കേരളത്തിൽ ജനിച്ചത് കൊണ്ട് ഈ കുഞ്ഞിന് അവസരങ്ങൾ നഷ്ടപ്പെട്ടാലെ ഉള്ളു.. വേറെ വല്ല നാട്ടിലും ആയിരുന്നെങ്കിൽ ഇവൻ ലോകം അറിയുന്ന കലാകാരൻ ആയേനെ തീർച്ച... 😘😘😘😘😘
@leelaraveendran5273
2 жыл бұрын
❤❤👌q
@mrhackermrhacker5786
2 жыл бұрын
@@leelaraveendran5273 ശരിയാ
@raviprakash8394
2 жыл бұрын
ഈ കഴിവിന്റെ മുന്നിൽ നമിക്കുന്നു പൊന്നു മോനെ. ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏
@shanijohn3407
Жыл бұрын
👍🙏
@jmp-vlogs9861
2 жыл бұрын
വല്ലഭനു പുല്ലും ആയുധം.. ഒരു പുതിയ instrument Avan kandu പിടിച്ചിലെ🥰❤️. Avante aa കുശ്രുതി ചിരി 😘
@geethavs6
2 жыл бұрын
അഭിഷേക് മോന് ദൈവം അറിഞ്ഞ് നൽകിയ വരദാനം ഈ പ്രായത്തിൽ കിട്ടിയ ഈ അപൂർവ കഴിവ് നാളത്തെ വലിയ ഒരു കലാകാരനായി ഉയർന്ന് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️
@sasikumarp.v.6550
2 жыл бұрын
Supper
@mercycu2184
2 жыл бұрын
Super
@moosa.t.k2230
2 жыл бұрын
Suoopar
@annamikaksunil558
2 жыл бұрын
Supper👏
@shimjibalakrishnan3215
2 жыл бұрын
Ll
@santhoshkhan6874
2 жыл бұрын
ദൈവകടക്ഷത്താൽ ഈ പൊന്നുമകൻ ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ.
@harishyder2238
2 жыл бұрын
ചുണ്ട് കൂട്ടിപിടിച്ചുള്ള ആ ചിരി 🥰🥰🥰.... ഞാനും മോന്റെ ഫാൻ ആയി
@girershanvkvanerikandy4081
2 жыл бұрын
ഈ അനുഗ്രഹീത കലാകാരനെ മട്ടനൂർ ശങ്കരൻ കുട്ടി കലാദത്തെടുത്താൽ ശിക്ഷണത്തിൽ ലോക പ്രസിദ്ധനാവും തീർച്ച
@AJCREATION999
2 жыл бұрын
ഇനി വരുന്നൊരു തലമുറയ്ക്കായി ഇവിടെ സംഗീതം സാധ്യമാണ് 🎼🎼😍😍😍👏👏👏🙏🙏🙏
@prasadclappana6622
2 жыл бұрын
ആ കുഞ്ഞിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.👍👌💐
@gopalakrishnanponnu4915
2 жыл бұрын
@@mjjoseph6247ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd. Did dd
@prasoonprasoonckannan988
2 жыл бұрын
മുത്തേ love you
@mujeebrehman3519
2 жыл бұрын
ദൈവം ചിലരെ ഒരുപാട് അനുഗ്രഹിക്കും അതിൽപ്പെട്ട ഒരാളാണ് ഈ മോൻ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@pankajakshanmanniseril5319
2 жыл бұрын
Po
@jayanandanpillai7733
2 жыл бұрын
മോന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@sreejithunni3432
2 жыл бұрын
Supprr🥰🥰🥰🥰❤❤❤❤❤❣️❣️❣️❣️😄😄😄😄💋💋💋💋💋🥳🥳🥳🥳🥳🥳
@angamaaliammaavan9400
2 жыл бұрын
ഇതിൽ എത്ര പേരുണ്ട് പാട്ട് മറന്ന് കൊട്ടിൽ മാത്രം ലയിച്ചവർ 😍😍 Amaizing ഇത്ര ചെറിയ പ്രായത്തിൽ ഇങ്ങനെ കൊട്ടാൻ പട്ടിന്നുണ്ടെങ്കിൽ ഭാവിയിൽ സൂപ്പർ സ്റ്റാർ ആകും ഉറപ്പ് ദൈവം നല്ല നിലയിൽ എത്താൻ അനുഗ്രഹിക്കട്ടെ 😍😍😍❤❤❤
@minimolsivadasan8401
Жыл бұрын
ഗോഡ് ബ്ലെസ് യൂ
@eldhot9717
Жыл бұрын
Lalettante cheruppam abhinayickam
@sinivipin2935
2 жыл бұрын
മോനു ഒന്നും പറയാനില്ല. ദൈവം മോനേ മുന്നോട്ട് നയിക്കട്ടെ.❤️❤️❤️
@unnikrishnanc2861
2 жыл бұрын
Suppr
@babupillai6398
2 жыл бұрын
Opuu ye
@johnson1049
2 жыл бұрын
@@unnikrishnanc2861 0
@balankrishnan2321
Жыл бұрын
അനുഗ്രഹം ചൊരിയട്ടെ!
