മടുപ്പ് വരാത്ത അവതാരനമികവും.. ആരെയും കൊതിപ്പിക്കുന്ന ജീവിതാനുഭവങ്ങളും എന്നും നിന്റെ വീഡിയോ കാണാൻ പിടിച്ചിരുതുന്നത് keeep going mahn ❤❤❤❤
@yaseenvlogs1948
Жыл бұрын
❤️
@ratheeshramanan6066
Жыл бұрын
ഖസാക്കിസ്ഥാനിലെ ആദ്യ വീഡിയോ തന്നെ നല്ല വൈബ് ആയിരുന്നു. റഷ്യക്കാരി ചേച്ചി പൊളി. 👍
@yaseenvlogs1948
Жыл бұрын
❤️
@haneefkmytheen6385
11 ай бұрын
വളരെ നല്ല രാജ്യം, സംസ്കാരം, നല്ല പുരോഗമന ചിന്താഗതിയുള്ള ജനത 👍🔥😍
@cjvincent2361
Жыл бұрын
ഖസാക്കിസ്താനിൽ വന്നപ്പോൾ യാസീന് നല്ല എനർജിയും ആവേശവുമുണ്ട്. എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു..
@Princesuresh_1440
Жыл бұрын
നാഗാലാൻഡ് മുതൽ നിങ്ങടെ കൂടെ കൂടിയതാണ്. നിങ്ങൾ പൊളി ആണ് മുത്തേ ❤❤❤❤
@yaseenvlogs1948
Жыл бұрын
❤️
@illiyaskp1468
Жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു. യാസിന്റെ കൂടെ കൂട്ടുകാരെ കിട്ടിയപ്പോൾ ...,,👯👏👏👏👏
@yaseenvlogs1948
Жыл бұрын
❤️
@kabeertkabirtkabeertkabirt6773
Жыл бұрын
യാസീന്റെ ഫുൾ എനർജി തിരിച്ചുകിട്ടിയ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒത്തിരിയൊത്തിരി സന്തോഷം
@yaseenvlogs1948
Жыл бұрын
❤️
@ImperfectcutsbyRAKESH
Жыл бұрын
യാസീനിന്റെ വ്ലോഗ് രണ്ടര വർഷമായി കണ്ടിട്ട് മനസ്സിലായ വല്യ ഒരു കാര്യം എന്താന്ന് വെച്ചാൽ ഭാഷ അറിയാതെ ലോകത്തിന്റെ മുക്കിലും മൂലയിലും പോയി ട്രാവൽ ചെയ്യുന്ന ഒരു ട്രാവലർ.... 😍🔥
@yaseenvlogs1948
Жыл бұрын
😅😅
@Movie_and_me_and_nunchakku
Жыл бұрын
നാഗാലാൻഡ് വീഡിയോ കണ്ടത് മുതൽ ഫാനായതാണ്... ആകെ സെർച്ച് ചെയ്തു കാണുന്ന ഒരേയൊരു വ്ലോഗ്.... യസീൻ ബ്രോ... പൊളി 💥💥💥.... എങ്ങും പോകാൻ പറ്റിയിട്ടില്ലെങ്കിലും ഇതൊക്കെ വിഡിയോയിൽ കാണുമ്പോ ഭയങ്കര സന്തോഷം. Keep going bro🤝👏👏👏
@mubikollam
Жыл бұрын
ബ്രോ ഞാൻ മിക്കവാറും വീഡിയോ കൾ കാണാറുണ്ട് എന്തായാലും ഒരു മലയാളി യൂട്യൂബർ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു 👌👌👌👌മികച്ച അവതരണം ആണ് ബ്രോ യുടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌
എന്നും കമൻ്റ് ചെയ്യാറുണ്ട് btഇതുവരെ വിന്നർ ആയിട്ടില്ല😢😢 സങ്കടമുണ്ട് എന്തായാലും വീഡിയോ പൊളി❤❤🎉🎉
@yaseenvlogs1948
Жыл бұрын
❤️❤️
@valsanvalsan4279
Жыл бұрын
ഇപ്പോളാണ്. ചാനലിൽ. ഒരു ഉണർവ്. വന്നത്. ഗംഭീരം 👌
@yaseenvlogs1948
Жыл бұрын
❤️
@AmalAmal-pb7re
Жыл бұрын
ഇത്രയും നാൾ ബ്രോ യുടയ് വീഡിയോസ്ൽ eanikk eattavum ഇഷ്ടപെട്ട വീഡിയോ ഇത് തന്നെ nice ❤ ith polea avanam eni ഉള്ളത് 🎉❤ big fan bro
@yaseenvlogs1948
Жыл бұрын
❤️
@nazeerullal3520
Жыл бұрын
ಬೇರೆ ಬೇರೆ ದೇಶದ ಜನರ ಜೀವನ ವಿಧಾನ,ನಗರಗಳ ವೀಕ್ಷಣೆ ಮನೋಹರವಾಗಿದೆ.ಮುಂದುವರಿಸಿ.ಶುಭವಾಗಲಿ.
