14 сағат бұрын
ബ്രോ ഒരാൾ മൈക്ക് വെക്കു. അതിൽ രണ്ട് എണ്ണം ഉണ്ടങ്കിലും ചാർജ് തീരുമ്പോൾ മാറ്റി മാറ്റി ഉപയോഗിക്കാൻ ആണ്. രണ്ട് മൈക്കും എടുത്ത് അടുത്ത് അടുത്ത് ഇരിക്കുന്ന രണ്ടു പേരും വെച്ചാൽ eco അടിക്കും ബ്രോ. രണ്ട് പേരുകൂടി ഒന്ന് യൂസ് ചെയ്യ്.
@tux008
15 сағат бұрын
ഒരു മൈക്ക് ഉപയോഗിക്കൂ, അടുത്തടുത്ത് ഇരിക്കുമ്പോൾ, അല്ലെങ്കിൽ echo ഉണ്ടാവും, വീഡിയോ കാണാൻ പറ്റില്ല
@subinsukumaran-ie6ln
14 сағат бұрын
ഇപ്പോൾ മാറ്റിയ ബാറ്ററി വലിയ പ്രശ്നം ഇല്ലാത്തത് ആണെങ്കിൽ bro നിങ്ങളുടെ ബെഡിന്റെ അടുത്ത് fan ഒരു light & ചാർജർ പോർട്ടും ബാക്കിൽ സെറ്റ് ചെയ്യാൻ പറ്റും. നോക്ക് കെട്ടോ ❤
@majorff8312
15 сағат бұрын
Niglde script adipoli
@anashashim4875
15 сағат бұрын
ഈ ഒരു script കൊണ്ട് 3 videos ചെയ്യാൻ പറ്റി 😄
@ADHiiiiiiiie
14 сағат бұрын
Sathyam bro pand muthale ivare full support akki ninna nammale mandanmar akkunnu🙂
@subhashk941
14 сағат бұрын
👍
@rameshram8607
14 сағат бұрын
Veruppikyal ayi thudangi bro,
@JstininJisab-fk3wb
14 сағат бұрын
Soukarym inde kanda mathi poori moneee🤣🤣🤣@@rameshram8607
@luciferravanan3160
15 сағат бұрын
നിങ്ങൾ അന്ന് പിരിഞ്ഞത് planned അല്ലെന്ന് വിശ്വസിക്കുന്നു.ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്താൽ നന്നാകും...
@farhaanwarsadhikkm7289
14 сағат бұрын
കുക്കു വന്നപ്പളാണ് ഉസാറായത് ഇനി പഴേ കളി കളിച്ചാൽ കുക്കുനെ തീരുമാനമാക്കണം
@rishikeshak7210
11 сағат бұрын
Ithokke avarude drama aane
@Maniudma
15 сағат бұрын
ഒമിനി വെയിറ്റ് കൂടും തോറും കുലുക്കം കുറയും വലി കൂടും .. പിന്നെ പിടിച്ചാൽ കിട്ടൂല 🔥🔥
@retheeshremesan7775
14 сағат бұрын
കുക്കു കുടെയുണ്ടന്നറിഞ തിൽ സന്തോഷം. പോയി അടിച്ച് പൊളിച്ചിട്ടുവാ
❤❤ Videos 👌 Oru karyam parayunadhil vishamikarudh Kuku poyadhum vannadhum ningalude oru planning aaeruno oru doubt 🤣🙈 view's kuudum 😂
@RBC-k
15 сағат бұрын
Sathyam
@KaUChu.....
11 сағат бұрын
@@RBC-k adhan sathyam 😂 Njamal edh yathra kandadha alle 🤣
@RinuFarhan-jy9tf
15 сағат бұрын
Kukku fans like 👍
@Ansar.Alibava
15 сағат бұрын
കുക്കൂനെ അവന്റെ വീട്ടുകാർ തന്നെ പറഞ്ഞതാവും പോവണ്ടാന്ന്. റബർ പാല് ഊറ്റി കിട്ടുന്ന കൂലി കിട്ടാതായപ്പോ . വീട്ടിലെ കാര്യങ്ങൾ നടക്കാതെ ആയപ്പോ പറഞ്ഞതാവും.. യൂട്യൂബിലെ വരുമാനം കിട്ടിത്തുടങ്ങിയാൽ കുക്കുവിന് വീട്ടിൽ ചെലവിനുള്ള എന്തെങ്കിലും കൊടുക്ക്. അപ്പൊ ഒക്കെ അടിപൊളിആകും.
