അല്ലഹു വി നെ എത്ര സുധി ച്ചാ ലും മതി യാകുല അത് പോലെ റഹീം ക്കാ നാട്ടിൽ എ ത്താ ൻ വേണ്ടി സഹിക്കാൻവേണ്ടി മുന്ന്നോ ട് ഇറങ്ങി യവർക്കും അത് പോലെ സഹിക്കാൻ മനസ്സ് കന്നീ ച്ച വർ ക്കും അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼ഒരു പാട് സന്തോഷം അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼എത്ര യും പെട്ടന്ന് നാട്ടിൽ എ ത്താ ൻ തൗഫീഖ് ന്നാൽ കെ നേ യാ അല്ലഹാ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@Sulaikapt-cp1up
4 ай бұрын
😘😘😘😘
@user-tj8on4wc5z
4 ай бұрын
Alhamdulillah
@shabnank435
4 ай бұрын
ഉമ്മാ 🥰 ഉമ്മയുടെ നീണ്ട കരച്ചിലോടുള്ള dua👍... Maasha allaah Allahu ഉത്തരം തന്നിരിക്കുന്നു... അൽഹംദുലില്ലാഹ് 🥰. ഉമ്മാ നിങ്ങളെ സന്തോഷം കാണുമ്പോ സന്തോഷത്തോടുള്ള സങ്കടം ആണ് വരുന്നത്. വളരെ സന്തോഷം ഉണ്ട് 🥰. ഉമ്മാ മോനെ കാണാനും മോനോടൊപ്പം കുറെ കാലം ജീവിക്കാൻ ആഫിയതുള്ളദീർഗായുസ് ആയുസ്സ് നൽകട്ടെ 🤲🥰 ഇതിന് വേണ്ടി സഹായിച്ച എല്ലാർക്കും വേണ്ടിയും ദുആ വസിയ്യത്തോടെ 👍. Boche 🥰ബിഗ് സല്യൂട്ട് 👍 ഉമ്മാ Ummaaaaaaha 🥰😭
@rahmathp2588
5 ай бұрын
ഇൻഷാ അള്ളാ അബ്ദുറഹീം ഇനി കാരാഗ്രഹത്തിൽ നിന്നും സിംഹാസനത്തിലേക്ക് അല്ലാഹു ഉമ്മാക്കും മോനുക്കും അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിതം പ്രദാനം ചെയ്യട്ടെ ആമീൻ
@SilentPhycho
5 ай бұрын
ആമീൻ
@fadivengara685
15 күн бұрын
😊
@shahinaaskar6665
5 ай бұрын
Alhamdhulilla ഇനിയും കുറേ നാൾ ഉമ്മക്കും മോൻക്കും ദീർഘയുസ് അഫിയത്തും കൊടുക്ക് നാഥാ
@farisfari2460
5 ай бұрын
അൽഹംദുലില്ലാഹ് 😢
@ALL-_-GAMING-_-07-w8w
5 ай бұрын
Ameen
@shahinavh6360
5 ай бұрын
ആമീൻ
@muhaimintpkl6573
5 ай бұрын
ആമീൻ
@shafeekashafeeka7099
5 ай бұрын
Aameen
@ummerva6939
5 ай бұрын
