നാടുമുഴുവൻ 📷 എന്നിട്ടും ഈ നാടകം അവതരിപ്പിച്ചു കളഞ്ഞല്ലോ പഹയാ നീ😂😂
@santosunny2945
2 сағат бұрын
😂😂😂😂😅
@shiningstar3242
2 сағат бұрын
😂😂😂
@Blj791
2 сағат бұрын
😅😅😅
@asifrifa2405
36 минут бұрын
😂😂😂😂
@RajeeshR-m5e
19 минут бұрын
അതന്നെ 😂😂
@shijithlalc4256
2 сағат бұрын
ത്വാഹാ, യാസർ ഇവരുടെ ഫോട്ടോ കണ്ടില്ലല്ലോ
@Sheeja.P-v4j
2 сағат бұрын
കക്കാനിറങ്ങുമ്പോൾ നിക്കാനും പഠിക്കണം 😄
@MuhammedMeleparambath
2 сағат бұрын
പാത്തു രൂപ ഉണ്ടാക്കാനുള്ള പെട പാട് പാവങ്ങൾ പക്ഷേ എവിടെക്കയോ ചെറിയ പാളിച്ച പറ്റി
@സുധീർസുധി
2 сағат бұрын
മുളക് കണ്ണിലിട്ട് എരിഞ്ഞത് ലാഭം 😝😝😝
@momustube9211
2 сағат бұрын
കണ്ണിലിട്ടിട്ടില്ല 😂😂
@businessmagnates711
Сағат бұрын
Kannilittillaa...kaashmiri mulakum anu ...erivundavilla
@RajeeshR-m5e
17 минут бұрын
കണ്ണിലിട്ടിരുന്നേൽ ഒരു ഒറിജിനാലിറ്റിയൊക്കെ തോന്നിയേനെ..
@haldiholidays
2 сағат бұрын
ഇത് ഒരു നടകമാണെങ്കിൽ 3 പേർക്കും കൂടെ അവാർഡ് കൊടുക്കേണ്ടി വരും!
@BabucpySha
Сағат бұрын
പുതിയ തിരക്കഥ ഒന്നും കിട്ടിയില്ലേ സുഹൈലെ, ഇത് കുറേ ഓടിതേഞ്ഞു പഴകിയ കഥയാണെന്ന് ഇന്നലെ തന്നെ വാർത്ത കണ്ടപ്പോൾ തന്നെ തോന്നി, അടുത്ത പ്രാവശ്യം ഫ്രഷ് കൊണ്ടുവാ പിടിക്കപ്പെടുമെങ്കിലും കാണാൻ വ്യത്യസ്തത വേണമല്ലോ.
@ajmalshaji252
Сағат бұрын
പെട്ടെന്ന് പണക്കാരനാകാനുള്ള അതിമോഹം.
@FizanNichu
45 минут бұрын
പയ്യോളികാർ ഇവിടെ cammon ❤
@JKC547
Сағат бұрын
അവിടെയും വില്ലൻ പർദ്ദ തന്നെ
@BmlfdKdy
57 минут бұрын
ഇതെന്താണ് എടിഎമ്മിൽ പണം നിറക്കുന്നത് യാതൊരു സെക്യൂരിറ്റിയും ഇല്ലേ .
@shajichengazhathu1176
2 сағат бұрын
മുളക് പൊടികൊണ്ട് കണ്ണ് നീറിയത് മാത്രം മിച്ചം
@EKfamily313
6 минут бұрын
നാടകം അന്നുതന്നെ മനസ്സിലായി ട്ടുണ്ട് 😮
@AbdulMuneer-k2w
34 минут бұрын
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ....
@kunhalikutty.p.a8654
2 сағат бұрын
ജിൻസിയുടെ ഡയലോഗ് ഉഷാറായി😂
@sunilsanjay3804
50 минут бұрын
കള്ളക്കടത്തും സ്വർണം, പൊട്ടിക്കൽ, ലഹരി, കുഴൽപണം etc etc മലബാറിന്റെ സംസ്കാരം thanne😊മാറ്റി...
