80 കളിലും 90 കളിലും ദാസേട്ടന്റെ തരംഗിണി യുടെ ഓണ കാസറ്റും ഇറങ്ങുന്നതും നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു....... ഇന്ന് അതെല്ലാം വെറും ഓർമ്മകൾ മാത്രമായി ........ ഒരിക്കൽ ക്കൂടി ആ..... കാലം തിരിച്ചു വന്നിരുന്നെങ്കിൽ .....
@akhilkonni3507
7 күн бұрын
💓
@user-zf5cu5jm5o
7 күн бұрын
സത്യം 🥲
@sheebasanthosh8966
Күн бұрын
കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ ഗാന ഗന്ധർവ്വനും രജയിതാവിനും ആയുസ്സിനായി പ്രാർത്ഥിക്കുന്നു ❤❤❤🙏🏽
@jaseemkutty4497
2 күн бұрын
ഈ പാട്ടുകൾ കേട്ടാൽ നമ്മുടെ ബാല്യ കാലം ഓർമ വരും 😔😔😔😔
@ajayanb2024
2 күн бұрын
ഈ...മനോഹരമായ ഓണപ്പാട്ടുകളെ വെല്ലാൻ, പിന്നെവന്ന ഒരു പാട്ടുകൾക്കും kazhinjittill
@user-cp6di5xc4o
4 күн бұрын
ഓ.... ശ്രീകുമാർ, പ്രിയപ്പെട്ട ദാസ്, ജയചന്ദ്രൻ, നിങ്ങൾ ഓരോരുത്തരും മലയാളഭാഷയെ എത്ര സുന്ദരിയാക്കി? ധന്യമീ ജീവിതം!
@aneeshfuji4449
2 күн бұрын
Nostalgic songs ❤❤❤ പഴയ കാലം എന്ത് രസമായിരുന്നു....ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം 😢
@AsokanN-y4x
Күн бұрын
വേറെ ലെവൽ പാട്ടു
@thomasjacob155
7 күн бұрын
Voice of God
@MineSh-gu6yv
Күн бұрын
Gana gandarvanu kodipranamam,aayurarogya saughyathinai prarthikkunnu,
Пікірлер: 36