1000 ഉമ്മമാർ ചമഞ്ഞു വന്നാലും പെറ്റുമ്മയോളം വരില്ല, യൂസുഫ് നബി(അ)നെ കൈവിട്ടു പോയപ്പോൾ പിതാവ് യഅകൂബ് നബിയും 18 വർഷം കരഞ്ഞു ദുആ ചെയ്തു അവസാനം ആ പിതാവിനേയും മകനേയും അല്ലാഹു ഒരുമിച്ചു ചേർത്തു, അതുപോലെ ഈ ഉമ്മയുടെ കരച്ചിലും ദുആയും അല്ലാഹു കേട്ടു, ഇവിടെയും ഒരു കൂടിച്ചേരൽ സംഭിക്കാൻ പോകുന്നു,, അതിന് ജനങ്ങൾ ആ ഉമ്മയെ ശ്വാസം മുട്ടിക്കരുത്, പാവം ഉമ്മ മകനെ കണ്ണു നിറയെ കണ്ടോട്ടെ,
@SuharaIbrahim-ij7dd
5 ай бұрын
അല്ഹമ്ദുലില്ല, മാഷാഅല്ലാഹ്, അല്ലാഹുഅക്ബർ റമളാനിൽ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന അല്ലഹു കേട്ടു നമ്മുടെ ഉമ്മാടെ, കണ്ണീർ തോർണു, മോനെ കാണാൻ ഭാഗ്യം നൽകട്ടെ, നമുക്ക് എല്ലാവർക്കും കാണണം, 🤲🤲🤲🌹🙏❤️🕋❤️🕋🙏
@user-or7sg9qs7p
4 ай бұрын
നല്ല ഒരു മാസത്തിൽ സഹായിച്ച എല്ലാനല്ല ആൾക്കാർക്കും അറഹ്മായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@hamsakoya2162
4 ай бұрын
ഇതിൽ പ്രവർത്തിച്ചവർക്കും സഹായിച്ചവർക്കും ദു: ഹാ ചൈതവർക്കും റബ്ബുൽ ഹിസ്സത്ത് ' അർഹമായ പ്രതിഫലം നല്ക്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲🤲🤲'🤝
@Saifu815
5 ай бұрын
എന്തിനാണ് മനുഷ്യരെ ആ പാവത്തിനെ ഇങ്ങനെ ബുദ്ധിമുട്ട് ആക്കുന്നത്... അത് 6 നോമ്പ് നോറ്റ് ക്ഷീണിച്ചു ഇരിക്കാവും... ഇങ്ങനെ ബുദ്ധിമുട്ടാക്കല്ലേ... ഇനി മോൻ വന്നിട്ട് ആ സന്തോഷം കണ്ടാൽ മതി.. 😍
@abdulkadarabdulkadar3789
4 ай бұрын
പടച്ചവനെ പേടിക്കുന്ന ഒരു ഉമ്മയാണ് ആ ഉമ്മയെ ആരും ബുദ്ധിമുട്ട് ആക്കരുത്
@TreeTr-yu9zq
5 ай бұрын
അതിനെ ഇനി ബുദ്ധിമുട്ടിക്കേണ്ട ആ ഉമ്മക്ക് ശാരീരികമായി ഇനി വയ്യാണ്ടാകും മോൻ വരുമ്പോൾ plz🙏 ഇത്രയും വർഷം ആ ഉമ്മ കാത്തിരുന്നി ഇല്ലേ
@abdulkhayoom1801
5 ай бұрын
. കിട്ടുന്ന വ്യു വിടരുത് 346 കാടിയല്ലെ ?
@RasiyaKunnanayil
5 ай бұрын
@Ashgaming43476
5 ай бұрын
Ameeen ❤❤❤❤
@ayishak2864
5 ай бұрын
ഈ കോലത്തിൽ പോയാൽ ആ മോനെ കാണാൻ ആ ഉമ്മ ഉണ്ടാവില്ലല്ലോ അതിനെ ഒന്ന് വെറുതെ വിട്ടൂടെ മക്കളെ
