തിരിച്ചു വരാൻ ആകാത്തവിധം എവിടെയും കുടുങ്ങിയിട്ടില്ല. ചലിക്കാൻ ആകാത്തവിധം നമ്മൾ എവിടേയും ഉറച്ചു പോയിട്ടില്ല.തിരിച്ചു വരവിനെക്കാൾ വലിയൊരു കവിതയില്ല. വലിയ വിജയത്തെക്കാൾ വലിയൊരു പ്രതികാരമില്ല.
@sheejaps3782
Жыл бұрын
❤❤❤
@shareejaashik3909
Жыл бұрын
ഞാൻ ഒരു housewife ആണ്. 18 വയസ്സിൽ marrege കഴിഞ്ഞു. +2 ഒരു വിഷയത്തിൽ ഒരു മർക് ഫെയിൽ ആയി ഒന്ന് sey എഴുതാനോ തുടർന്ന് പഠിക്കാനോ സമ്മതിച്ചില്ല. 25 വയസ്സായി epozhum aa ഇരിടിനുള്ളിൽ. അതിനിടയിൽ രണ്ടു മക്കൾക്ക് ജന്മം നൽകി ഒരു പാടു സന്തോഷങ്ങൾ ഉണ്ടായിരുന്നു . Enjoy ചെയ്തിരുന്നു . എവിടെയോ ഒരു നഷ്ടം ഒന്നും ആവാൻ കഴിഞ്ഞില്ല എന്ന തോന്നൽ.😢😢ഈ വീഡിയോ കണ്ട് എനിക്കും ഈ ഇരുടിനുള്ളിൽ പുറത്ത് കടക്കണം എന്ന് തോന്നി. + 2 വീണ്ടും പഠിക്കാൻ പോയി.രണ്ട് വർഷം വീണ്ടും പഠിച്ചു. ഇപോൾ +1 കഴിഞ്ഞു. +2 എഴുതുന്നു.എനിക്ക് വേണ്ടി ഞാൻ എന്തോ വലിയ കാര്യം ചെയ്തപോലെ valareyathikam സന്തോഷം . ഇനിയും മുന്നട്ടു പോകണം എൻ്റെ കുഞ്ഞിലെ ഉള്ള ടീച്ചിംഗ് സ്വപ്നം അതെനിക്ക് നേടിയെടുക്കnam
@muhammadhamsathamachu9774
Жыл бұрын
തീ. ഡയലോഗ്കൾ💥💥🤩🤩
@rosammadavid371
Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@joyjoy6058
Жыл бұрын
❤❤❤
@rojasmgeorge535
Жыл бұрын
അഭിഷാദ് ഗുരുവായൂർ 👍👍നമ്മുടെ സമ്മാനം ആണ്.. നിറയട്ടെ ഈ സിദ്ധികൾ.. ജനഹൃദയങ്ങളിൽ 👍👍പടരട്ടെ ഈ നന്മകൾ... 🔥🔥🔥🔥🙏🏽🙏🏽🙏🏽
@sheejaps3782
Жыл бұрын
❤❤❤
@Sugar_crush6
Жыл бұрын
ഞാൻ വളരെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് സാറിന്റെ വാക്കുകൾ കേൾക്കാനിടയായത്... എനിക്കൊരു പോസിറ്റീവ് എനർജിയായി ഈ ക്ലാസ്സ്..
@joicyjames3744
Жыл бұрын
വളരെ സങ്കടപ്പെട്ടിരുന്ന സമയത്താണ് സാറിന്റെ ഈ വാക്കുകൾ കേൾക്കാനിടയായത്.ഒത്തിരി സന്തോഷം തോന്നി. ഞാനും ഈ ഇരുട്ടിൽ കഴിയുന്നയാളാണ്. ഇനിയും മാറി ചിന്തിക്കാൻ സാറിന്റെ വാക്കുകൾ എനിക്ക് പ്രചോദനമാകുമെന്നു വിശ്വസിക്കുന്നു.
