ഇത് പാടിയ ദാസ്സേട്ടനും ഇത് എഴുതിയ ആൾക്കും ചിട്ടപ്പെടുത്തിയവർക്കും പകരം വെക്കാൻ ആളില്ല അത്രയ്ക്കു മനോഹരം
@babuk4434
3 ай бұрын
നസീർക്കയും ദാസേട്ടനും ഇരട്ടപെറ്റ മക്കൾ.. നമസ്ക്കരിക്കുന്നു രണ്ടു പേരുടേയും ത്യ പാദങ്ങളിൽ
@babup3240
3 ай бұрын
ദാസേട്ടൻ എന്ന ഗാനഗന്ധർവ്വന്റെ പാട്ടുകൾ കേട്ട് അദ്ദേഹന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞത് തന്നെ ഭാഗ്യം
@babup3240
3 ай бұрын
ലോകത്ത് മലയാളി ഉള്ളിടത്തോളം കാലം ദാസേട്ടന്റെ പാട്ട് കൾ കേട്ട്,ആസ്വദിച്ചു കൊണ്ടേയിരിക്കും🙏🙏
@jayarajpv1939
Жыл бұрын
മലയാള സിനിമയിലെ രണ്ടു ഗോപുരങ്ങൾ സത്യൻ master നസീർ സാർ.... ഇനി ഇതുപോലുള്ള നടന്മാർ ഉണ്ടാകില്ല....
@sreerajvr872
Жыл бұрын
സുഹൃത്ത് ഇത് മധുസാറണ്
@AjithaMohan-py1om
4 ай бұрын
അപ്പൊ ഈ ഗാനരംഗത്തും ഈ സിനിമയിലും അഭിനയിച്ച മധുസാറിന് ഒരു വിലയുമില്ല ?
@rajusreyarajujoseph4566
11 ай бұрын
ദാസേട്ടൻ എന്ന മഹാ അവതാരം ഈ ലോകത്ത് എന്നല്ല വരും ലോകത്തു ഉണ്ടാവില്ല 🙏🙏🌹🌹
@Pramodmallikappurath-s7u
Ай бұрын
ഗന്ധർവ്വൻ an😂❤
@mbvinayakan6680
8 ай бұрын
🎶പ്രേമഭിക്ഷുകി ഭിക്ഷുകി ഭിക്ഷുകി...ഈ പാട്ടുകളുടെ കാലഘട്ടത്തിൽ ജീവിക്കാൻ വീണ്ടും ഒരു ജന്മം ആശിച്ചു പോകുന്നു❣️💞🙏
@mohananmohananvp6489
2 ай бұрын
ദാസേട്ടൻ പാടിയ പാട്ട് കേട്ട് ആ ഗാനഗന്ധർവ്വൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ അവസരം നൽകിയ എൻ്റെ മാതാപിതാക്കന്മാർക്ക് എൻ്റെ പ്രണാമം
@shobhakumar3518
5 ай бұрын
Dasettante paattu kelkkumbol Enthoru feeling’s paranju ariyikkan pattathilla. Love you Dasetta 😘😘
@udhayankumar9862
11 ай бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@elzakallarakkal913
Жыл бұрын
പഴയ ഗാനങ്ങൾ സുഖമുള്ള നൊമ്പരമാണ്
@santhoshkumarl.v.9011
Жыл бұрын
ശരിയാണ് 100%
@AseezSubaida-no9jt
5 ай бұрын
മനോഹരമായ ഗാനം അഭിനന്ദനങ്ങൾ👌👌👌❤️❤️❤️🌹🌹🌹🙏🙏🙏
@AseezSubaida-no9jt
2 ай бұрын
Thanks ❤️❤️❤️🙏🙏🙏
@udhayankumar9862
Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
@kpmohanan4173
Жыл бұрын
സത്യൻ പാടി അഭിനയിക്കുന്ന രംഗം കുഞ്ഞുമേഘങ്ങളെ മുലകൊടുത് ഉറക്കുന്നതു പോലുള്ള ഭാവം. കൊള്ളാം ദാസേട്ട ഇനിയും ഇനിയും പടിക്കൊണ്ടിരിക്കു.
