ഞാൻ എഴുതിയ ഒരു അയ്യപ്പഭക്തിഗാനം....! kzitem.info/news/bejne/1ox9lqaagYuTfm0 കണ്ടിട്ട് അഭിപ്രായം വീഡിയോയുടെ കമന്റ് ബോക്സിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. K V Mohandas (KV's Archive)
@sunilkumarn9652
10 ай бұрын
ഭദ്രൻ സാറിന് ആദരാഞ്ജലികൾ
@rajeevnair6218
Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻
@sindhusabu1604
Жыл бұрын
അയ്യപ്പന്റെഭക്തി ഗാനം കേൾക്കുന്നവർ ഉണ്ടോ 🙏🙏🙏🙏
@nissan4609
Жыл бұрын
ആവശ്യമില്ലാത്ത ചോദ്യം.
@aambadeebaloo8925
Жыл бұрын
നിങ്ങൾ മാത്രം കേട്ടാൽ മതിയോ 😂
@sureshktv7796
Жыл бұрын
ആത്മാവിൽ നിന്നും ...... ആത്മാവിലേക്ക് ഒഴുകുന്ന .... സുന്ദര ഗാനങ്ങൾ ....🙏🙏🙏
@kvsarchive4473
Жыл бұрын
👍👍
@kvsarchive4473
Жыл бұрын
👍👍
@sheelams7339
Жыл бұрын
സ്വാമി ശരണം 🙏🙏🙏
@babyusha8534
Жыл бұрын
കുഞ്ഞു നാളിൽ എന്റെ ഏട്ടൻ സ്വാമി ആയപ്പോൾ ഉണർന്നു കഴിഞ്ഞാൽ ഉടൻ ഈ സോങ് ആണ് വെച്ചു കേൾക്കാര് അതുകൊണ്ട് ഇഷ്ടമാണ്.... സ്വാമിയേ 🙏🙏♥️♥️♥️🙏ശരണമയ്യപ്പ 🙏🔥🙏
@prakashkrishnan5828
Жыл бұрын
🙏🙏🙏🙏🙏🙏
@uthamalakshmi
10 ай бұрын
ശബരിമലയിലെ ആ കുടുസ്സുമുറിയിൽ അടച്ചിട്ട അയ്യപ്പനെക്കാണാനാണോ നമ്മൾ എല്ലാ വർഷവും നോമ്പ് നോറ്റ്പോകുന്നത്? എത്ര പേർക്ക് ആ വിഗ്രഹം ഒന്ന് നേരിട്ട് കാണാൻ പറ്റിയിട്ടുണ്ട്. 90 ശതമാനം പേരും അയ്യപ്പനേ നേരിൽ കണ്ടിട്ടുണ്ടാവില്ല. പക്ഷേ ഇത്രയും പരസ്യങ്ങൾക്കിടലൂടെ ഈ പാട്ടുകളിൽ കൂടി നമുക്ക് അയ്യപ്പനെ കാണാൻ പറ്റുന്നില്ലേ. സ്വാമിയേ ശരണമയ്യപ്പാ.
@gopinair5030
Жыл бұрын
സ്വാമി യേശരണം,,🙏🌹🙏🌹🙏
@sindhusabu1604
Жыл бұрын
സ്വാമിയേ ശരണമായ്യപ്പ 🙏🙏🙏🙏🙏🙏🙏🙏മനസിന് കുളിർമ തോന്നുന്ന ഭക്തി ഗാനം 👍👍👍👍🙏🙏🙏
@sajikkkumar728
Жыл бұрын
🙏
@jayaprakashthemanamveetil1244
Жыл бұрын
Thank you for uploading the songs!! Last song is missing the first part. I am not finding the complete song on any uploads.
@kvsarchive4473
Жыл бұрын
🙏🙏
@AKRamachandran1971
Жыл бұрын
സ്വാമി ശരണം അയ്യപ്പ🙏ദാസ്സേട്ടന്റെ ഗന്ധർവ ശബ്ദവും, സ്വാമിയുടെ സംഗീതവും, ഭദ്രൻ സാറിന്റെ രചനയും ചേർന്ന എല്ലാ ഗാനങ്ങളും ആനന്ദം പകരുന്നവയാണ്. സൂപ്പർ 👌👍
@manoshpm8726
Жыл бұрын
🔯🕉️🕉️🕉️🕉️🕉️🔯
@mallikaiharidas7348
Жыл бұрын
why ad between prayer songs?