@sheejaps3782
Жыл бұрын
👌👍🙌 ❤
@padmajapappagi9329
Жыл бұрын
വളരെ കുറച്ചു നാളുകൾ ആയിട്ടേയുള്ളു സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് 😃...പ്രചോദനം തരുന്ന വാക്കുകൾ... രാവിലെ ഇതിൽ ഏതെങ്കിലും വിഡിയോ കണ്ടിട്ട് ആണ് ആ ദിവസം ആരംഭിക്കുന്നത്.... പഴയ വീഡിയോ ആയിരിക്കും എങ്കിലും സൂപ്പർ 👌👌👌💪💪💪
@deepa.d4194
Жыл бұрын
ശെരിയ സാർ, നമ്മൾ മറ്റുള്ളവരെ പേടിച്ചു ജീവിച്ചു, പക്ഷെ ഒരു ഒരുവർഷം ആയി ഞാൻ ഇപ്പൊ ന്റെ തീരുമാനങ്ങൾക് വാല്യൂ കൊടുത്തു, ഇപ്പൊ ഞാൻ ന്റെ ഫാമിലിയ്ക്കു വേണ്ടി കുവൈറ്റിൽ ജോലി ചെയുന്നു, ന്റെ സ്വപ്നങ്ങൾക് ദൈവം തന്ന അവസരം ഞാൻ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചപ്പോ ന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു 🙏, god bless you 🙏
@shahidadkanvlogs-sm5tk
Жыл бұрын
സിറിന്റെ സംസാരങ്ങൾ ഞാൻ കുറച്ചു ദിവസങ്ങൾ ആയിട്ടുള്ളൂ കേൾക്കാൻ... ഞാൻ അതിനു കുറച്ചു മുന്നേ തുടങ്ങി 😅എൻജോയ് ലൈഫ് 💕
@supervideo5164
6 ай бұрын
സത്യം
@SasikalaSasikalasathi
2 ай бұрын
സാറിന്റെ വീഡിയോ ശരിക്കും ഒരു പ്രചോദനം ആണ് 👌
@amarnathjay6777
Жыл бұрын
തിരിച്ചു വരവിനെക്കാൾ വലിയൊരു കവിതയില്ല 👌👌👌
@GeethaKN-y9v
Ай бұрын
ഈ ഓളവും ഒഴുക്കും ഭൂലോകം നിറയട്ടെ❤❤❤❤❤❤❤❤❤❤❤
@quranvideos7201
Жыл бұрын
Sir ക്ലാസ്സ് പൊളിയാ 👍👍👌👌👌
@ZIYA05CREATION
Жыл бұрын
Yaa😍
@ShijunandhanaShiju
Жыл бұрын
Sir oru positive energy
@rafeenakareem466
Жыл бұрын
Sir.... ഞാൻ 9classil പഠിക്കുന്നു.... Sir ന്റെ class എന്നും ഞാൻ kanarund... Njan padikunna schoolil oru class edukamo.... Kozhikode dts.. 🙏🙏🙏
@manjushamurali7987
Жыл бұрын
Sir,your speech is great and valuable 🎉❤
@pilgrimkerala7695
Жыл бұрын
ഇത് ഞാൻ എഴുതി വക്കുന്നു. 🔥
@rasheedakambadath882
Жыл бұрын
മനോഹരം അതി മനോഹരം❤❤
@smworld.saleena.p2265
Жыл бұрын
ഇരുട്ടിനെ കുറ്റം പെടുത്താതെ നമുക്ക് വെളിച്ചത്തിലേക്ക് നുക്കാം🥰🥰
@sreedevik2488
Жыл бұрын
😊😊😊😊. കുറച്ചു മനസമാധാനം കിട്ടി
@sudhamudradatha4834
Жыл бұрын
What you are saying is very true
@jackulincorreya6414
4 күн бұрын
👍🏻🥰
@soujasworld
Жыл бұрын
ആഹാ..... അടിപൊളി.😂❤❤❤❤
@rajidharajidha5445
Жыл бұрын
Sir pwoliyaaa♥️♥️♥️
@aphiashaju9612
Жыл бұрын
Sir... എല്ലാ വിഡിയോസും ഫുൾ ആയിട്ട് ഷെയർ ചെയ്യാമോ പ്ലീസ്...😊
@SHEEBAVINOD-o5n
11 ай бұрын
സൂപ്പർ.
