The efforts of Usthaad's now we are looking at all these. Allah is GREAT, have faith and belief in Allah wonders can happen. I pray to Allah to bless health and long life to Ustaad Maudani.
@SaleenaAzeez-g6c
5 ай бұрын
Allahuve usthathinne deerghayum aarogivum aati aatti kodkene allah Aameen 🤲🏻🤲🏻
ALLAHU ELLA HIRUM BARKATHUM PREDHANAM CHEYDHU ANUGRAHIKKETTE...AMEEN...
@rasheedashihab6705
11 ай бұрын
Masha allah🤲♥️
@kannadiga985
11 ай бұрын
Maasha Allah. Alhamdulillaah
@NasrinthajuNasrinthaju
8 ай бұрын
Alhamdulillah
@badharu
11 ай бұрын
Masha Allah ❤
@NishadMuhammed-g9s
11 ай бұрын
മാഷാഅല്ലാഹ് ❤
@muhammedshihab5149
11 ай бұрын
ഇന്ഷാ അള്ളാഹു, ഞാൻ നാട്ടിൽ എത്തിയാൽ നേരിട്ട് കാണുന്നുണ്ട്.........
@NasrinthajuNasrinthaju
8 ай бұрын
Maa Sha Allah😢
@samdkvkave2368
11 ай бұрын
മാഷാഅല്ലാഹ്
@Abuyasee
11 ай бұрын
പ്രൗഢം ഗംഭീരം മാഷാ അള്ളാഹ് ❤❤❤
@safiyacm7476
11 ай бұрын
മാഷാ അല്ലാഹ് 👍🌹🌹🌹
@lailabeegum4113
11 ай бұрын
Alhumdulilllah mashaallah mashaallah mashaallah
@imamabdulaziz8304
11 ай бұрын
മാഷാ അള്ളാ . അൽഹംദുലില്ലാ . ചരിത്ര സംഭവം.
@Anas.Ar-ny2zw7oz8p
5 ай бұрын
Assalamu❤Alaikum❤Usthad💚💚💚
@kunjumuhammedkunjumuhammed8518
11 ай бұрын
Alhamdulilla
@dafeerliwa7014
11 ай бұрын
Maa Shaa Allaah... Al hamdu lillaah
@HaseenaSalu-zj1rz
11 ай бұрын
Mashaallah Alhamdulillah alhamdulillah 🤲🤲
@fathimahpath
11 ай бұрын
മാഷാ അല്ലഹ് ❤❤
@ciabdulazeez
11 ай бұрын
MasahAllsh❤
@user-qt5hs7mf9u
11 ай бұрын
Masha allah💚💚🌹🌹
@sharafudheenm.k2306
11 ай бұрын
ആമീൻ
@sadhikvadakkengara3531
11 ай бұрын
Alhamdulillah
@shihabnp4629
11 ай бұрын
Ameen
@shanifas5405
11 ай бұрын
Mashallah
@jamsheerppr1682
11 ай бұрын
Masha alla
@rabiyahabeeb1835
11 ай бұрын
Masha allah 🤲🏻😍🥰
@nejigoodvi4688
11 ай бұрын
Ma sha allah
@NAZEERPUTHUCOD
10 ай бұрын
എന്ത് സനദാണ്
@shahulhameedshahul7507
11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@farooqchengara3822
11 ай бұрын