@sathishsahadevan8127
Жыл бұрын
🥰🥰🥰
@மாயினிமாயினி
2 жыл бұрын
இந்த இளம் கலைஞர் இனிய கலைஞர்.இவரது வருங்காலம் வசந்த காலம் என்பதில் யாருக்காவது சந்தேகம் உண்டா?
@chanthiranhasanponuthurai8609
2 жыл бұрын
q c
@chanthiranhasanponuthurai8609
2 жыл бұрын
哦ypnv
@santhoshantony8510
2 жыл бұрын
ഒരു blessed instrument കൂടി ഈ മോനു സംഗീതത്തിൽ കൂട്ടിച്ചേർക്കാൻ സാധിച്ചു big salute
@jayasreeradhakrishnan6065
2 жыл бұрын
ഒന്നും പറയാനില്ല മോനുസേ ദൈവം അനുഗ്രഹിക്കട്ടെ 🙏😘😘😘
@dolinmaria3283
2 жыл бұрын
🙏🌹🕎💅🕎
@georgejoseph6828
2 жыл бұрын
വളരെ അനുഗ്രഹിക്കപെട്ട പൈതൽ ദൈവം അനുഗ്രഹിക്കട്ടെ
@santhini1735
2 жыл бұрын
Excellent,monu.god bless you
@beenakt3731
2 жыл бұрын
God bless you Monu
@AbdulHameed-fr1zt
2 жыл бұрын
@@dolinmaria3283 1
@nibinnibin7901
2 жыл бұрын
മോനെ നീ അറിയപ്പെടുന്ന കലാകാരൻ ആവട്ടെ god bless you
@johncyantony3627
2 жыл бұрын
ഭാഗ്യം ചെയ്യ്ത അച്ഛനും അമ്മയും മോൻ ഒരു പാടു ഉയർച്ചയിൽ എത്തും ഗോഡ് അനുഗ്രഹിക്കും
@FirozThurakkal
2 жыл бұрын
മ്മടെ. തീരുരിന്റെ മുത്ത് ❤👌
@aneeshb.s.1866
2 жыл бұрын
ഏതെങ്കിലും സിനിമയിൽ ഈ കൊട്ടുവടി സംഗീതവും ഈ കുഞ്ഞു കലാകാരന്റെ തന്നെ പെർഫോമൻസും നൽകണം... അതാണ് ഇതിന് നൽകേണ്ടതായ ആദരവ്...💝💝💝
@nadirshanadayara6194
2 жыл бұрын
പൊന്നു മോൻ ലോകം അറിയപ്പെടുന്ന ഒരു മ്യൂസിക്ക് ഡയറക്ടർ ആയി മാറട്ടെ ❤️❤️👍👍👍🌹🌹🌹
@nandininandhu3138
2 жыл бұрын
ആ കുഞ്ഞിനു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ കൊച്ചു കലാകാരനു ധനേഷ് ന്റെ പ്രണാമം
@musthafaamusthafaa9117
2 жыл бұрын
അഭിഷേക് മോനെ പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ 👌👌👌
@akmanilkumarm4595
2 жыл бұрын
ഈ കുഞ്ഞുമോൻ നാളത്തെ അല്ല ഇന്ന് ഈ സമയംതൊട്ടേ ലോകം അറിയപ്പെടുന്ന സംഗീത വിദ്വാൻ തന്നെ. എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. എല്ലാത്തിനും മേലെ ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@simirj1662
2 жыл бұрын
ദൈവം കൈ തൊട്ട് അനുഗ്രഹിച്ച മോൻ....അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@thankamanikp1327