@wilsonthomas8382
Жыл бұрын
ഹായ് 👍🏻യാസീൻ, തന്റെ യാത്ര കാണുമ്പും ഞാനും എന്റെ കുടുംബവും യാത്ര ചെയുന്നതുപോലെ, എനിക്ക് അനുഫാവപ്പെടുന്നത്, ഗുഡ് ജോബ് 🌺🌺🌺🌺🌺🌺🌺🌺
@yaseenvlogs1948
Жыл бұрын
❤️❤️
@ahamedkabeerahamedkabeer7113
Жыл бұрын
അൽ മാട്ടിയിലും അക്സായി ഒറാൽസ്ക് . ഒറിയൻബർഗ് എന്നിവിടങ്ങളിൽ 2000 കാലഘട്ടത്തിൽ ഞാൻ ഉണ്ടായിരുന്നു.. അക്സായി എന്ന സ്ഥലത്ത് കർച്ചഗനാക് പെട്രോളിയം ഓപ്പറേഷൻസിൽ വർക്കിന് വന്നതായിരുന്നു.
@yaseenvlogs1948
Жыл бұрын
✌🏻✌🏻
@ErlBag
Жыл бұрын
Қазахстан ұнадыма
@ahamedkabeerahamedkabeer7113
Жыл бұрын
@@ErlBag Hi Brother. how are you.. I would like to come again Kazakhstan there was very beautiful experience while I was there
@user-pg6hf8vf1m
Жыл бұрын
റഷ്യൻ സുന്ദറി അടിപൊളി
@arjunraj6420
Жыл бұрын
കണ്ടിട്ട് കൊറേ ആയി ശേഷം ഇപ്പോഴാണ് കാണുന്നത് വീഡിയോ. But മനസ്സിൽ തോന്നിയിട്ട് സേർച്ച് ചെയ്ത് വന്നതാ ട്ടോ 😊 ഇനി അങ്ങോട്ട് ഉണ്ടാകും 👍
@reenaremeshhrishikesh5759
10 ай бұрын
നല്ല അവതരണം യാസിൻ❤❤
@ragishijin
Жыл бұрын
Iniyulla videos adipoli aakum enn thonnunu ..❤ polikk bro🎉😊
ടാ കുട്ടാ വീഡിയോസ് എല്ലാം കാണാറുണ്ട്,,അവസാനം തല കറങ്ങി ഇറങ്ങി വരുന്നതു കണ്ട് ചിരിച്ചു വശായി,, അവതരണവും നിൻ്റെ സംസാരവും ഒരുപാടിഷ്ടാണ്,,good luck
@MilkywayWorld-bd5pt
Жыл бұрын
Yaseen❤ikka uyir നല്ല video ആണ് ഇടുക good person sound super🎉❤❤❤
@nahlashareef7879
Жыл бұрын
Bro nte vidieos kaanaan thanne vere level aann 👍🏻👍🏻god bless you ❤️
@yaseenvlogs1948
Жыл бұрын
❤️
@nandhum4859
Жыл бұрын
Adipoli veediyo❤️
@rincymalu2296
Жыл бұрын
Waiting aayeerun ❤
@yaseenvlogs1948
Жыл бұрын
❤️
@MohamadshafiAbubakkerkoy-vm6sl
2 ай бұрын
അടിപൊളി yaseen ഇങ്ങക്ക് കാസ്രോട് കാരെ കിട്ടി ഭാഗ്യം 😂💜🌹🌹🌹
@elearning7443
6 ай бұрын
Yes you said was exactly correct.... ഇത്രേം പുരോഗമനം ഉണ്ടെന്ന് സ്ഥാനം കൊണ്ട് മുൻപന്തി കൈവരിച്ചിട്ടും... എന്ത് കൊണ്ട് നമ്മുടെ രാജ്യം ഇന്നും neatness and maintainace സൂക്ഷിക്കുന്നില്ല... സ്ഥാനം മാത്രം നേടാൻ ഉള്ളതല്ല... അത് വന്ന് കാണുന്നവർക് പറയാൻ പറ്റണം അതെ എന്ന്
@rahimkalanad9410
Жыл бұрын
Yaseen Kazakhstan, good country
@yaseenvlogs1948
Жыл бұрын
❤️
@franciskundukulangara7923
Жыл бұрын
Menu card photos look so real, I initially thought it was the real meal served.!
