Alhamdulillah ee class kond manassin samadanam kitti manassin aathmadayryam kitti thahajjud niskaram thudangi rasoolullanodulla hubb kudikudi vanu
@RashidaNm
9 күн бұрын
Alhamdulillah 18ഓളം ആളുകളെ ഈ ബാച്ചിലേക് എത്തിക്കാൻ പറ്റി മുന്പും എത്തിച്ചു മോർണിംഗ് ൽ ennneet breathingum hamdum പ്രോസസ്സ് ഉം എല്ലാം വല്ലാത്തൊരു ഫീലിംഗ്സ് തന്നെ യാണ് നബിയോട് ഹുബ്ബ് വർധിപ്പിച്ചു swolath ചൊല്ലി മദീന യിൽ ethaaanum റസൂലിനെ manamil കാണാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻 എല്ലാരോടും ഉള്ള വെറുപ്പ് മാറി മനസിനെ കഴുകി കളഞ്ഞു ഇപ്പോ new ബോൺ ബേബി യെ പോലെ ആയി
@fasnarashid3652
14 күн бұрын
❤❤❤
@SinanSinan-mw7ik
8 күн бұрын
ഒരുപാടു മാറ്റങ്ങൾ ഉണ്ടായിട് ഉണ്ട്. മാഷാഅല്ലാഹ്
@Shaxna
8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ക്ലസ്സിലൂഡേ ഒരുപാട് മാറ്റമുണ്ടായി ഞാൻ ആഗ്രഹിച്ച എല്ലാകാര്യങ്ങളും ഇതിലൂഡേ സാധിച്ചു മാഷാഅല്ലാഹ്
@shameermkvshameermkv5507
8 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ലയൊരു ക്ലാസ് ആയിരുന്നു
@christy4946
8 күн бұрын
അൽഹംദുലില്ലാഹ് ഞാൻ എസ് എമ്മിലെ ഒരു മെമ്പറാണ്. വളരെയധികം ടെൻഷനും സ്ട്രെസ്സും ഒക്കെ കൊണ്ടാണ് ഞാൻ വന്നിരുന്നത്. എന്നാൽ ഞാൻ ഇന്നിവിടെ കമന്റ് ഇടുമ്പോൾ വളരെയധികം ആത്മവിശ്വാസത്തോടെയാണ് നിൽക്കുന്നത്. തെറ്റുകളെ തിരുത്താനും വേദനിപ്പിച്ചവർക്ക് ആത്മാർത്ഥമായി പൊരുത്തപ്പെട്ട് കൊടുക്കാനും അല്ലാഹുവിലേക്കും ഹബീബിലേക്കും മാനസികമായി കൂടുതൽ അടുക്കാനും തുണിയായത് ഈ പ്ലാറ്റ്ഫോമാണ്. ഖൈർ ആയ ഒരു ഉദ്ദേശമുണ്ടായിരുന്നു അത് സാധിച്ചു. ഇതിനു വേണ്ടി ചെലവഴിച്ച സമയം നഷ്ടമായില്ല എന്നതിൽ അഭിമാനിക്കുന്നു. നാഥന് സ്തുതി. തുണയവർക്ക് ഒക്കെ നന്ദി അറിയിക്കുന്നു. അൽഹംദുലില്ലാഹ് ❤
@nafilabeegum8420
7 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, ഈ സിംപ്ലി മെഡിറ്റേറ്റ് എന്ന പ്രോഗ്രാമിന്, ഇതിന്റെ ബാരവാഹികൾക്ക്, മെഡിറ്റേഷൻ കോച്ച് ഇജാസ് സർ, പിന്നെ നമ്മുടെ പ്രിയപ്പെട്ട മെന്റർസ് എല്ലാവരോടും എത്ര തവണ നന്ദി പറഞ്ഞാലും മതിയാവില്ല...പ്രതേകിച്ചും ആരിഫ മിസ്സ് നിങ്ങളോട് ഞാൻ എന്താ പറയാ... ഈ ജീവിതത്തിൽ മുഴുവനും കടപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയണം കാരണം ഇതില് ജോയിൻ ചെയ്യുന്നതുവരെ ഞാൻ 5.30 നേരത്ത് എണീറ്റ് സുബിഹി നിസ്കരിക്കുമായിരുന്നുള്ളു ജോയിൻ ചെയ്തതിനു ശേഷം ഒരു അലാറം പോലെ ഗ്രൂപ്പ് കാൾ ചെയ്തു നങ്ങളെയൊക്കെ ഇത്ര നേരത്തെ വിളിച്ചുണർത്തുകയും