യൂണിഫോമിലല്ലായിരുന്നു എങ്കിൽ കൂടുതൽ തുള്ളുന്നത് പോലീസ് ഏമാന്മാരായിരിക്കും...
@aadilksa5689
4 жыл бұрын
ഉത്സവങ്ങൾ അതിന്റെ പ്രൗഡിയോടെ നടക്കട്ടെ,,,, അത് തടയാൻ വരരുത്,,, എല്ലാവർക്കും ഇഷ്ടമാണ്, എല്ലാ ഉത്സവങ്ങളും
@goldenpearls5241
3 жыл бұрын
ഇതൊക്കെ ഉത്സവത്തിന്റെ ഭാഗം അവിടെ കേറി പോലീസ് ഉള്ള ബഹുമാനം കളയരുത്.... മുസ്ലിം ആയ ഞാനും പോയിട്ടുണ്ട് ഉത്സവത്തിന് ചെണ്ടയും..കൊട്ടും ഇല്ലെങ്കിൽ എന്ത് ഉത്സവം....
@deepudeepu7164
5 жыл бұрын
ഇത് നമ്മുടെ... കലാരൂപമാണ്..... തകർക്കരുത്
@amalajeesh4438
5 жыл бұрын
പോവാൻ പറ അവന്മാരോട്. നിങ്ങള് തകർക്കു
@jinutpjinu9857
5 жыл бұрын
കൊല്ലത്തിൽ ഒരിക്കലേ ഇങ്ങനൊക്കെ അടിച്ചു തിമർക്കാൻ പറ്റു അന്നേലും വെറുതെ വിട്ടൂടെ സർ മ്മാരെ 🙏
@coconutboy4624
4 жыл бұрын
സോദരാ വികസിത രാജ്യങ്ങളിൽ അവധികൾ ഇല്ലാതാക്കുന്നു, രാഷ്ട്രം മുന്നേറുന്നു, അനാവശ്യ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി കാലം കഴിക്കുന്നു, എന്താടോ നന്നവാതെ 😥
@ramzantk844
4 жыл бұрын
Pinnalladee
@ichimon2810
4 жыл бұрын
ഒരിക്കലും പോലീസിനെ SIR എന്ന് വിളിക്കരുത്. Officer ennu വിളിച്ചാൽ മതി.
@anuasohkan8334
4 жыл бұрын
ഇ തായോളിയെ യൊക്കെ എന്തിനാ സാറെന്നു വിളിക്കുന്നത്
@soorajsasi7407
3 жыл бұрын
കിറുക്കന്മാർക്ക് വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണ് എന്ത് പറയാൻ ആണ്
@MadhuMadhu-id9zm
5 жыл бұрын
റോഡിന് നടുവിൽ പന്തൽ ഇട്ട് അവിടിരുന്നു മറ്റേടത്തെ സമരം നടത്തിയാൽ കുഴപ്പമില്ല കുറച്ചു നേരം ചെണ്ട കൊട്ടിയാൽ നിയമ ലംഘനമായി നല്ല കോണത്തിലേ നിയമം
@pratheeshparameswaran7956
5 жыл бұрын
Polich bro
@kiranrs8210
5 жыл бұрын
Madhu Madhu അത് കൊളളാം
@vaishnavs4583
5 жыл бұрын
❤️❤️😘
@vaishnavs4583
5 жыл бұрын
Pwoli
@Amal-ub3fr
5 жыл бұрын
Nadu rottil erikkunna partikkaril nammude veettukaro nattukaro onnumilla bro, but ulsavangalkk nammade veettukarum nattukarum ellam und, valla prashnam undayal nammude amma pengamar endhu cheyum, athanu adhyam alochikendathh
@deepesvr1956
5 жыл бұрын
ജനങ്ങളങ്ങനങ്ങ് സന്തോഷിക്കേണ്ട,,, എന്ന് K Poulose , പോലീസിൽ വളരെ യധികം തീവ്ര വാദികൾ കടന്നു കയറിയിട്ടുണ്ട് , ഇത്തരം മതഭ്രാന്തൻമാർ പോലീസ് സംവിധാനത്തെ തന്നെ തകിടം മറിക്കും , പോലീസിൽ രാഷ്ട്രീയ അതിപ്രസരമാണ്, പോസ്റ്റൽ ബാലറ്റ് യൂണിയൻ നേതാക്കളെയാണേൽപ്പിക്കേണ്ടത് വോട്ട് അവർ ചെയ്തോളും ' ഒരു പോലീസ് സുഹൃത്തിന്റെ പരിദേവനം,
@ryder__2004
5 жыл бұрын
ഉത്സവപ്പറമ്പിലെ പോലീസിന്റെ ഭരണം ഇഷ്ടപ്പെടാത്ത ആരൊക്കെ ഉണ്ട് ❤️
ചൊറിയന്മാർക് സഹിക്കുന്നില്ല എന്നു തോന്നുന്നു.... വല്ല മുള്ള് മുരികിലും കൊണ്ടുപോയി ഉറയ്ക്കേണ്ട ത്തിനു...
