ഇതിന്റെ ഉറപ്പു എങ്ങിനെയാണ് long ലൈഫ് ആണോ... സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏 ഇല്ലാത്ത പൈസയുണ്ടാക്കി ചെയാനായിട്ട് ഇറങ്ങുകയാണ് അതുകൊണ്ടാണ് ചോദിക്കുന്നതെന്നു കരുതുമല്ലോ 🙏🙏
@unnikrishnanp.n3681
3 жыл бұрын
ഞങ്ങളുടെ വീട്ടിൽ മുകളിൽ റൂം എടുത്തുതരോ 2 റൂം ബാത്റൂം ചിലവ് എത്ര വരും മുൻകൂട്ടി പറയാൻ പറ്റുമോ ചിലവ് ചുരുക്കി ചെയ്ത കിട്ടുമോ സ്ഥലം മാള അടുത്ത് ആണ്
@prasadkumar5053
3 жыл бұрын
@@Team_BOSE ee paranja building yellam column beam workkanu sadarankkaran colum beam alla cheyyunnathu.appol athum koodi paranju tharumo
@ebyalbert140
2 жыл бұрын
Future Il Bala korav varumo...ith use cheythal concrete terrace cheyyan Pato
@Team_BOSE
Жыл бұрын
Kozhapilla.
@ebyalbert140
Жыл бұрын
@@Team_BOSE apo athra orap illaa... OK thanks
@Team_BOSE
Жыл бұрын
Sir . Ettavum durability ulla materials il onnanu AAC. Trivandrum Lulu mall, Palakkad medical college, etc angane orupadu big projects Renacon AAC Blocks upayogichanu cheydadhu.
@joysp9904
3 жыл бұрын
Ithu paniyunnathinu locally aaline use chyamo atho ningal provide cheyumo
തൃശൂരാണ് സ്ഥലം..1000 sf ഇൽ പ്ലാൻ ചെയ്തിട്ടുണ്ട്. 3 ബഡ്റൂം ഒരു നില വീട്. ചെങ്കല്ല് വേണോ aac ബ്ലോക്ക് ചെയ്യണോ എന്ന ആലോചനയിലാണ്. ചെങ്കലിന്റെ ചിലവിനേക്കാൾ കൂടുതൽ aac ചെയുമ്പോൾ ആവുകയില്ല എന്നാണെങ്കിൽ aac ബ്ലോക്ക് ഉപയോഗിക്കാമെന്നുണ്ട്. തണുപ്പും കൂടുതലുണ്ടല്ലോ. 1000 sf ന് എത്ര ബ്ലോക്ക് വേണ്ടി വരും. മുകളിലേക്കു എടുക്കുന്നില്ലയെങ്കിൽ പില്ല റില്ലാതെ ചെയ്താൽ ഉറപ്പുക്കുറവുണ്ടാകുമോ. അതോ പില്ലറു വെച്ചു ചെയുന്നത്തന്നെയാണോ ഉചിതം. 8 ഇഞ്ച് ബ്ലോക്കല്ലേ ഏറ്റവും ഉറപ്പും സേഫ്റ്റിയും. എല്ലാ സംശയങ്ങൾക്കും മറുപടി തീർച്ചയായും തരുമല്ലോ 🙏🙏🙏
@beijubeiju5509
3 жыл бұрын
@@Team_BOSE ഭാവിയിൽ മുകളിൽ ഒരു റൂമെങ്ങാനും എടുക്കണമെങ്കിൽ ഇപ്പോൾ പില്ല ർ ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ടാവുമോ... ഉറപ്പു കുറവ് വരുമോ
@beijubeiju5509
3 жыл бұрын
@@Team_BOSE ok👍 ഒരു സംശയം കൂടി.. ചൂട് തീരെയില്ല എന്ന ഗുണത്തോടൊപ്പം തന്നെ തണുപ്പ് കാലത്ത് അതായത് മഴകാലത്തു വീടിനുള്ളിൽ തണുപ്പ് കൂടുതലായിട്ട് അനുഭവപ്പെടുമോ.. 🙏
Ipolum builders are not confident on this material. My builder and architect are not recommending AAC block.
@dznhomes8758
2 жыл бұрын
No extra profit for contractors
@Team_BOSE
Жыл бұрын
Please contact us
@manumanaf688
2 жыл бұрын
Wayanatil ഇത് cheyyan pattumo ithinte ആളുണ്ടോ brick available aano ഉണ്ടെങ്കിൽ contact nomber tharumo
@Team_BOSE
Жыл бұрын
Bricks provide cheyyam.
