വളരെ നല്ല വിവരണം. വിശദമായി സത്യ സന്ധമായി എല്ലാം വിശദീകരിച്ചതിന് വളരെ വളരെ നന്ദി. മോൾക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു.
@azckamarkamar8398
3 жыл бұрын
ഗുഡ് വീഡിയോ. Gardens are like heaven. 🥀🥀🥀🥀🥀🥀 Thankyou.
@shivadas6887
2 жыл бұрын
Thanks dear good information 💐
@hellonamaskaram4184
3 жыл бұрын
Chechi well presentation..gud inf. 🤗
@surendranclt8179
2 жыл бұрын
കൊതിപ്പിയ്ക്കുന്ന വാക്കുകൾ കേട്ട് ഞാനും ഒരു അബിയുതൈ വാങ്ങി 750 രൂപയായി ഒന്നരയടി വലിപ്പമായ അബിയുതൈക്ക്.
@shyjushyju5724
2 жыл бұрын
Vila kurayumo cheriya chediku
@shajishajipavumba3150
2 жыл бұрын
എവിടുന്നാ വാങ്ങിയത് കൊറിയർ സർവീസ് ഉണ്ടോ
@anwarmadathimoola
2 жыл бұрын
കേട്ടറിവിനെക്കാൾ വലുതാണ് അബിയു എന്ന സത്യം 🤣
@donasajan8527
3 жыл бұрын
Super...
@mkallamoolamkallamoola3318
2 жыл бұрын
നല്ല വിവരണം
@splendid1963
Жыл бұрын
Very good explanation, although you have not eaten the fruit. I have it in my house with lots of fruits. Whatever you said is exactly true. You are a very good teacher 👍
ശെരിയാ പഠിപ്പിസ്റ്റ. ഇല്ലേൽ ഇങ്ങനെ ക്ലാസ്സ് എടുക്കാൻ പറ്റില്ല. നല്ല അവതരണം 💐
@basheerbai2393
2 жыл бұрын
MANOHARAMAAYA VIVARANAM THANG YOU👍👌💐BY BASHEER BAI PALAKKAD👍👌💐
@sarishkumarpr71
3 жыл бұрын
Inet farm, Exotic plantsൻ്റെ മായാ ലോകമാണ്..അവിടെ ഓരോ ചെടികളുടേയും വിവിധ വെറൈറ്റിസ് ഉണ്ട്. മദർപ്ലാൻ്റ് കണ്ടതിന് ശേഷം വിശ്വസിച്ച് വാങ്ങിക്കാം..
@vaibuspa3906
2 жыл бұрын
അവരുടെ നഴ്സറി എവിടെയാ?
@mohammadbabumohammadbabu2680
3 жыл бұрын
Master of Abiyuuuuu 👍
@mustafapp875
3 жыл бұрын
hai teacher - super, expect more videos
@shinomathew3396
2 жыл бұрын
i also planted Abiyu based on your video inspiration... i bought plants from Homegrown kanjirappally... Inet farm is very expensive and home grown seemed to be more professional...
@jijojoseph4268
3 жыл бұрын
Njnum vangi inetil ninnu abiu...E4 variety... 750 aayi... Inetil vila alpam kooduthal anu... But trust cheyth vangam...
@shajishajipavumba3150
2 жыл бұрын
അടിപൊളി
@MIXTURE_MEDIA
3 жыл бұрын
👍👍👌👌👌👌
@sajusaimonn1366
2 жыл бұрын
Molo,,, Good presentation
@abrahamstephen5338
3 жыл бұрын
👏👏👏
@shibyfrancis8657
3 жыл бұрын
Near alappuzha eveda kittum
@jdl9393
2 жыл бұрын
Good presentation....keep it up
@jijiseby9083
Жыл бұрын
Good presentation
@firosshah
3 жыл бұрын
👍🏼👍🏼🌹🌹
@ABDULHAMEED-ww2tp
11 ай бұрын
Well presented
@jamesgeorge1507
2 жыл бұрын
വള പ്രയോഗം/ കീട നിയന്ത്രണം കൂടെ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താമമോ? നല്ല വിവരണം എല്ലാ ആശംസകളും
@citizendesk4656
2 жыл бұрын
Kollam evide engilum plant kittumo?
