അഭിനയം, അനുഭവം:കോട്ടയം കളിയരങ്ങിൽ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പ്രഭാഷണം.മഹാകവി ഒളപ്പമണ്ണയുടെ 'ബകവധം' എന്ന കവിതയിൽ കുഞ്ഞിക്കണ്ണൻ എന്ന കഥകളി നടന്റെ നിത്യ പട്ടിണി, അരങ്ങത്ത് ബകന്റെ മഹാവിശപ്പിലേക്ക് പകരുന്നു. ഇവിടെ അഭിനയവും അനുഭവവും രണ്ടല്ലാതായിത്തീരുന്നു.
Негізгі бет അഭിനയം അനുഭവം PART 1 ബാലചന്ദ്രൻ ചുള്ളിക്കാട് , വീഡിയോ : മനോരമ ബുക്സ് BALACHANDRAN CHULLIKKAD
Пікірлер: 1