@SATKPmedia
15 сағат бұрын
Kukku vannappol polichu❤
@krishnanka4510
15 сағат бұрын
കുക്കു വന്നപ്പോൾ സംഗതി കിടു ആയി
@Gabriel0-n4n
15 сағат бұрын
ഇതൊക്കെ ഇവരുടെ സ്ക്രിപ്റ്റ് അല്ലേ..
@ArunKumar-mp3fb
14 сағат бұрын
Ssssss
@abykurien6360
18 минут бұрын
അതേ അതേ അതാണ് സത്യം
@Kichukichuzz9798
15 сағат бұрын
എടാ മോനെ ഇനി കളി മാറം 😁കുക്കു തിരിച്ച് വന്നെ......
@surjithp9425
15 сағат бұрын
എവിടെയായിരുന്നു ഇത്രയും ദിവസം
@masala-wg4qp
15 сағат бұрын
നമ്മാ കുക്കു വന്തിട്ടേ 😍😍😍😍🥰ഇനി ഒരു ഒന്നൊന്നര പൊളിയാവും 🥰😘😘😘😍മുത്തേ അടിച്ചു പൊളിക്കു
@anooped2327
Сағат бұрын
Script ആണേലും ഒരു കുഴപ്പവും ഇല്ല 😂. Video kandirikkan ഒരു വൈബ് ഇണ്ട് അത് ഉള്ളോടത്തോളം കാലം കാണും💥❤
@muhammednizamudheencycling2383
11 сағат бұрын
ഉയരം കുറവുള്ള വെറും ഒരുഫീറ്റ് സൈസ് ചെറിയൊരു വാട്ടർ ടാങ്ക് നിങ്ങൾക്ക് ആ വണ്ടിയുടെ മുകളിൽ പിടിപ്പിക്കാമായിരുന്നു അത് നല്ല ഉപയോഗപ്പെടും പൈപ്പും ടാപ്പും ഒക്കെ ഫിറ്റ് ചെയ്ത് പാത്രങ്ങൾ കഴുകാനും എളുപ്പമായിരിക്കും...
@grandmaster13
10 сағат бұрын
ഇത്രയും നാൾ കുക്കുവിനെ തിരിച്ചു കൊണ്ട് വാ എന്ന് വിലപിച്ചവർ, കഴിഞ്ഞ എപ്പിസോഡിൽ കുക്കുവിനു വരാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞപ്പോൾ അതിനു സപ്പോർട്ട് ചെയ്തവർ കുക്കു തിരിച്ചു വന്നപ്പോൾ സ്ക്രിപ്റ്റഡ് ആണെന്ന്, അപ്പോൾ ഇവർ ഒന്നിച്ചതായോ ഇപ്പോൾ കുഴപ്പം, മോശം തന്നെ ഫ്രണ്ട്സ്
@nishanthviru5360
13 сағат бұрын
ആരും കുക്കൂനെ കുറ്റം പറയേണ്ട ഇത് ഇവരെ പ്ലാൻ ആണെന്ന് നേരത്തെ മനസ്സിലായിന് കാരണം വിഷ്ണു എന്തേലും വഴക്കിട്ട് പോയാലും കുക്കു ഒരിക്കലും പോകില്ല അറിയാം 😁🥰
@hamzakutteeri4775
14 сағат бұрын
ഇനി ഏത്ര ദിവസം കുക്കു കൂടെയുണ്ടാവും, ഒരു പഴയ ചൊല്ലുണ്ട് ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും
@shininmathew4716
14 сағат бұрын
Ninghl chumma acting ayirunu 😂😂
@jdmautomotive
14 сағат бұрын
മെക്കാനിക്കൽ വർക്ക് എല്ലാം എടുത്തു പോകാമായിരുന്നു 😮ജാക്കി ലിവർ സ്റ്റെപ്പിനി ട്ടയർ എല്ലാം വേണം 😮റെഡിയേറ്റർ ക്ളീൻ ചെയ്തു കൂളാന്റെ ഒഴിച്ചാൽ ഒന്നുടെ ടെൻഷൻ ഫ്രീ 😮ബ്രേക്ക് ഓയിൽ ബ്രെക്ക് പാടുകൾ ഹാൻഡ് ബ്രേക്ക് 😮ഫാൻ 😮ബെൽറ്റുകൾ 😮ഗിയർ ഓയിൽ എഞ്ചിൻ ഓയിൽ 😮ഗിയർ ബുഷുകൾ 😮വണ്ടിയുടെ ലോക്ക് സെറ്റ് എല്ലാം സെറ്റ് ആക്കണം
@AbhijithBhasi
14 сағат бұрын
