Very poor...not liked...No change' in Name and Address and photo, and over 10 years,Is necessary to up-to-date....you have not mentioned....like and share ....??
ആധാർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്
@malluboi7727
Жыл бұрын
Njn update chyithu but 1month kainju enittum kittilla
@santhikrishna5814
Жыл бұрын
Sir, സാമൂഹ്യപെൻഷൻ വാങ്ങുന്ന ഒരാളുടെ ആധാർ ഈ രീതിയിൽ അപ്ഡേറ്റ് ചെയ്തു. ഇപ്പോൾ സ്റ്റാറ്റസ് കംപ്ലീറ്റഡ് എന്ന് കാണിക്കുന്നുമുണ്ട്. അപ്പോൾ ഇനി അക്ഷയയിൽ പോയി ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ? Plz replyy sir
@EKERALAMONLINESERVICE
Жыл бұрын
വേണ്ട പക്ഷേ മസ്റ്ററിങ് ചെയ്യണം
@santhikrishna5814
Жыл бұрын
Ok. Thank you sir🙏🏻
@ardraalbin
Жыл бұрын
സർ, 8 വർഷം മുമ്പ് പേരും അഡ്രസ്സും മാറ്റി പുതിയ ആധാർ കിട്ടിയിരുന്നു. അതുകൊണ്ട് ഈ ഇപ്പോൾ ചെയ്യേണ്ടതുണ്ടോ?
@EKERALAMONLINESERVICE
Жыл бұрын
വേണമെന്നില്ല
@Allah.....kakkane
Жыл бұрын
Bro ഇന്ന് ആധാർ കാർഡ് അപ്ഡേറ്റ് ആയി.. e Adar ഡൗൺലോഡ് ചെയ്തപ്പോൾ അതിൽ father name ഇല്ല ഇത് കുഴപ്പമാണോ... ഞാൻ അപ്ഡേറ്റ് ചെയ്തത് തന്നെ സ്കോളർഷിപ്പിന്റെ ആവശ്യവുമായിട്ടാണ് ഇനി അതിൽ അച്ഛന്റെ പേര് ഇല്ലെങ്കിൽ സ്കോളർഷിപ്പ് reject ആകുമോ?? 😢😢😢😮😮pls reply
@EKERALAMONLINESERVICE
Жыл бұрын
പ്രിന്റിൽ ഇല്ലെങ്കിലും ഡാറ്റാ ബേസിൽ ഫാദറിന്റെ പേരുണ്ടാകും അതുകൊണ്ട് കുഴപ്പമുണ്ടാകാൻ വഴിയില്ല
@faisufaiz1511
Жыл бұрын
Check aadhar validity കാണിക്കുന്നതും aadhar updation നും ഒന്നാണോ
@ShibuSharon-gr1xj
Жыл бұрын
June 30 last date ennu parayunu sheri aano sir
@lakshmipadiyoor9958
Жыл бұрын
സെപ്റ്റംബർ 14 വരെ നീട്ടി
@sumithavijesh8639
Жыл бұрын
Sir oru kariyam eniku emigration illa. SSLC certified nashtamayathanu njan uae ayetu 11 years aye eniku emigration kittumo ella varshavum njan nattil poye varum thudarchayaye 3 varasham ninnale kittu angae undo pls replay
@EKERALAMONLINESERVICE
Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്, ഓൺലൈനായി അപേക്ഷിച്ചു എ മിഗ്രേഷൻ ഒഴിവാക്കി എടുക്കാവുന്നതാണ്, പാസ്പോർട്ട് ഓൺലൈൻ എന്ന പ്ലേ ലിസ്റ്റിൽ ഇത് സംബന്ധിച്ച വീഡിയോകൾ ഉണ്ട്
ആദാർ പുതുക്കാൻ S S L C സർട്ടിഫിക്കറ്റ് മതിയോ plz rply sr
@saleenanazar0
Жыл бұрын
ടir njan document apdation cheyyumbol date of birth adaril 25 / 02 /1986 ennanu . Updation cheyyumboo 24 /02 / 1986 ennanu site il kanunnath. appol updation cheyyan pattumoo ?.
@EKERALAMONLINESERVICE
Жыл бұрын
ഇടയ്ക്ക് എപ്പോഴെങ്കിലും കറക്റ്റ് ചെയ്തിട്ടുണ്ടാകും, ഇപ്പോൾ കാണിക്കുന്ന ഡേറ്റ് ഓഫ് ബർത്ത് കറക്റ്റ് ആണെങ്കിൽ അപ്ഡേറ്റ് ചെയ്യാം, ആധാർ ഡൗൺലോഡ് ചെയ്തെടുക്കുകയും ചെയ്യാം, കറക്റ്റ് അല്ലെങ്കിൽ ആധാർ സെന്ററിൽ പോയി കറക്റ്റ് ചെയ്യണം
@nightbotIsabot
Жыл бұрын
സർ വിദേശത്ത് ജോലിക്ക് പോകാൻ വേണ്ടി പോളിയോ വാക്സിനേഷൻ കാർഡ് എങ്ങനെയാണ് എടുക്കുന്നത് എന്നറിയാമോ ?
@EKERALAMONLINESERVICE
Жыл бұрын
Contact dmo office, കൊച്ചിയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഓഫീസ് ഉണ്ടെന്ന് തോന്നുന്നു,
@nightbotIsabot
Жыл бұрын
@@EKERALAMONLINESERVICE ശെരി സാർ ചോദിക്കാം നന്ദി 🙏❤️
Photo and address change aakiyavar update cheyyanoh?
