Click on Time stamp to listen songs:- Song 01 0:01 -Vighnam Mattunna Song 02 4:46 -Pambe Pambe Song 03 9:45 -Malayalathinte Song 04 14:04 -Harivarasanam Song 05 20:35 -Thiruvabharanam Song 06 25:24 -Sabarimalayile Song 07 30:34 -Uthram Nalile Song 08 34:36 -Kalabhabhishekam Song 09 40:01 -Erumeli Pettah
@sreejithsree3117
5 жыл бұрын
Super
@arunsarovaram6880
5 жыл бұрын
Swami ayyappan enna album music cheithathe aarane?? Pls reply
@sharonshaji1098
5 жыл бұрын
arun sarovaram
@amalnair2538
5 жыл бұрын
@@arunsarovaram6880 Ath MG Sreekumar sir thanne aanu. Annu S Kumar enna peril sir orupad musics cheythitund...
MG അണ്ണാ, അണ്ണന് ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു... ശരണമയ്യപ്പാ
@kichuskitchen5012
3 жыл бұрын
സ്വാമി ശരണം 🙏🙏🙏
@sarathSarath-sq6hc
4 жыл бұрын
Thril അടിപ്പിക്കുന്ന അയ്യപ്പ ഭക്തി ഗാനം എഴുതാൻ കഴിവുള്ള ഗിരീഷ് പുത്തഞ്ചേരി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ എന്ന് ഈ timil ഓർത്തു പോകുന്നു
@ckvisuals5427
5 жыл бұрын
പഴയ ഒരു ഉഷാർ ഇല്ലാലോ ശ്രീ ഏട്ടാ പാട്ടിന്.. നല്ല അടിച്ചുപൊളി പാട്ട് വരട്ടെ.. അയ്യപ്പാ പാട്ട് വേണേൽ ഞാൻ തരാം
@shinukolenchery
5 жыл бұрын
ആര്യനാഥൻ.... എല്ലാത്തവണത്തേയും പോലെ വമ്പൻ ഹിറ്റ് ആവട്ടെ...
@abeeshabi5869
3 ай бұрын
ശ്രീയേട്ടന്റെ പാട്ട് സൂപ്പർസൂപ്പർ സ്വാമിയേ ശരണമയ്യപ്പ ❤❤❤❤❤❤❤❤❤❤❤❤❤❤
@ArunRaj-nx6iu
4 жыл бұрын
Super songs cheta
@rajeeshvk7335
5 жыл бұрын
M G S . ൻറ അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ടാൽ മനസ്സിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.......സ്വാമീശരണമയ്യപ്പ
@raajbc
5 жыл бұрын
ശരണമയ്യപ്പാ
@rlvsabnasudheer3681
5 жыл бұрын
അനീഷ് ജീ നന്നായിട്ടുണ്ട് ഓരോരോ പാട്ടിൻ്റെ യും സംഗീതം: ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു താങ്കളുടെ കൂടെ പഠിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു
@akhilpnair3646
5 жыл бұрын
എന്തൊക്കെ വന്നാലും ശ്രീകുമാരേട്ടന്റെ 'പമ്പ' ഒരു പടി മുന്നിൽ നില്കും. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 😍സ്വാമിയേ ശരണമയ്യപ്പ, 🙏
@ramramesh6696
5 жыл бұрын
Sree kumar sir padiya ella ayyappa bakti gaanagalaum enik ishtaa❤
@shiburajan6503
5 жыл бұрын
മുൻ വർഷത്തിൽ ഇറങ്ങിയ ആൽബം വെച്ചു നോക്കുമ്പോൾ അത്ര പോരാ എന്ന് തോന്നുന്നു.
അങ്ങനെ എന്റെ അയ്യന്റെ ഒരു മണ്ഡലകാലം കൂടി എത്താൻ തുടങ്ങുന്നു MG യുടെ സുന്ദരമായ അയ്യന്റെ പാട്ടുകൾ എത്തി
@shalutu2823
5 жыл бұрын
ആര്യ നാഥനെ എല്ലാ ആശംസകളും നേരുന്നു
@manojnnarayanan9132
5 жыл бұрын
നിലവാരം അൽപ്പം കുറഞ്ഞു പോയി എന്നാലും കുഴപ്പമില്ല, അഞ്ചാമത്തെ സോംഗ്സ് സൂപ്പർ ... good louck
@balakrishnanv9569
3 жыл бұрын
Dhaivaanugraham ulla adipoli sabdham
@rahulthyparamban6893
5 жыл бұрын
Thank you MG sir....