@jichuvs
3 жыл бұрын
ബ്രിക്കിന്റെ മുകളിൽ ഡ്രസ്സ് വർക്ക് ചെയ്യാൻ പറ്റുമോ?
@jichuvs
3 жыл бұрын
@@Team_BOSE thanks for the information ❤️. AAC blocks will be a good choice on 1st floor construction on old house.
@socotraworld6114
7 ай бұрын
8" aanel pattum.
@Team_BOSE
7 ай бұрын
Yes.. 8" Grade 1 aanel cheyyam.
@ajmalroshan2949
3 жыл бұрын
ഇതിന്റെ മുകളിൽ വാർക്കാൻ പറ്റില്ലേ?
@Team_BOSE
Жыл бұрын
Ys
@Thelakkadan
2 жыл бұрын
പട്ടിക്കാട് ചുങ്കത്തു ആണോ
@Team_BOSE
Жыл бұрын
👍
@bgopikrishnan5154
3 жыл бұрын
Ee typ work nn skilled aya labour thanne vende,atho sadarana labours eth cheyumo
@bgopikrishnan5154
3 жыл бұрын
@@Team_BOSE ok thanks ❤️
@arunk106
3 жыл бұрын
Palakkad work cheyumo???
@socotraworld6114
7 ай бұрын
👍
@shihabshamsudheen2288
3 жыл бұрын
1300sqf 3000+ odd veno
@sadiqmohammed9892
3 жыл бұрын
V ബോർഡ് aac blockum ചെയ്ത് വരുമ്പോൾ എത്ര രൂപയുടെ ഡിഫ്രൻസ് വരും.
@anikottayam7174
3 жыл бұрын
V board കൊണ്ട് ചെയ്താൽ expence പകുതിയേ ആവൂ
@Team_BOSE
Жыл бұрын
Please contact us
@socotraworld6114
7 ай бұрын
Rapid panels use cheydal madhi😊
@nishadnj7440
3 жыл бұрын
ട്രിവാൻഡ്രം ഇതു കിട്ടുമോ ഏതു സ്ഥലത്തു ആണ്
@vijovk1214
3 жыл бұрын
7012762823
@sprem8820
3 жыл бұрын
Tvm il ist floor cheythu tharumo?
@Team_BOSE
Жыл бұрын
Yes
@syamk.rravidranath8414
3 жыл бұрын
Ernakulam north paravur cheyumo
@Team_BOSE
Жыл бұрын
Ys
@afrench4683
3 жыл бұрын
Is AAC Powerfloor Panel Available?
@Team_BOSE
Жыл бұрын
No
@socotraworld6114
7 ай бұрын
Yes...now available
@dqaddicts121
2 жыл бұрын
200 sqt one room bathroom ethra varum
@Team_BOSE
Жыл бұрын
Please contact us
@bennyvb66
3 жыл бұрын
കള്ളൻമാരുടെ ഭാഗ്യം പണി വളരെ കുറഞ്ഞുകിട്ടി നന്ദി
@antovarghese333
3 жыл бұрын
കക്കാൻ വരുന്നവൻ ഏത് കട്ട ആണെങ്കിലും പൊളിക്കും.. അല്ലെങ്കിൽ കരിങ്കല്ലോ കോൺക്രീറ്റ് ഭീത്തിയോ വേണ്ടി വരും
@Team_BOSE
Жыл бұрын
😇
@mukeshpg121
3 жыл бұрын
2 നില paniyaanaano 9 lakhs
@mukeshpg121
3 жыл бұрын
Ok
@shihashassan5359
3 жыл бұрын
@@Team_BOSE 9 lack full work ano including electric plumbing.or video kanunna work coast ano 9 lack
@Team_BOSE
Жыл бұрын
Please contact us
@jijiaagnaindustries7161
3 жыл бұрын
ഈ കട്ടകൾ മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
@Team_BOSE
Жыл бұрын
Please contact us
@7070nishad
3 жыл бұрын
Ernakulam Renocon blocks available aano
@7070nishad
3 жыл бұрын
@@Team_BOSE kalamassery
@Team_BOSE
Жыл бұрын
Yes
@eldhose569
2 жыл бұрын
എറണാകുളം ജില്ല യിൽ കിട്ടുമോ
@Team_BOSE
Жыл бұрын
Yes
@linson166
3 жыл бұрын
ഇത് ഇടുക്കി കട്ടപ്പനയിൽ ഉണ്ടോ?