@mustafakamalgalaxy
38 минут бұрын
നിന്റെ ശാഖയിൽ നിന്ന് പറഞ്ഞയച്ച വിജയ് മല്ല്യ എത്ര കൊടിയും കൊണ്ടാ മുങ്ങിയത്? ഇപ്പൊ വേദേശത്തു ശാഖ തുറന്ന് അവിടെ തരുണീ മണികളുമായി ഉല്ലസിക്കുകയാണ് 😂
@ShahidValiyathodu
3 сағат бұрын
എൽതോ നിന്നെ സിനിമയിൽ എടുത്തു 🤣
@kannannair2618
2 сағат бұрын
എന്റെ പേരാണോ പ്രശ്നം എന്ന് ചോദിക്കാൻ ആരുമില്ലേ?😂
@AbdulAzeez-ux7mn
24 минут бұрын
കുറ്റവാളികളുടെ പേരിലെന്തിരിക്കുന്നു. എല്ലാ കുറ്റവാളികളും ഒരേ തൂവൽ പക്ഷികളാണ്. അവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും വിഷയമല്ല.
@jamalkoduvally9380
2 сағат бұрын
ഇതിനൊന്നും അനേഷണ ടീം ഒന്നും വേണ്ട എന്ന് ന്യൂസ് കണ്ടപ്പോ തന്നെ എല്ലാരും പറഞ്ഞു അവൻ തന്നെ 😃
@sparktyre8181
Сағат бұрын
സിനിമയിൽ ഒരു വേഷം കൊടുക്ക്... മഞ്ഞൾ podi പാറ്റി കള്ളൻ മുങ്ങി എന്ന വേഷം
@LeonaRowdher
Сағат бұрын
ഈ വക നാടകങ്ങളൊക്കെ പത്ത് ഇരുപത് വർഷം മുൻപു തന്നെ പോലീസ് പൊളിച്ചു കയ്യിൽ കൊടുത്തത് അല്ലേ.. ഇപ്പോഴും ഈ സൈസ് സ്ക്രിപ്റ്റ് കൊണ്ടും നടക്കുകയാണോ 😂
@User4566-q2k
36 минут бұрын
New jen അന്ന് കുട്ടികളല്ലേ ......
@FsisalTuneri
41 минут бұрын
തിരക്കഥ ശ്രദ്ദിക്കണം അംബാനെ 😄😄
@BlackDragon-t9l
Сағат бұрын
അന്യന്റെ മുതലുകളും സ്വത്തുക്കളും കൊള്ളയടിക്കുക തട്ടിയെടുക്കുക അതിൽ തെറ്റില്ല ..........
@SanthoshMp-b4n
56 минут бұрын
പർദ്ദ ഇവർ തന്നെ നല്ല കാര്യങ്ങൾ കായി ഉപയോഗിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@mustafakamalgalaxy
40 минут бұрын
കാവി കോണകം എങ്ങാനും ഉപയോഗിച്ചാൽ എന്താകുമായിരുന്നു 😂😂😂ആ മുളക് പൊടി തുടക്കാൻ തുണി തികയില്ല 😂
@shajunior0shaikh
30 минут бұрын
മലം
@പോരാളിഷാജി-1988
2 сағат бұрын
സീറ്റിൽ മുളകുപൊടി വാരി വിതറിയത് കണ്ടാൽ തന്നെ മനസിലാവും. ഒറിജിനൽ എന്ന് പറയുകയേ ഇല്ല അത്രയ്ക്കു artifical ആയിട്ടുണ്ട്
@aniammajacob8640
22 минут бұрын
എനിക്കപ്പോഴേ തോന്നി
@arrowhead972
31 минут бұрын
പൊട്ടൻ എന്ന് പറഞ്ഞാ ലോക പൊട്ടൻ😂
@ashrafchirakkal514
Сағат бұрын
Ksrtc ബസ്സിൽ നിന്ന് ഒന്നര കിലോ സ്വർണ്ണം മോഷണം പോയ കേസും ഇതുപോലെത്തെ നാടകമാകാനാ സാദ്യത
@ShajiAaa-y6t
8 минут бұрын
കണ്ണിൽ മുളക് തേക്കാൻ പേടിയുള്ളവൻ ആണ് ഇതുപോലുള്ള പരിപാടിക്കു ഇറങ്ങിയത്
@oruthalaraavanan
2 сағат бұрын
സിനിമകൾ കണ്ടതിൻ്റെ ഹാങ് ഓവറിൽ ചെയ്തതാകും
@KrishnaKumar-s3j
Сағат бұрын
ബാക്കിയുള്ള മുളക് പൊടി അവൻ്റെ ആസനത്തിൽക്കൂടി വാരിത്തേക്ക് അവനൊരു ആശ്വാസം കിട്ടട്ട്
@RajeeshR-m5e
11 минут бұрын
കളവിനും ആത്മാർഥത വേണം ന്ന് പറേന്നത് ഇതിനാണ്.. പറഞ്ഞതിൽ ഉറച്ചുനിന്നിരുന്നെങ്കിൽ... മുളക് പൊടിയിൽ ലേശം കണ്ണിലിട്ട് വെള്ളംവരുത്തിയിരുന്നേൽ ഒരു പക്ഷെ പോലീസുകാർ കുറച്ചൊക്കെ സഹായിച്ചേനെ....😢😂🙏
@akwayanadwayanad6789
2 сағат бұрын
ഇവനൊക്കെ ഇനി അനുഭവിക്കണം....