മച്ചാന്മാരെ നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോസ് കാണാൻ ഞങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്
@Nowfiwhite
7 сағат бұрын
പൊന്നു മോനെ ഞങ്ങൾ മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട് നല്ലതാണെങ്കിൽ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യും😊 അല്ലെങ്കിൽ എടുത്തു മൂലക്കിടും.. Ok
@Question43
8 сағат бұрын
Scripted 100% കുക്കു ഇല്ലാന്ന് പറഞ്ഞ വീഡിയോ ക്ക് ഒരുപാട് views കിട്ടി കുറച്ച് subscribers ഉം കിട്ടി പിനീട് കുറച്ച് ദിവസം ഫുൾ പ്ലാനിങ് വീഡിയോ ആയിരുന്നു ഞങ്ങളും ചോറ് തന്നെ കഴിക്കുന്നത് brooo bloody games
@Nowfiwhite
7 сағат бұрын
പിന്നെ നിങ്ങൾ ഒരു വീഡിയോ ചെയ്തു യാത്രയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു ഞങ്ങൾ ഇനി എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്തു അതും ഇതുപോലെ സ്ക്രിപ്റ്റ് ആണോ..?
@JaleelK-pm6vv
12 сағат бұрын
നോർത്ത് ഈസ്റ്റ് യാത്ര അടിപൊളി തിരിച്ചു വരുമ്പോൾ 100k അടിക്കും
@Ambro-yh8yb
14 сағат бұрын
ബ്രോ മൈക്ക് വച്ചപ്പോൾ എന്റെ നാട്ടിലെ അമ്പകത്തിൽ കോളബിയിൽ പാട്ടു കേൾക്കുന്നത് പോലെ ഉണ്ട്
@jkumarpalakkilirinaveveedu6964
10 сағат бұрын
കുക്കു വന്നപ്പോൾ ആണ് വീഡിയോ കാണാൻ... ഒരു ഉഷാർ വന്നത് ❤👏👏
@akhil6893
14 сағат бұрын
ഇപ്പോഴാണ് ഇൻട്രോ മാസ്സായത് 💯❤
@sirajolavil8163
9 сағат бұрын
നിങ്ങൾ.. രണ്ടാളും.... എന്തോ.... ഒത്തു.. കളിച്ചദ്.. പോലെ....... എനിക്ക് തോന്നി 😔😔😔😔.നിങ്ങൾക്കോ 🤣
@ratheeshraveendran5501
3 сағат бұрын
💯
@ShaferK-tl6ks
3 сағат бұрын
നാടകം കൊള്ളാം..😂
@AshikAshik-c6c
3 сағат бұрын
Ninakk palathum thonnum...
@basheerbadusha8494
15 сағат бұрын
ഇനി വീഡിയോ പൊളിക്കും❤ നമ്മുടെ ചെക്കൻ എത്തി
@sarathchandran4779
14 сағат бұрын
കുക്കൂ വന്നെങ്കിൽ. ഉളുപ്പില്ലേ അവനു. കൂടെ കൂട്ടിയ നിങ്ങളാണ് വേസ്റ്റ്
വണ്ടിയുടെ ഇലക്ട്രിക് ഭാഗവും ക്ലച്ചും ഒന്ന് നോക്കിയിട്ട് പോണം
@AbdullaAbdu-ky4nm
14 сағат бұрын
എജ്ജാതി script ഇവർ പ്രേഷകരെ പൊട്ടന്മാരക്കുകയാണ്
@ranjithkumar9168
10 сағат бұрын
Tyre 4,um set aakkikko... Strppini നല്ലത് തന്നെ വേണം oil filter ഡീസൽ /പെട്രോൾ filter.. Engine oil ബ്രേക്ക് പാഡ്സ് ഒക്കെ വാങ്ങി വെച്ചോളൂ... Northeast റോഡ്സ് എല്ലായിടത്തും നല്ലത് അല്ല...
