ഇത്രയും ഭംഗിയുള്ള . സൗന്ദര്യമുള്ള ഒരു നായികാ നായകന്മാർ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
@MinefortKerala
Жыл бұрын
മലയാളസിനിമാക്ക് എപ്പോഴും യവ്വനം തന്നെ കേൾകുംതോറും
@sanilkaviyoor7323
3 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും സുന്ദര നായകനും സൗന്ദര്യ റാണിയും അഭിനയിച്ച സൂപ്പർ ഹിറ്റ് ഗാനം..., സൂപ്പർ...
@joseaj9597
3 жыл бұрын
മലയാളത്തിലെ പകരം വെയ്ക്കാനില്ലാത്ത പ്രണയ നായകൻ നസീർ സാറും സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്കായ വിജയശ്രീയും ഒന്നിക്കുന്ന ഭാസ്ക്കരൻ മാഷ് - ദക്ഷിണാ മൂർത്തി സ്വാമി ടീമിന്റെ അതി മനോഹര ഗാനം .എത്ര കേട്ടാലും മതിവരുന്നില്ല.
@muhammedpavanna4601
2 жыл бұрын
മനോഹരം ഈ ഗാനം പ്രേം നസീർ വിത്ത് വിജയശ്രീ.
@kkravikalikadavath308
3 жыл бұрын
നിത്യഹരിത നായകനും വിജയശ്രീയും അഭിനയിച്ച ഒരു മനോഹര ഗാനം ........
@radhakrishnannair2381
Жыл бұрын
എത്ര മനോഹരമായൊരു കാവ്യ സൃഷ്ടി! എന്ത് സുഖമാണ്, എന്ത് അനുഭൂതിയാണ്!!
@arjunmodularhomes2963
Жыл бұрын
വിജയശ്രീ ജയനെ പോലെ മഹാ നഷ്ടം മലയാള സിനിമക്ക്
@ramamurthybollapragada3378
Жыл бұрын
What amelody blended With gorgeous beauty of glamor Queen vijayasree. Bollapragada RamaMurty.
@prasannaka4683
2 жыл бұрын
Super ജോഡി.. മനോഹരമായ ഗാനം 👍👍👏👏👏👏
@MinefortKerala
Жыл бұрын
ഒന്നാം ക്ലാസ്സിൽ തുടങ്ങി ഗിന്നസ് ബുക്കിൽ a+ a+ a+ നേടിയ നായകൻ
@sasidharannadar1517
4 жыл бұрын
ഈ നീല വിലോചനങ്ങൾ നല്കിയ വിസ്മയങ്ങൾ വർണ്ണനാതീത००००..
@rahulmadhavan2775
3 жыл бұрын
55വർഷം.മുബുള്ളഗാനം
@MinefortKerala
Жыл бұрын
ആലോചിച്ചു ഉറപ്പിച്ച pattil തൊട്ട് ഇതുവരെയും ഹൃദയം
@vpsasikumar1292
3 жыл бұрын
ഞാൻ തിരുവല്ല ദീപായിൽ കണ്ട പടം. Ayal വാസികളും, ഞങ്ങളും ഒരുമിച്ച ഗ്രൂപ്പായി പൊയ്ക്കണ്ട പടം. അതിൽ baby സുമതിയുടെ എനിക്ക് അച്ഛനും ഇല്ല, അമ്മയും ഇല്ല. ചാവട്ടെ, ഞാൻ ചാവട്ടെ. Enna dialogue കെട്ട് അമ്മമാർ വാ വിട്ട് കരഞ്ഞു. ഇന്നും ഓർക്കുന്നു. ഊഞ്ഞാലാ enna പാട്ട് ഞാൻ സ്കൂളിൽ stiram പാടുമായിരുന്നു
@ushamohanan4543
Жыл бұрын
Sumathi ankuttiyayi alle acting.