@PVMUHAMMED-cl2hj
5 ай бұрын
ആ ഉമ്മാനെ ഒന്ന് വെർദെ വിട്ടേക്ക് ആ മോൻ ഇവിടെ എത്തി ആ ഉമ്മ കാണാൻ അള്ള തൗഫീഖ് ചെയ്യട്ടെ
@muhaimintpkl6573
5 ай бұрын
ആമീൻ
@abdurahmanraman
5 ай бұрын
ആമീൻ
@lethar5804
5 ай бұрын
നല്ലരു ഉമ്മ ഐശ്വര്യ ഉള്ള മുഖം
@kunjolktkl7314
5 ай бұрын
ഉമ്മാനെ ആരും എടങാറ് ആകരുത് അതിനു സുഖം ഇല്ല😢😢😢😢
@nadeeansar4507
5 ай бұрын
അതേ
@fathimamattam2450
3 ай бұрын
😂😢😮😅😊
@MuhammedKoya-rd8br
2 ай бұрын
😂😂😂😂
@rayyanmuhammed945
5 ай бұрын
പാവം 72വയസ്സ് ആയി 17വർഷം കരഞ്ഞു കരഞ്ഞു ഇന്ന് ഒരുപുഞ്ചിരി തൂകി 🥰🥰🥰🥰
@itsmenishal6950
5 ай бұрын
😊
@suharaibrahim3796
5 ай бұрын
ALHAMDHULILLAH ❤
@kuttimolmp2825
5 ай бұрын
ഇമ്മാക് നല്ല നാണം ഉണ്ട്. അത് എല്ലാരും മനസിലാക്കുക
@muhammadsharafas1609
5 ай бұрын
പടച്ചോനെ നിനക്ക് ശൂക്കർ അൽഹംദുലില്ലാഹ് ഉമ്മയുടെ കണ്ണ് നീർ ഫലം കണ്ടു 😭
@sulaiykasuliyka4774
5 ай бұрын
ഇതാണ്,, മാതാവിന്റെ,,, ദുഹായിക്കു,, ഉത്തരം,, കിട്ടും മെന്നു പറയുന്നത്
@rafsha8515
5 ай бұрын
എന്തിനാ ആാാ ഉമ്മയെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നെ എല്ലാരും. കുറച്ചു മനഃസമാധാനത്തിൽ ഇരുന്നോട്ടെ പാവം പ്രായമായ ഉമ്മയല്ലേ കഷ്ട്ടമുണ്ട് 🥹🥹🙁🙁
@subaithapksubaitha5190
5 ай бұрын
ഇപ്പോൾ നിങ്ങൾ ഉമ്മാനെ കഷ്ടപെടുത്താൻ തീരുമാനിച്ചോ 😭😭😭😭🥰🥰🥰
@minhahameed3959
5 ай бұрын
Ijj etha
@minhahameed3959
5 ай бұрын
😮🎉🎉
@Fathimaniya-niyu
5 ай бұрын
എന്തിനാണ് ആ ഉമ്മാനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് പാവം ഉമ്മ 😢❤
@alweqaya6392
5 ай бұрын
ബോച്ച നമുക്കു തന്ന ഹദിയ നമുക്ക് ബോച്ചക്ക് ഹദിയായി എല്ലി വരും ബോച്ചയുടെ സ്ഥാപനത്തിൽ ഹദിയായീ സാധനം വാങ്ങാൻ കഴിയണം. ഞാൻ ബോച്ചയുടെ സ്ഥാപനത്തിൽ നിന്നാണ് വാങ്ങുക. അൽഹംദുലില്ല ഹയ്റാകട്ട ബോച്ചേ.