@linson166
3 жыл бұрын
Contact നമ്പർ plz
@Team_BOSE
Жыл бұрын
Ye
@jaisondaniel5482
3 жыл бұрын
Any supplier in kollam??
@Team_BOSE
Жыл бұрын
Please contact us
@sudheeshshanmughan5982
3 жыл бұрын
പാലക്കാട് ലഭ്യമാണോ?
@Team_BOSE
Жыл бұрын
Yes
@jinukurian2140
3 жыл бұрын
അപ്പോൾ ഇതിനു തേപ്പ് നടത്തണ്ടേ? നേരിട്ട് കളർ അടിക്കാമോ?
@jinukurian2140
3 жыл бұрын
@@Team_BOSE thank you
@nidheeshraj4861
3 жыл бұрын
മുകളിൽ വാർക്കാൻ സാധിക്കുമായിരുന്നോ? ഇത്പോലെ ഒരു പഴയ വീടിനു മുകളിൽ ഇപ്പോൾ AAC കട്ട വെച്ച് പണിഞ്ഞു മുകളിൽ വാർത്ത വീട് ഉണ്ടെങ്കിൽ ഒന്ന് കാണിക്കണേ അതിനായി കാത്തിരിക്കുന്നു...
@nidheeshraj4861
3 жыл бұрын
@@Team_BOSE Thank you👍 wait ചെയ്യുന്നു
@dominicgeorge2915
3 жыл бұрын
തായേ ബലം ഉണ്ട് എങ്കിൽ വർകാം
@gireeshbabu5143
3 жыл бұрын
കണ്ണൂർ കൂത്തുപറമ്പ് ഭാഗത്ത് ഇത് ലഭ്യം ആണോ.. ഇതിൻ്റെ വർക്ക് ചെയ്യുന്നവര് ഈ ഭാഗത്ത് ഉണ്ടോ
@saju610
3 жыл бұрын
Kannur il ulle contact number undo
@mohammediqbal9596
3 жыл бұрын
കാസറഗോഡ് ഉണ്ടോ
@Team_BOSE
Жыл бұрын
Ys
@swarshmeenathu6597
3 жыл бұрын
2000സ്കയർ ഫീറ്റ് ചെയ്യുന്നതിന് ടോട്ടൽ കോസ്റ്റ് എത്രയാകും
@Team_BOSE
Жыл бұрын
Please contact us
@14ishalfathima5a5
10 ай бұрын
@@Team_BOSE2:09
@eldhosemathew9622
3 жыл бұрын
മഴ നനയുന്ന ഭാഗം പണിയാൻ പറ്റുമോ
@_Mr_human_91
3 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻❤❤
@mukeshmurali7157
3 жыл бұрын
1300 square ഫീറ്റ് വീട് പണി floor അടക്കം ചെയ്യാൻ എത്ര ക്യാഷ് ആകും. വർക്കല tvm distric നിങ്ങൾ work ചെയ്യുമോ?
@binum5803
3 жыл бұрын
7511142182
@linyeby3139
2 жыл бұрын
@@Team_BOSE phone number tharumo plz
@albyalbert9329
8 ай бұрын
ആറിഞ്ച് കല്ലിന് വിലയെത്ര
@Team_BOSE
8 ай бұрын
Location?
@albyalbert9329
8 ай бұрын
@@Team_BOSE tvm kattakada
@Team_BOSE
8 ай бұрын
Sir..please contact trivandrum dealers.🙏
@rtvc61
2 жыл бұрын
കോട്ടയത്തു പണിത് തരുമോ..മുകളിൽ ഒരു നില...
@rtvc61
2 жыл бұрын
@@Team_BOSE ok.. Thanku..
@Team_BOSE
Жыл бұрын
Please contact us
@majeedk9438
3 жыл бұрын
മലപ്പുറത്തു കിട്ടുമോ ഈ സാധനം ?
@chinnushameer2212
3 жыл бұрын
Tirur inde
@binum5803
3 жыл бұрын
7511142182
@vigneshvaran.s5700
2 жыл бұрын
how much total price please
@Team_BOSE
Жыл бұрын
Please contact us
@falconfalcon3800
3 жыл бұрын
മലപ്പുറം PMNA അടുത്ത് നിങ്ങൾക് ആളുണ്ടോ....?
