ആ കാലം pre ഡിഗ്രി..... ഒരു പാട് കേട്ടിട്ടുണ്ട്...... ❤️❤️❤️🥰🥰🙏🙏🙏
@biginkichu3414
3 жыл бұрын
ഇത് ഇറങ്ങിയ സമയത്ത് ഈ കാസറ്റു മേടിക്കാൻ നടന്നത് ഓർമ വന്നു,, ഒരു കാലത്തെ മാജിക്കൽ love💞songs🌹🌹
@harikrishnangh9155
Жыл бұрын
ഒരിക്കൽ എന്റെ കൗമാര പ്രണയ സമയങ്ങളിൽ മൊബൈലോ യൂട്യൂബോ ഇല്ലാത്ത സമയത്തു കാസറ്റ് മേടിച്ചു കേട്ട പാട്ടുകൾ. എന്നാൽ ഇന്ന് ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ അങ്ങയുടെ മുഖം മാത്രം അങ്ങയുടെ നിഷ്കളങ്ക പുഞ്ചിരി മാത്രം miss you baluchetta 😞😞😞
@dileeppg3777
6 жыл бұрын
മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്ക് മാത്രമേ ഇങ്ങനെയൊരു ഗാനത്തിന് ഈണം നൽകാൻ കഴിയുകയുള്ളൂ
@kumarkatti975
4 жыл бұрын
Uuimnjjku
@ramlakshmanjai4153
3 жыл бұрын
💞💞💞💞💞💞💞
@lijishalex4041
Жыл бұрын
Balabaskar😢
@siljasaneesh9797
6 ай бұрын
പ്രണയ കാലത്തിലേക്കു മനസ്സ് ഓടിപോയി 🥰🥰. Share കൊടുത്തു കേട്ടിയോന് പുള്ളിയും കേൾക്കട്ടെ 😄
@crdigistudio
3 жыл бұрын
ഈ കുറിക്കുന്ന വരികൾ ഇനി കാണില്ല എന്നറിയാം എങ്കിലും... ബാലു ചേട്ടാ ഇന്ന് ഈ സംഗീതം , ഞങ്ങളുടെ പലരുടെയും ബാല്യ കൗമാരങ്ങൾ മനോഹരം ആക്കിയ ഈ ഗാനങ്ങൾ , ഇന്ന് ഞങ്ങൾക്ക് ഒരു വേദനയാണ്... അങ്ങയുടെ വിടവ് ഞങ്ങൾക്ക് ഉണ്ടാക്കിയ നഷ്ടം നികത്താൻ സാധിക്കുന്നത് അല്ല. We miss you Great Balabhaskar ❤️ താങ്കളുടെ ഒരു interview ൽ താങ്കൾ പറഞ്ഞത് പോലെ ഈ ലോകത്ത് നിന്നും പിരിയുമ്പോൾ നിങൾ ഒരു ലെജൻഡ് തന്നെയാണ് ബാലു ചേട്ടാ
@suni321
2 жыл бұрын
പ്രണയാധുരം 🙏🎉ഇതിലും മികച്ച പ്രണയ വരികളൊന്നും ഞാൻ കേട്ടിട്ടില്ല... നൊസ്റ്റാൾജിയ എന്റെ ഇരുപത് കളിലെ പ്രണയം 😞😍😍
@fayiz9638
6 жыл бұрын
Ee ganangal innu kelkkumbol, manassil oru vinggal. . . Enthennu illatha vishadam. . .
@ashrafparamban752
5 жыл бұрын
Ippoyum. ഇത്പോലുള്ളഗാനങ്ങൾ ഉണർവും ഉന്മേഷവുമാണ്.
@PradeepKumar-ml3he
15 күн бұрын
എനിക്കറിയാവുന്ന ആദ്യമായ് എന്ന ആൽബത്തിൽ യേശുദാസ് Song ഇല്ലായിരുന്നു. എങ്കിലും ഞങ്ങൾ സ്നേഹിച്ച ആൽബമായിരുന്നു ആദ്യമായ്.യേശുദാസ് Song ആദ്യ ആൽബത്തിൽ പാടിയത് ജയചന്ദ്രനാണെന്നാണ് ഓർമ്മ.