@sandeep87pm
15 сағат бұрын
കുക്കുവിന്റെ റേഞ്ച് കൂട്ടാനും ചാനൽ വ്യൂസ് കൂട്ടാനും അല്ലെ ഈ നാടകം 🤣🤣ഞാൻ അന്നേ പറഞ്ഞിരുന്നു.. നോ പ്രോബ്ലം.... പുതിയ യാത്രക്കായി കാത്തിരിക്കുന്നു 💕💪💪
രണ്ടുപേരെയും പിന്നെയും ഒരു യാത്രയിൽ കാണാൻ പോകുന്നതിൽ സന്തോഷം. all the best brothers, sanooj from thiruvananthapuram 💙💙💙
@shafeekmon9447
15 сағат бұрын
കുക്കു വന്നേ...
@Parallel_Beast_X_PBX
14 сағат бұрын
ഞങ്ങളും അരി വേവിച്ചു തന്നെയാ നിന്നുന്നേ കെട്ടോ.... കഷ്ടം തന്നെ.. Broh ചാനൽ ഒക്കെ റീച് ആയി വരുന്നല്ലേ ഒള്ളു.. ആദ്യം നല്ല രീതിയിൽ കണ്ടന്റ് ഇണ്ടാകാൻ നോക്കു. വെറുതെ വെറുപ്പിച്ചു unsubscribe ചെയ്യിപ്പിക്കരുത്.. എന്തായാലും അടുത്ത യാത്ര അടിപൊളി ആയിരിക്കട്ടെ 🫂❤🩹
@nidheeshnidhi2192
11 сағат бұрын
ഇതൊക്കെ ആദിയമേ മനസിലായിനു റീച്ച് കിട്ടാൻ വേണ്ടിയുള്ള കളിയാണ് നിങ്ങളെ കുറ്റം പറയുന്നില്ല ഈ ഫേക്ക് വേൾഡിൽ എല്ലാരും ഇങ്ങനയാണ്
@aneeshkomakkarianeesh.c.v
14 сағат бұрын
മൈക്ക്.ഹാൾ സൗണ്ട് വരുന്നുണ്ട്
@420view
14 сағат бұрын
Lokesh script cheyumo ithupole, ath vishvasikkanum kore vanangal ollatha ivanmarde vijayam😂😅
@nooranameer2955
14 сағат бұрын
ചട്ടിയും, കലവും ആവുമ്പോൾ അത്യാവശ്യം തട്ടലും, മുട്ടലും ഒക്കെ ഉണ്ടാവും അതൊന്നും കാര്യമാക്കേണ്ട. നിങൾ യാത്ര തുടരൂ...
@subinsukumaran-ie6ln
14 сағат бұрын
Bro പിറകിൽ bed സെറ്റ് ചെയ്തു കഴിഞ്ഞാൽ fan 2fan നിങ്ങൾ കിടക്കുന്ന സ്ഥലത്തും കൂടി പിടിപ്പിക്കാൻ മറക്കല്ലു 👍
@Abhinav3
15 сағат бұрын
Mic vaangiya pysakk kukkun oru phone vangikodukaayirunu❤
സൗണ്ട് ഒക്കേ മാറ്റിക്കോ കുറെ ദൂരം പോകാൻ ഉള്ളതല്ലേ വണ്ടി പക്കാ ആകണം
@Chekkanmar
14 сағат бұрын
സന്തോഷം കുക്കു വന്നതിൽ എങ്കിലും. കുക്കു എന്തിനാ പോയെ 🤔🤔🤔 എങ്കിലും സാരല്ല്യ വന്നല്ലോ
@olivertwist3172
15 сағат бұрын
കുക്കു പോയ ശേഷം ഒരു വീഡിയോ പോലും കണ്ടിട്ടില്ല... പക്ഷെ സബ് ചെയ്ത കാരണം നോട്ടിഫിക്കേഷൻ വന്നു.... ഇപ്പൊ ഇരുന്ന് വീണ്ടും പഴയ വൈബ്ൽ ഭക്ഷണം കഴിച്ചുകൊണ്ട് വീഡിയോ കാണുന്നു ❤
@instrider
15 сағат бұрын
പൊളി 👌🏻👌🏻👌🏻👌🏻 കുക്കു ഇല്ലാതെന്ത് രസം.. 👍🏻👍🏻
@unknownff3219
15 сағат бұрын
