ശബരിമലയിൽ തീർത്ഥാടനകാലം പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞ മണ്ഡലകാലമായതിനാൽത്തന്നെ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇക്കൊല്ലം ഉണ്ടായിട്ടുള്ളത്. രാപകലെന്നില്ലാതെ തീർത്ഥാടകർ പ്രവഹിക്കുന്ന കാനനപാതയിലും സന്നിധാനത്തും തടസ്സരഹിതമായി വൈദ്യുതിയെത്തിക്കാൻ തികഞ്ഞ കാര്യക്ഷമതയോടെ പ്രവർത്തിക്കുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്.
Негізгі бет ശബരിമലയെ പ്രഭാപൂരിതമാക്കി കെ എസ് ഇ ബി
Пікірлер: 11