@kilayilabbas5586
3 жыл бұрын
Bhumi malayalaathella Eattavum Nalla valliya Tara sunndari ayirunnue ❤️ Vijayasree, is no more Vijayasree death,s,47, years ago after Today million million Malayalali,s fan,s love to Vijayasree ❤️
@baijujoseph4493
3 жыл бұрын
👍
@lipinpeter52
4 жыл бұрын
Nazeer sir vijaysree super jodi
@anildhrisya
Жыл бұрын
ഇഷ്ട ഗാനം, ഏതാണ്ട് 25-30 വർഷങ്ങൾ മുൻപ് കോഴിക്കോട് ( അരീക്കാട് ) ഒരു തീയ്യേറ്ററിൽ കാണാൻ ഭാഗ്യമുണ്ടായി
@ismailkalangadan9072
2 жыл бұрын
Evergreen song 👍👌
@sasidharannadar
9 ай бұрын
Cute rendering and handsome figures... yes, that time... the best time of the singers and the fantastic time of the actors.... How can we,the lovers of film songs... forget that time....
@INDIAN-ce6oo
3 жыл бұрын
സാരംഗതരംഗിണി 💜❤
@jaisonanthony8511
2 жыл бұрын
മനോഹരഗാനം
@muralimv1216
2 жыл бұрын
കുട്ടിക്കാലത്ത് ഓലടാക്കീസ്സിൽകരഞ്ഞ് കൊണ്ട് കണ്ട സിനിമ
@baijujoseph4493
Жыл бұрын
ഭാഗ്യവാൻ ആ കാലഘട്ടത്തിൽ ജനച്ചല്ലോ
@suresshmanimala
3 жыл бұрын
രാഗം ഹംസനാദമല്ല, സാരംഗ തരംഗിണി' ആണ്. 'വാതിൽപ്പഴുതിലൂടെൻ മുന്നിൽ ', ' 'തെന്നൽ വന്ത് എന്നെത്തൊട്' തുടങ്ങി മനോഹരങ്ങളായ ചില ഗാനങ്ങളും ഈ രാഗത്തിലുണ്ട്...
@ovnarayanan
Жыл бұрын
'ആഴിപൂജക്ക് കർപ്പൂരം കൊണ്ടു വരും ആഗ്രഹായന മേഘങ്ങളെ' എന്നു തുടങ്ങുന്ന ഒരു അയ്യപ്പ ഭക്തിഗാനമുണ്ട് ഇതേ രാഗത്തിൽ. സംഗീതം ദക്ഷിണാമൂർത്തി സ്വാമി തന്നെ.
@beenababu7367
7 күн бұрын
Premnazir sir vijaya sree valare ishttam ulla jodikal
ആലോലനീലവിലോചനങ്ങൾ... ചാലിച്ച നീലച്ച മഷിയിൽ മുക്കി.. ആലോലനീലവിലോചനങ്ങൾ.... ചാലിച്ച നീലച്ച മഷിയിൽ മുക്കി മന്മഥനിന്നൊരു കാവ്യമെഴുതീ... മനസ്സിലെ താമരത്തളിരിൽ... ആലോലനീലവിലോചനങ്ങൾ... ചാലിച്ച നീലച്ച മഷിയിൽ മുക്കി അതിലെ നായകൻ നീയല്ലോ അതിലെ നായിക ഞാനല്ലോ... അതിലെ നായകൻ നീയല്ലോ അതിലെ നായിക ഞാനല്ലോ... അതിലെ ശ്യാമളവനവീഥികളിലെ മുരളീഗായകൻ നീയല്ലോ... ആലോലനീലവിലോചനങ്ങൾ.... ചാലിച്ച നീലച്ച മഷിയിൽ മുക്കി... മധുരഭാവനാചിത്രകാരൻ മഴവിൽക്കൊടിയുടെ മുനയാലേ മധുരഭാവനാചിത്രകാരൻ മഴവിൽക്കൊടിയുടെ മുനയാലേ തങ്കക്കിനാവിൻ ഭിത്തിയിലെഴുതി സങ്കല്പസുന്ദരചിത്രങ്ങൾ... ആലോലനീലവിലോചനങ്ങൾ..... ചാലിച്ച നീലച്ച മഷിയിൽ മുക്കി... അധരപുടങ്ങളിൽ ഒളിച്ചിരിയ്ക്കും..... അതുലചുംബനത്തിൻ ശലഭങ്ങൾ അധരപുടങ്ങളിൽ ഒളിച്ചിരിയ്ക്കും..... അതുലചുംബനത്തിൻ ശലഭങ്ങൾ ചിറകു വിരിയ്ക്കാൻ വെമ്പുകയായി..... ചിറകു വിരിയ്ക്കാൻ വെമ്പുകയായി മധുവിധുരജനിയിൽ മലർവനിയിൽ.... ആലോലനീലവിലോചനങ്ങൾ..... ചാലിച്ച നീലച്ച മഷിയിൽ മുക്കി... Movie : Veendum Prabhatham [ 1973 ] Lyrics : P. Bhaskaran Music : V. Dakshinamoorthy Singers : K.J.Yesudas & S. Janaki
@RRr-jf2pu
2 жыл бұрын
ഈ ഗാനം ശ്രീകുമാരൻ തമ്പി രചിച്ചതാണല്ലോ
@Narayanaswamy100
Жыл бұрын
വിജയശ്രീക്ക് ശരീര പ്രദർശനം ഇല്ലാതെ അഭിനയിക്കാൻ കഴിഞ്ഞ ചുരുക്കം ചില സിനിമകളിൽ ഒന്ന്. മറുനാട്ടിൽ ഒരു മലയാളി, മറവിൽ തിരിവ് സൂക്ഷിക്കുക എന്നിങ്ങനെ വേറെയും ചില നസീർ സിനിമകൾ...
@sujanc.m7848
Жыл бұрын
Enthinanu itharam paramarshangal
@KilayilabbasKilayil
9 ай бұрын
ആദ്യത്തെ കഥ, അലകൾ ബോബനും മോളിയും സ്വർഗ്ഗപുത്രി ജീവിക്കാൻ മറന്നുപോയ ശ്രീ വീണ്ടും പ്രഭാതം, പച്ചനോട്ടുകൾ ഉദയനന്റെ മകൻ അങ്ങനെ എത്രയോ ചിത്രങ്ങളിൽ മേനി പ്രദർശിപ്പിക്കാത്ത ആയിട്ടുണ്ട്
@tmadanmenon
2 жыл бұрын
Yes....exquisite song, in the sweet hamsanadam ragam which is exclusive audava ragam, with 5 notes and does not contain Gandharam and Dhaivatam. Reminded of the popularcarnatic Keerthanams in this ragam - ' Bantu reeti kolu viyavaiyya Raama"' by Saint Thyagarajaswamy as well as "Kalyaana raama Raghuraama kanaka makuta marakata manlilola haara dasharatha baala seetha" the popular kriti by Oottukkadu Venkata Kavi . അതെ.... ഗംഭീരമായ ഗാനം, മധുരമായ ഹംസനാദം രാഗത്തിൽ, അത് ഔദവ രാഗത്തിൽ, 5 കുറിപ്പുകളോടെ, ഗാന്ധാരവും ധൈവതവും അടങ്ങിയിട്ടില്ല. ഈ രാഗത്തിലെ ജനപ്രിയ കർണാടക കീർത്തനങ്ങൾ ഓർമ്മിപ്പിക്കുന്നു -... വിശുദ്ധ ത്യാഗരാജസ്വാമിയുടെ 'ബന്തുരീതി കൊലു വിയവയ്യ രാമ"' അതുപോലെ തന്നെ "കല്യാണ രാമ രഘുരാമ കനക മകുട മരകത മൺലീലോല ഹാര ദശരഥ ബാല സീത" എന്ന ജനപ്രിയ കൃതിm ഊത്തുക്കാട് വെങ്കടകവിയുടെ .
