അശ്വഗന്ധ / അമുക്കുരം (അപരനാമം ഹെർബൽ വയാഗ്ര) കാമോദ്ധീപക ഗുണവും രക്ത ശുദ്ധീകരണ ഗുണവും നിദ്രജനക ഗുണവും അടങ്ങിയ ഔഷധ സസ്യമാണ്. ഇതിന്റെ വേരും ഇലകളും കിഴങ്ങും മരുന്നിനായി ഉപയോഗിക്കുന്നു.
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ വലിയ സാധ്യതകൾ ഉള്ള ഈ ഔഷധച്ചെടി എങ്ങനെ വളർത്താം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
#aswagandha #amukkuram
Негізгі бет അശ്വഗന്ധ (ഹെർബൽ വയാഗ്ര) വളർത്തുന്നതെങ്ങനെ? | How to grow Aswagandha Plant
Пікірлер: 13