@hasnaletha2173
Жыл бұрын
Aarudeyum manasil pranayam niraykkunna ganangal super celaction es
@jishnur1169
6 жыл бұрын
ഒരു കണ്ണീരോടെ അല്ലാതെ ഇനി ഇത് കേൾക്കാൻ വയ്യ...... ബാലു ചേട്ടാ....
@smilelove6965
6 жыл бұрын
😭😭😭😭😭vayya..my heart is paining
@neenavinod4174
5 жыл бұрын
😢😞
@ramlakshmanjai4153
3 жыл бұрын
🕳️🏃ഞാൻ മുഴുവനും കേൾക്കാറില്ല...കരഞ്ഞു ഒരു പരുവമാകും...
@withlovelachus5787
6 жыл бұрын
Ente pranayam thudagiyath e pattilude anu❤️❤️❤️❤️
@brienneoftarth1806
6 жыл бұрын
U will be terribly missed Balabhashkar sir!!!! It's more than what we can afford ..my chest has been aching since morning when I heard the news..may God give ur Better half the strength to survive this tragedy. Ur strings are still making echoes ...rest in peace
ഉറങ്ങാൻ നീ എനിക്ക് അരികിൽ വേണം എന്ന പാട്ട് ഈണം മാറ്റി ഈസ്റ്റ് കോസ്റ്റ് വിജയൻ തന്നെ സംവിധാനം ചെയ്ത നോവൽ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് എം ജയചന്ദ്രൻ ആയിരുന്നു ആ പാട്ടിന് ഈണമിട്ടത് ദാസേട്ടനാണ് പാട്ട് പാടിയത് ജയറാമേട്ടനും സദയുമാണ് പാട്ടീൽ അഭിനയിച്ചത്
@momm814
5 жыл бұрын
മരിക്കാത്ത ഒർമ്മയായി ഈ ഗാനങ്ങളും നിന്റെ മുഖവും
@activesoftware2618
4 жыл бұрын
Yes. Ente. ....shibu
@musicmojwithcreations6108
5 жыл бұрын
Marakkatha oru paadu nalla albumngal.. adhyamayi ❤❤💓
@dhanyamh26
6 жыл бұрын
My Magician...... Plz come back if possible 🙏🙏🙏🙏🙏🙏
@premnathr6958
6 жыл бұрын
We will miss you dear Balu chettaa...
@anandrajvayyanam1
6 жыл бұрын
Balabhaskar...legendary musician... never forget your songs...
@lijishalex4041
19 күн бұрын
ബാലഭാസ്കർ 😢
@suresh467suresh6
3 жыл бұрын
മരിക്കാത്ത പ്രണയം മനസ്സിൽ ഉള്ളവർക്ക് എന്നും ഓർക്കാൻ
@s.pgamer3438
5 жыл бұрын
This song's gives us always a nostalgic feel for us thatwise we can feel u Balu chetta
@venugopalan3979
27 күн бұрын
Super ❤❤❤❤❤🎉🎉🎉🎉🎉
@harekrishna971
3 жыл бұрын
Itoru apaaara feel tannneyaaanu 🥰🥰🥰എന്താ പറയുക
@rejisomanpillai8554
2 жыл бұрын
You are legendry musian
@josephantonyjosephantony7917
6 жыл бұрын
We miss u chetta.
