എന്റെ ഭർത്താവ് മരിച്ചു ഒരു പെൺകുഞ്ഞിനെ പോറ്റാൻ വേണ്ടി ഞാനും bismiyil വരുന്നുണ്ട് എനിക്കും ആങ്ങളമാരുണ്ട് പക്ഷെ അവർക്ക് എന്നെയും മോളെയും നോക്കാൻ കഴിയില്ല എന്നാലും അൽഹംദുലില്ലാഹ് ബിസ്മിയുടെ കാരുണ്യ കൊണ്ടും അല്ലാഹുവിന്റെ ആഭാരമായ ഇടപെടൽകൊണ്ടും ജീവിച്ചുപോണ്
@sirajrkara786
7 ай бұрын
അള്ളാഹു തരുന്നത് തടയാൻ ആർക്കും കഴിയില്ല അവനാണ് എല്ലാം അള്ളാഹു എപ്പോഴും നമ്മുടെ കൂടെ ഉണ്ട് അവന് ഇഷ്ടമില്ലാത്തത് നമ്മൾ ചെയ്യരുത്... അള്ളാ നീ ആണ് വലിയവൻ 😢🤲
@sulaikhapk9648
7 ай бұрын
അൽഹംദുലില്ലാഹ് ബിസ്മിയെന്ന സ്ഥാപനം ഒരു പാട് ഉയരങ്ങളിലെത്തട്ടെ ആമീൻ. അവിടുത്തെ കാക്കയും കുടുംബവും അവിടുത്തെ സഹോദരിമാരും സഹോദമാരുമെല്ലാം ഞങ്ങളുടെ സ്വന്തമാണെന്ന ധൈര്യമാണ്. റബ്ബേ സ്വർഗ്ഗത്തിലും ഞങ്ങളെ ഒരുമിക്കണേആമീൻ
@kunhikoya.kunhikoya.7690
7 ай бұрын
അള്ളാഹു വിനോട് മനസുരുകി പ്രാർത്ഥിച്ചാൽ ഇന്നില്ലങ്കിൽ നാളെ ഉത്തരം കിട്ടും അള്ളാഹു അനുഗ്രഹം നൽകട്ടെ
@saidalavisaid6499
7 ай бұрын
الحمدلله الحمدلله അല്ലാഹു വിന് തവക്കൽ ചെയ്താൽ അവൻ്റെ സഹായം വൈകിയാലും അതു കൊട്ടിയിരിക്കും. അല്ലാഹു ആ കടം വീട്ടിയ സഹോദരനു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@rushaidali7399
7 ай бұрын
Alhamdulillah തീർച്ചയായും സഹായിക്കുന്നവര് എന്നും പ്രാർത്ഥനയിൽ ഉണ്ടാവും
Alhamdulillh ,njanum makklum annum bismi el ullavrk vendi Dua cheyyalund.allanod mathrm Dua cheythal athen utharam labekum annath urappan.
@mustaqmk231
7 ай бұрын
Allahu Akbar
@nadhafathima7513
7 ай бұрын
അൽഹമ്ദുലില്ല
@AbdulazeezThalappilkurikkal
7 ай бұрын
വ്യക്തമായ ലക്ഷ്യ ബോധത്തോടെ പരലോക മോക്ഷം മാത്രം കാoക്ഷിച്ചു കൊണ്ട് പ്രവർത്തിക്കുന്ന മഹത്തായ ഒരു സംഘടനയല്ല മഹാ പ്രസ്ഥാനമാണ് ബിസ്മി, ബഹു :എന്റെ ജേഷ്ട്ട സഹോദരൻ ബഷീർ ഭായിക്കും റഹീം ഹാജിക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഹൃദയ വിശാലതയുള്ള മഹൽ വ്യക്തികൾക്കും അർഹിക്കുന്നതിൽ കൂടുതൽ പ്രതിഫലം നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
Пікірлер: 29