കേരളത്തിലെ പത്ര മാധ്യമങ്ങള്‍ക്ക് എന്തു പറ്റി ?? മുസ്ലിം കേരളത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അദ്യായമാണ് ഇന്നലെ ശാസ്താംകോട്ട അന്‍വാര്‍ശേരിയില്‍ നടന്ന സനദ്ദാന മഹാ സമ്മേളനം. സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശ വീഥിയില്‍ അഭിമാന പൂര്‍വ്വം പ്രവര്‍ത്തിക്കുന്ന നാല് സുന്നീ സംഘടനകളുടെ കാര്യദര്‍ശികളായ പണ്ഡിത നേതാക്കള്‍ ഒരുവേദിയില്‍ അണിനിരന്ന രംഗം ചേതോഹരവും, ആവേശ നിര്‍ഭരവുമായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു തടസ്സമുണ്ടായിരുന്നത് കൊണ്ട് അന്‍വാറിലെ ഇന്നലത്തെ പരിപാടികളില്‍ സംബന്ധിക്കാന്‍ വിനീതന് കഴിഞ്ഞില്ല. മൂന്ന് മലയാള പത്രങ്ങള്‍ക്ക് മാസവരി നല്കി വീട്ടില്‍ വരുത്തുന്നയാളാണ് വിനീതന്. ഇന്ന് രാവിലെ അല്പം ലേറ്റായി വന്ന പത്രങ്ങള്‍ പലയാവര്‍ത്തി തിരിച്ചും മറിച്ചും നോക്കി, പതിനായിരങ്ങള്‍ പങ്കെടുത്ത അന്‍വാറിലെ മഹാസമ്മേളത്തെ കുറിച്ച് രണ്ടുവരി വാര്‍ത്ത പോലും കണ്ടില്ല. വെറും പതിനാലു പേര് മാത്രം പങ്കെടുത്ത പരിപാടിയുടെ വാര്‍ത്ത ഉളുപ്പില്ലാതെ സ്റ്റേറ്റ് പേജില്‍ പ്രസിദ്ധീകരിക്കാറുളള പത്രം പോലും അന്‍വാറില്‍ നടന്ന ചരിത്ര പ്രാധാന്യമുളള പരിപാടിയെ അവഗണിച്ചിരിക്കുന്നു. ''കടുത്ത വിവേചനവും തികഞ്ഞ അനീതിയുമാണിത്'' പത്രങ്ങളും ചാനലും ഒക്കെ നടത്തുന്നവര്‍ക്ക് സ്വന്തം താല്പര്യങ്ങളുണ്ടാവാം. അതൊരു കുറ്റമല്ല. എന്നാല്‍ പൈസമുടക്കി അവ നിലനിര്‍ത്തുന്നവരുടെ ആഗ്രഹങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്നത് നീതിയല്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയാ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത്, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മമ്പാട് നജീബ് മൗലവി എന്നിവര്‍ നേരിട്ടും സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഓണ്‍ലൈനായും സംബന്ധിച്ച മഹാ സമ്മേളനം മുസ്ലിം കേരളത്തിന് പ്രതീക്ഷയുടെ പ്രകാശം പകരുന്നു. പതിമൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം പൊതു വേദിയില്‍ പ്രവാചകാനുരാഗത്തിന്റെ കുളിര്‍മഴ പെയ്യിച്ചുകൊണ്ട് മഅ്ദനി നടത്തിയ പ്രഭാഷണത്തിന്റെ മധുരം ഏതൊരു വിശ്വാസിയെയും സന്തോഷിപ്പിക്കുന്നതാണ്. കുത്തിത്തിപ്പിന് കാരണമാവുന്ന വാര്‍ത്തകള്‍ക്ക് വന്‍ പ്രധാന്യം നല്‍കുന്നവര്‍ക്ക് ഐക്യത്തിന്റെ സന്ദേശം ഉള്‍ക്കൊളളാന്‍ പ്രയാസമുണ്ടാവും. അവനവന്റെ അധികാരത്തിലുളള വസ്തുക്കള്‍ കൊണ്ട് ചെയ്തുകൂട്ടാവുന്ന എല്ലാ അനീതിക്കും ചെയ്തിട്ട് തങ്ങള്‍ നീതിയുടെ പടവാളാണെന്ന് സ്വയം പുകഴ്തിയാല്‍ അത് ഹലാല്‍ ഫുഡ് കഴിക്കുന്നവര്‍ വേഗം വിഴുങ്ങുകയില്ലെന്ന് ഓര്പ്പിച്ചെന്നേയുളളൂ.....