@sribinsree3126
2 жыл бұрын
Police kar പ്രശ്നം ഉണ്ടാക്കാൻ വന്ന് കോട്ടും കണ്ടു നിന്നവർ ഉണ്ടോ..... 😜😜
@vishnuchandrashekar6819
5 жыл бұрын
എവിടെ ഉത്സവം ഉണ്ടോ, അവിടെ അലമ്പു ആക്കാൻ പോലീസ് വരും
@Amal-ub3fr
5 жыл бұрын
Avrillel ulsavangal kolamakum police venam
@vishnuchandrashekar6819
5 жыл бұрын
പോലീസ് വേണം ബ്രോ..പക്ഷെ അവരുടെ ഭരണം കൂടുതൽ ആണ്..ഡാൻസ് കളിയ്ക്കാൻ പാടില്ല...വിസിലാടിക്കാൻ പാടില്ല...ഇതൊക്കെ എന്ത് നിയമം ആണ് നമ്മൾ ആരെയും ശല്യം ചെയ്യുന്നില്ലല്ലോ
@Amal-ub3fr
5 жыл бұрын
Athum sariyanu
@leaf4496
5 жыл бұрын
Attam kiduva
@sunilmoorkoth1924
5 жыл бұрын
ഇതൊരു പാർട്ടിയുടെ ആണെകിൽ മിണ്ടാതില്ല സ്കൂട്ടറിൽ 4 ആക്കും പോകാം ലോറിയുടെ മുകളിലും പോകാം കുഴാപ്പമില്ല... നല്ല നിയമവും
@alenjoseph3506
4 жыл бұрын
ഏതൊരു രാഷ്ട്രീയ പാർട്ടി റേഡു തടഞ്ഞാലും പന്തലുകെട്ടിയാലും ഒരു കുഴപ്പവും ഇല്ല
@arjundev1527
3 жыл бұрын
vedio full കാണുന്നതിന് മുമ്പ് Comment വായിക്കാൻ വന്നവർ like അടി....❤️❤️❤️
@arjundev1527
3 жыл бұрын
❤️Hi I'm Sreelakshmi❤️
@jijomontk8913
5 жыл бұрын
ശിങ്കാരി മേളത്തിൻറെ a. B. C. D. അറിയാത്തവരെ അതിനെ കുറ്റം പറയുള്ളു
കുറച്ചു സമയം കൊട്ടുന്നതുകൊണ്ടു എന്താ കുഴപ്പം കലാരൂപംകൾ ആസ്വദിക്കാൻ ഉള്ള ഒരു ദിവസമാണ് ഉത്സവം . കൊട്ടാൻ അവരെ അനുവദിക്കുന്നില്ലങ്കിൽ പിന്നെ എന്തിനാ സാറുമ്മാരെ ഉത്സവം
@SaiKrishna-dk4mf
5 жыл бұрын
Si ശ്രീജിത്ത് ആണല്ലോ.... ഉത്സവം പൊളിച്ചു
@saranyavisakh2744
5 жыл бұрын
Sry എന്താ പ്രശ്നം ഞാൻ ഒന്നും കണ്ടില്ല കൊട്ട് നോക്കി കൊണ്ടിരുന്നു 😁💕💕 ശിങ്കാരി മേളം ഹരമാണ് sry😁😁💖💖💖💖💖
@sabirsulaiman92
5 жыл бұрын
കൊട്ട് മാരകം😍🥰
@user-zh4cq2zl5g
3 жыл бұрын
പൊലീസിന് ചെണ്ട കൊട്ട് കേട്ടപ്പോൾ ഹാലിളകി. 😀😀
@naseefrahmank3778
5 жыл бұрын
കൊട്ട് കിഡ്വേ ... എജ്ജാതി 😍
@passionplusful
5 жыл бұрын
ചെയ്യ് , സ്വന്തം സത്തത്തെ മറന്നു ,പാർട്ടിയുടെ അടിമ ആയതിന്റെ പ്രശ്നം......നാളെ പോലീസ് വീട്ടിലും നിയന്ത്രണങ്ങൾ കൊണ്ട് വന്നാൽ അത്ഭുതപ്പെടാനില്ല.....