താഹജ്ജുദ് നിസ്കരിക്കാൻ ഓർമിപ്പിക്കുകയും നങ്ങളുടെ പ്രഭാതം അത്രയും മനോഹരമാക്കാനും എനെർജിറ്റിക് ആക്കാനും സഹായിച്ച പ്രദാന ഘടകമാണ് നങ്ങളുടെ സ്വന്തം ആരിഫ മിസ്സ്. എല്ലാത്തിലുമുപരി ഇജാസ് സർ ന്റെ ഓരോ വാക്കുകളും മനസിന്റെ ആഴങ്ങളിൽ ചെന്ന് നമ്മെ തൊട്ടുണർത്തുന്നതും വളരെയധികം ചിന്തിപ്പിക്കുന്നതുമായിരുന്നു. സർ എല്ലാരും റാഹത്തല്ലേ ഉഷാറാല്ലെ എന്ന് ചോദിക്കുമ്പോതന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുടായിരുന്നു... ജസാക്കല്ലാഹ് ഖൈർ.... പിന്നെ സിംപ്ലി മെഡിറ്റേശനെ കുറിച്ച് പറയാണെകില് ഒരിക്കൽ ഈ മെഡിറ്റേഷൻ ചെയ്ത ആൾക്ക് വീണ്ടും ഇതില് ജോയിൻ ആവാൻ തോന്നും... അത്രയും നല്ലരീതിയിൽ നമ്മുക്ക് നമ്മുടെ മാറ്റാങ്ങൾ കാണാൻ സാധിക്കുന്നു മാഷാ അല്ലാഹ്.... ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത ആരും തന്നെ ഉണ്ടാവില്ല, അതുകൊണ്ട് നാമോരോരുത്തരും ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിന്റെയൊക്കെ അവസാനം നമ്മൾ കണ്ടെത്താൻ ശ്രമിക്കുന്നത് സമാദാനം എന്ന ഒരു മാനസികാവസ്ഥ ആയിരിക്കും അല്ലേ... അങ്ങനൊരു ശാന്തവും സുന്ദരവുമായ ഒരു മാനസികാവസ്ഥ ഈ മെഡിറ്റേഷൻ പ്രോസസ്സ്കളിലൂടെ നേടാനും അത് അനുഭവിച്ചറിയാനും സാധിച്ചു... റബീഹ് ബാച്ച് ആയതുകൊണ്ട് ഈ മെഡിറ്റേഷന്റെ പൊലിമ ഒന്നുകൂടി മികച്ചതായിരുന്നു,,,, യാ അല്ലാഹ് നിന്റെ അനുഗ്രഹത്താൽ ആ മദീനയാത്ര പോവാൻ സാധിച്ചു... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ഈ മെഡിറ്റേഷൻ ക്ലാസ്സ് അറ്റൻഡ് ചെയ്തത് കൊണ്ട് മനസിനും ശരീരത്തിനും ഒരുപോലെ ഗുണങ്ങളുണ്ടായി... പോസിറ്റീവ് ആയി ഒരുപാട് മാറ്റാങ്ങൾ ഉണ്ടാക്കാൻ സാധിച്ചു... ഇതിൽ ജോയിൻ ചെയ്തില്ലായിരുന്നെകിൽ അതൊരു നഷ്ടം തന്നെ ആകുമായിരുന്നു . ഒരിക്കൽ കൂടി എല്ലാത്തിനും എല്ലാവരോടും നന്ദി.... അൽഹംദുലില്ലാഹ്
@thasniyaanwer9577
15 күн бұрын
Set
@DigitalCmdPro
15 күн бұрын
തീർച്ചയായും Simply meditate ലൂടെ അതിന് സാധിക്കും.. Inn sha Allah
@abiamin14
15 күн бұрын
🎉🎉🎉
@haseenamm4497
15 күн бұрын
Inshallah.cheyyanam♥️
@RaseenaMt-y3s
15 күн бұрын
ഒരുപാട് റിസൾട്ട് കിട്ടിയ കോഴ്സ്. മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 🥰
😢☺️☺️ Alhamdulillha Alhamdulillha Alhamdulillha. Simply meditate ജോയിൻ ചെയ്തപ്പോൾ നല്ല മാറ്റം ഉണ്ടായിട്ടുണ്ട്....... ഇനിയും ഈ സെക്ഷൻ പങ്കെടുക്കാൻ അഡ്മിഷൻ എടുക്കാൻ ഭയങ്കര ആഗ്രഹമാവുന്നുണ്ട് 😍😍 പറഞ്ഞതുപോലെ എല്ലാം മാഞ്ഞുപോയി പുതിയൊരു ലോകത്തേക്ക് മാറി വരും 💯 എന്റെ അനുഭവം ☺️☺️
Пікірлер: 20