മുത്തേ kukkunte mic ecco adikkunnu😅
@Bhagyalekshmi-yl4mo
14 сағат бұрын
എടാ കുക്കൂ സേ നീ ഇനി വിഷ്ണുവിനെ ഒറ്റക്കാക്കി പോകല്ലെട്ടോ ഓൻ പാവല്ലെ
@JaleelJaleel-vb4mm
14 сағат бұрын
അത്യാവശ്യം വേണ്ട വണ്ടിയുടെ എക്സ്ട്രാ സാധനങ്ങൾ വാങ്ങി വെക്കുക
@nirmanam6999
15 сағат бұрын
സൗണ്ട് എക്കോ ഉണ്ട്
@VishnuValayam
10 сағат бұрын
ഒരു മൈക്ക് ഉപയോഗിക്കൂ രണ്ടു മൈക്കും ഒന്നിച്ച് ഉപയോഗിക്കുമ്പോൾ എക്കോ അടിക്കും നല്ലണം എക്കോ അടിക്കുന്നുണ്ട്|
@sabuks5415
14 сағат бұрын
വണ്ടിക്ക് മുകളിൽ കാരിയർ പിടിപ്പിക്കാൻ
@JaleelJaleel-vb4mm
14 сағат бұрын
നിന്റെ ഫോൺ സൗണ്ട് കുറച്ചു നോക്കൂ ചിലപ്പോൾ നന്നാവും
@aslama6706
Сағат бұрын
നല്ല നാടകം
@heyme4184
14 сағат бұрын
Oo njn last tripil north eastum seven sistersum suggest cheythapo ath realayitt povunn vichariche illlarn,but pwolich
@HkGoneBad
9 сағат бұрын
Kukku vannath angot oru script inde bhaagam aayit thonni, anyways good luck to you guys
@53rishalmp68
15 сағат бұрын
2 mic use aknna kond echo oru issue aan tto❤
@ShajiBismi-pw2hw
2 сағат бұрын
കുക്കു ഇനിയെങ്കിലും പിണങ്ങി പോകാതെ നോക്കുക എന്തുണ്ടെങ്കിലും നിങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു തീർക്കുക
@Mad-d4p
15 сағат бұрын
Kukku vannallo❤❤❤❤
@shahadbiyyamshahad7677
14 сағат бұрын
ഞാൻ അന്നേ പറഞ്ഞതാ ഇത് ഇവരുടെ അഭിനയമാണെകിൽ ഇവർക്കൊരു അവാർഡ് കൊടുക്കണം എന്ന് പിണങ്ങി പോയി തിരിച്ചു വന്നതിന്റെ ഒരു ജാള്യത പോലും അവന്റെ മുഖത്തില്ല.. Well acting... Any way all the best
@DashamoolamDhamu845
14 сағат бұрын
നിങ്ങൾ ഞങ്ങളെ പൊട്ടന്മാരാക്കിയതാണെന്ന് ഉറപ്പിച്ചു 👌 നല്ല സ്ക്രീപ്റ്റ് ആയിരുന്നു
@abdulshahirabdulshahir9242
14 сағат бұрын
ജാക്കി വീൽസ്പെൻഡർ മറക്കണ്ട
@ShihabSha-gq4gb
2 сағат бұрын
Script aanenkilum allenkilum avar happy aavatte....enthokke ithinum valya thenditharangal nadakkunnund athinekkaalum better all ithokke.ningal polikk da bro....❤❤❤❤❤❤❤❤❤❤❤❤❤
@Darkboy46Darkboy46
14 сағат бұрын
Keyari vadaa makaallee
@RJMALLUVLOGS
9 сағат бұрын
നിങ്ങളുടെ നാട് പാലക്കാട് dist ആണോ