@prasobhaary9996
3 жыл бұрын
ആ വണ്ണം കുറഞ്ഞ Sir Sreejith Sir. നല്ലൊരു ഉദ്യോഗസ്ഥനാണ് . ഞങ്ങളുടെ നാട്ടിൽ ഏറ്റവും നല്ല SI ക്കുള്ള സ്വീകരണം വരെ കിട്ടിയ വ്യക്തി.. കൂടാതെ ഞാൻ അദ്ദേഹത്തിന്റെ trainer ആയിരുന്നു അക്കാദമി യിൽ . Straight and forward ഉദ്യോഗസ്ഥനാണ് .ഒരു പക്ഷെ അതിന്റെതായ കാരണങ്ങൾ കൊണ്ടാവും തടഞ്ഞത് ....
@thulasi6618
3 жыл бұрын
Congratulations each and every commitee members. Keep it up🙏.
@goldenpearls5241
3 жыл бұрын
ആ കൊട്ട് കൊണ്ട് ആർക്കും ഒന്നും സംഭവിക്കില്ല ചില ആളുകളുടെ പക്വത ഇല്ലാത്ത തീരുമാനം ആണ് ഈ മുടക്കൽ
@gamingwithsanju1070
3 жыл бұрын
Aattam fance like adi
@shabeeralivkm9157
5 жыл бұрын
Aiwaaa... Polichu makkalee.... Ithaan ആട്ടം 😎
@muhammedanas4078
5 жыл бұрын
ഇവിടെ ഒരു പ്രേശ്നവുമില്ലാലോ എല്ലായിടത്തും പോയിട്ടു എന്തിനാ ആലാവുന്നേ
@pramodkrishnan4432
5 жыл бұрын
നല്ല നട്ടെല് ഇല്ലാത്ത നാട്ടുകാർ ഉണ്ടകിൽ പോലീസ്കാർ ഇതല്ല ഇതിൽ അപ്പുറം കാണിക്കും., ബലം വേണമെടാ ബലം
അതിനും നിയമം വന്നു കാണും 🙏 നിയമം കൊണ്ട് മനുഷ്യനെ മുടല്ലേ
@RajeevKumar-wi2ly
3 жыл бұрын
സത്യത്തിൽ നമ്മുടെ കേരള പോലിസ് ഭാഗ്യമുള്ളവരാ നമ്മൾ മലയാളികൾ ആ ഇട്ടിരിക്കുന്ന യൂണിഫോമിനെ ഒരു വിലയും കൊടുക്കാത്തവർ ആയിരുന്നേൽ ഇവനൊക്കെ ഇങ്ങനെ നെഞ്ചു വിരിച്ചു ആൾ കുട്ടത്തിന്റ നടുക്ക് വന്ന് നൽകുമോ
Police eman Mar peringodan fans aarikkum aatam ishtam
@oususvlog4438
3 жыл бұрын
പൊളി ശരത്തിന്റെ അടുത്താ അവന്മാരുടെ മൂപ്പിക്കല്
@siveshsivesh3817
5 жыл бұрын
തടയുന്നത് si ശ്രീജിത്ത് സർ ആണെങ്കിൽ തടയേണ്ട കാര്യം ഉണ്ടായിരിക്കും ..ജോലി ചെയ്ത സ്റ്റേഷനിലെല്ലാം നല്ല പേരെടുത്ത ആളാണ്...ന്യായമില്ലാത്ത ഒന്നിനും അങ്ങേര് നിൽക്കില്ല...