2 жыл бұрын
പൊന്നു മോനാരും കണ്ണുവെക്കാതിരിക്കട്ടെ 🥰🥰
@RAJESHK-oq6qp
2 жыл бұрын
ഈ മോനെ നാളെകളിൽ എ ആർ റഹ്മാൻസറിന്റെ ബാൻഡിൽ കാണാണുവാൻ ആഗ്രഹം ❤️❤️❤️
@flexworld1434
2 жыл бұрын
Udane...undaakum ❤️❤️
@mobinov2514
2 жыл бұрын
Let him be independent
@girijadevi6728
Жыл бұрын
@@flexworld1434 😍😍😍❤allz vg z q
@josemenachery8172
Жыл бұрын
പൊളിച്ചു കുട്ടാ
@rehnasharaf2689
2 жыл бұрын
അവന്റെ മുഖം കണ്ടാൽ അറിയാം.... അവൻ നാളത്തെ വരതാന മാണ് 😘😘😘😘😘സോ ക്യൂട്ട് അബി കുട്ടാ..,.. 😍😍😍😍😍😍😍
@udayakumar6404
2 жыл бұрын
Congratulations, Future music 🎶 composer God bless you my boy Sri Lanka 🇱🇰 ♥
@vkrafee680
2 жыл бұрын
🔥🔥🔥ഉയരങ്ങളിൽ എത്തട്ടെ 🔥🔥
@isudeenabdulkareem2722
2 жыл бұрын
പൊന്നുമോനെ..... പറയാൻ വാക്കുകളില്ല.. ദൈവം അനുഗ്രഹിക്കട്ടെ.
@vysakhkb2913
2 жыл бұрын
ദൈവം അനുഗ്രഹിച്ചു വിട്ട കുരുന്നാണ് മോൻ... ഉയരങ്ങൾ ഒരുപാട് കീഴടക്കട്ടെ❤️❤️❤️❤️❤️
@bhuvaneshramakrishnan4457
2 жыл бұрын
എന്തു ഐശ്വര്യ മാണ് " അഭി "🌹🌹 ❤ഈശ്വര കടാക്ഷം ❤❤ ഞാൻ മലപ്പുറം കൊണ്ടോട്ടി 🌹 അഭി ഇത്ര അടുത്ത് ഉണ്ടായിട്ടും അറിഞ്ഞില്ല ഞാൻ നാട്ടിൽ എത്തിയാൽ അഭിയെ കാണൻ വരും 👍
@muraleedharank.p4570
2 жыл бұрын
വളരെ വളരെ മനോഹരം ആകാശത്തോളും ഉയരട്ടെ
@harishkumarvu
2 жыл бұрын
ഇത് പറയാതിരിക്കുവാൻ നിവൃത്തിയില്ല. So proud of you Rachana Ma'm. വേദിയെ പൂർണമാക്കിയത് അങ്ങയുടെ പ്രോത്സാഹനം കൂടെയാണ്! വളരെ വളരെ ആസ്വദിച്ചു.. ദൈവത്തിന്റെ സ്വന്തം കൈയൊപ്പാണ് ആ കൊച്ചു കുഞ്ഞ്. ഓരോ തവണ കാണുമ്പോഴും ഓരോ പുതിയ അനുഭവം!💐👌👍 'ശ്രീ ലതികകളി' ൽ രചനാ മേഡത്തിന്റെ ചില അസുലഭ ഭാവങ്ങൾ കൂടെ ആയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾക്കൊരു വിരുന്നായി മാറി!
@sherlyg2048
2 жыл бұрын
മോനെ ചക്കരയുമ്മ. മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍💖💖
@KrishnaKumari-bv5ro
2 жыл бұрын
Super mone👍👍🙏
@chiranjeeviraokarri4436
2 жыл бұрын
God bless you
@suresh.9726
2 жыл бұрын
മോനുട്ടൻ തകർത്തു 🌹🌹🌹🌹🌹
@rajanvelayudhan7570
2 жыл бұрын
Super, ഈ പ്രായത്തിൽ ഇത്രയുംതാള ബോധം.നന്നായ് വരും.