@posterityy
5 сағат бұрын
Malappuram
@nazik6942
15 сағат бұрын
Ishttamayirunnu.ellam.nashipichu
@masala-wg4qp
15 сағат бұрын
ഇപ്പോൾ ഉഷാറായെ 😍😍😍😍😍😘
@chempakamalto7300
14 сағат бұрын
അടുത്ത മലയാള സിനിമയിൽ സ്ക്രിപ്റ്റ് writer
@vipinchempoor2328
13 сағат бұрын
Trip പോണതിൻ്റന്ന് രാവിലെ വന്നിരുന്നേൽ കുറച്ചൂടെ orginality കിട്ടിയേനെ
@sureshkn1836
14 сағат бұрын
കുക്കുവിനെ കൂടിdriving പഠിപ്പിക്കുക
@AshikAshik-c6c
3 сағат бұрын
Happy journey ❤❤❤
@kidukkachivlogs7129
14 сағат бұрын
ഭായ് കൊള്ളാം കുക്കൂ കണ്ടന്റ് സൂപ്പർ ആയിരുന്നു..... വീഡിയോയ്ക്ക് നല്ല അറിയിച്ചു കിട്ടിയില്ലേ..... സൂപ്പറായിട്ടുണ്ട്
@sreenathsvijay
11 сағат бұрын
Bro mic കലക്കി പക്ഷെ അതിലുള്ള reverb cut ചെയ്യണേ.. Option കാണും.. Noice cut ചെയ്യണ്ട.. Cut cheithal നിങ്ങൾ സംസാരിക്കുന്നതും cut ആകും
@sanusaneesh5846
7 сағат бұрын
അത്യാവശ്യത്തിനുള്ള സ്പെയർപാർട്സുകളും കയ്യിൽ കരുതിക്കോളൂ ഓൾ ദ ബെസ്റ്റ്
@manjushasaju8468
12 сағат бұрын
എന്നാലും വിഷ്ണൂ ഇങ്ങനെ ആൾക്കാരെ പറ്റിക്കരുതായിരുന്നു😏😏😏😏
@nobichan9231
14 сағат бұрын
കുക്കു വന്നതിൽ വളരെ സന്തോഷം.. യാത്ര തുടങ്ങു.. അടിച്ചുപൊളിക്കു.. 👍🙏.. സൗണ്ടിൽ ചെറിയ ക്ലാരിറ്റി കുറവുണ്ട്.. എക്കൊ കൂടി നിൽക്കുന്ന പോലെ.. പരിജയം ആയിക്കോളും 🙏👍👌😊
@shaansharaf7204
11 сағат бұрын
കുക്കു തിരിച്ചു വന്നപ്പോളാണ് നിന്റെ മുഖത്തു ഹാപ്പിനെസ്സ് കണ്ടത്... കുക്കു ഇനി പോയാൽ അവനെ മടൽ വെട്ടി അത്കൊണ്ട് പേറണം...😂😂😂
@arunvigneshvlogs7693
9 сағат бұрын
ഈ യാത്ര പൊളിക്കും, അരുണച്ചാൽ എല്ലാ ഭാഗത്തും പോണം ചൈന ബോർഡർ ഇന്ത്യൻ ഗ്രാമങ്ങളിൽ.... പൊളിക്കും മുത്തേ, ദുബായ് ഇരുന്നു ഇതൊക്കെ കാണുമ്പോള ഒരു സന്തോഷം 🎉
@Siva-m8v
14 сағат бұрын
വിഡിയോ ചെയ്യാൻ വേണ്ടി മനപ്പൂർവം ഒഴുവാക്കിയതാണോ കാണുന്ന ഞങ്ങളെ മണ്ടൻ ആകുകയാണോ
@sajikizhakkethil9277
10 сағат бұрын
നിങ്ങൾ മൈക്ക് ഉഭയോഗികാതിക്കുന്നതാണ് നല്ലത് ഇന്നത്തെ വീഡിയോ സൗണ്ട്കൊണ്ട് ആകെ കുളമായി
@hamzakambil5708
12 сағат бұрын
വണ്ടിന്റെ മുകളിൽ സോളാർ വെക്കു എന്നാൽ ചൂടിന് രാത്രി ഉറങ്ങാൻ കഴിയില്ല കുറച്ച് വലിയഫാൻ വെക്കേണ്ടിവരും
Пікірлер: 523