@SathyanAg
Жыл бұрын
❤
@sheejavs1966
5 ай бұрын
this is Super song
@SunnyDevassy
4 ай бұрын
എന്ത് നല്ല പാട്ട്.
@prspillai7737
2 ай бұрын
പാടാൻ ദാസേട്ടൻ എന്നതുപോലെ സത്യൻ മാഷിന്റെ മുഖത്തു തെളിയുന്ന ഭാവപ്പകർച്ച പോലെ ഒരു നടനും മലയാള സിനിമയിൽ പറ്റിയിട്ടില്ല എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. ഇക്കാര്യം മമ്മൂട്ടിപോലും സമ്മതിച്ച കാര്യമാണ്. സത്യന്റെ മുഖത്തെ ഭാവപ്പകർച്ച തന്നക്കൊണ്ട് പറ്റുമോ എന്ന് അറിയാൻ മമ്മൂട്ടി സ്വയം കണ്ണാടിയിൽ നോക്കി അഭിനയിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി തന്നെ പറഞ്ഞത് ഞാൻ വീഡിയോയിൽ കേട്ടിട്ടുണ്ട്.
@LakshmananK-kt6zl
2 ай бұрын
G S
@hymachangarath9530
Жыл бұрын
എന്റെ കുട്ടിക്കാലം തിരിച്ചുകിട്ടിയെങ്കിൽ എന്ന് ആശിക്കുന്നു..ദാസേട്ട ദൈവം ഇനിയും പാടുവാൻ ആയുസ്സു നീട്ടികൊടുക്കട്ടെ😍😍😍😍
@alicesamuel7453
Жыл бұрын
ഓർമ്മകൾ marikumo
@sudhicv9875
Жыл бұрын
@@alicesamuel7453ജിം Gh
@antonyanoop2256
Жыл бұрын
@@alicesamuel7453 o
@rajanp2831
Жыл бұрын
@@alicesamuel7453 q up
@anoopbabu2217
Жыл бұрын
@@sudhicv9875 😅
@sivarajans9406
Жыл бұрын
നളദമയന്തി.... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ തുടക്കം അതിഗംഭീരം.... കണ്ണുനീർ വന്നു പോയി എനിക്ക്... ദാസ് സാർ എന്ത് ഗംഭീരമായാണ് ആ ഗാനത്തിനെ ഓരോ തലത്തിൽ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത് ഒരു നിലവാരമുള്ള ഗായകന് തന്നെയും ആ സ്വരമാധുരിയുടെ നാലയലത്ത് വരാൻ കഴിയില്ല എന്നുള്ളതാണ് സത്യം🙏
@Jzt.ftbL_
Жыл бұрын
ദാസേട്ടൻ ജന്മമെടുക്കുമ്പോൾ എനിക്കു o ഭഗവാൻ ജന്മം തരാനിടവരട്ടെ.