@falconfalcon3800
3 жыл бұрын
@@Team_BOSE Ok thanks dear
@falconfalcon3800
3 жыл бұрын
@@Team_BOSE കോണ്ടാക്റ്റ് നമ്പർ തരുമോ
@Team_BOSE
Жыл бұрын
Please contact us
@bennymk9893
3 жыл бұрын
പട്ടിക്കാട് എവിടെയാ
@bennymk9893
3 жыл бұрын
Ok thanks
@kamaruzaman7751
3 жыл бұрын
ഒരു aac ബ്ലോക്കിന് എത്ര?
@nipinvijayan2277
3 жыл бұрын
കോട്ടയത്ത് ഇതിന്റെ work ചെയ്യുന്നവർ ഉണ്ടോ...?
@binum5803
3 жыл бұрын
7511142182
@aliyar916
7 ай бұрын
9 ലക്ഷം ആയെങ്കിൽ ഈ പണി നഷ്ടം ആണ്.
@Team_BOSE
7 ай бұрын
Y ?
@aliyar916
7 ай бұрын
ആണ് അത് തന്നെ... ഞാൻ ഒരു ഡ്രൈവരും അതോടൊപ്പം ഒരു സാധാരണ ഇത്തരം ജോലികൾ ചെയുന്ന ആളും കൂടിയാണ്. ഈ രൂപത്തിൽ ആവാൻ 9 ആയെങ്കിൽ ഇത് ഇദ്ദേഹം ചെയ്ത ഏറ്റവും വലിയ മണ്ടത്തരം തന്നെയാണ്.
@Team_BOSE
7 ай бұрын
ഇദ്ദേഹം happy ആണ്.🙏
@aliyar916
7 ай бұрын
@@Team_BOSE അതിൽ നമുക്ക് വിരോധം ഇല്ല. പക്ഷെ സാമ്പത്തിക ലാഭാമില്ല, അത് നഷ്ടം ആണെന്നാണ് ഞാൻ ഉദ്ദേശിച്ചത്... ലാഭമുള്ള വർക്ക് എന്ന് പറയരുത് എന്നേയുള്ളൂ.... അദ്ദേഹവും നമ്മളും എന്നും ഹാപ്പിയാവട്ടെ
@Team_BOSE
7 ай бұрын
1) 9 ലക്ഷം എന്ന് പറയുന്നത് എല്ലാം കൂടെ വന്നിട്ടുള്ള ചിലവാണ് . 2) Njangal AAC blocks use cheydadu kondu panitadhu kondulla labham aanu parayunnadhu. Channel il mattu videos kandal manasilavum. 3. Video muzhuvanayum kaanan serikku.🙏
@ajihashim7406
3 жыл бұрын
Hau
@Team_BOSE
Жыл бұрын
♥️
@shyjasunil6513
2 жыл бұрын
750/പണിയാൻ എന്തു ചെലവ് വരും
@Team_BOSE
Жыл бұрын
Please contact us
@vinodp2238
3 жыл бұрын
തിരുവനന്തപുരം aac ബ്ലോക്ക് ചെയ്യുന്നവർ ഉണ്ടോ
@Team_BOSE
Жыл бұрын
Ys
@460408
3 жыл бұрын
ചങ്ങനാശ്ശേരി ചെയ്യുന്ന ആൾകാർ ഉണ്ടോ
@Team_BOSE
Жыл бұрын
Please contact us
@muhammedshafiismail8862
3 жыл бұрын
തിരുവനന്തപുരം പണി ചെയ്യുന്ന ആൾ ഉണ്ടോ?
@tencyjohn2586
3 жыл бұрын
Trivandrum undo, pls reply
@binum5803
3 жыл бұрын
Call 7511142182
@GokulRajParippallyOfficial
Жыл бұрын
വീഡിയോ മാത്രമേ ഉള്ളൂ റിപ്ലൈ ഇല്ല 🤦♂️
@logincomputers1011
3 жыл бұрын
Acc peangalea sukamano...😃😃😃😃
@Team_BOSE
Жыл бұрын
Ys
@user-sk2zm1sw1n
3 жыл бұрын
AAC block ക്യാൻസറിനു കാരണമാകുന്നു എന്ന് പറയുന്നതിൽ വാസ്തവമുണ്ടോ?
Пікірлер: 238