@hksplace4345
Ай бұрын
❤ Sir Super Class
@maryjose6475
Жыл бұрын
Positive energy
@nkveulluthaparbu7007
Жыл бұрын
അടിപൊളി 👍👍✨️✨️
@sanhapk9278
Жыл бұрын
Super 👍🏻👍🏻
@shafeedasudheer450
Жыл бұрын
Posittivu energy ❤❤❤❤❤❤❤
@basnad2655
11 ай бұрын
Super 👍
@AHDASABEELFOUNDATION
3 ай бұрын
👌🏻👌🏻👌🏻👌🏻
@jessyeaso9280
11 ай бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻❤
@shalyantony4695
9 ай бұрын
👍👍👍👍
@radhikasreejith569
11 ай бұрын
🙏🙏🙏🙏🙏👏👏💯
@nimmymoothedath48
11 ай бұрын
Great
@allumariya8367
26 күн бұрын
കോമഡികാർ എന്നുപറയുന്നവർ ഇദ്ദേഹത്തെ ഒന്ന് കേൾക്കുന്നത് നന്നായിരിക്കും
@jessyv5290
Жыл бұрын
That's true
@mohammedrafik1306
Жыл бұрын
👌👌👌
@kusumamk5405
Жыл бұрын
👍👍👍
@noorjahan2375
Жыл бұрын
😊
@sarithak4561
Жыл бұрын
Super
@mr.square-sn3xu
Жыл бұрын
🎉samayam pogunnath areunnilla thanks
@yoonustkm2681
Жыл бұрын
അഭിഷാദ് സാറിനെപ്പോലേ മറ്റൊരു ഷാദില്ല🎉😂😂😂😂
@slkartgalleryglasswishingy9191
Жыл бұрын
👌👌🌹💕💕💕
@sheebaappu3748
Жыл бұрын
👍🌹🥰
@dhanyakuriakose1083
Жыл бұрын
♥️♥️♥️
@divyabala1318
Жыл бұрын
Sir i want to talk to you plz...😢
@ArifaAnfl
Жыл бұрын
❤😂
@jeejas
Жыл бұрын
സത്യം
@ramshadpalakkad2972
Жыл бұрын
👍
@JayanKV-u9y
Жыл бұрын
👍👍
@sumayyasumayya4493
Жыл бұрын
👌👌👌👌👌👌
@anshaliya7843
Жыл бұрын
Good
@bindukumar3306
11 ай бұрын
Sir ntte ക്ലാസ്സ് അടിപൊളി ഒരു pade manasine samadanam kittunnunde
@Abhinanda.M
Жыл бұрын
💗
@ismailvvismailvv9570
Жыл бұрын
😂👍
@Willys-ls6iu
Жыл бұрын
ഒരു സമുദായത്തിലെ സ്ത്രീകൾക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു
@abdulazeez4137
11 ай бұрын
🎉ഇവിടെ അത് തിരുകിആല്ലെ
@Willys-ls6iu
11 ай бұрын
തിരുകാതെ രക്ഷയില്ല 🙄
@Hari-p6k6h
Жыл бұрын
ധിക്കാരം ആണോ സാർ പഠിപ്പിക്കുന്നത്? സ്വന്തം മനസ്സിൽ തോന്നുന്നതെല്ലാം നേരായ വഴി ആവണമെന്നില്ല. നാം ജീവിതം പഠിക്കുന്നത് മറ്റുള്ളവരെ കണ്ട് കൊണ്ടാണ്. സ്വയം തീരുമാനം എടുക്കാൻ ആയി എന്ന് തോന്നുമ്പോ മറ്റുള്ളവരെ ധിക്കരിക്കുക എന്നത് വളരെ മോശം സംസ്കാരം അല്ലാതെന്തു പഠനം?
Пікірлер: 78