@sarathchandrababub7936
4 жыл бұрын
Music swanthamaayi cheyu Sreeyetta
@hariharaiyer5625
5 жыл бұрын
ഗിരീഷ്പുത്തഞ്ചേരി അവസാനമായിരചിച്ച ഗുരുവായൂരപ്പഭക്തിഗീതങ്ങൾ . എംജി ശ്രീകുമാർ സംഗീതം നല്കി ആലപിച്ച എംജി സൗണ്ട്സ് & ഫ്രെയിംസ് പുറത്തിറക്കിപുറത്തിറക്കിയ "പൂന്താനപ്പാന" ആൽബം ദയവായി അപ്ലോഡ് ചെയ്യ്യുക........
@sajinsanthosh2255
5 жыл бұрын
ചന്ദനം കാണുമ്പോൾ enna song tharunna feel...
@rlvsabnasudheer3681
5 жыл бұрын
അനീഷ് ജീ നന്നായിട്ടുണ്ട് ഓരോരോ പാട്ടിൻ്റെ യും സംഗീതം: ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു താങ്കളുടെ കൂടെ പഠിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു
@KAAnish-1977
5 жыл бұрын
Thankyou
@KAAnish-1977
5 жыл бұрын
താങ്ക്സ്
@dhaneshshankumukhi2324
5 жыл бұрын
അടുത്ത വർഷം രാജീവ് ആലുങ്കൽ ചേട്ടനെ കൊണ്ട് എഴുതിച്ചാൽ മതി.. കയ്യപ്പൻ പോലെ... ആര്യ നാഥൻ എന്നത്തേം പോലെയല്ല... എന്തോ ഒരു കുറവ് feel ചെയ്യുന്നുണ്ട്.. ഗിരീഷ് പുത്തഞ്ചേരി സാറിനെ വല്ലാണ്ട് Miss ചെയ്യുന്നുണ്ട്.. ഈ പാട്ടുകേൾക്കുമ്പോൾ...
@AA-ny4op
5 жыл бұрын
Dhanesh Shankumukhi mm
@ren.jith143
5 жыл бұрын
അതേ...
@saikamalsnair
5 жыл бұрын
All songs is amazing... 👌👌👌 but mg sreekumar uncle musix direction cheyyathathinte oru kuravu ee yearil und anyway supers songs
@anilakeloth161
5 жыл бұрын
Every year eagerly wait for mg sir's album. Amazing songs.
@dinesh-sh4hh
5 күн бұрын
Pambe pambe...pamba nadhiye ❤
@arunrajraj4926
5 жыл бұрын
s ബാലകൃഷ്ണൻ ബിച്ചു തിരുമല mg ശ്രീകുമാർ ടീമിന്റെ ഭക്തിഗാനങ്ങൾക്കായി കാത്തിരിക്കുന്നു
@sujusuju1220
Жыл бұрын
അയ്യപ്പ 🇦 🇳 🇦 🇳 🇩 🇺 💕💕💕💕💕💕💕💕💕
@4thul
2 жыл бұрын
🙏🙏🙏
@amalnair2538
5 жыл бұрын
Song 1 and 2 are very nice to hear. Other songs not up to the mark.
@Ananthuasokan_56
5 жыл бұрын
Swamiye saranamayyappa
@saikamalsnair
5 жыл бұрын
Thanks for upload excellent songs 👌😍😘
@ajithc6282
5 жыл бұрын
കാത്തിരിക്കുകയായിരുന്നു ചേട്ടന്റ പുതിയ അയ്യപ്പ bhagthiganangalkkaay
@maheshnair2177
5 жыл бұрын
ശ്രീകുമാർ സാർ താങ്കളുടെ സംഗീത സംവിധാനത്തിലുള്ള അയ്യപ്പ ഭക്തിഗാനങ്ങൾ അണ് എല്ലാ മണ്ഡലകാലത്തും കാത്തിരിക്കുന്നത് .അര്യനാഥൻ ആൽബം ഇഷ്ടപ്പെട്ടു പക്ഷേ ഒരു എംജി ശ്രീകുമാർ ടെച് ഇല്ല സാറിന്റെ പമ്പ, പൂങ്കെട്ട് തുടങ്ങിയ ആൽബം പോലെ അര്യനാഥൻ വന്നില്ല
@vigneshbalachandran7646
5 жыл бұрын
Mahesh Nair -Sathyam
@dileepdevajith4740
5 жыл бұрын
Music bad
@ganeshkkuddupadavu5452
Жыл бұрын
Yells varsam jnan kaathnilku mg sir NDE ayyappa songnaayi
@renjithr9690
5 жыл бұрын
സർ പോയ വർഷത്തെ പാട്ടിനൊപപം ആയില്ല എന്തോ ഒരു മിസ്സിങ് anyway ok good luck സ്വാമി ശരണം.......
