ഖല്ബില് തേനൊഴുക്കുന്ന പാട്ടുമായി അലുവാ മനസ്സുള്ള കോയിക്കോടിനെ മലയാളക്കരയെക്കൊണ്ടു പ്രണയിപ്പിച്ച പാട്ടുകാരിയാണ് അഭയ ഹിരണ്മയി. വേറിട്ടൊരുശബ്ദവുമായി വന്ന് മലയാള പിന്നണിഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അഭയ സംഗീതലോകത്ത് ഹിരണ്മയം എന്ന ബാന്‍ഡുമായി സംഗീതത്തിന്റെ പുതുവഴികളിലൂടെ യാത്ര തുടങ്ങിക്കഴിഞ്ഞു.
മോഡലിങ്ങും ഹിരണ്മയ എന്ന സാരി ബ്രാന്‍ഡും അഭിനയവും പട്ടിക്കുട്ടികളുമായി ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ തിരക്കിലാണ് അഭയ. സ്വന്തം നിലപാടുകളിലൂടെയും സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ സംഗീതത്തിന് പുറമേയുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#abhayahiranmayi #interview #gooseberries
Негізгі бет Ойын-сауық Abhaya Hiranmayi | ഗോപിയുടെ പാര്‍ട്ണര്‍ ആയതുകൊണ്ടാവാം എന്നെ ആരും പാടാന്‍ വിളിച്ചില്ല | Part 1
Пікірлер: 157