DESCLAIMER:
The places we are visiting are highly remote and abandoned. It is very dangerous to visit these places without priorexperience and proper permission. I'll not recommend any of my viewers to visit these types of remote areas and I won't be responsible for any issues that happen by the same
ഞങ്ങൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ വളരെ വിദൂരവും ഉപേക്ഷിക്കപ്പെട്ടതുമാണ്. മുൻകൂർ അനുഭവവും ശരിയായ അനുമതിയും ഇല്ലാതെ ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് വളരെ അപകടകരമാണ്. ഇത്തരത്തിലുള്ള വിദൂര പ്രദേശങ്ങൾ സന്ദർശിക്കാൻ എന്റെ കാഴ്ചക്കാരിൽ ആരെയും ഞാൻ ശുപാർശ ചെയ്യുന്നില്ല, അങ്ങനെ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഞാൻ ഉത്തരവാദിയായിരിക്കില്ല
நாங்கள் செல்லும் இடங்கள் மிகவும் தொலைவில் உள்ளவை மற்றும் கைவிடப்பட்டவை. முன் அனுபவம் மற்றும் முறையான அனுமதி இல்லாமல் இந்த இடங்களுக்குச் செல்வது மிகவும் ஆபத்தானது. இந்த வகையான தொலைதூரப் பகுதிகளுக்குச் செல்ல எனது பார்வையாளர்கள் எவரையும் நான் பரிந்துரைக்க மாட்டேன், அதனால் ஏற்படும் எந்தச் சிக்கல்களுக்கும் நான் பொறுப்பாக மாட்டேன்
---------------------------------------------------
പർവ്വതങ്ങളുടെ റാണി - Queen of Hills എന്നറിയപ്പെടുന്ന നീലഗിരി മലനിരകൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് പച്ചപ്പുനിറഞ്ഞ താഴ്വരകളും, കോടമഞ്ഞിൽ കുളിച്ച മലനിരകളും പുൽമേടുകളും ആയിരിക്കും, പക്ഷേ ഈ റാണിയുടെ ഭയാനകമായ മറ്റരുമുഖം ആണ് ഈ വീഡിയോയിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത്,ലോകം മുഴുവൻ മനുഷ്യൻ കയ്യടക്കുമ്പോൾ വന്യജീവികൾ കയ്യടക്കികണ്ടിരികുന്ന ഒരു നാട്.
Негізгі бет Abandoned rural villages of The Nilgiris | ആനകളെ സംരക്ഷിക്കുവാൻ വീടുകൾ ഉപേക്ഷിക്കേണ്ടിവന്ന മനുഷ്യർ
Пікірлер: 22