@EKERALAMONLINESERVICE
Жыл бұрын
No
@ayshathasni5592
11 ай бұрын
Njn ith vare chaithila kuyapam undo
@EKERALAMONLINESERVICE
11 ай бұрын
ഡിസംബർ 14 വരെ ചെയ്യാം
@febinthomas2728
Жыл бұрын
September 14 വരെ ഫ്രീ ആണോ ജൂൺ വരെ ഫ്രീ ആണെന്നാണ് അറിഞ്ഞത്
@Bsth-b7j
Жыл бұрын
Date mattiyathanu😊
@ramakrishnancv8282
Жыл бұрын
Sir Pravasikal engane aanu Update cheyyendath?
@EKERALAMONLINESERVICE
Жыл бұрын
അപ്ഡേറ്റ് ചെയ്യണമെങ്കിൽ മൊബൈലിൽ വരുന്ന ഒടിപി വേണം, നാട്ടിലുള്ള ബന്ധുക്കളെ കൊണ്ട് ചെയ്യിക്കാവുന്നതേയുള്ളൂ
@ramakrishnancv8282
Жыл бұрын
@@EKERALAMONLINESERVICE OK, Thank Ü Sir.
@EKERALAMONLINESERVICE
Жыл бұрын
👍💕
@aswanthathira3349
Жыл бұрын
സർ എന്റെ ആധാർ കഴിഞ്ഞ വർഷം പുതുക്കിയതാണ് അതായത് photo, fingerprint, eye okke update aakki പോസ്റ്റ് വഴി എനിക്ക് പുതിയ ആധാർ കിട്ടിയതാണ്. ഇനിയും പുതുക്കേണ്ടതുണ്ടോ?
@സിയാ-ഠ8ദ
Жыл бұрын
വേണ്ട 10 വർഷം കഴിഞ്ഞവർ ചെയ്താൽ മതി.. നിങ്ങൾ അടുത്ത സമയത്ത് ചെയ്ത കൊണ്ടു ഇനി വേണ്ട
@simonmksupper8583
Жыл бұрын
Date of birth engane thiruthum
@EKERALAMONLINESERVICE
Жыл бұрын
ആധാർ സേവന കേന്ദ്രത്തിൽ പോയി തിരുത്താം
@balachandrankt3394
Жыл бұрын
മാറ്റങ്ങൾ ഇല്ലെൻകിൽ പുതുക്കണോ
@HariGovindc
Жыл бұрын
Sir, ഞാൻ ആധാർ കാർഡ് സാറിന്റെ വീഡിയോ കണ്ടു സ്വയം മൊബൈൽ ഉപയോഗിച്ചു പുതുക്കി , എന്നാൽ , ഇപ്പൊ ചിലവർ എന്നോട് പറയുന്നു മൊബൈൽയിൽ പുതുക്കാൻ പറ്റില്ല അക്ഷയ/പോസ്റ്റൊഫിസിൽ പോയി കൈ വിരലും ഫോട്ടോ ഒക്കെ എടുത്തിട്ടു വേണം പുതുക്കാൻ എന്നു, അത് സത്യം ആണോ?? Plz reply sir
@EKERALAMONLINESERVICE
Жыл бұрын
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ്
@HariGovindc
Жыл бұрын
@@EKERALAMONLINESERVICE ഇന്ന് എന്റെ ഫാമിലിയിലെ 2per postoffice പോയി ആധാർ പുതുക്കി, അവരുടെ ഫോട്ടോ ഫിംഗർ പ്രിന്റ് ഒക്കെ എടുത്തു 50rs fee വാങ്ങി, 2daysnu ഉള്ളിൽ New card kittum Enu പറഞ്ഞു, സത്യത്തിൽ എന്താണ് ഇത് വഴി മനസിലാക്കാൻ പറ്റുന്നത്?? Pls reply sir
@EKERALAMONLINESERVICE
Жыл бұрын
@@HariGovindcമസ്റ്ററിങ് ചെയ്യേണ്ട പെൻഷൻ കാരും അഞ്ചും 15 ഉം വയസ്സ് കഴിഞ്ഞ കുട്ടികളുമാണ് നേരിട്ട് ബയോമെട്രിക് ഡീറ്റെയിൽസ് കൊടുത്ത് പുതുക്കേണ്ടുന്നത്
@HariGovindc
Жыл бұрын
@@EKERALAMONLINESERVICE ok, thank u sir🥰
@apputeet7499
Жыл бұрын
update ചെയ്ത ആധാർ എത്ര ദിവസത്തിനുള്ളിൽ കിട്ടും
@EKERALAMONLINESERVICE
Жыл бұрын
ആധാർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്
@apputeet7499
Жыл бұрын
@@EKERALAMONLINESERVICE Thank you
@ramees5524
Жыл бұрын
Sir. Phone nmbr tharo aadhar updation ne korich doubt und clear cheyyana njan oru student aan
@EKERALAMONLINESERVICE
Жыл бұрын
15 വയസ്സ് ആയെങ്കിൽ, ആധാർ സേവന കേന്ദ്രത്തിൽ നേരിട്ടു പോയി, ബയോമെട്രിക്സ് വഴി ആധാർ അപ്ഡേറ്റ് ചെയ്യണം, അതിനോടൊപ്പം ഇതുപോലെ സ്വന്തമായിഅപ്ഡേറ്റ് ചെയ്യുകയും ചെയ്യാം
Пікірлер: 67