@galeeshkerala6080
2 жыл бұрын
ജന്മവസാന, മുന്ജന്മത്തിൽ തലവിദ്യാൻ ആയിരുന്നു 🙏🙏🙏🙏
@silambarasanc7308
2 жыл бұрын
இந்த குழந்தை மென்மேலும் வளர எல்லாம் வல்ல இறைவனை பிராத்திக்கிறேன். From tamilnadu
@fayispkh3548
2 жыл бұрын
P
@abhiramshaji5701
2 жыл бұрын
ഈ കുഞ്ഞിന് ഭഗവാന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ
@kpsureshsuresh9446
2 жыл бұрын
സുപ്പർ മോനേ ,സുപ്പർ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നും
@sanumolmp8018
2 жыл бұрын
അസാദ്യം ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@vijayasaradhiv5100
2 жыл бұрын
What a talent at this tender age of the kid.May God shower His choicest blessings on the kid and his parents.
@sugithaus6158
2 жыл бұрын
അച്ചോടാ ചക്കരെ ലവ് യു ഉയരങ്ങളിൽ എത്തട്ടെ മോനുട്ടാ, എന്തൊരു ഭംഗി ആണ് ആ ചിരി കാണാൻ
@sudhasatheeshkumar4689
2 жыл бұрын
Rachana was trying to divert his attention... but he was very keen in his work.... super all the best
@thouheedmediamalayalam5126
2 жыл бұрын
ആദർണിയ അഭ്ഷേക് മുത്ത് മോനെ മോനെപുകെത്താൻ വാക്കുകളില്ല വളരേ ഗംഭീരമായ പെർഫോമൻസ് പൊന്ന് മോനിക്കും രക്ഷിതാക്കൾക്കും ദീർഗ്ഗാണ്സും ആരോഗ്യവും ശാന്തിയും സമാധാനവും പ്രപഞ്ച നാഥൻ നൽകി അനുഗ്രഹിക്കുമാരാകട്ടെ..എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും ഒപ്പം ഒരു സൂപ്പർ ബിഗ് സലൂട്ട് അർപ്പിക്കുന്നു...ജെയ് ഹിന്ദ് ജെയ് ഭാരത് ജെയ് ജവാൻ ജെയ് കിസാൻ... 🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🙏🙏🙏🙏🙏🌹🌹❤❤❤❤❤❤❤❤❤❤❤❤❤🌹
@kaleshs719
2 жыл бұрын
God bless u monu😍😘😘
@gulmohar9858
2 жыл бұрын
ഇന്ന് മുതൽക്കേ താരമാണവൻ ❤...
@sivakumar7748
2 жыл бұрын
എന്തൊരു കഴിവ് ദൈവം അനുഗ്രഹിച്ചു വിട്ടതാണ് പൊന്നുമോനെ 🙏🙏💞💞💞🥰🥰
@msbottlenecktak
2 жыл бұрын
God bless you, my child ! You’re a genius
@kunhiramanpv6584
2 жыл бұрын
Amazing.. ആ സുരേഷ് ഗോപി യുടെ വരവ്, അസാധ്യ താളബോധം, ചിരിക്കാൻ പറഞ്ഞാൽ പുഞ്ചിരി, മനോഹരം, ഒരു പല്ല് പോയത് കൊണ്ടാവും, മോൻ നല്ലൊരു ബാല താരമായി സിനിമയിൽ എത്തട്ടെ god bless you
@Muhdmusthafa-j8h
2 жыл бұрын
ചെക്കൻ പൊളിയാണ് 🤞🏻❤
@thankammasivan8244
2 жыл бұрын
Supprrrrrmoneeeee
@sivanu4918
2 жыл бұрын
അഭിഷേക് മോന് എല്ലാവിധ ആശംസകളും നേരുന്നു 👍❣️👍
@sruthypillai
2 жыл бұрын
Adorable❤❤.. More than words👏👏🙏🙏.. All the very best Abhishek 👍👍👍
@sajancbabu7497
2 жыл бұрын
കല്ലിലിൽ നിന്നും സംഗീതം തീർക്കുന്ന ഈ കുഞ്ഞു ഗന്ധർവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... God bless you dear..
@jayaprakash6005
2 жыл бұрын
Ente daivame sarikkum god gifted tallent😳❤️👏🏼👏🏼🌹🌹
@fazilpaachi2106
2 жыл бұрын
ദൈവം അറിഞ്ഞു കൊടുത്ത കഴിവ് ആണ് സൂപ്പർ ayit ചെയിതു mon ഇനി അങ്ങോട് നല്ല പോലെ ചെയ്യാൻ കഴിയട്ടെ 😍
@pranav6143
2 жыл бұрын
His professionalism is far beyond his age
@harilalmn
2 жыл бұрын
ചക്കരേ... നിന്റെ താളബോധം...!!! കാലപ്രമാണ ബോധം എന്നത് ഈശ്വരാനുഗ്രഹമാണ്. ജന്മസിദ്ധമായ വരദാനം..!
@raghunathraghunath7913
2 жыл бұрын
അപാരം എന്ന് പറയുന്നതിലും നല്ലൊരു വിവരണം മാണ് ചേട്ടൻ പറഞ്ഞത്.ജന്മസിദ്ധമായ കഴിവ് തന്നെ.
@narasimhammugi6257
2 жыл бұрын
Amazing talent gifted by God in small age. God bless you my dear boy ❤️❤️❤️ ( iam from andhrapradesh)
@giriprasath2811
2 жыл бұрын
கடவுளின் தேசத்தில் நீ ஒரு தெய்வகுழந்தை வாழ்க பல்லாண்டு ஓங்குக உன் புகழ் உலகமெல்லாம்
@kanakambaranthekkoott8730
2 жыл бұрын
Blessed by Goddess Saraswathi.... All the best Unnikkannaa........
@silambuarasu7470
2 жыл бұрын
வாழ்த்துக்கள் தம்பி இன்னும் பல சாதனைகள் படைக்க வேண்டும் வெல்க வாழ்க
@moideenwelder2904
2 жыл бұрын
ഈ കുറഞ്ഞാന്നും അല്ല ഇങ്ങനെ താളമിടുന്നത് ഏതൊ ഒരു അതൃശ ശക്തിയാണ് കൈകൾ അതുകൊണ്ടാ ആർക്കും ആ കൈകളെ തകർക്കാൻ കഴിയാതിരിക്കട്ടെ
@baskaranthangavadivel8645
2 жыл бұрын
ABI I am from srilanka .I love you da ABI good performance good talent go ahead .
@sakthidharanmk1958
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ കൊച്ച് മകനെ 🙏🙏🙏
@brsekar6914
2 жыл бұрын
Super, super abisheik, God bless you. You have a good future, you can become crorepathy using your talent. 👌⭐️⭐️⭐️⭐️⭐️👍💯🙏🛩️🎆🎇
@SanthoshKumar-je1jn
2 жыл бұрын
Extraordinary...God Bless You...Long way to go...
@drpksjith3159
2 жыл бұрын
പുണ്യം ചെയ്ത മാതാപിതാക്കൾ ❤
@sarothhussain3841
2 жыл бұрын
I am thamil lan. Semma da chlm. adipulii ♥️♥️♥️ nalla life unaku kittum .insha Allah 💕
@ksudhakarakurup4148
2 жыл бұрын
ഞാൻ ദൈവത്തെ നേരിട്ട് കാണുന്നതുപോലെ തോന്നി.... ആ മോന്റെ നിഷ്കളങ്ക മുഖത്ത് ഞാൻ ദൈവത്തെ ദർശിച്ചു 🥰🥰🙏🙏🙏
@adithyan8277
2 жыл бұрын
God bless you monu ❤💪. Wishing you a fruitful future ✨.
@jasminthomas2993
2 жыл бұрын
അടിപൊളി കണ്ടു കണ്ണ് നിറഞു പോയി ചെറിയ കുട്ടി ❤🥰😓അടിപൊളി
@aravindakshanpr5301
2 жыл бұрын
മുൻ ജന്മത്തിൽ അസാമാന്യ സംഗീതപ്രതിഭ ആയിരിക്കണം...
@shiv-vk4qo
2 жыл бұрын
அருமை..அருமை👍👍 அசாத்திய திறமை..💪💪வாழ்த்துகள்..💞💞💞
@yousufpk9443
2 жыл бұрын
ചിരിയിൽ പിശുക്ക് കാണിക്കല്ലേ മോനേ നല്ല ഭാവി പ്രതീക്ഷിക്കുന്നു
@mollystanly4017
2 жыл бұрын
Pallillathakoda chirikkathe
@prasannakumary3710
2 жыл бұрын
Super Mone,uyarangalil ethatte,God Bless Monu.