@SakeenabasheerSakeenabasheer
4 ай бұрын
ആ പൊന്നുമ്മക്കും മകനും അല്ലാഹു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ
@haseenahashim965
5 ай бұрын
പാവം ആ ഉമ്മ തളർന്നു റബ്ബിന്റെ കോടതിയിൽ ആരെയും തോല്പിക്കാൻ ആവില്ല 🤲
@user-xk4ok6xh7d
2 ай бұрын
റഹീമിന്നു പറ്റിയ പോലത്തെ അബദ്ധം ഇനി ആർക്കും പറ്റാത്തിരിക്കട്ടെ റബ്ബ് നാമെല്ലാവരെയും എല്ലാ വിഷമത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ
@safirarafi20
5 ай бұрын
എന്തപ്പെഇത് റഹീം വരുവോളം ആ ഉമ്മ ജീവിച്ചിരുന്നോടെ ആറഹീമിനെ ഒന്ന് കണ്ടോട്ടെ
@ummumoideen8572
Ай бұрын
നല്ല മനസ്സിന്റെ ഉടമകൾക്ക് അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ ആമീൻ
ബോച്ചന് പകരം വെയ്ക്കാൻ ബോച്ച് തന്നേ ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം ഇതിനു വേണ്ടി പ്രവർത്തിച്ചവർക്ക് അള്ളാഹു സുബ്ഹാഹുതാലാ സൃർഗത്തിൽ ഒരു കോട്ടാരം കോടുത്ത് അനുഗ്രഹിക്കട്ടെ 😢😢😢😢😢🤲
@kunjolktkl7314
5 ай бұрын
ഇനി റഹീം വന്നിട്ട് എടുക്കാം മനുഷ്യൻ മാരെ 😢
@ameenpachayi392
5 ай бұрын
😢😢
@sabiviog6323
5 ай бұрын
അതന്നെ
@soudhabisodhabiam
4 ай бұрын
😊
@shuhaibafsi
4 ай бұрын
AsssdßdaaaàxzxzzZZ 😅😅😅@@ameenpachayi392
@radhamoney123
4 ай бұрын
Ummackkum aswasam, manassakshiyulla all avar kk I'm aaswasam
@mabrickiqoo6214
5 ай бұрын
ആ പാവം ഉമ്മാക് ഒരു സമാധാനം കൊടുത്ത് കൂടെ
@subaidae8174
3 ай бұрын
പടച്ചവനെ 2 പേരും ഒന്ന് ക്കുന്നത് ഒന്ന് കാണണേ റബ്ബേ
@Minnafth
5 ай бұрын
പാവം വർത്തമാനം പറയാനൊന്നും ആവുന്നില്ല. ഇനി മകനെ കണ്ടുമുട്ടുന്ന രംഗം മാത്രം കാണിച്ചാൽ മതി. അല്ലാഹ് തൗഫീഖ് ചെയ്യട്ടെ സഹായിച്ച എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദി
ലക്ഷദ്വീപ് കേരളക്കാര് തന്നെയാ അതിന് യാതൊരു സംശയവുമില്ല 👍🏻
@tasleematasleema2854
4 ай бұрын
ഉമ്മാന്റെ മുഖത്ത് സന്തോഷ ചിരി വന്നിട്ടില്ല ആ മകനെ കണ്ടാലേ ഉമ്മാന്റെ മുഖത്ത് സന്തോഷിച്ചിരി കാണൂള്ളൂ ആ ചിരി കാണാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ഉമ്മ അള്ളാഹു ഉമ്മാന്റെ കൂടെയുണ്ടെങ്കിൽ ആ മകനെ ഉമ്മാന്റെ അരികിൽ എത്തിച്ചു കൊടുക്കും ആരെന്തു പറഞ്ഞാലും അല്ലാഹു റഹീമിനെരക്ഷപ്പെടുത്തും
@palakadabdulrasak9702
5 ай бұрын
😘പാവം ഉമ്മ
@ForthepoeplePoeple
5 ай бұрын
ബോച്ച നല്ല ഒരു മനസ് കാണിച്ച ആ പാവത്തിന രക്ഷ പെടുത്തി ബൂച്ചാക് ബിഗ് സല്ലോട്ട് എല്ല വരൂ അതിന്ന് വേണ്ടിയും നല്ല മനസ് കാണിച്ചതിന് ഹലാഹുനെ ശുകർ ആമീൻ യാറബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽👍🏽