@gladwingeorge6239
2 жыл бұрын
2021 il kelkkkunu 36 കാരൻ
@Thestranger038
2 жыл бұрын
Ith eniku vendi Ente penninu vendi Ipo arku vendi❤
@rizwanrizz1438
6 жыл бұрын
Balabhaskar
@vismayapv8354
6 жыл бұрын
Ennum nammodoppam balu und. Ee ormakaliloode ennum eppozhum balu koode und lakshmi ku sugamairikan prarthikam
@hilaraboobacker6077
4 жыл бұрын
പ്രണാമം... ബാലു....😘
@nishanisharamachandran5211
5 жыл бұрын
Poli song... I like this....😍😍😍
@anoopvarma4110
3 жыл бұрын
സംഗീത പാടിയ ഉറങ്ങാൻ അങ്ങെനിക്ക് അരികിൽ വേണം... ഉയിപ്പെടുത്താതിരുന്നതിൽ ദുഃഖമുണ്ട്..
@johnvarghese1940
5 жыл бұрын
Very nice
@ASHIMA3D
6 жыл бұрын
Balabhaskar... will miss you....
@minnaminungminnu608
6 жыл бұрын
Balabhaskar😢
@ashaajith8764
6 жыл бұрын
my favourite songs... super this songs
@annajob6857
3 жыл бұрын
1. Pradaan Bana.. 2. Sachhai Dil Se Raat Din.. 3. Aavaran (M).. 4. Tumhi Se Jis Din.. 5. Achhaa Phool Data.. 6. Pradaan Bana (M).. 7. Aavaran (F).. 8. Achhaa Phool Data.. 9. Pradaan Bana - Udharan.. 10. Aane Re Mann..
@sameeras4067
7 жыл бұрын
kahinja nalukalilekoru thirinju nottam..
@sanjupb5710
6 жыл бұрын
balabhaskar thanku for the music
@fathimashaikha6056
5 жыл бұрын
Song feel is good. Teaching in my heart. I love first song 👌👌👌😍😍😘
@vineeshp5112
5 жыл бұрын
വിനിഷ് ,പടനിലം ,പറയില്
@RamaniRamani-o7l
Жыл бұрын
I love my friends
@KannanKannan-fo4xx
6 жыл бұрын
Balu chettan
@bincysajil1107
6 жыл бұрын
polichu
@radhikadas4286
6 жыл бұрын
superb
@anoopanu137
6 жыл бұрын
Samma poli
@ajaythomson3724
2 жыл бұрын
👏🏻👏🏻👏🏻
@ShivaShiva-wv2em
2 жыл бұрын
My love
@daduanuz9776
5 жыл бұрын
💜Baluchettan💜
@sumangalanair1693
7 жыл бұрын
super romantic
@RamaniRamani-o7l
Жыл бұрын
Hi franco chetta
@sanilrajan8268
2 жыл бұрын
❤️
@Pratheesh-zt2ti
6 жыл бұрын
RIP Balu
@sreesreeja6290
5 жыл бұрын
supper
@thamannakaif2183
6 жыл бұрын
Vishamathode allade ithu aaswasthikkan pattunilla
@habeebaa4627
7 жыл бұрын
adipoli
@jama_l6927
7 жыл бұрын
👍
@binukuttiyil756
5 жыл бұрын
habeeb aa k
@dominicnd9479
4 жыл бұрын
ഇത് ഡൗൺലോഡ് ചെയ്യാൻ പറ്റുമോ?? ഓപ്ഷൻ ഹൈഡ് ആയി കിടക്കുവാണല്ലോ 🤔
@dhayadeepak3765
6 жыл бұрын
nic editing
@pragathikanas2462
4 жыл бұрын
Anyone Dec 2019
@deels8723
6 жыл бұрын
👌👌👌👌👌👌👌👌
@vyshakhpoyil7369
6 жыл бұрын
😍😍😍
@musicmojwithcreations6108
5 жыл бұрын
Sujith Sudhakaran ... This song most popular romantic theory.. Parayathe poya prenayam poovedaatha paarijathamanu neezhalukal kalamezhuthiya neela nessithiniyude thazhvarayil mazha pole peyetha ornakalil aake anuraagathinte theeraatha suganthamunde athetu vaangan varendda aal varathe erikkillaa
Пікірлер: 111