@arun1903
3 жыл бұрын
👍👍👍👍👍
@Jukmllll
2 жыл бұрын
കാണാൻ സുന്ദരി ആണ് 😘
@babuelsamma4661
2 жыл бұрын
താഴെക്ക് തൂങ്ങിയാൽ ഒത കൊടുക്കുകയല്ല മറിച്ചു മുകളിലേക്കു കയറിട്ടു വലിച്ചു കെട്ടുക.
@maggimathew9873
3 жыл бұрын
Good
@alvyjames4230
3 жыл бұрын
💥
@tropicalfruitplantsmalayal4156
3 жыл бұрын
Very informative Well explained God bless you Regards
@PadippistMedia
3 жыл бұрын
Thank you so much 🥰
@savipv8491
2 жыл бұрын
@@PadippistMedia അബിയു seed tharumo?
@lissyjacob578
3 жыл бұрын
Homegrown varietya nallathe
@jithinabraham1318
3 жыл бұрын
Yes
@praveenfrancisjames5914
3 жыл бұрын
Homegrown ഏതു വെറൈറ്റി അണ് വിൽക്കുന്നത് എന്ന് അറിയാമോ?
@jithinabraham1318
3 жыл бұрын
@@praveenfrancisjames5914 ഒന്ന് Giant അബിയു, മറ്റേത് അബിയു എന്നാണ് ടാഗിൽ എഴുതിയിരിക്കുന്നത് ഏതാണ് വെറൈറ്റി എന്ന് Specify ചെയ്യുന്നില്ല...
@praveenfrancisjames5914
3 жыл бұрын
@@jithinabraham1318 z1,z4 എന്ന് അണ് ഞാൻ അന്നേക്ഷിച്ചപ്പോൾ അറിഞ്ഞത് നമുക്ക് വേണ്ടുന്ന വെറൈറ്റി എവിടുന്നു കിട്ടിയാലും നല്ലതാണ്
@shyjushyju5724
2 жыл бұрын
Chedikentha vila
@iamjithin246
2 жыл бұрын
Inet prasanth. Will visit soon. And your presentation is really good. I have a suggestion try doing vlog inside the farm
@niyasmammu3503
2 жыл бұрын
Eee plant potil nadan pattumo
@vinods320
3 жыл бұрын
കൂടുതൽ വീഡിയോ പോസ്റ്റുകൾ തുടർന്നും പ്രതീക്ഷിക്കുന്നു. ഇനിയും മറ്റു ഫല വർഗ്ഗ സസ്യങ്ങളെ ഈ youtube ചാനൽ വഴി പരിചയപ്പെടുത്തുക. അബിയു ഫല വർഗ്ഗ സസ്യത്തെ പരിചയപ്പെടുത്തിയതുപോലെ വിശദമായ വിവരണം നൽകി പരിചയപ്പെടുത്തുക. പ്രതീക്ഷിക്കുന്നു. ✍️
@PadippistMedia
3 жыл бұрын
Sure :)
@jithinabraham1318
3 жыл бұрын
Informative video 👍
@soudahyder4051
2 жыл бұрын
Entadth ee plant und.ippol poovidan thudangi
@khajapallikkunnu2864
6 ай бұрын
🌹🌹🌹
@shanhaneef2404
3 жыл бұрын
Home grown veriety pettenn kaykkum.....njangal ippo abiu vangi vechittund
@@PadippistMedia മഴക്കാലത്തു എന്തിനാ വെള്ളം സ്പ്രൈ ചെയ്യുന്നത്? ഇപ്പോൾ പൂവിട്ട സമയം ആണ്. എന്റേം പ്രശ്നം same ആണ്. നിറയെ പൂവിടും ഒരൊറ്റ കായ് പോലും പിടിക്കുന്നില്ല.
@hridya4b751
2 жыл бұрын
@@ssh4482 home. Grown small leaf not fruiting.big leaf will fruit
@sebyjoseph3075
2 жыл бұрын
അത് ശരിയായി polination നടക്കാഞ്ഞിട്ടാണ്.. ഒരു abiu കൂടി അടുത്ത് നട്ടു കൊടുക്കൂ. ഒരു 15-20 അടി അകാലത്തിൽ.. രണ്ടിലും പൂവിട്ടാൽ കായ് പിടിച്ചോളും.. Abiu ആൺ ചെടിയും പെൺ ചെടിയും ഇല്ലെങ്കിലും ശരിക്കു polination നടക്കണം എങ്കിൽ 2 എണ്ണം വേണം. ( അപൂർവമായി ഒരെണ്ണം ആണെങ്കിലും നടക്കാറുണ്ട്. കൊക്കോ ചെടിയും ഇത് പോലെ ആണ്. ഒരു മരത്തിലെ പൂവ് മറ്റൊരു മരത്തിലെ പൂവുമായി മാത്രമേ polination നടക്കൂ..)
