ഞാനും 50 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ഇപ്പോൾ രാത്രി പണി നടക്കുന്നില്ല. പന്നിയും' കടുവയും നല്ല ഒരു ഭീഷണിയും 'കൂലി കുറവും' പഴയ കൂട്ടുകാർ പലരും ഈ മേ ഘല വിട്ടു പോയി. വളരെ ഇഷ്ടമായി വളരെ നന്ദി'
@user-wx4fo1up9e
6 ай бұрын
മരത്തിന് രണ്ട് രൂപ ഉണ്ട് 9 മണിക്കുള്ളിൽ കുറഞ്ഞത് ആയിരം രൂപ മുതൽ 2000 രൂപവരെ ഉണ്ടാക്കുന്നവർ ഉണ്ട് അത് പോരെ??? വെട്ടുകാരന്റെ വരുമാനം പോലും ഉടമക്ക് കിട്ടുന്നില്ല
@surendranvallikakudy6802
5 ай бұрын
ടാപ്പിംഗ് തൊഴിലാളിയെന്താ നിങ്ങടേ പറമ്പ് കാവൽക്കാരോ 9 മണിക്ക് 1000 രൂപയ്ക്ക് പണിയെടുക്കണമെങ്കിൽ ഒരു വെട്ടുകാരൻ എപ്പോൾ തുടങ്ങണം
@user-qt5uz7er7f
5 ай бұрын
കേരളത്തിൽ ടാപ്പിങ് തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടായ്മയാണ് krtu കേരള റബ്ബർ ടാപ്പേഴ്സ് യൂണിയൻ ഇതിൽ ജോയിൻ ചെയ്യുക. 🤝🤝
@user-qt5uz7er7f
5 ай бұрын
ഒമ്പത് മണിക്ക് 1000/രൂപ കിട്ടണമെങ്കിൽ രാത്രി രണ്ടു മണിക്ക് പണി തുടങ്ങണം ആ സമയം നീയൊക്കെ അവിടെ കൈ വച്ചു ഉറങ്ങുകയായിരിക്കും
@sainudheenpalakkal1
5 ай бұрын
@@user-wx4fo1up9eനാട്ടിലുള്ള മറ്റു കൂലിപ്പണിക്കാർ വെറും അഞ്ചു മണിക്കൂർ ജോലി ചെയ്താൽ 1200 മുതൽ 1500 രൂപ വരെ കിട്ടുന്നു. അതേ സ്ഥാനത്ത് ഒരു ടാപ്പിംഗ് തൊഴിലാളിക്ക് കിട്ടുന്നത് 750 രൂപ മുതൽ 900 രൂപ വരെയാണ്😊
@bgmigamer2871
Ай бұрын
5 വർഷം ആയി ഞാനും ഈ ജോലിയിൽ തുടരുന്നു..1500 rs day ഒക്കും പിന്നെ ഓട്ടോ ഉണ്ട് അതും ഓടിക്കും ഉച്ച കഴിഞ്ഞു... I am happy my job 👍
@Cabtrer4963
Ай бұрын
Nalla karshakan but koolikku vettumbol kathi thekkandaannu paranjhathu oru nalla pravanatha alla . Rubber tapping samsayanghal Rubber boardil annueshikkan parauka
@gangaamrutha2328
5 ай бұрын
Super👍🏻👍🏻
@renjuramachandran9448
2 ай бұрын
തോട്ടത്തിലെ കാട് വെട്ടാതെ ജോലിക്കാരെ ടാപ്ലിങ് ചെയ്യാൻ വിടുന്നത് നല്ലതല്ല
Пікірлер: 33