@rajamanikarthik4917
3 жыл бұрын
🙏🙏
@poo9705
Жыл бұрын
🙏🙏🙏🙏
@remith8501
5 жыл бұрын
വരികൾക്കും സംഗീതത്തിനും ചേർച്ചയില, അലാപനം പറയേണ്ടതില്ല, ശ്രീയേട്ടന്റെ അയ്യപ്പ ഗാനം കേൾക്കാൻ കാത്തിരിക്കാറുണ്ട്, ഇത്തവണ അത്ര ജോറായില്ല, സാഹിത്യം കുറച്ച് കൂടി ശ്രദ്ധിക്കാം, ചേട്ടന് അയ്യപ്പസാമിയുടെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും. എം. ജി അണ്ണൻ എന്നാൽ നല്ല ജോറ് പാട്ടിന്റെ ഉസ്താദ് ആണ്, പട പട പൊട്ടുന്ന മാലപ്പടക്കം.
@sadasivansadupkv6825
5 жыл бұрын
പഴയ ഒരു പാട്ടില്ലെ മണ്ഡലാരമ്പത്തിൽ മാലയിട്ടേ... ജഗത് മണ്ഡലാ ദീശന്റെ മല ചവിട്ടാൻ..... ഈ ഗാനം യൂടൂബിൽ തിരഞ്ഞിട്ട് കാണുന്നില്ല....
@nithin1986
3 жыл бұрын
Please upload 2019 album
@SK-dn3um
18 күн бұрын
❤❤❤❤❤
@harikrishnannair2152
Жыл бұрын
🙏🙏🙏
@suleeshunnisuleeshunni8334
5 жыл бұрын
സ്വാമി ശരണം
@playtimegames8320
5 жыл бұрын
ആ പ്രതിമയിൽ ഒരു ചൈതന്യം ഉണ്ടെങ്കിൽ അത് ശ്രീയേട്ടന്റെ ശബ്ദം തന്നെയാണ്
@prasadkm4332
5 жыл бұрын
Too
@nithin1986
4 жыл бұрын
Previous album 2019 is it????????
@rajiniji6255
5 жыл бұрын
Very nice
@ajayanedl1456
5 жыл бұрын
super.supeRmg
@smilerboy1766
5 жыл бұрын
Mg sir super
@divyaps5404
3 ай бұрын
0:01is started 🙏👍🏻💞
@vishnur9594
5 жыл бұрын
💖💖💖..
@benjishbenji912
5 жыл бұрын
Haaii sreeyettaa♥
@arjunk8792
5 жыл бұрын
Super
@ranjithkr5240
4 жыл бұрын
Super
@k.gangadharannair5078
5 жыл бұрын
Super hit
@dileepdevajith4740
5 жыл бұрын
Devapambasuper
@ysuvysakh2581
5 жыл бұрын
Nyzzz song
@rajamanikarthik4917
3 жыл бұрын
💅
@kichukrishna3397
5 жыл бұрын
Nalla bhakhi songs
@SANTHOSHKUMAR-us6pz
5 жыл бұрын
Sir, plesae provide karaoke of all your songs so that ur songs will be automatically get popularised and people who like to sing get good quality karaoke tracks
@kannanhariprasad
5 жыл бұрын
Sir Am a good fan of you. Bt am very sad to say lyrics and music is nt good at this album. Your album MAKARAM is better than this. What is the use of HARIVARASANAM at this album? Make ur lyrics with some good people like kaithaprom or Rajeev alunkal. Make music your own. Pls make a live orchestra. It's good for devotional albums We are expecting better from you in coming years. My rating 1.5/5 Bst of luck.
Пікірлер: 94