@ghosthunter8664
5 жыл бұрын
Pinne ayale kopane
@akhilkshaji4036
3 жыл бұрын
അയാൾക്ക് എന്താ കൊമ്പുണ്ടോ
@sujatharamanathan8661
3 жыл бұрын
Onnu poda _mone
@sujajacob1981
5 жыл бұрын
Ayyo. ഇവിടെ സന്തോഷം പാടില്ല. രാഷ്ട്രീയം മാത്രം മതി കാഴ്ഷ്ടേം
@Karthik-zr3lp
5 жыл бұрын
*നാട്ടിൽ ആണ്പിള്ളേർ ഇല്ലാത്തതിന്റെ കുഴപ്പമാണ് ഇമ്മാതിരി പരിപാടി കൊളമാക്കാൻ വന്നാൽ ആരായാലും കുഴപ്പമില്ല അടിച്ച് അട്ടത്ത് കേറ്റണം*
@shefeeks1286
4 жыл бұрын
അടിക്കട മച്ചാനെ താളം പൊളിച്ചു
@krijilkrishna7437
5 жыл бұрын
രോമാഞ്ചം വരുന്നു 😘
@sanoopkrishna7633
5 жыл бұрын
നാളെ അമ്പലത്തിൽ പോകുമ്പോളും പോലീസ് പിടിക്കുവോ ആവോ മലയാളികൾ പാർട്ടി അടിമകൾ ആയതിന്റെ ഫലം
@athirakrishnan5571
2 жыл бұрын
എന്തുട്ടാ കൊട്ട് 🥳🥳🥳🥳
@satheeshms6778
5 жыл бұрын
പൊന്നു മച്ചാനെ ഏതു ഇവിടെ കേട്ടാലും തുള്ളാൻ തോന്നും
@midhunaattamfanz4722
5 жыл бұрын
Full video undo
@nomadblackangel1171
5 жыл бұрын
പോലീസ് കൊട്ടുന്നവരെ തടയുന്നത് കണ്ടില്ലല്ലോ.... 🤔 ചുമ്മാ എന്തെങ്കിലും പറയല്ലേ മച്ചാനെ...
@AjithKumar-tk6ue
4 жыл бұрын
നിനക്ക് കണ്ണു കണ്ടുടെ
@gamingwithsanju1070
3 жыл бұрын
Aattam uyir
@anilkp1920
5 жыл бұрын
കൊട്ട് തടയാൻ ശ്രമിച്ചവുടെ തലക്കായിരുന്നു കൊട്ടേണ്ടത് ... ഏത് കോടതി വിധിയായിരുന്നു അത് തടയാൻ...എന്തിനും ഏതിനും ഹുന്ദുവിന്റെ മാത്രം നെഞ്ചിൽ കയറി നിരങ്ങാൻ കാക്കിക്കു ഇത്ര ആവേശമോ?
@the-7th-days
5 жыл бұрын
ഇതെന്താ പോലീസ് ഭരണമോ പോകാൻ പറ പോലീസ് മ്യാ മൻ മാരോട്
@rabeehayiroor3000
5 жыл бұрын
Polichu
@nishamolsyamalakumari1419
4 жыл бұрын
Very good ...it is increased..🥰🥰🥰
@junujunaidozz
4 жыл бұрын
പോളിച്ചടക്കി മക്കളെ 😍😍
@ajai556
5 жыл бұрын
കമ്മി പോലീസുകാരോട് പോകാൻ പറ പിള്ളേരേ! കൊട്ട്രടാ!
@dreamviper5981
3 жыл бұрын
Shinkarimelam 2020 kand vishamikkunna ethra per und🥺
ഉത്സവത്തിന് പോലീസിനെ ആരാ വിളിച്ചേ 🤔🤔🙄🙄അല്ലെങ്കിലും വിളിക്കാത്ത കല്ലിയാണതിനു വരെ വന്നോളും 😒😒😒😒👊
@rajeshkandachamy1372
4 жыл бұрын
പൊലീസുകാരെ വിളിച്ചിട്ടു വന്നാൽ മതി എന്നു ഏതു കമ്മിറ്റി പറയും? ഒന്നു പോലീസ് ഇല്ലാതെ പരിപാടി നടത്തി നോക്കു ബാക്കി അറിയാം? !