@പാലാരിവട്ടംശശി
Жыл бұрын
Thanne
@Pramodmallikappurath-s7u
Ай бұрын
എനിക്കും
@SatheeshKumar-sm5vl
15 күн бұрын
ദാസേട്ടന് പുനർജ്ജന്മം ഉണ്ടകിൽ എനിക്കും വേണം punarjanmam
@annakatherine60
Жыл бұрын
ദാസേട്ടാ എന്നും സമാധാനത്തോടും സന്തോഷത്തോടും ആരോഗ്യത്തോടും കൂടി പ്രഭച്ചേച്ചിയോടൊപ്പം ദീർഘായുഷ്മാനായി ജീവിക്കാൻ പ്രാർഥിക്കുന്നു.❣️❣️💐💐🌹🌹🙏🙏
@vivekpv781
Жыл бұрын
W
@annievarghese6
Жыл бұрын
ശ്രുതി മധുരം ദാസേട്ട നമിക്കുന്നു ശില്പി കൾക്കെല്ലാവർക്കും വണക്കം
@LucyKunjappan
Жыл бұрын
😅 😮 . ,
@thengaakolamaangaatholi
9 ай бұрын
ദൈവം തലയിൽ കൈ വെച്ച് അനുഗ്രഹിച്ച മനുഷ്യൻ.... ദാസേട്ടൻ ❤
@sathyanathank7188
6 ай бұрын
ഇന്നത്തെ തലമുറയിൽ. ഏതു ഊച്ചാലികൾ ഉണ്ട് മധുബാലകൃഷ്ണൻ ഒഴിച്
@sathyanathank7188
6 ай бұрын
വേറെയൊന്നു. വേണ്ടല്ലോ ഹരിവരാസനം മാത്രം matjiyallo😊
@retnakalaambili
4 ай бұрын
.. ..@@sathyanathank7188
@mohananalora8999
Жыл бұрын
യേശുദാസി പാട്ടുകേൾക്കാനായി ജന്മം ലഭിച്ചതിൽ ദൈവത്തിന് സ്തുതി... എന്റെ ജനനം 1960-ൽ 61-ൽ കാല്പാടുകൾ എന്ന സിനിമയിൽ യേശുദാസ് പാടിത്തുടങ്ങി......തുടർന്ന് ഒരു ദിനമെങ്കിലും യേശുദാസിന്റെ പാട്ട് കേൾക്കാത്ത ദിനം ഉണ്ടോ എന്ന് സംശയമാണ് ആദ്യ കാലത്ത് റേഡിയോവിനെയാണ് ഇതിനായി ആശ്രയിച്ചത്.
@sebastianthomas4090
Жыл бұрын
ഞാൻ മരിച്ചു കഴിഞ്ഞ് മാത്രമേ ദാസേട്ടൻ മരിക്കാ വൂ എന്നാണ് എന്റെ ആഗ്രഹം , അദ്ദേഹം ഇല്ലാത്ത പ്രപഞ്ചം സങ്കൽപ്പിക്കാൻ പോലും ആവുന്നില്ല, സെബാസ്റ്റ്യൻ , Kandathinkara , Munnar
@shyjujoseph6128
Жыл бұрын
👍
@shyjujoseph6128
Жыл бұрын
@@sebastianthomas4090 ആ അഭിപ്രായം ആണ് എല്ലാ മലയാളി കൾക്കും. 🌹🌹🌹🌹
@UnniKrishnan-nf8og
Жыл бұрын
Super🙏🙏
@reshmiraghavan9069
Жыл бұрын
@@sebastianthomas4090l Rx l😊
@koojaztrain7311
Жыл бұрын
പല കാലഘട്ടത്തിലുമുളള ഒരു പറ്റം താരങ്ങളുടെ വിജയത്തിൽ സ്വരമാധുര്യം കൊണ്ട് പിൻതുണച്ച മഹാനുഭാവൻ. ദാസ്സാർ....💗
@tjpazhavakattil395
Жыл бұрын
P 1qqqqqqq 😅q, qqà Kav q,
@sivarajans9406
Жыл бұрын
സത്യം 👌
@jojii8953
Жыл бұрын
Nassirsir paadunnathu pole thonnum athrakku saamyam ithupole ini undaavilla 🙏🙏🙏🙏
@ramachandranramachandran5540
11 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ
@shajipk4491
4 күн бұрын
ദാസേട്ടൻ ok അതിനിടയിൽ ജയചന്ദ്രൻ എന്ന മലയാളത്തിൻ്റെ ഭാവഗായകനെ ചവുട്ടിതാഴ്ത്തുന്നുണ്ട് എന്നത് ഒരു നഗ്ന യാഥാർത്ഥ്യം മാത്രം
@sunilkumar-vs4or
Жыл бұрын
ദൈവത്തിന് ഒരു ശബ്ദമുണ്ടോ ഉണ്ടെങ്കിൽ ഈ ശബ്ദമാണ്,
@basanthms74
Жыл бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ
@padmasree7339
Жыл бұрын
100 % correct👍👍👍
@sajanappu3084
Жыл бұрын
@padmasree7339 111111111
@bindunair7849
Жыл бұрын
@@padmasree7339 p
@annammacyabraham1621
Жыл бұрын
@@padmasree7339 lll
@premkumarpremkumar69
Жыл бұрын
ചിത്രം റൗഡി രാമു സൂപ്പർ ഹിറ്റ് ഗാനം ഒരിക്കലും മറക്കാൻ പറ്റാത്ത SON G
@shyjujoseph6128
Жыл бұрын
ഈ ഗാനം ,(അനുഭവങ്ങൾ പാളിച്ചകൾ )എന്ന ചിത്രത്തിലെ ഗാനം എനിക്കി ഒത്തിരി ഇഷ്ട്ടം പ്രതേകിച്ചു മകളുടെ കുഴി മാടത്തി ൽ ചെന്ന്, സത്യൻ മാഷ് നിശബ്ദനായി, നിസ്സാ ഹനായി കരയുന്ന സീൻ ,, ഒഹ്ഹ്ഹ് ഓർക്കാൻ പറ്റില്ല അത്രക്കും ഒറിജിനാലിട്ടോ.... ഇപ്പോൾ ത്തെ കുറെ നടന്മാർ ഉണ്ട് 🤔🤔🤔 പരിതാപകരം സത്യൻ മാഷ് ന്റെ,പ്രേം നസിർ സാറിന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ യോഗയത ഇല്ലാത്ത അഹങ്കാരികൾ
@sunilkumarg9470
Жыл бұрын
റൗടി രാമുവുമല്ല അനുഭവങ്ങൾ പാളിച്ചകൾ. കളും അല്ല!ചിത്രം.. മൂലധനം 🙏
@sreedharana1675
Жыл бұрын
" കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്ത " ആ കാലഘട്ടത്തിലേക്ക് പോയ അനുഭൂതി ......നന്ദി...നന്ദി....
@parvathyb8272
Жыл бұрын
Qq
@devarajans78
Жыл бұрын
L
@devarajans78
Жыл бұрын
M
@devarajans78
Жыл бұрын
X,,
@bincychinthakindi9942
5 ай бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 🙏🔥🙏
@sankaran800
5 ай бұрын
. വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പാട്ട് ഇന്നും ആദ്യമായി കേൾക്കുന്ന അനുഭൂതി
@SindhuSivan-k9w
8 ай бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങൾ ആണ് വളരെ നന്ദിയുണ്ട്
@PadmakumarKallambalam
4 ай бұрын
പഴയ പാട്ടുകൾക്കും പാടിയവർക്കും രചിച്ചവർക്കും പകരം വയ്ക്കാൻ ഇന്ന് ആർക്കും സാധിക്കില്ല 🙏🙏🙏
@ks.geethakumariramadevan3511
Жыл бұрын
ജയഭാരതി എന്തൊരു ഭംഗിയാണ് കാണാൻ soooo Beautifull 👌👌👌
@soorajkritik3784
Жыл бұрын
Its not Jayabharti...its Sheelama.
