പ്രാരാപ്ത്തം അറിഞ്ഞ കഥ. വളരെ ലെളിതമായ് ഏത് ചെട്ടനും മനസിലാകുന്ന തരത്തിൽ. അവതരിപ്പിക്കാൻ കഴിഞ്ഞ. കലാകാരൻമാർക്കും കഥാകൃത്തിനും അണിയറ പ്രവർത്തകർക്കും നാടക തിയറ്റേഴ്സിനും അഭിനന്ദനങ്ങൾ.
@visakhs6560
3 жыл бұрын
ചേർത്തല ജൂബിലി യുടെ ആക്രി അവറാൻ MA kurach വർഷങ്ങൾക്ക് മുൻപ് നേരിട്ട് കണ്ടതാണ് ഞാൻ.. വർഷങ്ങൾക്ക് ഇപ്പുറം യൂട്യൂബിൽ വീണ്ടും കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി.. അന്ന് കണ്ട അതേ ഫീൽ അത്രയ്ക്കും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. 2021
@krishnakumard6128
3 жыл бұрын
ഓരോ കഥാപാത്ങ്ങളും ജീവനുള്ളത് പ്രത്യേകിച്ച് ആക്രി അവറാൻ. പുതു തലമുറയുടെ തെറ്റുകൾ നല്ല രീതിയിൽ മാറ്റുന്ന അച്ഛൻ. നല്ല ആ വിഷ്ക്കാരം. ഒന്നും പറയാനില്ല. സൂപ്പർ.
@harizuthan
3 жыл бұрын
സൂപ്പർ നാടകം. ഹൃദയത്തിൽ തൊടുന്ന ഡയലോഗുകൾ. അപാരമായ അഭിനയ പാടവം. സൂപ്പർ സ്കോർ. കണ്ണ് നനയിക്കുന്ന മുഹൂർത്തങ്ങൾ. വെറുതേ കണ്ട് തുടങ്ങിയതാണ്... കണ്ട് തീർന്നതറിഞ്ഞില്ല...
@udayakumarvs5710
4 жыл бұрын
അതിമനോഹരമായ നാടകം അവറാൻ എന്ന കഥാപാത്രം സത്യൻ മാഷേ ഓർമിപ്പിക്കുന്നു മറ്റ് കഥാപാത്രങ്ങളും ഗംഭീരം നല്ല ഒരു പ്രമേയവും ജൂബിലി തീയേറ്റേഴ്സ് എന്റെ അഭിനന്ദനങ്ങൾ
@santhakumart.v181
4 жыл бұрын
വർത്തമാനകാല കേരളത്തിന്റെ നേരെ പിടിച്ച കണ്ണാടി. വൃദ്ധരായ മാതാപിതാക്കൾക്ക് ആക്രിയുടെ വിലപോലും നൽകാത്ത പുതിയ സംസ്കാരത്തിന്റെ ജീര്‍ണ മുഖം വരച്ചുകാട്ടുന്ന നാടകം. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നു. അഭിനന്ദനങ്ങൾ.
@dvellakat
7 жыл бұрын
തമാശയിലൂടെ വിരിയുന്ന സാമൂഹ്യ പ്രതിബദ്ധത യുള്ള നാടകം. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍. നല്ല അഭിനയം. രാജന് പി ദേവ് അനശ്വരനാകുന്നു ഈ ശിസ്യന്മാരിലൂടെ.