@rajeevnair7133
Жыл бұрын
🙏
@kvsarchive4473
Жыл бұрын
🙏🙏
@sudhagopakumar58
Жыл бұрын
കുട്ടികാലത്തെ നല്ല ഓർമകളിലെ കു കൂട്ടി കൊണ്ട് പോകുന്നു.. സ്വാമിയെ ശരണം അയ്യപ്പ 🙏🏻🙏🏻
@madhukrishnan9727
Жыл бұрын
ആ ദിവ്യ നാമം..!! നാമകീർത്തനങ്ങളാലും ദാസേട്ടൻ്റെ ആ ദിവ്യ...!!സ്വരത്താലുo മനസ്സുനിറഞ്ഞ കുട്ടികാലത്തേക്കു വീണ്ടും ഒരു തിരിച്ചുള്ള നാൽപ്പത്തിഒന്ന് വർഷം നടത്തമായി ഈ ഗാനങ്ങൾ.!! നമിയ്ക്കുന്നു....🙏🏻🙏🏻🙏🏻ശരിക്കും ആത്മബന്ധമുള്ള ഗാനങ്ങളാണ് എല്ലാം....ഈ ഗാനങ്ങൾ എഴുതിയവർക്കും ഈ ഗാനങ്ങൾക്ക് ജീവൻ പകർന്ന നമ്മുടെ ദാസേട്ടനും ഒരിയ്ക്കലും മരണമില്ല............🙏🙏🙏🙏🙏🙏
@jyothysuresh6237
Жыл бұрын
ആ ദിവ്യ..!! നാമകീർത്തനങ്ങളാലും ദാസ്സേട്ടന്റെ ആ ദിവ്യ...!!സ്വരത്താലുo മനസ്സുനിറഞ്ഞ കുട്ടികാലത്തേക്കു വീണ്ടും ഒരു തിരിച്ചുള്ള നടത്തമായി ഈ ഗാനങ്ങൾ.!! 🙏🏻🙏🏻🙏🏻 ശരിക്കുംആത്മബന്ധമുള്ള ഗാനങ്ങളാണ് എല്ലാം....,!!🙏🏻🙏🏻🌹🌹♥️♥️☘️☘️☘️☘️
1980 ൽ എന്റെ വീട്ടിൽ teap റെക്കോർഡ് വാങ്ങിയപ്പോൾ താരംഗിണി ഇറക്കിയ വനമാലയും ആദിവ്യ നാമം എന്നാ സി ഡി യും താരംഗണി അകാലത്തു ഇറക്കിയ മിക്കവാറും എല്ലാ പാട്ടുകളുടെ കാസറ്റും വാങ്ങി എത്ര കേട്ടാലും മതിവരില്ല ദാസ് ഏട്ടൻ പാടിയ ഭക്തി ഗാനങ്ങൾ
@madhusoodanancp6368
Жыл бұрын
എത്ര വർഷങ്ങളായാലും ഈ ഗാനങ്ങളൊന്നും മറക്കുകയില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ട വയാണ് ഇവ
@kvsarchive4473
Жыл бұрын
👍👍
@nissan4609
Жыл бұрын
സ്വാമിയേ.... 🙏🙏🙏..ശരണമയ്യപ്പ.. 🙏🙏🙏
@jayakumarkeloth4050
Жыл бұрын
പരസ്യം ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ ❓️
@autofocuswithnoveandme8430
10 ай бұрын
എന്റെ അമ്മൂമ്മയുടെ ആങ്ങളയാണ് TKR Bhadran എന്ന മഹാപ്രതിഭ❤❤🙏🙏
@sudeshd2503
Жыл бұрын
സ്വാമി ശരണം🙏🙏🙏
@BharathGM-em9wd
9 ай бұрын
🙏🏼ശരണമയ്യപ്പ❤️
@madhukairali9425
Жыл бұрын
ഒരിക്കൽ പോലും sabrimala ക്കു പോകാത്ത t k r എഴുതിയ ഗാനം 🙏🙏🙏🙏🙏🙏
@kvsarchive4473
Жыл бұрын
👍👍
@chandarashekar2068
Жыл бұрын
പൊന്നു തമ്പുരാനേ ശരണമയ്യപ്പ
@mohandash1071
2 жыл бұрын
🙏🙏🙏❤❤❤🙏🙏🙏
@sreekumarnair5522
Жыл бұрын
Swammye Sharanam Ayyappa 🙏🙏
@mohandash1071
2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏❤❤❤🙏🙏🙏
@shijinjanvi3065
Жыл бұрын
🙏🙏🙏🙏🙏
@udayakumar8739
Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ, എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ
@kvsarchive4473
Жыл бұрын
സ്വാമിയേ ശരണയ്യപ്പ 🙏
@pavithranp2248
Жыл бұрын
Eende priyapetta bakthiganagalil onnane eeganam
@vinidhoni4567
Жыл бұрын
Super select songs
@kvsarchive4473
Жыл бұрын
Thank you 👍
@sajithsabarinathan1436
Жыл бұрын
കൺകണ്ട ദൈവമേ എൻ ഗുരുഗുരുനാഥനെ കലിയുഗവരദനെ എൻ മാതാപിതാ ഗുരു ദൈവമേ സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
@pkgirishgirish4102
Жыл бұрын
സ്വാമി ശരണം 🙏
@sudhinunni1992
Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ ❤️🙏
@remachandrasekharan6520
2 жыл бұрын
👌👌👌
@jothys4173
2 жыл бұрын
Qqq Qqqqqqqqqqqqqqqqqqqqqqqqqqq Q qqqqqqqqqqaqaaa. aaa aa. aaaaaaaaaaaaaaaaa A . Aaa A Aa A
@rees3994
2 жыл бұрын
🙏🙏🙏🙏
@athiraramakrishnan2135
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@rajeshmenakath4127
Жыл бұрын
കുട്ടിക്കാലത്ത് ദിവസവും അമ്പലത്തിൽ നിന്നും കേട്ടത് കൊണ്ട് എല്ലാ പാട്ടും കാണാപാഠംമാണ് എല്ലാം ഒന്നിനൊന്നു സൂപ്പർ
@nishagopan783
2 жыл бұрын
👍👍👍🙏🌹
@shefirahiman4924
Жыл бұрын
മനോഹര സംഗീതവും വരികളും
@sdksaimatrimonialcentre7777
Жыл бұрын
Songs devotionaly super. But advertisement is extremely more and disturbing the concept.
Пікірлер: 59