@mahmoodthasneem7616
11 ай бұрын
Alhamdulilah
@safirasafira5186
11 ай бұрын
ماشاء الله الحمد لله
@sajina-gv2yo
11 ай бұрын
Alhamdulillah❤
@muhammadnagaroor8408
11 ай бұрын
Maasha allah ❤
@VoiceofShanBaqaviThalavarambu
11 ай бұрын
Masha Allah 👍👍👍👍
@Ashik1620
11 ай бұрын
അൽഹംദുലില്ലാഹ് 🤲
@shareefbadiadka6568
11 ай бұрын
Masha .allah ..
@razanasadique5311
11 ай бұрын
മാഷാ allah 🥰
@rukkiyajamal7910
11 ай бұрын
Mahsdahlha❤❤❤❤😊
@Farhan-ts5jr
11 ай бұрын
Mashallah Alhamdulillah
@mohamedameen5207
11 ай бұрын
Maasha allah Alhamdulillah ❤
@noufalkollamchina9590
11 ай бұрын
MaashaAllha
@zainudheenfalili4990
11 ай бұрын
Verygoodsong
@voiceofislamic4685
11 ай бұрын
Mashaallah🌹
@sanoojasudheer7641
11 ай бұрын
❤❤❤
@user-mz7ez7tg2s
11 ай бұрын
❤
@kkcknowledge348
11 ай бұрын
*مَا شَاءَ ٱللّٰه*
@Moosa-mk4ci
11 ай бұрын
Mashaallha 👍 👍 👍 👍 👍
@muhammedirfan3732
11 ай бұрын
Maa shaa Allah thabarak Allah ❤
@facilrahman9723
11 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ല ❤❤
@Whooo499
11 ай бұрын
👍🏻👍🏻👍🏻
@sharafuckscks1837
11 ай бұрын
😍😍😍
@ابوحسنى-ج4ط
11 ай бұрын
طول الله عمره مع الصحة والعافية
@shamlaj1232
11 ай бұрын
Alhamdulilla 🤲🏻
@MurshidhMurshidh-h1j
11 ай бұрын
❤❤❤❤Alhadulillah
@ashrafvazhakala8961
11 ай бұрын
അൻവാറിന്റെ മുറ്റം പാൽ കടലായി ഇന്നലെ 🤲🤲❤️❤️
@azhar7625
11 ай бұрын
Masha allah... Alhamdulillah.. 🤲🏻❤️🥹
@shanifas5405
11 ай бұрын
G s pradeep👍
@sidheeqvallapuzha8133
11 ай бұрын
കേരള മുസ്ലീം ങ്ങളുടെ ഇമാം കേരളത്തിലെ പ്രമുഗ നാല് സുന്നി സംഘടകളെ ഒരുമിപ്പിച്ച് എറ്റവും വലിയ സുന്നി സംഘ ശക്തിയേ മാലോഗർ ക് കാണിച്ചു കൊടുത്ത മുസ്ലീം നേതാവ് ലോഗ മുസ്ലീം ങ്ങൾക് ഒരു മഹ്ദീ ഇമാo വരാനുണ്ട്. ഇന്ത്യയുടെ ഇമാം വന്നിരിക്കുന്നു. കേരളത്തിലേ ഒരു മുസ്ലീം പണ്ഡിതനും കിട്ടാത്ത മഹാ ബാഗ്യം അള്ളാഹു അബ്ദുന്നാസിർ മഅ്ദനി ഉസ്താദിന് നൽകിയിരിക്കുന്നു. ഇത് പോലെ ഈ ഉമ്മത്തിന്റെ ഇടയിൽ എറ്റവും വലിയ ഉന്നത സ്ഥാനം പര ലോഗത്തും അള്ളാഹു ഉസ്താദിന് നൽകട്ടെ ആമീൻ
@shibushihab-tb2gn
11 ай бұрын
പാണക്കാട് നിന്നു ഒരാളെ പോലും ക്ഷണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ കാണിചോ എന്നൊരു അടക്കം പറച്ചിൽ ഉണ്ട് നാട്ടിൽ
Пікірлер: 99