@Kannan_01
Сағат бұрын
Pottan😂 marapottan😂 abhinayam nice ayi but script pora 😂 ulla joli poyille..pani eduthu jeevichude 😤
@RIYASmkd-g9d
2 сағат бұрын
വീണ്ടും മുളകുപൊടി തന്ത്രം 😄 എന്തൊക്കെയാ നടക്കുന്നെ
@jinuazhakeshan3828
3 сағат бұрын
15 വയസുള്ള കുട്ടിക്ക് മനസിലാകും ഇതു നാടകം ആണന്നു
@lekshmisprakash5695
55 минут бұрын
Kozhikode നന്മ
@sandhyaradhakrishnan1067
Сағат бұрын
ഇത് അന്നേ അറിയാമായിരുന്നു ഇങ്ങനയെ വരുന്നു
@ManjushaManjusha-i6o
Сағат бұрын
ഇത് കണ്ടപ്പഴേ എന്റെ hus പറഞ്ഞു ഇത് നാടകം തന്നെ
@JameelaKhalid-wh5rm
56 минут бұрын
ഹസ് സിഐഡി യാണോ 🤔
@shaheelahammed3400
52 минут бұрын
Ante husinum idhil pang undonn samshayam
@AbdulAzeez-ux7mn
19 минут бұрын
@@shaheelahammed3400ഇത് നിന്റെ ബുദ്ധിയാണ് എന്ന് ഉറപ്പാണ്.
@mymoviechoices
Сағат бұрын
Shuhaibikka::അങ്ങനെ കണ്ണിൽ മുളക് പോടീ ഇട്ടുള്ള പരിപാടി venda
@muhammedfarhan7202
Сағат бұрын
എനിക്ക് ആദ്യമേ മനസ്സിലായിരുന്നു 😂😂
@ishaqeillikkal6583
Сағат бұрын
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു...
@sanithavijayakumar1486
51 минут бұрын
അത്രയും മുളക് പൊടി നഷ്ടമായി.
@anvikasudev8508
Сағат бұрын
Njan ee news thumbnail vayichapozhe doubt thonni. Newsee kanaan poyilla.
@shemeeribrahim5099
22 минут бұрын
Last week bachelor party movie kandu.. Planning 😂😂😂
@unnikrishnan4165
Сағат бұрын
പർദ്ദ ഇട്ട രണ്ട് പേര് ന്നു അല്ലെ പറഞ്ഞെ... അതല്ലേ ഞമ്മൾ പർദ്ദ നിരോധിക്കരുത് ന്നു പറയുന്നേ...
@anianiarnd8325
Сағат бұрын
💯👍👍👍😅😅😅😆😆😆😆
@shafeequeparambil4895
2 сағат бұрын
ഇത് ഞാൻ കണ്ടോപോയെ എനിക്ക് ചെറിയഒരു പന്തികേട് തോന്നിയിരുന്നു കാരണം ഒരു ക്യാഷ് കൊണ്ടുപോകുന്ന വണ്ടി ഒരിക്കലും പുറത്തുള്ള ആളെ കേട്ടില്ല 😂😂😂ഇപ്പൊ ക്ലിയർ ആയി
@ikozhikod1391
2 сағат бұрын
അവൻ്റെ പണി പോയി
@SulaimanSu_la_i_ma_n
Сағат бұрын
കേരളാ പോലീസിന്റടുത്താണോ കളി.
@gopakumarkk5960
2 сағат бұрын
ഒത്തില്ല... 😀😀😀
@geojose1825
Сағат бұрын
കാക്ക പിള്ളർടെ ഒരു കാര്യം
@AbdulAzeez-ux7mn
22 минут бұрын
കുറ്റവാളികൾ എല്ലാ വിഭാഗത്തിലുമുണ്ട്. കിമിനലുകളുടെ ജാതിയും മതവും നോക്കി കമന്റ് ചെയ്യുന്നത് മനോരോഗമാണ്.