@prasheejtp3544
2 жыл бұрын
മലപ്പുറത്തിന്റെ ശിവമണി 🔥
@user-pr2je5eh6r
Жыл бұрын
വലിയ ഉയരങ്ങൾ ഇതാൻ കഴിയും എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മിടുക്കൻ 😍
@mohanmahindra4885
2 жыл бұрын
Super performance, Abhishekmon got a strong💪 hands high energy require to do this kind of performance, we surprised how he sit long time to sit in yoga padmadana, further he is discovered a new music organ marble plate and two sticks we have to give it a name for this organ
@allmusic227
2 жыл бұрын
നല്ല പ്രതിഭയുള്ള കുട്ടി അറിയപ്പെടുന്ന ഒരു വാദ്യ കലാനി പുണനായി തീരട്ടെ എല്ലാ അനുഗ്രഹങ്ങളും സർവ്വേശ്വരൻ നൽകട്ടേ...
@pradeepjacob2568
2 жыл бұрын
Very good .May Almighty help him to reach hights.
@akhilnath3979
2 жыл бұрын
Maasmarikam,ഇങ്ങനൊരു instrument undo? അസാധ്യ താള ബോധം! ഏഴു സ്വരങ്ങൾ ❣️
@vizma_yah
2 жыл бұрын
കുഞ്ഞനിയന് എല്ലാവിധ ആശംസകൾ നേർന്നു
@adasserypauly1427
2 жыл бұрын
എത്ര പെർഫെക്ട് ആണ് ഈ കുഞ്ഞിന്റെ താളബോധം 👏👏👏👏👏👏👏ഈ കുട്ടനെ ശിവമണി sir ന്റെ അടുത്ത് കൊണ്ടെത്തിക്കാൻ ആർക്കു പറ്റും?? എന്നാൽ അവന് ഉയരങ്ങളിൽ എത്താം 🥰🥰🥰🥰🥰 കുട്ടനെ ഇതുവരെ ഇങ്ങനെ sapport ചെയ്ത പരന്റ്സ്ന് ഒരു വലിയ 👏👏👏👏👏👏👏👏👏😘😘
@shajinandhanam4117
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ 🌹🌹👍
@pantamdevi664
2 жыл бұрын
God bless to little master my lots of love to u grand master
@manushambu6474
2 жыл бұрын
മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 💐💐💐👌👌👌♥️♥️♥️
@govindanshr1238
Жыл бұрын
ശ്രുതി അമ്മ ജഥി ( താളം ) അച്ഛൻ ഈ ചെറിയ തലയിൽ എത്ര മഹത്തായ താള ബോധം. അപാര കഴിവ് തന്നെ. Congrtulatioms Blessings.
@safeenak6859
2 жыл бұрын
സൂപ്പർ മോനെ 😘😘😘😘💕💕
@sindhussindhu3439
2 жыл бұрын
അഭിഷേക് മോനേ ചക്കര ummaaa മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏 🥰🥰🥰🥰🥰❤❤❤❤😍😍😍
@jobikgjobikg9058
2 жыл бұрын
Excellent performance 👍👍
@murugesanc8485
2 жыл бұрын
Super chellakutti Congrats ⚘⚘⚘
@singlestar1424
2 жыл бұрын
Blessed boy .... all the very best
@ittoopkannath6747
2 жыл бұрын
ശരിക്കും വാത്സല്യമുള്ള ഒരമ്മിച്ചിയുടെ അഥവാ വല്യമ്മച്ചിയുടെ ശബ്ദം രചനക്ക് വളരെ ചേരുന്നുണ്ട്
@ramanarv7000
2 жыл бұрын
All best my child ❤ God bless you my dear
@SIVACHOLATAMILAN
2 жыл бұрын
தம்பி i love you da ❤️❤️❤️❤️❤️❤️
@Melanophile_786
2 жыл бұрын
God bless you 🐱 dear. All the best 💓💓💓
@susycisil9707
2 жыл бұрын
Superb പറയാനൊന്നും ഇല്ല. God bless you
@binumm191
2 жыл бұрын
ഒന്നും പറയാനില്ല, ഞാനും ആ താളത്തിന് മുൻപിൽ ലയിച്ചു പോയി 👍
Пікірлер: 1 М.