@amminichankaramchath5306
Жыл бұрын
സാർ വീഡിയോ വാതിലടച്ചേ കാണാൻ അപേക്ഷിക്കുന്നു
@clublife5797
3 жыл бұрын
Ethu polichu 😂
@sudheeshsudhi3721
4 жыл бұрын
ഇ പരിപാടി നടന്നത് എന്റൈ നാട്ടിൽ ആണ് പോലീസ് ആരെയും തടഞ്ഞതല്ല ടൈം ആയപ്പോൾ പോകാൻ പറഞ്ഞതാ കാരണം ഇവർ മാറിയാലേ അടുത്ത ടീം മുന്നോട്ട് വരാൻ കഴിയു കാരിയം അറിയാതെ ആരും ഒന്നും പറയല്ലെടോ
അമ്പലങ്ങളിലെ ആഘോഷങ്ങൾക്ക് മാത്രമേ എല്ലാത്തിനും നിയന്ത്രണം ഉള്ളൂ , രാഷ്ട്രീയക്കാരുടെ പരിപാടികൾക്കോ മറ്റു മതക്കാരുടെ ആഘോഷങ്ങൾക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാൻ അവർ വരില്ല , ഏറാൻ മൂളികൾ ആയി നിന്നോളും
@ANIANI-cp5ph
5 жыл бұрын
എവിടെയെല്ലാം ആണു താങ്കൾ അങ്ങനെ കണ്ടിട്ടുള്ളതു്, റോഡു നിറഞ്ഞല്ലാതെ പോകുന്ന എത്ര ഘോഷ യാത്ര താങ്കൾ കണ്ടിട്ടുണ്ട്?
@sandhyabipin
5 жыл бұрын
@@ANIANI-cp5ph ആരും റോഡ് നിറഞ്ഞല്ലാതെ ഘോഷയാത്രകൾ നടത്താറില്ല , രാഷ്ട്രീയക്കാർ 10 ആളുകൾ ഉള്ള ജാഥ ആണെങ്കിലും റോഡിൽ തടസ്സം സൃഷ്ടിച്ചു കൊണ്ട് തന്നെ അല്ലേ നടക്കാറുള്ളത് , അമ്പലങ്ങളിലെ ഘോഷയാത്രകൾ മാത്രം ആണോ റോഡിൽ തടസ്സം ഉണ്ടാക്കുന്നത് , ക്രിസ്ത്യാനികളും മുസ്ലീങ്ങളും നടത്തുന്ന ഘോഷയാത്രകളും റോഡിൽ തടസ്സം ഉണ്ടാക്കുന്നുണ്ടല്ലോ ,അവരോടാരും പോലീസ് ഇത് പോലെ ഉള്ള പ്രകടിപ്പിക്കാറില്ല
@ANIANI-cp5ph
5 жыл бұрын
@@sandhyabipin നിങ്ങൾ തെറ്റിധാരണ പരത്തരുത് അമ്പലങ്ങളിലെ എന്തു പരുപാടിയാണു പൊലീസ് അലങ്കോലപ്പെടുത്താറുള്ളതു്, പിന്നെ റോഡുകൾ കയ്യേറുന്നതിൽ റാസക്കാരൊന്നും ഇതിന്റെ ഏഴയലത്തു വരില്ല
@sandhyabipin
5 жыл бұрын
@@ANIANI-cp5ph ഈ വീഡിയോ തന്നെ കണ്ടാൽ പോരേ , അമ്പലത്തിൽ പാട്ടുപോലും വെക്കുന്നത് പോലും തടസ്സപെടുത്തിയല്ലോ , അലങ്കാരങ്ങൾ പാടില്ല അതും ഈ ഇടക്ക് കോട്ടയത്ത് ഉണ്ടായ വിഷയം , ഇതൊക്കെ അമ്പലങ്ങളിലെ ഉത്സവങ്ങൾക്ക് മാത്രമേ ബാധകം ഉള്ളോ ?
@sandhyabipin
5 жыл бұрын
@@ANIANI-cp5ph എല്ലാ മതക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഘോഷയാത്ര റോഡിന്റ അരികും ചേർന്ന് ഒറ്റ വരിയായ് പോകുന്നത് കണ്ട ഒരു മലയാളി എങ്കിലും ഉണ്ടെങ്കിൽ ഞാൻ മിണ്ടാതെ ഇരിക്കാം
@noiseofengines3928
5 жыл бұрын
Anna vedikettu eniva nirthichu inne idukudiyum nirthanavum avarude parpadii
@MohanDas-og6bi
5 жыл бұрын
ഇതോന്നും അല്ല അനുഭവിക്കാൻ കിടക്കുന്നെഉള്ളു ഇപ്പോഴും. മനസ്സിലാവാത്തവർകുറെഉണ്ടു്
Пікірлер: 475