@jpmpumgt8209
3 жыл бұрын
ദിനേശ് എഴുതിയത് ok. നീ വെള്ളകെട്ടിൽ നിന്ന് നല്ല തറയിൽ കയറിയിട്ട് വരു ok
@aneeshmayyanad5401
Жыл бұрын
Super drama
@karthikaresidency9034
4 жыл бұрын
രാജന് പി ദേവ് കാട്ടുകുതിരയിലൂടെ തന്റെ അഭിനയ ത്തിലൂടെ അനായാസ പരുഷഭാവങ്ങള്‍ കൂടുമാറ്റത്തിലൂടെ മലയാളിയുടെ മനസ്സുകവര്ന്നവന് ജീവിക്കും ഞങ്ങളുടെ മനസ്സില്‍ എന്നും
@madhuramvlogs4929
12 күн бұрын
എല്ലാവരും ഗംഭീരമായി
@devadascholayil652
2 ай бұрын
സിനിമയിൽ വരുന്നതിനു മുൻപ് എൻറെ നാട്ടിൽ നാടകം കളിക്കുമ്പോൾ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്തതിന് എൻറെ കൈപിടിച്ച് നന്ദി പറഞ്ഞത് ഇന്നും ഓർക്കുന്നു പ്രണാമം
@chandrasekharanpillai2678
4 жыл бұрын
Super drama. Aakri avarante abhinayam super
@thomasmariyil6342
3 жыл бұрын
ഈ നാടകം കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ്..best നാടകം !
@shajikvy7768
2 жыл бұрын
നല്ല നാടകം എനിയ്യം പ്രതീക്ഷിക്കുന്നു. പ്രിയ രാജൻ പി ദേവ് ന് പ്രണാമം
@abilashashok3652
Жыл бұрын
Good ❤ 🎉
@Hillviewresort-mv4wt
Ай бұрын
Alappy ponnappan the great actor
@ekmprasad3156
4 жыл бұрын
അവറാച്ചനും യേശുവും കൂടി പൊളിച്ചുട്ടോ..... രണ്ടും കൂടി കരയിപ്പിച്ചു കളഞ്ഞല്ലോ ... സൂപ്പർ
9 വർഷങ്ങൾക്കു മുമ്പ് ഈ നാടകം മാങ്കുളം പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് വെച്ചിട്ടുണ്ട് അവിടെ അവതരിപ്പിച്ചതിൽ ഏറ്റവും നല്ല നാടകത്തിൽ ഒന്നായിരുന്നു ആക്രി അവരാൻ എം എ
@robinpaul5806
5 жыл бұрын
കാലിക പ്രസക്തിയുള്ള. നാടകം. അല്ല. ജീവിതം. അഭിനന്ദനങ്ങൾ
@shijuthomas8254
2 жыл бұрын
അതിഗംഭീരമായ നാടകം
@09aiswarya.v61
24 күн бұрын
Super
@sajeevanthankappan5985
5 жыл бұрын
ഈ, കാല കട്ടവും ,വരും കാല കട്ടത്തിലും 'പുതു തലമുറകൾ കാട്ടി കൂട്ടുന്ന കാര്യങ്ങൾ കൂട്ടി ഇണക്കി അവതരിപ്പിച്ച ഈ നാടകം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@eaglemago9883
6 жыл бұрын
awsome AAKRI AVARAN M,A is most powerfull weapon for new generation "Manushyatwathinte Aalroopam"
@bijubharathan2850
4 жыл бұрын
Ha
@santhoshsouparnika6568
4 жыл бұрын
ഇങ്ങനെ ഒരു നാടകം കാണാൻ വൈകിപ്പോയി. നന്ദി എല്ലാവർക്കും
@sunilraj1248
4 жыл бұрын
സൂപ്പർ ആണ് കരഞ്ഞു പോയി സോളമൻ കലക്കി
@jayanunnithan7395
4 жыл бұрын
ഈ നാടകങ്ങൾ ഷെയർ ചെയ്യുന്നത് കൊണ്ടു സാങ്കേതികമായി എന്തെങ്കിലും കുഴപ്പമുണ്ടോ സർ. അറിയിച്ചാലും...
@ajeeshkumar7777
5 жыл бұрын
സൂപ്പര്‍ നാടകം .....സങ്കട കുടം കൊട്ടി പാടട്ടെ ഞാന്‍ .....