ഹായ് യാസീൻ അസ്സലാമു അലയ്ക്കും എല്ലാം സൂപ്പർ ആകുന്നുണ്ട് 👍
@risunufi2398
Жыл бұрын
തള്ളല്ല നല്ല പെരുമാറ്റം ആണ് വ്ലോഗ് ചെയ്യുമ്പോൾ നല്ല ഒരു അവതരണം ആണ് all the best bro ഞാൻ ഒരു യാസീന്റെ വയനാട്ടുകാരൻ ആണ് 😊❤️👍
@yaseenvlogs1948
Жыл бұрын
❤️
@ajipaul1239
Жыл бұрын
Full happy episode❤
@ismailibrahim7922
7 ай бұрын
Adipoliyanu yaseen 👌👍♥️
@Salmanmx0
Жыл бұрын
Oru boradiyum illatta video very nice
@muneerkuttu3880
Жыл бұрын
Super video yaseen... 🕌🕌🕌👌👍🌹
@yaseenvlogs1948
Жыл бұрын
❤️
@inas__
Жыл бұрын
First episode vibe Aayalo.. 🪂
@abdulgafoor_edappal667
Жыл бұрын
USSR എന്നത് 91 വരെ ലോകത്തിലെ സമ്പന രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു. അതിനാൽ അന്ന് യുണിയനിൽ ഉണ്ടായിരുന്ന 15 രാഷ്ടങ്ങളിലെ റോഡും ബിൽഡിങ്ങും എല്ലാം നന്നായിരുന്നു. അവർ സ്വതന്ത്ര രാജ്യങ്ങൾ ആയപ്പോൾ ആണ് അതിലെ പലരാജ്യങ്ങളും സാമ്പത്തിക വളർച്ച കണക്കനുസരിച്ച് പിന്നോട്ട് പോയത്.. അന്ന് ആഭ്യന്തര പ്രശ്നത്തിന് തന്നെ കാരണം റഷ്യയുടെ സമ്പത്ത് മറ്റു പ്രൊവിൻസിനു നൽകുന്നതിനെ എതിർത്തായിരുന്നു.. സോഷ്യലിസ്റ്റ് രാജ്യം ആയതിനാൽ ഈ പതിനഞ്ച് പ്രൊവിൻസിനും ഒരുപോലെ വിനിയോഗിക്കുമ്പോൾ ചിലർക്ക് എതിർപ്പ്.. ഞങ്ങൾക്ക് കുറഞ്ഞു എന്ന് വിമത ശല്യം തുടങ്ങി. അങ്ങിനെയാണ് മിഖേയൽ ഗോർബാചേവ് രാജ്യങ്ങൾ സ്വാതന്ത്രമാക്കിയത്.. അതിൽ ഉക്രൈനും റഷ്യയും ഇന്നും ടോപ് ലെവൽ തന്നെയാണ്. സ്വാതന്ത്രമാകപ്പെട്ട മറ്റു രാജ്യങ്ങൾ ഇപ്പോൾ ദാരിദ്രാവസ്ഥയിൽ ആണെങ്കിലും റോഡുകളും ഇൻഫ്രാ സ്ട്രെക്ച്ചറുകളും കെട്ടിടങ്ങളും പ്രൗഡിയുള്ളത് തന്നെ.. അതിനാൽ അത്ര മോശമായി കരുതണ്ട, Armenis, Azerbaijan, Byelorussia, kazhakh, Kirghiz, Uzbek തുടങ്ങിയ മറ്റു 13 രാജ്യങ്ങളെയും.. യാസീന് കൂട്ടുകാരെ കിട്ടുമ്പോൾ വ്ലോഗ് രസകരമാകുന്നു. അഫ്സൽ,നൂറാ, മുർഷിദ എന്നിവർക്ക് എന്റെ സലാം
ഇന്നത്തെ വീഡിയോ മനോഹരമായിരുന്നു Bro. എല്ലാവരും അവരുടെ ഭാഗം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. Elina യോട് അന്വേഷണങ്ങൾ അറിയിക്കുക- Bye
@yaseenvlogs1948
Жыл бұрын
❤️
@shoukathali9196
Жыл бұрын
Orupaadu nalinu shesham nalla video kananpatti powlikku bro❤
@4smediapresence
Жыл бұрын
സൂപ്പർ സ്ഥലം🎉❤🎉
@IGsentry47
Жыл бұрын
എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് എവിടെ pubg കളിച്ചു കിട്ടിയതാണ് ഒരു 4years ആയി
@khalidck6930
Жыл бұрын
അതിമനോഹരം നല്ല അവതരണം
@negan1985
Жыл бұрын
Ipm Vibe vanne thodangi video ❤❤
@yaseenvlogs1948
Жыл бұрын
❤️
@ajusanusvlog7124
Жыл бұрын
വില്ലേജ് വീഡിയോ വേണം😊😊
@yaseenvlogs1948
Жыл бұрын
Soon
@user-dj1wr7qw1t
5 ай бұрын
Adipoli supper video
@aseesabdul3559
