യേശുവേ എൻ്റെ കൂട്ടുകാരിയുടെ ഓപ്പറേഷൻ കഴിഞ്ഞ കൈപൂർണ്ണ സൗഖ്യം യേശുനാമത്തിൽ നൽകി അനുഗ്രഹിക്കണേ
@AjayRaj-xw2fc
Ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@ShijiManuel
9 күн бұрын
യേശുവേ വലിയ കട ഭാരത്താലും സാമ്പത്തിക തകച്ചയും അനുഭവിക്കുന്ന എൻ്റെ കൂടുംബത്തെ ഞങ്ങളുടെ തൊഴിൽ മേഘലയെ അനുഗ്രഹിച്ച് യേശുനാമത്തിൽ നീക്കി തരണേ
Пікірлер: 10