@UnniKrishnan-fg1ck
10 ай бұрын
Acha
@tmadanmenon
2 жыл бұрын
Here the Film Song - ' AALOLA NEELAVILOCHANANGAL' 'is Bhaskaran Master'sclass lyrics with the lines that depicts the lomgining love ....how the heart swells with love to the girl ...lauds her grace to sanctify his genuine love on her!! The song's lyrics precisely fits into the ragam's tune that has a good flavour of the shatsruti dhaivatam(D3), which was there in the scale of Hamsanadam ragam of the gone century ( it was devoid of Gandhaaram alone then ...thus with 6 notes in Aarohanam and Avarohanam) .compared to current usage. This is to say that the above said two famous Carnatic Keerthanams are still sung with the olden Hamsanaadam Ragam only, by Star Vocalists. They cannot negate the beauty of the ragam as the mutation of the ragam scale adversely affects the sweetness or eloquence of the song....This Film song superbly sung by Dasettan is with the pure tunes of olden day's Hamsanaadam ragam itself. Salute the souls of Poet Bhaskaran Master ( He is the Film Director too, for this Film) and composer - V Dakshinamurthy !!! ഇവിടെ , ചലച്ചിത്രഗാനം - 'ആലോല നീലവിലോചനങ്ങൾ' 'ഭാസ്കരൻ മാസ്റ്ററുടെ ക്ലാസ് വരികൾ, ജ്വലിക്കുന്ന പ്രണയത്തെ ചിത്രീകരിക്കുന്ന വരികൾ....പെൺകുട്ടിയോടുള്ള സ്നേഹത്താൽ ഹൃദയം വീർപ്പുമുട്ടുന്നതെങ്ങനെ...അവളുടെ യഥാർത്ഥ പ്രണയത്തെ വിശുദ്ധീകരിക്കാൻ അവളുടെ കൃപയെ വാഴ്ത്തുന്നു! ! പോയ നൂറ്റാണ്ടിലെ ഹംസനാദം രാഗത്തിന്റെ സ്കെയിലിൽ ഉണ്ടായിരുന്ന ഷട്ശ്രുതി ദൈവത്തിന്റെ (D3) നല്ല രസമുള്ള രാഗത്തിന്റെ ഈണവുമായി പാട്ടിന്റെ വരികൾ കൃത്യമായി യോജിക്കുന്നു (അന്ന് ഗാന്ധാരം മാത്രം ഇല്ലായിരുന്നു ... അങ്ങനെ 6 കുറിപ്പുകളോടെ. ആരോഹണത്തിലും അവരോഹണത്തിലും) .നിലവിലെ ഉപയോഗവുമായി താരതമ്യം ചെയ്യുമ്പോൾ. മേൽപ്പറഞ്ഞ രണ്ട് പ്രസിദ്ധമായ കർണാടക കീർത്തനങ്ങൾ ഇപ്പോഴും പഴയ ഹംസനാദം രാഗത്തിൽ മാത്രമേ പാടാറുള്ളൂ, സ്റ്റാർ വോക്കലിസ്റ്റുകൾ. രാഗം സ്കെയിലിന്റെ പരിവർത്തനം പാട്ടിന്റെ മാധുര്യത്തെയോ വാചാലതയെയോ പ്രതികൂലമായി ബാധിക്കുന്നതിനാൽ അവർക്ക് രാഗത്തിന്റെ ഭംഗി നിഷേധിക്കാനാവില്ല. ദാസേട്ടന്റെ ഈ ചലച്ചിത്രഗാനം പഴയ കാലത്തെ ഹംസനാദം രാഗത്തിന്റെ തന്നെ ശുദ്ധമായ ഈണങ്ങളോടുകൂടിയതാണ്. കവി ഭാസ്കരൻ മാസ്റ്ററുടെയും (അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധായകനും) സംഗീതസംവിധായകൻ - വി ദക്ഷിണാമൂർത്തിയുടെയും ആത്മാക്കൾക്ക് നമസ്കാരം !!!
Пікірлер: 60