Жыл бұрын
പൊളി മോനെ പൊളി... വീഡിയോ ക്ക് കാത്തിരിക്കുന്നു ദിവസവും യാസീമോനറിയുന്നണ്ടോ...aseevlogs........ 🙏
@yaseenvlogs1948
Жыл бұрын
❤️
@fahadabubacker2077
Жыл бұрын
Moment of happiness
@yaseenvlogs1948
Жыл бұрын
❤️
@sruthyvcmolus9038
Жыл бұрын
Santhosh George kulagara sirn sesham orupad ishtapetta sanjari
@arshad.k3915
Жыл бұрын
Nice video❤
@rafeekbabu3525
Жыл бұрын
വീഡിയോ പവർ ആയി മോനെ 😊😊😊😊😊😊😊
@yaseenvlogs1948
Жыл бұрын
❤️
@nayanabnair5393
Жыл бұрын
Yaseen ikkaa❤🎉
@yaseenvlogs1948
Жыл бұрын
❤️
@ameerabdullah7354
2 ай бұрын
Adipoli vediyo❤❤
@peethambaranputhur5532
Жыл бұрын
അടിപൊളി 👌👌👌പൊളിച്ചു 👍👍👍🌹🌹🌹🙏
@yaseenvlogs1948
Жыл бұрын
❤️
@TECHTALKTEN
Жыл бұрын
തൃക്കരിപ്പൂർ ആണല്ലോ, എൻ്റെ നാട്
@user-se3tg9zt3c
10 ай бұрын
manohara manallo Adipoli
@user-fz4ju7kr4g
Жыл бұрын
Center Asiayile big musjid aanu ithu ,, qatar aanu ithu nirmichu koduthittulladu
@yaseenvlogs1948
Жыл бұрын
❤️
@asifbabu3794
Жыл бұрын
Adipoli video time pokunath ariyukeyilla super
@ummernk60
Жыл бұрын
തുടക്കം മുതലേ നിന്റെ വിഡിയോ കാണാറുണ്ട് പക്ഷെ ചാനൽ sub ചെയ്യൂല കാണും
@yaseenvlogs1948
Жыл бұрын
😀
@abdulhaseeb6817
Жыл бұрын
Sett aan bro, elam video, instayil... what's app... Share cheyaar ind😌🤝
@yaseenvlogs1948
Жыл бұрын
❤️
@akshaymv7007
Жыл бұрын
അഫ്സൽ ഇക്ക ഞാൻ കരിവെള്ളൂർ ആണ് അറിയാമോ സ്ഥലം
@humayoonkabeer325
9 ай бұрын
Kazakhstan best yaseen super ❤
@muhammedsinan4809
Жыл бұрын
Poli bro ❤❤❤
@sreekuttansreesree2099
Жыл бұрын
Pachakkutty kollaam 😌😌😌
@abhinavvideogamevlogsavgv9932
Жыл бұрын
Congrats Yaseen..🎉🎉🎉
@yaseenvlogs1948
Жыл бұрын
❤️
@user-ej5sr5ur7l
Жыл бұрын
Yaseen kasakisthan is a great place
@yaseenvlogs1948
Жыл бұрын
❤️
@HaridasanKklm-gu6hc
Жыл бұрын
മാനന്തവാടി കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു അവിടെ ഒരു ത്രിശലേരി എന്ന് കേട്ടോ മോനെ അവിടെ ഒരു കയ്തക്കൊല്ലി എന്നൊരു സ്ഥലം ഉണ്ട് ഞാൻ മൂത്രം ഒഴിച്ച് പോയി ഒരാനയെ കണ്ട് 😢😢
@hazzannavaz2163
Жыл бұрын
പൊളി mahn ❤
@muhammedshafi1109
Жыл бұрын
ആശംസകൾ പൊളിക്ക് മുത്തേ 👍👍👍'"""❤️"""''ഞമ്മ ഉണ്ട് കൂടെ
@afeefafi8790
Жыл бұрын
👍waiting for next video
@yaseenvlogs1948
Жыл бұрын
❤️
@nihasnazeer6056
Жыл бұрын
Super adipoli 🥰🥰
@yaseenvlogs1948
Жыл бұрын
❤️
@easytastyrecipes-zainash6752
Жыл бұрын
എന്റെ നാടാണ് തൃക്കരിപ്പൂർ ❤ യാസീൻ നിന്റെ സംസാരവും വീഡിയോ കാണുമ്പോ അത്ര സമയം ടെൻഷൻ കൊറയും keep going Allah bless you
Пікірлер: 657