@fathimabeeviabdulsalim6070
Жыл бұрын
Yes Nazir sir bharathi chechi very beautiful romantic pair👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Ethra kettalum mathivarilla. Dasettan voice can’t beat anyone, , I would love to live longer to hear the beautiful voice of Yesudas, ultimate voice. 🎉🎉🎉🎉
@PraveenYesoda-bk1fn
Жыл бұрын
നീ മധുപകരു.. മലർ ചൊരിയു... 😍❤️❤️
@ratheeshgangadharan6868
Жыл бұрын
Dr v Zee😂 I ji u ki hu Dr de hu Dr HC CTC
@lalappanlolappan2605
Жыл бұрын
No unnecessary frills and flourishes and dramatics. Pure soulful heavenly voice and crystalline clear melody and fluent singing. No one equal to Yesudas.
@k.gthamarakshank.gthamarak4869
Жыл бұрын
.
@sajiphilip8643
Жыл бұрын
UuuuI jjjjjjjjjjjjjjjjjjj
@123pvv
Жыл бұрын
,,
@sureshparambath4729
11 ай бұрын
@@sajiphilip8643⁰
@Subadra-ry7zw
3 ай бұрын
ദാസ്സേട്ടാ കാണാൻ പറ്റിയിട്ടില്ല എങ്കിലും ദാസ്സേട്ടാ നമിക്കുന്നു ❤❤u❤
ദാസേട്ടൻ പാടിയ ഈ പാട്ടുകൾ കേൾക്കാൻ ഇനിയുമൊരു ജൻമം കൂടി തരുമോ........
@abdurahimanop8568
Жыл бұрын
³
@bichaamina4624
Жыл бұрын
തരാലോ
@ramachandranpb9464
Жыл бұрын
@@abdurahimanop8568 By By knows l lol lol looks ookokkn kklok 7 kill me kill me 9o9mmmlolloo.999o9o.9999om0mmmoolooo7 jjpmjlujmulylululoou9juuolly and you you you hop on hop on I I o 9 by ooj9 ooj9 j9ubu9jjb9jkub j9ubu9jjb9jkubjj9j999jbj y I pm can 7y can poop jj9jj'78jk9njjji6yyyyyy
@chackoem8719
Жыл бұрын
@@abdurahimanop8568 we
@ramakrishnankrishnan5227
Жыл бұрын
@@abdurahimanop8568 uuhhh-uue
@ramachandrannair3373
Жыл бұрын
Dasetta ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathewjohn7214
Жыл бұрын
Few evergreen sweet melodies of great singer yesudas
@sebastiankavil8708
Жыл бұрын
ശബ്ദത്തെ വ്യപിരിച്ച മനുഷൻ . ജീവിതത്തിൽ ഞാനാണെങ്കിലും ഇങ്ങനെ മാത്രമെ ചെയ്യു
@purushothamankm2370
2 ай бұрын
ആ കാലങ്ങളിൽ നടിക്കും ന ടനും പേകൂത്തില്ലായിരുന്നു. ഇന്നങ്ങിനെയല്ല' : നമുക്ക് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്.
Pravachakanmare...... my favorite in terms of lyrics, tune and depth of meaning.
@ramachandranramachandran4623
10 ай бұрын
😍😊
@JDhanaradha
11 ай бұрын
Congratulations world famous Malayalam Singer yesudas Sir 🎉 Welcome my Friends 🎉 Super song singer 🎉 Thank you very much Dhanaradha Jegadeesan Tamil Songs writer
@sureshnair2619
Жыл бұрын
Fantastic songs from the Nostalgic past...Old is always Gold.
@SurprisedDandelion-uj3nm
8 ай бұрын
മനോഹരം..❤
@jijumavilayi4094
Жыл бұрын
ദാസേട്ട ❤❤💋💋
@Prabha-p4q
2 ай бұрын
സൂപ്പർ
@bbs3970
Жыл бұрын
എന്റമ്മോ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ദാസേട്ടനെപ്പറ്റി കുറ്റം പറയുന്നവരെ kinattilidan തോന്നുന്നവർ എത്രപേരുണ്ട്
Congratulations world famous all India Kerala actors and actresses Congratulations world famous music friends 🎉 Dhanaradha Jegadeesan Tamil Songs writer
Пікірлер: 282