@sheenacs5605
Жыл бұрын
@@PadippistMedia carbon koduthnokk
@gvaranam
3 жыл бұрын
Homegrown Vizhikkathod നിന്ന് വാങ്ങിയ എൻ്റെ Abieu 18 മാസം കൊണ്ട് കായിച്ചൂ. Average 800 g. തൂക്കം വരും.
@PadippistMedia
3 жыл бұрын
How's it with the taste?
@gvaranam
3 жыл бұрын
@@PadippistMedia It's just like tender coconut. Slightly more sweeter.
@PadippistMedia
3 жыл бұрын
Oh I see I'm eagerly waiting to taste one 😀
@mhdshahin562
3 жыл бұрын
@@gvaranam home grown abiu price engane bro. Kozhikode okke kittumo
@mvr3682
3 жыл бұрын
bro പൂക്കൾ കെഴിഞ്ഞു പോവുന്നു കാ പിടിക്കുന്നില്ല എന്താ ചെയ്യണ്ടത്
@samreenrukhsaarjawahar7606
Жыл бұрын
Ee abiyu plant evidunna vangiyathu plz onnu phone no tharumo. Nursery name?
@PadippistMedia
Жыл бұрын
Homegrown
@nidheevlog1246
Жыл бұрын
സപ്പോട്ട പ്രൂൺ ചെയ്യാമോ
@nesmalam7209
2 жыл бұрын
Rate of abiu plant???
@PadippistMedia
2 жыл бұрын
600
@vinodvinu3553
2 жыл бұрын
റമ്പുട്ടൻ കേരളത്തിൽ പ്രചാരത്തിലായാട്ട് 11 വർഷമേ ആയിട്ടുള്ളൂ എന്നത് തെറ്റാണ്. എൻ്റെ അയൽപക്കത്ത് 40 വർഷത്തിലേറെ പഴക്കമുള്ള റമ്പുട്ടാൻ മരമുണ്ട്.കരുവിൽ നിന്നും അടർന്നു വരുന്ന നല്ല മധുരമുള്ള പഴം ധാരാളമുണ്ടാകുന്ന മരം. മലേഷ്യയിൽ ജോലിയുണ്ടായിരുന്ന എൻ്റെ അയൽവാസി അവിടെ നിന്നും കൊണ്ടുവന്ന പഴത്തിൻ്റെ വിത്തെടുത്ത് നട്ടുണ്ടാക്കിയത്. മലേഷ്യയിൽ നിന്നും കൊണ്ടുവന്നതിനാൽ എല്ലാവരും മലേഷ്യൻ പഴം എന്നാണ് വിളിച്ചിരുന്നത്.. 30 വർഷമായി ഞാൻ കേരളത്തിൽ ഒരു പാട് സ്ഥലത്ത് റമ്പുട്ടൻ മരം കണ്ടിട്ടുണ്ട്. ദയവായി തെറ്റായ കാര്യങ്ങൾ പറയാതിരിക്കൂ
@PadippistMedia
2 жыл бұрын
സുഹൃത്തേ, സാധാരണ ജനങ്ങളുടെ ഇടയിൽ വ്യാപകമായി പ്രചാരത്തിലായത് എന്നതാണ് ഉദ്ദേശിച്ചത്. തെറ്റിദ്ധാരണ പ്രചരിപ്പിച്ചത് കൊണ്ട് ഇവിടെ യാതൊന്നും സാധിക്കാൻ ഇല്ലല്ലോ. താങ്കളെപ്പോലെ ഇതിനെ കുറിച്ച് നേരത്തെ അറിവുള്ള ആൾക്കാർ വളരെ കുറവായിരിക്കും.
@vinodvinu3553
2 жыл бұрын
സോറി .വിഷമിപ്പിക്കാനായി പറഞ്ഞതല്ല. ഒരുപാട് പേർ കാണുന്നതല്ലേ. അപ്പോൾ ഭാവിയിൽ തെറ്റായ പരാമർശങ്ങൾ വരാതിരിക്കട്ടെ എന്നു കരുതി പറഞ്ഞതാണ്.
@hridya4b751
2 жыл бұрын
@@vinodvinu3553 .vyapakamaayathu ee idaykkyu aanu.
Пікірлер: 131