@rejivenattukadu8159
4 жыл бұрын
ഇ കാലഘട്ടത്തിന്റെ ജീവനുള്ള ആവിഷ്ക്കാരം അഭിനന്ദനങ്ങൾ
@pushpankrishnan4545
4 жыл бұрын
കൊട്ടാരക്കര ശ്രീധരൻ നായർ പുനർജനിച്ചു അവറാന്റെ അപ്പനിലൂടെ
@anuvincent598
3 жыл бұрын
Thank you 🙏9744357620
@mdjamalmdjamal4019
3 жыл бұрын
ഈ നാടകം ഞാൻ എത്ര തവണ കണ്ടു എന്നു എനിക്കറിയില്ല താങ്ക്സ് ജൂബിലി
@anjalykr1533
3 жыл бұрын
നാടക o സുപ്പർ പൊന്നപ്പൻ ചേട്ടാ
@Anilkumar-pv8tj
5 жыл бұрын
ഞാൻ ഈ നാടകം 3 പ്രാവശ്യം കണ്ടു സൂപ്പർ സൂപ്പർ
@jpmpumgt8209
3 жыл бұрын
ചേർത്തല. ജൂബിലിയുടെ മറ്റു നാടകങ്ങളും അദിനന്ദനം അർഹിക്കുന്ന. നല്ല. നാടകങ്ങൾ. കൂപ്പ് കൈ
@sreejithgopinathanpillai9068
3 жыл бұрын
Adipoli
@prakasanthamarassery7027
4 жыл бұрын
VeryveryGood
@preseethasupeakhilesh5389
4 жыл бұрын
Super അടിപൊളി
@jobinthadiyoor1575
5 жыл бұрын
നന്നായിട്ടുണ്ട്....... Supb..
@jayakumarpillai2063
3 жыл бұрын
Super Drama👌
@anilkumarneelatt4588
3 жыл бұрын
അന്നാമ്മ നന്നായി അഭിനയിച്ചിട്ടുണ്ട്❤️
@aneeshmayyanad5401
Жыл бұрын
Comedy filim pola undu e drama
@renijohn2569
4 жыл бұрын
സൂപ്പർ കണ്ണുനിറഞ്ഞു പോയി
@athiraraveendran5867
4 жыл бұрын
Very nice drama
@santhoshunnikrishnan1975
3 жыл бұрын
Very good messages for this drama
@rajeeshkc805
5 жыл бұрын
Excellent!
@minibenny8897
Жыл бұрын
ഡ്രാമ അത് ദൈവത്തിന് മഹത്വം
@rajeshthiruvathira7763
4 жыл бұрын
സൂപ്പർ നാടകം
@bijub619
7 жыл бұрын
നാടകം സൂപ്പര്‍ മറ്റ് നാടകങ്ങളും പ്രതീക്ഷിക്കുന്നു
@youtubeadict
7 жыл бұрын
climax Avaran powlichu super
@sureshkumarn1254
5 жыл бұрын
Very fine
@chindhus1598
4 жыл бұрын
How beautiful this drama. Actually I don't have any words to explain my feelings about this. Extremely good and extraordinary presentation. How talented each of the actors. Really heart touching one, in between my eyes got wet a lots of times and I felt really emotional even the goosebumps too. Really nice, wonderful... A great treat. And always drama in my soul. Thank you so much for the wonderful❤️
@shabukTsk
Жыл бұрын
. Om
@mahadevan.r668
4 жыл бұрын
Brilliant actors....
@sabub4121
5 жыл бұрын
നല്ല നാടകം.............
@rajankv8294
3 жыл бұрын
😍😍😍👍💖🙏🙏🙏
@baijumalayil6167
4 жыл бұрын
നാടകം സൂപ്പർ
@anumodmarkose7286
8 жыл бұрын
Now watching.. hopefully, it will be gud one..
@ManiKandan-sd5gs
3 жыл бұрын
This is not a drama it's Real human life my big salute rajetta😂
Пікірлер: 90