@Salam.2025
2 сағат бұрын
ഇതാണോ യുഎഇ പറഞ്ഞ സുഹൈൽ 😂
@Moon123_4
2 сағат бұрын
ഇവനെ സിനിമയിൽ എടുക്കണം
@shafinvlog9365
59 минут бұрын
കൊള്ളാം നീ ആള് കൊള്ളാലോ നല്ല അഭിനയം
@shameemporoli4686
Сағат бұрын
😂😂😂😂😂
@dsosys
Сағат бұрын
It was good that they recorded the video before helping him
@ebraheemebraheem2826
Сағат бұрын
നാടകമേ ഉലകം😃😃😃
@sanusidhu1471
49 минут бұрын
സത്യം അല്ലാത്ത യെന്തു തരികിട യും പിടിക്ക പെടും എന്ന് അടിവര ഇട്ട് എല്ലാവരും മനസ്സിൽ ആക്കി ഇറങ്ങുക എന്തു ഉടായിപ്പ് ന് ഇറങ്ങുബോയും.
@Krishnakumar-dk6be
2 сағат бұрын
Jaleel പറഞ്ഞത് ശരിയാണെന്നു ഇതിൽ നിന്നും മനസിലാക്കാം
@MubasheerMubu-xm2rz
Сағат бұрын
ഇത് പോലെ എന്റെ നാട്ടില് കോയല് പണം അടിച്ചു മാറ്റാന് രണ്ടാളും planning ഇട്ടു
@GAMEOVER-zk7dz
52 минут бұрын
ഇതിൽ മറ്റൊരു ട്വിസ്റ്റ് ഒളിച് ഇരിപ്പുണ്ട് പറദാ ധരിച്ചു എത്തി 😅😅...ആളെ പറ്റിക്കാൻ ഇതിലും നല്ല വേഷം വേറെ ഇല്ല...
@unaisethsby4687
Сағат бұрын
അടുത്ത തവണ ചെയ്യുമ്പോൾ കണ്ണിലും........ലും കുറച്ച് മുളക്പൊടി ഇടാൻ ശ്രെദ്ധിക്കുക
@Blj791
2 сағат бұрын
Joliyum poyi manavum poyi😅
@gopakumarkk5960
2 сағат бұрын
😀 ഇതൊക്കെ ഇവിടെ ആർക്കാ അറിയാത്തത് 😏
@arunpaulose9292
27 минут бұрын
Once a Thief... Life Long a Thief😂😂😂
@kuwaitabrajvm2472
54 минут бұрын
മുഖത്തു വെള്ളം ഒഴിച്ചവൻ ആരായി 😂😂(പൊട്ടൻ )
@Rajesh.Ranjan
3 сағат бұрын
Peace teams are very expert to make such activities....😅😅😅
@@rizajabishaji Crime rating ൽ മുന്നിൽ നിൽക്കുന്ന മതം എന്ന നിലയിൽ അടിക്കടി വന്നു പറയരുത് ഞമ്മൾ സമാധാന മതക്കാർ എന്ന്😂 😂😂😂😂
@rizajabishaji
42 минут бұрын
@@sumeshva4774 മതം അല്ല... മനുഷ്യർ... അതിൽ ജാതി ചേർക്കേണ്ട....താങ്കൾ ബ്ലഡ് സ്വീകരിക്കുന്നത്... ജാതിയും മതവും നോകിയാണോ.... ബ്ലഡ് ഗ്രുപ്പ് നോക്കിയല്ലേ... നിങ്ങൾ ജാതി നോക്കുന്നു അതുകൊണ്ടാ... ഞാൻ നിങ്ങളുടെ മതത്തെ കുറ്റപെടുത്തില്ല.... ആരേലും എന്തെങ്കിലും... ക്രിമിനൽ ചെയ്താൽ....
@sumeshva4774
30 минут бұрын
@@rizajabishaji u r wrang.. Riza jabi.. ഒരു കുട്ടി വളരുന്ന സാഹചര്യവുമായി അവന്റെ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്.. എന്ന് പറയുന്ന പോലെ ആണ് മതത്തിനും.. അതിൽ നിന്ന് മനുഷ്യൻ എന്ന് പറഞ്ഞു കൈകഴുകാൻ പറ്റില്ല.. ഉസ്താദുമാർ.... മദ്രസ്സ യിൽ നിങ്ങൾക്ക് എന്താണ് തലയിലേക്ക് തിരുകി തരുന്നതെന്ന് എന്നുള്ള കാര്യത്തിൽ കുറച്ചു കൂടി transpaerancy വേണം
@asishshaji5361
2 сағат бұрын
Ariyarunnu
@தோழர்அரசிகொம்பன்யானை
Сағат бұрын
നാടകം വിജയിക്കുന്നതിന് മുമ്പ് തന്നെ കള്ള മുതൽ ഷെയർ ഇട്ടല്ലോ..
Пікірлер: 388