മകൻ വന്നു കിട്ടി റാഹത്താകട്ടെ എന്തിന് ഇങ്ങനെ ആഘോഷിക്കുന്ന ത് ഉമ്മാ അടുത്ത് നിന്ന് മാറി നിൽക്കൂ ആണുളെ ഉമ്മയെ ബുദ്ധി മുട്ട് ആകരുത് മകൻ വീട്ടൽ എത്തിയാൽ അല്ലാഹു വിനോട് ശുക്ർ ചെയ്യുക അല്ലാഹു വിനോട് പ്രതിക്കുക ബൊബി ചെമ്മന്നുരിനെ ആതരിക്കു അതാണ് വേണ്ടത്
@Mubashira_asees
5 ай бұрын
അവർക്കു ഒരു സമാധാനം കൊടുക്കു 😢
@subaidae8174
3 ай бұрын
പടച്ചോനെ ഉമ്മയുടെ ദുഹാ തന്നെ
@Panda-ig6tx
5 ай бұрын
Aaa ummakk vellam kudekkan kodukkee
@jasminjas4897
5 ай бұрын
മോൻ ജയിലിൽ നിന്ന് റിലീസ് ആവുമ്പോൾ ഉമ്മ നാട്ടിലെ ജയിലിൽ😢😢 സെൽഫി 😢😢😢
@ashrafnunu994
5 ай бұрын
വെറുതെ ഒരു വയസ്സായ ഉമ്മാനെ വെച്ച് സെൽഫി എന്തിന് അ ഉമ്മയാണോ ജെയിലിൽ ഉളളത് വലത് കൈ കൊടുത്തത് ഇടത് കൈ അറയറുത് എന്നാണ്
@sreedhrannambiar8384
5 ай бұрын
Good may god bless the family sruthi from dubai hailing from kannur at thillankeri
@DevenduDileep-jh9km
5 ай бұрын
Allamdulilah ❤
@shaharbanubanu430
5 ай бұрын
ഇത്രയും കാലം തിരിഞ്ഞു നോക്കാത്തവർ എല്ലാവരും കൂടി കുറച്ചു പൈസ കൊടുത്തു എന്ന് വിചാരിച്ച് ആ ഉമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ഇത്രയും കാല ഉമ്മയെ തിരിഞ്ഞു നോക്കാൻ പോലും ആരുമുണ്ടായിരുന്നില്ല ഇപ്പോൾ സെൽഫി എടുക്കാനും കൂടെ നിൽക്കാൻ എത്ര പേരാണ്
@FarooqRenja
4 ай бұрын
Adnne nhammakum parayanillad
@FarooqRenja
4 ай бұрын
ഇപ്പൊ എത്രെ ആൾ ആ ഉമ്മാന്റെ കൂടെ
@suharaebrahim5785
5 ай бұрын
മകൻ വരുമ്പോഴേക്കും ഉമ്മാനെ നിങ്ങൾ അവശറക്കുമല്ലോ
@femisikku2111
4 ай бұрын
Raheem news onnum kanunillallo
@Haseena-sf1pl
5 ай бұрын
അൽഹംദുലില്ലാഹ് ❤
@raziyamusthafa5390
4 ай бұрын
Alhamdulilla
@JazaJahfar
5 ай бұрын
അൽഹംദുലില്ലാഹ്
@sapnafaisal4047
5 ай бұрын
Aameen ya rabbalhalamee
@ambiliyanithaambiliyanit-br9dv
5 ай бұрын
പാവം ഉമ്മ 😭😭😭🙏
@hussainutharavadi7467
5 ай бұрын
🤲😢mashaallah
@user-ug7fb9vx3l
4 ай бұрын
പാവം ആ ഉമ്മാനെ ബുദ്ധിമുട്ടിക്കണ്ട അത് മോന് വരും മ്പോേഴക്കും രോഗിയാവും സമാദാനപെടുത്തുക
@user-dm5tb2vo4q
4 ай бұрын
Aa ummane ninghal kashttapeduthallee age ulla ummayanu avare mugham kandal ariyam tired aane pavam 😭
@sulthanacreations8818
5 ай бұрын
🥰🥰🤲🤲🤲🙏🙏🙏
@shihab3843
5 ай бұрын
🎉alhamdulillah
@FathimaT-jh6cp
5 ай бұрын
ഈ വിഡിയോ ഭയങ്കര ബോർ ആയി തോന്നി. ആ ഉമ്മാനെ എല്ലാരും ബുദ്ധിമുട്ടിക്കുന്നു 😢. വിഡിയോ എടുക്കലും സെൽഫി എടുക്കലും. തീരെ മരിയദാ ഇല്ല. ആളുകൾക്കു
Пікірлер: 353